Latest

‘ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തരുത്’; ഹൈക്കോടതി

‘ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തരുത്’; ഹൈക്കോടതി

ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളെ വിലയിരുത്തരുതെന്ന് ഹൈക്കോടതി. ഇത് പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹിക വീക്ഷണത്തിന്റെ ബാക്കിയാണെന്നുമാണ്....

അദാനി വിഷയം; ഡോ. ജോൺ ബ്രിട്ടാസ് എംപി അടിയന്തര പ്രമേയ നോട്ടീസ് നൽകി

അദാനി വിഷയത്തിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി അടിയന്തര പ്രമേയ നോട്ടീസ് നൽകി. ചട്ടം 267 പ്രകാരമാണ് രാജ്യസഭയിൽ നോട്ടീസ്....

‘റോഡ് നിർമിക്കുന്നത് ഗൂഗിൾ മാപ്പ് നോക്കി’; ദേശീയ പാത അതോറിറ്റിക്കെതിരെ വിമർശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ

ദേശീയ പാത അതോററ്റിക്കെതിരെ വിമർശനവുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.ദേശീയ പാത അതോററ്റി റോഡ് നിർമ്മിക്കുന്നത്....

‘ഫെസ്റ്റിവൽ ഫ്രെയിംസ്’: കൈരളി ന്യൂസ്‌ ഓൺലൈനിന്‍റെ ഐഎഫ്എഫ്കെ സ്പെഷ്യൽ കവറേജ് ലോഗോ പ്രകാശനം ചെയ്ത് നടന്‍ സന്തോഷ് കീഴാറ്റൂർ

കൈരളി ന്യൂസ്‌ ഓൺലൈനിന്റെ ഐഎഫ്എഫ്കെ സ്പെഷ്യൽ കവറേജ് ലോഗോ പ്രകാശനം നടന്‍ സന്തോഷ് കീഴാറ്റൂർ നിര്‍വഹിച്ചു. ‘ഫെസ്റ്റിവൽ ഫ്രെയിംസ്’ എന്ന....

കേരള ബിഫാം ലാറ്ററൽ; 16 വരെ അപേക്ഷിക്കാം

കേരളത്തിലെ സർക്കാർ / സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെ 2024-25 അധ്യയനവർഷത്തെ ബിഫാം ലാറ്ററൽ എൻട്രിക്കുള്ള പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം. www.cee.kerala.gov.in....

മുബൈയിൽ ബസ് ഡ്രൈവർ സീറ്റിലിരുന്ന് മദ്യവുമായി പിടിയിലായി, സംഭവം കുർള വെസ്റ്റിൽ നടന്ന അപകടത്തിന് പിന്നാലെ, വീഡിയോ വൈറൽ

മുംബൈ ബസ് ഡ്രൈവർ സീറ്റിലിരുന്ന് മദ്യവുമായി പിടിയിലായി. കുർള വെസ്റ്റിൽ നടന്ന അപകടത്തിന് പിന്നാലെ വീഡിയോ വൈറലാകുന്നു. ഡിസംബർ 9-ന്....

അടുത്തത് ഇറാനോ? സിറിയയിൽ കടന്നു കയറിയതിന്‍റെ പിന്നാലെ ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ പദ്ധതിയിട്ട് ഇസ്രയേൽ

അസദ് ഭരണകൂടം വീണ അവസരം മുതലാക്കി പശ്ചിമേഷ്യയിൽ കൂടുതൽ അസ്ഥിരതക്ക് തിരികൊളുത്താൻ തയാറായി ഇസ്രായേൽ. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ....

ദില്ലിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

ദില്ലിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി.മൂന്ന് സ്കൂളുകൾക്ക് നേരെയാണ് വെള്ളിയാഴ്ച്ച രാവിലെയോടെ ബോംബ് ഭീഷണി സന്ദേശം എത്തിയത്.ഫോൺ സന്ദേശം....

തമിഴ്‌നാട്ടിൽ ആശുപത്രിയിൽ തീപിടിത്തം; 3 വയസുള്ള കുട്ടിയടക്കം 7 പേർക്ക് ദാരുണാന്ത്യം

വ്യാഴാഴ്ച രാത്രി തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒരു ആൺകുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ട്രിച്ചി റോഡിലെ....

തലസ്ഥാന നഗരിയിൽ ഇനി ചലച്ചിത്ര മാമാങ്കം; ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും

ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി....

ഡോ.വന്ദന ദാസ് കൊലപാതകക്കേസ്; പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഡോ.വന്ദന ദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അഭയ് എസ്....

മുംബൈയിൽ 4 നില കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നുവീണു, ആളപായമില്ല

മുംബൈയിൽ 4 നില കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നുവീണു. മുംബൈ ഡോംഗ്രിയിലാണ് സംഭവം. അപകടത്തിൽ ഇതുവരെ ആളപായമൊന്നും ഉണ്ടായിട്ടില്ല. നൂർ....

