Latest

ഗുരുവായൂർ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഗുരുവായൂർ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉദയാസ്തമയ പൂജ മാറ്റുന്നത്  ആചാരത്തിന്‍റെയും ദേവഹിതത്തിന്‍റെയും ലംഘനമാണെന്ന്....

ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷ പ്രസംഗത്തില്‍ ഇടപെട്ട് സുപ്രീംകോടതി; ഇംപീച്ച് ചെയ്യണമെന്ന് സിബൽ

അലഹബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവിന്റെ വിദ്വേഷ പ്രസംഗത്തില്‍ ഇടപെട്ട് സുപ്രീംകോടതി. ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതി വിശദാംശങ്ങള്‍ തേടി.....

ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തില്‍ നിന്ന് ചാടി യുവതി മരിച്ചു

ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തില്‍ നിന്നും ചാടി യുവതി മരിച്ചു. ആലുവ ചാലക്കല്‍ സ്വദേശി ഗ്രീഷ്മ (23) ആണ് ചൊവ്വ രാത്രി....

യുഎഇയിൽ ഇനി ബഹുരാഷ്ട്ര കമ്പനികൾ കൂടുതൽ നികുതി നൽകേണ്ടി വരും

യു.എ.ഇയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾ കൂടുതൽ നികുതി നൽകേണ്ടി വരും. അടുത്തവർഷം മുതൽ ലാഭത്തിൽനിന്ന് നൽകേണ്ട നികുതി 15 ശതമാനമാക്കി....

അപകടത്തിൽ പെട്ട ബൈക്ക് സ്റ്റാർട്ട് ചെയ്തതോടെ ആളിക്കത്തി; യാത്രികന് പൊള്ളലേറ്റു

തൃശൂര്‍ കൊട്ടേക്കാട് അപകടത്തില്‍പ്പെട്ട ബൈക്കിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റു. ചൊവ്വ രാത്രി ഒമ്പത് മണിയോടെ തൃശൂര്‍ -വരടിയം റൂട്ടില്‍ കൊട്ടേക്കാട്....

യുഎഇയില്‍ വിന്റര്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം

യുഎഇയില്‍ ശൈത്യകാലം ആരംഭിച്ചതോടെ വിന്റര്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ദുബായിലെ മാളുകളിലും നഗരത്തിന്റെ വിവിധ മേഖലകളിലും വ്യത്യസ്തമായ ആഘോഷ പരിപാടികളാണ്....

കാസർകോഡ് കാറിൽ ആയുധങ്ങളുമായി കർണാടക സ്വദേശി പിടിയിൽ

കാസര്‍കോഡ് ബന്തിയോട് കാറില്‍ ആയുധങ്ങളുമായെത്തിയ കര്‍ണാടക സ്വദേശി പൊലീസിന്റെ പിടിയിലായി. വടിവാളും കത്തികളുമാണ് പിടികൂടിയത്. ബന്തിയോട്- പെര്‍മുദെ റോഡില്‍ ഗോളിനടുക്കയില്‍....

ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സംസ്ഥാന ഹജ്ജ് കമ്മിറ്റി പുതിയ ചെയര്‍മാന്‍

2024- 27 വര്‍ഷത്തേക്കുള്ള കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയര്‍മാനായി ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിനെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.....

പത്തൊൻപതാം വയസിൽ വിമാനം പറത്തി മലപ്പുറത്തുക്കാരി മറിയം ജുമാന

പത്തൊൻപതാം വയസിൽ വിമാനം പറത്തി മലപ്പുറം സ്വദേശിനി. മലപ്പുറം പുൽപ്പറ്റ സ്വദേശി മറിയം ജുമാനയാണ് ചെറിയ വയസിൽ വിമാനം പറത്തിയത്.....

മുനമ്പത്ത് ഒരാളെപ്പോലും കുടിയിറക്കില്ലെന്ന് ബിനോയ് വിശ്വം

മുനമ്പത്ത് ഒരാളെപ്പോലും ആരും കുടിയിറക്കാന്‍ പോകുന്നില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുനമ്പത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം....

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ രണ്ട് പ്രമേയങ്ങൾ അവതരിപ്പിച്ചു

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ രണ്ട് പ്രമേയങ്ങൾ അവതരിപ്പിച്ചു. കശുവണ്ടി വ്യവസായ തകർക്കുന്ന നയങ്ങൾ തിരുത്തുക, തോട്ടണ്ടി ഇറക്കുമതി ചുങ്കം....

എ സി കോച്ചില്‍ നിന്ന് അഞ്ച് കിലോ കഞ്ചാവ് കണ്ടെടുത്തു; പിടിച്ചത് രപ്തിസാഗറിർ എക്സ്പ്രെസ്സിൽ നിന്ന്

ഗോരഖ്പുരിൽ നിന്നും കൊച്ചുവേളിയിലേക്കുള്ള രപ്തി സാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽനിന്ന് അഞ്ച് കിലോ 200 ​ഗ്രാം കഞ്ചാവ് പിടികൂടി. ട്രെയിൻ വടക്കാഞ്ചേരി....

