Latest

മഴ, ചൂട് ചായ! ഒപ്പം ഒരു സുഖിയൻ കൂടിയായാലോ?

മഴ, ചൂട് ചായ! ഒപ്പം ഒരു സുഖിയൻ കൂടിയായാലോ?

വൈകിട്ട് ചായയ്ക്ക് പലഹാരം ആയോ? എന്നും വടയും അടയുമൊക്കെ കഴിച്ച് മടുത്തോ? എങ്കിൽ ഇന്ന് വെറൈറ്റിക്ക് ഒരു സുഖിയൻ ഉണ്ടാക്കിയാലോ? എങ്കിൽ വേഗം അടുക്കളയിലേക്ക് വിട്ടോ! റെസിപ്പി....

കോയമ്പത്തൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് വൻ അപകടം, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനുൾപ്പടെ 3 മലയാളികൾക്ക് ദാരുണാന്ത്യം

കാറിൽ ലോറി ഇടിച്ച് കോയമ്പത്തൂർ എൽആൻടി ബൈപ്പാസിൽ ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം. തിരുവല്ല ഇരവിപേരൂര്‍ കുറ്റിയില്‍ കെസി....

കുടുംബങ്ങൾ തമ്മിലുള്ള ദീർഘകാല ശത്രുത; ദില്ലിയിൽ 32 കാരന് നേരെ വെടിയുതിർത്ത് ഒരു സംഘം അക്രമികൾ

കുടുംബങ്ങൾ തമ്മിലുള്ള ദീർഘകാല ശത്രുതയുടെ പേരിൽ 32 വയസുകാരനെ ഒരു സംഘം അക്രമികൾ വെടിവച്ചു. വ്യാഴാഴച ദില്ലിയിലെ ത്രിലോക്പുരിയിലാണ് സംഭവമെന്ന്....

ഡിആർഇയുവിന് അംഗീകാരം; വോട്ടെടുപ്പിൽ ഒന്നാം സ്ഥാനത്ത്, അംഗീകൃത യൂണിയനായി തെരഞ്ഞെടുക്കപ്പെട്ടു

സതേൺ റെയിൽവേ ജീവനക്കാരുടെ റഫറണ്ടത്തിൽ ഡിആർഇയുവിന് അംഗീകാരം. വോട്ടെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തിയാണ് അംഗീകൃത യൂണിയനായി ഡിആർഇയു തെരഞ്ഞെടുക്കപ്പെട്ടത്. റെയിൽവെ സ്വകാര്യവത്ക്കരണത്തിനെതിരെയുള്ള....

നോയിഡയിലെ കര്‍ഷക സമരം; കളക്ടറുമായി ചര്‍ച്ചനടത്തി എ എ റഹിം എം പി

നോയിഡയിലെ കര്‍ഷക സമരത്തിൽ കളക്ടറുമായി ചര്‍ച്ചനടത്തി എ എ റഹിം എം പി. ജയിലിലടച്ച കര്‍ഷക നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.....

സ്ത്രീകളുടെ അക്കൗണ്ടില്‍ എല്ലാ മാസവും 1000 രൂപ, പദ്ധതിക്ക് അനുമതി നൽകി ദില്ലി മന്ത്രിസഭായോഗം

രാജ്യ തലസ്ഥാനത്ത് 18 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ വീതം നൽകാനുള്ള പദ്ധതിയ്ക്ക് അംഗീകാരം നൽകി....

പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ നിന്ന് കാണാതായത് മാരകമായ നൂറുകണക്കിന് വൈറസ് സാമ്പിളുകൾ; ഓസ്‌ട്രേലിയയിൽ റിപ്പോർട്ട് ചെയ്തത് ബയോസെക്യൂരിറ്റി പ്രോട്ടോക്കോളുകളിൽ കടുത്ത ലംഘനം

ഓസ്‌ട്രേലിയയിലെ ഒരു പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ നിന്ന് മാരകമായ നൂറുകണക്കിന് വൈറസ് സാമ്പിളുകൾ കാണാതായി. ഇതിനുപിന്നാലെ ഒരു വലിയ ജൈവ....

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ എടുത്ത കേസ് തുടരാന്‍ താത്പര്യമില്ലെന്ന് ഹരജിക്കാർ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം എടുത്ത കേസ് തുടരാന്‍ താത്പര്യമില്ലെന്ന് മാലാ പാര്‍വ്വതി ഉള്‍പ്പെടെയുളള നടിമാര്‍ സുപ്രീംകോടതിയെ....

ഉരുൾപൊട്ടൽ ദുരന്തം: പുനരധിവാസ പ്രവർത്തനങ്ങൾ ഷെഡ്യൂൾ പ്രകാരം മുന്നോട്ടു പോകും: മന്ത്രി കെ രാജൻ

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന്‍റെ കണക്കുകൾ സംബന്ധിച്ച് നേരത്തെ ഉണ്ടായിരുന്ന ആശങ്കകൾ ഇപ്പോൾ ഇല്ലെന്നും കോടതി അതെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും....

മ‍ഴ മുന്നറിയിപ്പ്: ആവശ്യമായ മുൻകരുതൽ സ്വീകരിക്കും; മലയോര മേഖലകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രി കെ രാജൻ

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ്....