ലോക്സഭയിൽ ഇന്ന് ഭരണഘടനയിൽ മേലുള്ള ചർച്ച ആരംഭിക്കും

ലോക്സഭയിൽ ഇന്ന് പ്രതിപക്ഷ ആവശ്യപ്രകാരം ഭരണഘടനയിൽ മേലുള്ള ചർച്ച ആരംഭിക്കും. ഭരണഘടനയുടെ 75 ആം വാർഷികത്തോടനുബന്ധിച്ചാണ് പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടത്. ലോക്സഭയിൽ രണ്ടു....

നോവായി മടക്കം; കല്ലടിക്കോട് അപകടത്തിൽ മരിച്ച കുട്ടികളുടെ സംസ്കാരം ഇന്ന്

പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിൽ മരിച്ച കുട്ടികളുടെ സംസ്‍കാരം ഇന്ന് നടക്കും.കുട്ടികളുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചിട്ടുണ്ട്. രാവിലെ 8.30 മുതൽ 10....

ബഹാവുദ്ദീൻ നദ്‌വിയുടെ അഭിപ്രായം സമസ്തക്ക് അപമാനമുണ്ടാക്കുന്നുവെന്ന് ഉമർ ഫൈസി മുക്കം

സമസ്തയിലെ തര്‍ക്കത്തില്‍ ബഹാവുദ്ദീന്‍ നദ്‌വിക്കെതിരെ ഉമര്‍ ഫൈസി മുക്കം. നദ്‌വിയുടെ പരസ്യ പ്രതികരണങ്ങള്‍ അച്ചടക്ക ലംഘനമാണെന്ന് ഉമര്‍ ഫൈസി പറഞ്ഞു.....

തന്തൈ പെരിയാര്‍ സ്മാരക ഉദ്ഘാടനവേളയിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിൻ്റെ പൂർണ രൂപം

ഏറെ സന്തോഷത്തോടെയാണ് വൈക്കത്തെ നവീകരിച്ച പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി പ്രിയപ്പെട്ട തിരു സ്റ്റാലിന്‍ അവര്‍കളുടെ പങ്കാളിത്തം....

‘അങ്ങനെ പറഞ്ഞവന്‍ വിഡ്ഢി, ചൂലെടുത്ത് തല്ലണം’; ഭഗത് സിംഗിനെ അപമാനിച്ച സി ദാവൂദിനെതിരെ ഒ അബ്‌ദുള്ള

ഭഗത് സിംഗ് രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ മഹാനാണെന്നും അദ്ദേഹത്തെ നിന്ദിച്ച് സംസാരിച്ചവന്‍ വിഡ്ഢിയാണെന്നും ഒ അബ്ദുള്ള. ഭഗത് സിംഗിനെ കുറിച്ച്....

ജനാധിപത്യം സംരക്ഷണ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച ചീമേനിയിലെ അഞ്ച് രക്തസാക്ഷികൾക്ക് സ്മാരകമൊരുങ്ങി

ജനാധിപത്യം സംരക്ഷണ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച ചീമേനി രക്തസാക്ഷികൾക്ക് സ്മാരകമൊരുങ്ങി. സ്മാരക മന്ദിരം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്....

സംസ്ഥാന വ്യാപകമായി വ്യാജ സ്വര്‍ണം പണയം വെച്ച് തട്ടിപ്പ്; ഒളിവില്‍ കഴിഞ്ഞ സ്ത്രീ പിടിയില്‍

കേരളത്തില്‍ വ്യാപകമായി വ്യാജ സ്വര്‍ണം പണയം വെച്ച് തട്ടിപ്പു നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന സ്ത്രീ പിടിയില്‍. വലപ്പാട് കോതകുളം സ്വദേശി....

കോതമംഗലം ലീഗ് യോഗത്തിലെ കൈയാങ്കളി; നാല് പേർക്ക് സസ്പെൻഷൻ

എറണാകുളം കോതമംഗലത്തെ മുസ്ലിം ലീഗ് യോഗത്തില്‍ നടന്ന കൈയാങ്കളിയില്‍ നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയടക്കം നാല്....

മണ്ണാർ കടലിടുക്കിന് മുകളിലെ ന്യൂനമർദം തുടരുന്നു; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ തുടരുകയാണ്.....

റീൽസ് ചിത്രീകരണത്തിനിടെ പുതിയ മഹീന്ദ്ര ഥാർ കത്തി നശിച്ചു; സംഭവം കാസർഗോഡ് കുമ്പളയിൽ

റീൽസ് ചിത്രീകരണത്തിനിടെ പുതിയ മഹീന്ദ്ര ഥാർ കത്തി നശിച്ചു. കാസർഗോഡ് കുമ്പളയിലാണ് സംഭവമുണ്ടായത്. പച്ചമ്പളയിലെ ഗ്രൗണ്ടിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ....

Page 108 of 6449 1 105 106 107 108 109 110 111 6,449