Latest
അൽ അവീറിലെ പൊതുമാപ്പ് ടെന്‍റിൽ കുട്ടികൾക്കായി പ്രത്യേക കളിസ്ഥലമൊരുക്കി യുഎഇ
പൊതുമാപ്പ് സേവനങ്ങൾ തേടുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും ആശ്വാസകരമായ അനുഭവം നൽകുന്നതിനായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, അൽ അവീറിലെ പൊതുമാപ്പ് ടെന്‍റിൽ....
നീർച്ചാലുകളുടെ നവീകരണത്തിലൂടെ നീരൊഴുക്കിൻ്റെ തടസം മാറ്റാൻ ജനങ്ങൾ ഒന്നിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൽ ഉൾപ്പെടുത്തി....
ജസ്റ്റിസ് എസ് കെ യാദവിന്റെ വിദ്വേഷ പ്രസംഗത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് സിപിഐഎം പിബി അംഗം ബൃന്ദാ കാരാട്ട്.....
കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ ബൃഹത്രയീ രത്‌ന അവാർഡ്-2024 വൈദ്യന്‍ എം ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക്. ആര്യ വൈദ്യ ഫാര്‍മസിയുടെ....
സമസ്തയിലെ തർക്കത്തിൽ സമവായമായില്ല. മുസ്ലിം ലീഗ് വിളിച്ച സമവായച്ചർച്ചയിൽ സമസ്തയിലെ മുസ്ലിം ലീഗ് വിരുദ്ധർ പങ്കെടുത്തില്ല. എന്നാൽ രണ്ടു വിഭാഗമില്ലെന്നും....
രോഗികള്‍ക്ക് ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കാന്‍ ജനസംഖ്യാനുപാതികമായി ആരോഗ്യ വകുപ്പിന്‍റെ ഹോം കെയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായും സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ....
സംവരണം മതാടിസ്ഥാനത്തില്‍ ആകരുതെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഒബിസി പട്ടിക റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു നിരീക്ഷണം.....
തിരുവനന്തപുരം: സ്ത്രീപക്ഷ നിലപാടുകളോടുള്ള ഐക്യദാർഢ്യമായി 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ 177 ചിത്രങ്ങളിൽ സ്ത്രീ സംവിധായകരുടെ 52 സിനിമകൾ....
സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണസമിതി അംഗങ്ങളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. 2024 ഒക്ടോബര്‍ 2....
മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2023ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് സംവിധായകന്‍ ഷാജി എന്‍.കരുണിനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി....
സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണസമിതികള്‍ ഒരേ സമയം യോഗം ചേരുന്നതെന്നും അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍....
ചുവന്ന നാടയില്‍ സാധാരണ മനുഷ്യരുടെ ജീവിതങ്ങള്‍ കുരുങ്ങിപ്പോകുന്ന അവസ്ഥയ്ക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പരിഷ്കാരങ്ങള്‍ 2016 മുതല്‍....
സ്മാര്‍ട്ട് സിറ്റി എന്നതുകൊണ്ട് നമ്മൾ ഉദ്ദേശിച്ച കാര്യങ്ങൾ നിന്നുപോവില്ല എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച് പ്രചരിക്കുന്നത്....
വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന് കേന്ദ്ര....
ബിഹാറിലെ പാട്‌നയില്‍ ട്രാഫിക്ക് ജാം മൂലം രക്ഷപ്പെട്ടത് എട്ടു വയസുകാരിയുടെ ജീവനും ജീവിതവുമാണ്. പട്ടാപകല്‍ ചില സാമൂഹിക വിരുദ്ധര്‍ ചേര്‍ന്ന്....
മുണ്ടക്കൈ, ചൂരല്‍മല ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം ഖേദകരമാണെന്ന് മുഖ്യമന്ത്രി പിണറായി....
പിഎം ശ്രീ പദ്ധതിയെ സംസ്ഥാനം എതിർക്കും. ദേശീയ നയം പ്രഖ്യാപിക്കുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ വിദ്യഭ്യാസ നയത്തിന്റെ കരട് പുറത്തുവിട്ട....
മഹാരാഷ്ട്രയിൽ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. 55 കാരനായ സ്കൂൾ പ്രിൻസിപ്പൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പോക്കറ്റിൽ....
കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി ആരാധകക്കൂട്ടായ്മയായ ‘മഞ്ഞപ്പട’. ‘മഞ്ഞപ്പട’യുടെ തീരുമാനം നടന്നുകൊണ്ടിരിക്കുന്ന സീസണിലെ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ്. ടിക്കറ്റ്....
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് വിമെന്‍സ്....
അറുപത്തി മൂന്നാമത് കേരള സ്‌കൂള്‍ കലോത്സവം 2025 ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളില്‍....
വൈകുന്നേരം ചായയ്ക്ക് തട്ടുക്കടയുടെ അതേ രുചിയിൽ വീട്ടിