Latest

മംഗലപുരത്തെ ഭിന്നശേഷിക്കാരിയുടെ മരണം, കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്; പ്രതി തൗഫീഖിനെ  കസ്റ്റഡിയിലെടുത്തു

മംഗലപുരത്തെ ഭിന്നശേഷിക്കാരിയുടെ മരണം, കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്; പ്രതി തൗഫീഖിനെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം മംഗലപുരത്ത് ഭിന്നശേഷിക്കാരിയായ തങ്കമണിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മംഗലപുരത്തിന് സമീപം കൊയ്ത്തൂർക്കോണത്താണ് 69 വയസ്സുള്ള ഭിന്നശേഷിക്കാരിയായ തങ്കമണിയെ വീടിനു സമീപം മരിച്ച നിലയിൽ....

ഈ പ്രഭാത ദൃശ്യം നിങ്ങളുടെ മനംകവരും; നാടിന്റെ കാഴ്ചകള്‍ക്ക് പുതുചരിത്രം, വൈറലായി മന്ത്രി മുഹമ്മദ് റിയാസ് പങ്കുവച്ച ദൃശ്യം

രാജ്യത്തെ ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച സംസ്ഥാനം കേരളമാണ്. ഈ വര്‍ഷം ആദ്യം പുറത്തുവന്ന കണക്കുകള്‍ മാത്രം....

റിസപ്ഷനിസ്റ്റുമായി കൊഞ്ചിക്കു‍ഴഞ്ഞു; ബ്ര​യാ​ൻ തോം​സന്‍റെ കൊലയാളിക്ക് കിട്ടിയത് എട്ടിന്‍റെ പണി, പിടികൂടിയത് മക്ഡൊണാൾഡ്സിൽ നിന്ന്

കൊലനടത്തി രക്ഷപ്പെടാൻ ശ്രമിക്കുമ്പോ‍ഴും ഇറ്റലിക്കാരുടെ സ്വതസിദ്ധമായ ‘പ്രണയ സല്ലാപം’ നടത്താൻ മറന്നില്ല, ലുയിജി മാംഗിയോണി. ന്യൂയോർക്കിലെ ഒരു ഹോസ്റ്റലിൽ ചെക്ക്....

പാർട്ടിയേയും സർക്കാരിനെയും ഒരു കൂട്ടം മാധ്യമങ്ങൾ കടന്നാക്രമിക്കുന്നു, അസത്യം സത്യമാണെന്നാണ് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്; എം എ ബേബി

പാർട്ടിയെയും സർക്കാരിനെയും ഒരു കൂട്ടം മാധ്യമങ്ങൾ കടന്നാക്രമിക്കുന്നെന്നും അസത്യം സത്യമാണെന്നാണ് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നതെന്നും സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി. കൊല്ലത്ത്....

ഡ്രൈവിങ്‌ ടെസ്റ്റിൽ അടിമുടി മാറ്റം: വരുന്നത് ഈ പരിഷ്കാരങ്ങൾ

ഡ്രൈവിങ്‌ ടെസ്റ്റിൽ ഉടൻ പരിഷ്‌കരണം നടപ്പാക്കുമെന്ന്‌ ഗതാഗത കമീഷണർ സി എച്ച്‌ നാഗരാജു.ട്രാക്ക്‌ സിസ്‌റ്റവും പ്രൊബേഷൻ പീരിഡുമടക്കം ഏർപ്പെടുത്തിയാണ് പരിഷ്കരണം....

കുതിച്ചുയരാന്‍ എയര്‍ ഇന്ത്യ; നൂറ് എയര്‍ബസുകള്‍ കൂടി വരുന്നു

കഴിഞ്ഞവര്‍ഷം എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്ത 470 എയര്‍ബസുകള്‍, ബോയിംഗ് വിമാനങ്ങള്‍ എന്നിവയ്ക്ക് പുറമേ നൂറു വിമാനങ്ങള്‍ക്ക് കൂടി ഓര്‍ഡര്‍....

പരാതിയുണ്ടെങ്കിൽ പറയേണ്ടത് പാർട്ടി നേതൃത്വത്തോട്, ചാണ്ടി ഉമ്മന് മറുപടി നൽകി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തനിക്ക് ഒഴിച്ച് ബാക്കിയെല്ലാവർക്കും ചുമതലകൾ നൽകിയിരുന്നു എന്ന് പറഞ്ഞ ചാണ്ടി ഉമ്മന് മറുപടി നൽകി രാഹുൽ മാങ്കൂട്ടത്തിൽ.....

നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം; വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു

കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി നഴ്സിംഗ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട്....

ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി കൂടികാഴ്ച്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ

ഇന്ത്യയും ബഹ്റൈനുമായുള്ള ദീർഘകാലത്തെ ബന്ധം അനുസ്മരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. മനാമ ക്രൗൺ പ്ലാസ ​ഹൊട്ടലിൽ വെച്ച്ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി....

നടിയെ ആക്രമിച്ച കേസിൽ, വിചാരണ നടപടികൾ അന്തിമഘട്ടത്തിലെത്തി നിൽക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

നടിയെ ആക്രമിച്ച കേസിൽ, വിചാരണ നടപടികൾ അന്തിമഘട്ടത്തിലെത്തി നിൽക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്നു പരിശോധിച്ചിട്ടും....

ഇതൊരു ലിറ്റർ മതി കാര്യം നടക്കാൻ; യുപിയിൽ രാസവസ്തുക്കൾ ഉപയോഗിച്ച് വ്യാജ പാൽ നിർമ്മിച്ച വ്യവസായി പിടിയിൽ

യുപിയിൽ രാസവസ്തുക്കൾ ഉപയോഗിച്ച് വ്യാജ പാൽ നിർമിച്ച് വിൽപന നടത്തിയ വ്യവസായിയെ പോലീസ് പിടികൂടി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് 20 വർഷത്തോളമായി....

ചോരക്കൊതി മാറാതെ നെതന്യാഹു; ഗാസയിൽ കൂട്ടകുരുതി തുടരുമെന്ന് പ്രഖ്യാപനം

ഗാസയിൽ പലസ്തീനികൾക്കെതിരെയുള്ള ആക്രമണം തുടരുമെന്ന പരോക്ഷ സൂചനയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കില്ലെന്നും അങ്ങനെ ചെയ്താൽ ഹമാസ്....

മാടായി കോളജ് നിയമന വിവാദം, രാഷ്ട്രീയം നോക്കിയല്ല കോളജിൽ നിയമനം നടത്തുന്നത്-ഡിസിസി പ്രസിഡൻ്റ് തെറ്റ് തിരുത്തണം; എം കെ രാഘവൻ എംപി

മാടായി കോളജിലെ നിയമന വിവാദം, രാഷ്ട്രീയം നോക്കിയല്ല കോളജിൽ നിയമനം നടത്തുകയെന്നും സഹകരണ ബാങ്കിൽ നിയമനം നടത്തുന്നതു പോലെ അല്ല....

ചൂടുവെള്ളവും പാദവും; റിലാക്‌സ്ഡാകാന്‍ ഈ മാര്‍ഗം പരീക്ഷിക്കാം!

ശരീരം മുഴുവന്‍ റിലാക്‌സ്ഡാവാന്‍ സമ്മര്‍ദം കുറയ്ക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ഇന്ന് ഭൂരിഭാഗം പേരും ജോലി തിരക്കിലാണ്. പലപ്പോഴും ഉറങ്ങാനോ സ്വയം....

പുല്ലരിയാനെത്തിയ സ്ത്രീയെ മൂന്ന് കടുവ കുഞ്ഞുങ്ങൾ കടിച്ചുകൊന്നു

മധ്യപ്രദേശിൽ കടുവ കുഞ്ഞുങ്ങളുടെ ആക്രമണത്തിൽ 58കാരി മരിച്ചു. പന്ന കടുവ സങ്കേത കേന്ദ്രത്തിന്റെ തെക്കൻ ഹിനോട്ട ഭാഗത്താണ് സംഭവം ഉണ്ടായത്.....

തിരുവനന്തപുരം പോത്തൻകോട് തനിച്ചു താമസിക്കുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം പോത്തൻകോട് കൊയ്ത്തൂർക്കോണം യുപി സ്കൂളിനു സമീപം തനിച്ചു താമസിക്കുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയം.....

ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള എണ്ണ വില കുറക്കാൻ സൗദി; ഇന്ത്യക്കാർക്ക് ആശക്ക് വകയുണ്ടാകുമോ?

ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ വില സൗദി അറേബ്യ കുറയ്ക്കാനൊരുങ്ങുതായി റിപ്പോർട്ടുകൾ. ഏഷ്യയിലെ എണ്ണ ഉപഭോഗം കുറഞ്ഞതാണ് വില കുറയ്ക്കാനുള്ള....

സർക്കാരിൻ്റെ ലക്ഷ്യം ജനകീയ പൊലീസിങ്, എന്നാൽ ചില അവശിഷ്ടങ്ങൾ ശേഷിക്കുന്നു; മുഖ്യമന്ത്രി

സർക്കാരിൻ്റെ ലക്ഷ്യം ജനകീയ പൊലീസിങാണെന്നും എന്നാൽ പൊലീസിൽ ഇപ്പോഴും പഴയ ചില അവശിഷ്ടങ്ങൾ ശേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ....

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചുമതലയൊന്നും നൽകിയില്ല; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തനിക്ക് ചുമതലയൊന്നും നൽകാത്ത സംസ്ഥാന നേതൃത്വത്തിന്‍റെ നടപടിയിൽ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ....

‘ദേശീയ വിദ്യാഭ്യാസനയം 2020’ ഫെഡറലിസത്തിന്‍റെ അന്തസത്ത മാനിക്കാതെ അടിച്ചേൽപ്പിക്കാൻ കേന്ദ്ര ശ്രമം: മന്ത്രി വി ശിവൻകുട്ടി

കേന്ദ്രനയത്തിലൂടെ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കേന്ദ്ര സർക്കാർ കടന്നുകയറുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിഎം ശ്രീ സ്‌കൂൾ കേരളത്തിൽ നടപ്പാക്കുന്നതിന്‌....

മാപ്പില്ലാത്ത ക്രൂരത, കോഴിക്കോട് കൊയിലാണ്ടിയിൽ നവജാത ശിശുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കൊയിലാണ്ടി നെല്ല്യാടി കളത്തിങ്കൽ കടവിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് പൊക്കിൾകൊടി പോലും മുറിച്ചു മാറ്റാത്ത....

കോട്ടയത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കോളജ് വിദ്യാർഥിയായ യുവതി മരിച്ചു

കോട്ടയം ആർപ്പൂക്കരയിൽ ബൈക്ക് ഇലട്രിക് പോസ്റ്റിൽ ഇടിച്ച് യുവതി മരിച്ചു. പോത്താലിൽ ബിജുവിൻ്റെ മകൾ നിത്യ ബിജു (20) ആണ്....

Page 119 of 6450 1 116 117 118 119 120 121 122 6,450