Latest

ചാറ്റ് ജിപിടിക്ക് പണിയാകും; എഐ പിന്തുണയുമായി ആപ്പിളിന്‍റെ സിരി വരുന്നു

ചാറ്റ് ജിപിടിക്ക് പണിയാകും; എഐ പിന്തുണയുമായി ആപ്പിളിന്‍റെ സിരി വരുന്നു

ചാറ്റ് ജിപിടിക്കും ഗൂഗിളിന്‍റെ ജെമിനിക്കും വെല്ലുവിളിയുയർത്താൻ ആപ്പിൾ. എഐ ചാറ്റ് ബോട്ടുകള്‍ തരംഗമാകുന്ന കാലത്ത് എഐ പിന്തുണയോടെ തങ്ങളുടെ ഡിജിറ്റൽ വോയ്‌സ് അസിസ്റ്റൻ്റ് സിരിയുടെ പുതിയ പതിപ്പ്....

മാധ്യമ പ്രവർത്തകനെ മൈക്കിന് തല്ലി; തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെ കേസ്

ഓൺ സ്‌ക്രീനിൽ കാണിക്കുന്ന ആക്ഷൻ രംഗങ്ങൾ ഓഫ് സ്ക്രീനിലും കാണിച്ചു വിവാദം ക്ഷണിച്ചു വരുത്തുന്നവരിൽ പ്രധാനികളാണ് തെലുങ്ക് ഇന്ഡസ്ട്രിയിലെ നടന്മാർ.....

ഇത് നരകയാതന! ഭക്ഷണമില്ല, കുടിവെള്ളവുമില്ല, മരണത്തോട്ട് മല്ലിട്ട് ഗാസയിലെ ആശുപത്രിയിൽ കഴിയുന്നവർ

കുടിവെള്ളമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങളുടെ പോലും അപര്യാപ്‌തത മൂലം ഗാസയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ ബുദ്ധിമുട്ടുന്നതായി റിപ്പോർട്ട്. ഇസ്രയേൽ ആക്രമണത്തിൽ പരുക്ക്....

ഇനിയൊരു തിരിച്ചുവരവില്ല ശശിയെ…! ഇപ്പോള്‍ വന്‍ നിലയിലാ!.. ഗോള്‍ഡ് ഡാ…

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേക്കെന്ന വാര്‍ത്ത വന്നതിന് പിന്നാലെ സ്വര്‍ണത്തിന്റെ ശോഭ ഒന്നു മങ്ങിയെങ്കിലും ഇപ്പോള്‍ വച്ചടി വച്ചടി ഉയരത്തിലാണ്.....

മാലിന്യ സംസ്കരണം ശാസ്ത്രീയവും വിപുലവുമാക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വിന്യസിക്കുന്ന രണ്ട് മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് മന്ത്രി എം ബി രാജേഷ്.....

അവധിക്കാല യാത്രകൾ ഇനി ആനവണ്ടിയിലാക്കാം; പുതിയ ടൂർ ലൊക്കേഷനുകൾ ഉൾപ്പെടുത്തി കെഎസ്ആർടിസി

ക്രിസ്‌മസ്-പുതുവത്സര അവധിദിനങ്ങൾ ഇനി ആനവണ്ടിയിൽ ടൂർ പോയി ആഘോഷിക്കാം. കെഎസ്ആർടിസിയുടെ കൊല്ലം ബജറ്റ് ടൂറിസം സെൽ പുതിയ ടൂർ ലൊക്കേഷനുകൾ....

പലസ്തീൻ അനുകൂല ലേഖനമെഴുതിയ ഇന്ത്യൻ വംശജനായ വിദ്യാർഥിയെ കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

പലസ്തീൻ അനുകൂല ലേഖനമെഴുതിയ ഇന്ത്യൻ വംശജനായ വിദ്യാർഥിയെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)ആണ് ഇത്തരത്തിലൊരു....