സ്കൂളിൽ പോകാൻ അമ്മ നിർബന്ധിച്ചു, ദേഷ്യത്തിൽ അമ്മയെ ടെറസിൽ നിന്നും തള്ളിയിട്ട് കൊന്ന് മകൻ

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ ടെറസിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. അമ്മ ആരതി വർമ അബദ്ധത്തിൽ ടെറസിൽ നിന്നും വീണ്....

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; സൈന്യം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഢിൽ സുരക്ഷാ സൈന്യവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഛത്തീസ്ഗഢിലെ നാരായണ്‍പൂരിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ സുരക്ഷാ സൈന്യം ഏഴ്....

പരസ്യ ചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവം; വാഹനങ്ങൾ ഓടിച്ചവരുടെ ലൈസൻസ് സസ്പെന്‍റ് ചെയ്തു

കോഴിക്കോട് ബീച്ചില്‍ പരസ്യ ചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ആല്‍വിനെ ഇടിച്ച ബെൻസ് ജി....

ചാണ്ടി ഉമ്മനെ അനുകൂലിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മാധ്യമ വിഭാഗം പാനലില്‍ നിന്ന് ഒഴിവാക്കി

ചാണ്ടി ഉമ്മൻ എംഎൽഎയെ അനുകൂലിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ ജെഎസ് അഖിലിനെതിരെ പാര്‍ട്ടി നടപടി. മാധ്യമ വിഭാഗം പാനലില്‍....

പിഎഫ് തുക പിന്‍വലിക്കുന്നതിലെ നൂലാമാലകള്‍ക്ക് ഇനി വിട, എടിഎമ്മില്‍ നിന്നും പിഎഫ് പിന്‍വലിക്കുന്നതിനുള്ള സൗകര്യം ഉടനെന്ന് വാര്‍ത്ത

ഇപിഎഫ്ഒ അംഗങ്ങള്‍ കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത ഇതാ തൊട്ടരികെ. എടിഎമ്മില്‍ നിന്ന് പിഎഫ് പിന്‍വലിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നതായി....

സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി സെക്രട്ടറിയായി എസ് സുദേവൻ തുടരും

സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി സെക്രട്ടറിയായി എസ് സുദേവൻ തുടരും. 46 അംഗ ജില്ലാ കമ്മിറ്റിയിൽ 44 പേരെ തെരഞ്ഞെടുത്തു.....

പെരിയാർ സ്മാരകത്തിന്റെ നിർമാണ പ്രവർത്തനത്തിൽ കേരള സർക്കാർ എല്ലാ സഹകരണവും നൽകി: എം കെ സ്റ്റാലിൻ

ഇന്ത്യയിൽ തന്നെ ഭരണപാടവുമുള്ള നേതാക്കളിൽ ഒരാളാണ് പിണറായി വിജയനെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സഹകരണ ഫെഡറലിസത്തിന്റെ ഉദാത്ത മാതൃകയാണ് കേരളവും....

‘മൗദൂദിയുടെ ശിഷ്യൻമാർക്ക് സ്വാതന്ത്ര സമര കാലത്തെ വിപ്ലവ പോരാട്ടങ്ങളെ കുറിച്ച് പുച്ഛം തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ’

സഖാവ് ഭഗത് സിംഗിനെ കുറിച്ചുള്ള സി. ദാവൂദിന്റെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ഡി വൈ എഫ് ഐ. ധീര....

ആ ഫോണ്ട് സൈസെങ്കിലും മാറ്റികൂടേയെന്ന് സോഷ്യൽ മീഡിയ; ‘വൗ’ വിവാദത്തിൽ കോടതി വിധി പുറത്ത്

പേരിനെ ചൊല്ലിയുള്ള ഒരു വിവാദത്തിന് താത്കാലികമായി വിരാമമിട്ടിരിക്കുകയാണ് ദില്ലി ഹൈക്കോടതി. നീണ്ട വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് വൗ മോമോസ് എന്ന ഫാസ്റ്റ്ഫുഡ്....

361 കിലോമീറ്ററിലേറെ ദൂരം പുറംതിരിഞ്ഞിരുന്ന് ബൈക്കോടിച്ചു, മലയാളിയായ സൈനികന് ലോക റെക്കോര്‍ഡ്

മോട്ടോര്‍ സൈക്കിള്‍ റൈഡിങില്‍ കേരളത്തിന്റെ അഭിമാനമായി ഒരു മലയാളി സൈനികന്‍. പുറംതിരിഞ്ഞിരുന്ന് 361 കിലോമീറ്ററിലേറെ ദൂരമാണ് ആലപ്പുഴ കണ്ടല്ലൂര്‍ സ്വദേശിയായ....

ബഹളമടങ്ങാതെ പാര്‍ലമെന്‍റ്; പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസുകള്‍ അനുവദിക്കാതെ രാജ്യസഭാ ചെയര്‍മാന്‍

ഇന്ത്യൻ പാര്‍ലമെന്‍റ് ഇന്നും പ്രഷുബ്ധം. രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയവും വാര്‍ത്താ സമ്മേളനവും സോറോസ് വിഷയവും രാജ്യസഭയെ....

പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ കൊന്ന് കടലിൽ തള്ളി; ചെന്നൈയിൽ നാല് പേർ പിടിയിൽ

തമിഴ്‌നാട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി കടലിൽ തള്ളി. ചെന്നൈ വിഴുപുരത്താണ് സംഭവം. വിഴുപുരം....

Page 110 of 6449 1 107 108 109 110 111 112 113 6,449