‘വീട്ടില്‍ കയറി തല്ലും’; എംകെ രാഘവനെതിരെ ഒരു വിഭാഗം കോൺഗ്രസുകാരുടെ പ്രതിഷേധ മാർച്ച്, കോലം കത്തിച്ചു

കണ്ണൂരിലെ മാടായി കോളേജ് നിയമന വിവാദത്തില്‍ കണ്ണൂര്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു. എംകെ രാഘവന്റെ കണ്ണൂരിലെ വീട്ടിലേക്ക് ഒരു....

ഷെയ്ഖ് റാഷിദ് റോഡിനും ഇന്‍ഫിനിറ്റി പാലത്തിനുമിടയിലെ ഗതാഗതം ഇനി സുഗമമാകും; മൂന്ന് വരി പാലം തുറന്നു

ദുബായിലെ ഷെയ്ഖ് റാഷിദ് റോഡിനും ഇന്‍ഫിനിറ്റി പാലത്തിനുമിടയിലെ ഗതാഗതം സുഗമമാക്കാന്‍ പുതിയ മൂന്ന് വരി പാലം തുറന്നു. അല്‍ ഷിന്‍ഡഗ....

ടയർ കമ്പനികളുടെ കൊള്ള; വ്യക്തമായ ഉത്തരം നൽകാതെ കേന്ദ്ര സർക്കാർ, റബ്ബർ കർഷകരോടുള്ള വഞ്ചനയെന്ന് എ എ റഹീം എംപി

ടയർ വ്യവസായ രംഗത്തെ കുത്തകകമ്പനികൾ ടയർ ഉൽപ്പന്നങ്ങളുടെ വില പരസ്പരധാരണയോടെ വർദ്ധിപ്പിക്കുന്ന പ്രവണതയാണ് നിലവിലുള്ളത്. 2014 ൽ കോമ്പേറ്റീഷൻ കമ്മീഷൻ....

പാലക്കാട് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടതല്ല് ; ദൃശ്യങ്ങൾ പുറത്ത്

പാലക്കാട് കുമരനെല്ലൂരിൽ വീണ്ടും വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ചേരിതിരിഞ്ഞ് വിദ്യാർത്ഥികൾ തമ്മിൽ തല്ലിയത്. നടുറോഡിലിട്ട്....

ശബരിമല; രണ്ട് മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റുകൾ ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി എം ബി രാജേഷ്

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വിന്യസിക്കുന്ന രണ്ട് മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ ഫ്ലാഗ് ഓഫ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി....

തിരുവനന്തപുരത്ത് നിന്ന് അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ്

തിരുവനന്തപുരത്ത് നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ്. നാളെ മുതലാണ് സർവീസ് ആരംഭിക്കുന്നത്. ഇൻഡിഗോ വിമാന സർവീസാണ് പുതിയ....

പാര്‍ലമെന്റ് നടപടികളുമായി മുന്നോട്ടുപോകാന്‍ ബിജെപി ആഗ്രഹിക്കുന്നില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

പാര്‍ലമെന്റ് നടപടികളുമായി മുന്നോട്ടുപോകാന്‍ ബിജെപി ആഗ്രഹിക്കുന്നില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. ജോര്‍ജ് സോറോസ് വിഷയം ഉന്നയിച്ച് സഭാ നടപടികള്‍....

മംഗലപുരം കൊലപാതകം: 69കാരി ബലാത്സംഗത്തിന് ഇരയായി

തിരുവനന്തപുരം മംഗലപുരത്ത് കൊല്ലപ്പെട്ട 69കാരിയായ ഭിന്നശേഷിക്കാരി ബലാത്സംഗത്തിന് ഇരയായി. അവരുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവ് സ്ഥിരീകരിച്ചു. വീഴ്ചയിൽ തലക്കേറ്റ ക്ഷതമാണ്....

ഉദ്യമ 1.0 വിദ്യാഭ്യാസ മേഖലയിലുള്ള പുതിയ ചുവടുവെയ്‌പാണെന്ന് മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഉദ്യമ 1.0 കോണ്‍ക്ലേവ് വിദ്യാഭ്യാസ മേഖലയിലുള്ള പുതിയ ചുവടുവെയ്‌പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.....

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം അനുവദിക്കണമെന്ന് ധനകാര്യ കമ്മീഷനോട് കേരളം

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം അനുവദിക്കണമെന്ന് പതിനാറാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ട് കേരളം. കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഉപാധിരഹിത....

Page 117 of 6450 1 114 115 116 117 118 119 120 6,450