സ്കൂട്ടറിൽ ഫുൾ ടാങ്ക് പെട്രോളടിച്ച് യാത്ര ചെയ്യുന്നതിനിടെ ഇന്ധനം ചോർന്ന് വാഹനത്തിന് തീപിടിച്ചു, തൃശ്ശൂരിൽ യുവാവിന് ദാരുണാന്ത്യം

സ്കൂട്ടറിൽ ഫുൾ ടാങ്ക് പെട്രോളടിച്ച് യാത്ര ചെയ്യുന്നതിനിടെ ഇന്ധനം ചോർന്ന് ബൈക്കിന് തീപിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തൃശ്ശൂർ പേരാമംഗലം....

രാജ്യത്തെ ഏറ്റവും മികച്ച സൈബര്‍ വിഭാഗം; തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് പുരസ്കാരം

ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ മത്സരത്തില്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് പുരസ്കാരം. രാജ്യത്തെ ഏറ്റവും മികച്ച....

പ്രസിഡന്റിന്റെ ഓഫിസിൽ റെയ്ഡ്, പിന്നാലെ മുൻ മന്ത്രിയുടെ ആത്മഹത്യാശ്രമം: ദക്ഷിണ കൊറിയയിൽ അത്യന്തം നാടകീയ രംഗങ്ങൾ

പട്ടാള നിയമം പിൻവലിച്ചതിന് പിന്നാലെ പ്രസിഡന്റ് യൂൻ സുക് യോളിന്റെ ഔദ്യോഗിക ഓഫിസിൽ ദക്ഷിണ കൊറിയൻ പൊലീസ് റെയ്ഡ് നടത്തി.....

പട്ടാളനിയമം കൊണ്ടുവരാൻ ശ്രമിച്ച് പരാജയപ്പെട്ട മുൻ ദക്ഷിണ കൊറിയൻ പ്രതിരോധമന്ത്രി ആത്മഹത്യക്ക് ശ്രമിച്ചു

ഡിസംബർ 3-ന് കൊറിയയിൽ പട്ടാളനിയമം കൊണ്ട് വരാൻ ശ്രമിച്ചു പരാജയപ്പെട്ടവരിൽ പ്രധാനിയായ മുൻ കൊറിയൻ പ്രതിരോധമന്ത്രി കിം യോങ്-ഹ്യുൻ കസ്റ്റഡിയിലിരിക്കെ....

‘കേരളം വിട്ട് കടലും കടന്ന് പോകുന്നു’; ബാംബൂ ഫെസ്റ്റിനെ ആഘോഷമാക്കി സ്വീഡനിലെ വിദേശ സന്ദർശകർ

സ്വീഡനിൽ നിന്നെത്തിയ വിദേശ സന്ദർശകരാണ് ബാംബൂ ഫെസ്റ്റിനെ ആഘോഷമാക്കി മാറ്റിയതെന്ന സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്. ഒറ്റ....

ഇന്ത്യ സ്‌കിൽസ് റിപ്പാർട്ട് 2025: രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള സംസ്ഥാനങ്ങളിൽ കേരളവും

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് കേരളം. ഇന്ത്യ സ്‌കിൽസ് റിപ്പാർട്ട് 2025 പ്രകാരം മഹാരാഷ്ട്ര,....

ശക്തരോട് ഇനി സൗഹൃദം, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി ആശയവിനിമയം നടത്തിയതായി ഡോണൾഡ് ട്രംപിൻ്റെ വെളിപ്പെടുത്തൽ

അമേരിക്കയും ചൈനയും തമ്മിൽ നിലനിന്നിരുന്ന വിദ്വേഷത്തിൻ്റെ മഞ്ഞുരുക്കുമെന്ന സൂചന നൽകി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദിവസം....

ഇന്ത്യയിൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന വനിതാ സിഇഒ ഇവരാണ്

ഒരു വൻകിട കോർപറേറ്റ് കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തികൊണ്ട് പോവുകയെന്നത് ചില്ലറക്കാര്യമല്ല. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർമാർ എന്നറിയപ്പെടുന്ന കഴിവും പ്രവർത്തിപരിചയവും....

തലച്ചോറില്‍ രക്തസ്രാവം; ബ്രസീല്‍ പ്രസിഡന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി ബ്രസീൽ പ്രഡിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സാവോ....

ധനുഷ് വീണ്ടും ഹോളിവുഡിലേക്ക്; നായിക സിഡ്‌നി സ്വീനി, അണിയറയിൽ ഒരുങ്ങുന്നത് ആക്ഷൻ ചിത്രമെന്ന് സൂചന

തെന്നിന്ത്യൻ സൂപ്പർ താരം എന്ന് ധനുഷിനെ വിളിച്ചാൽ അതൊരു നീതികേടാവും. തുടക്കം തമിഴ് സിനിമയിലൂടെ ആയിരുന്നെങ്കിലും ഇങ്ങ് സൗത്ത് ഇന്ത്യൻ....

അഴിമതിക്കേസ്; ബെഞ്ചമിൻ നെതന്യാഹു കോടതിയിൽ ഹാജരായി

അഴിമതിക്കേസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കോടതിയിൽ ഹാജരായി. സുപ്രീംകോടതിയിൽ വിചാരണ മെല്ലെയാക്കാൻ നെതന്യാഹു ചില ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ....

സിറിയയും പിടിക്കുമോ ഇസ്രയേൽ? ഡമസ്കസ് വരെയെത്തി ഐഡിഎഫ്; സൈനിക താവളങ്ങൾക്ക് നേരെ കനത്ത വ്യോമാക്രമണം

രാജ്യം ഭീകരർ പിടിച്ചടക്കുകയും പ്രസിഡന്‍റ് രാജ്യം വിടുകയും സർക്കാർ വീഴുകയും ചെയ്തതോടെ നാഥനില്ലാതായ സിറിയയിലേക്ക് ഇരച്ചു കയറി ഇസ്രയേൽ അധിനിവേശപ്പട.....

മുനമ്പം വിഷയം, മുനവ്വറലി തങ്ങളെയും കെ എം ഷാജിയെ പിന്തുണച്ച് ലീഗ് ഹൗസിന് മുന്നിൽ പോസ്റ്ററുകൾ; വി ഡി സതീശന് വിമർശനം

മുനമ്പം വിഷയത്തിൽ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി തങ്ങളെയും കെ.എം. ഷാജിയെയും പിന്തുണച്ച് ലീഗ് ഹൗസിന് മുൻപിൽ പോസ്റ്ററുകൾ.....

അതൃപ്തിയുമായി കൂടുതൽ പേർ വരുന്നു, കോൺഗ്രസിൽ സംഭവിക്കുന്നതെന്തെന്ന് അറിയാതെ നേതാക്കൾ-പുനഃസംഘടന അനിശ്ചിതത്വത്തിൽ?

നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി പ്രധാന നേതാക്കൾ രംഗത്ത്  എത്തിയതോടെ കെപിസിസി പുന.സംഘടന വീണ്ടും അനിശ്ചിതത്വത്തിൽ. കെ. സുധാകരനെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തു....

കാനന വാസനെ കാണാൻ പുല്ലുമേട് വഴിയും അയ്യപ്പന്മാരുടെ ഒഴുക്ക്, കാനന ഭംഗി കണ്ട് ഇതുവരെ സന്നിധാനത്തെത്തിയത് 28000 ത്തിലേറെ തീർഥാടകർ

മല കയറി അയ്യപ്പനെ ദർശിക്കുന്ന തീർഥാടകരാണ് ശബരിമലയിൽ വന്നു പോവുന്നതിൽ ഏറെയും. എന്നാൽ മലയിറങ്ങി അയ്യപ്പനെ കാണാൻ എത്തുന്നവരുടെ എണ്ണവും....

Page 116 of 6450 1 113 114 115 116 117 118 119 6,450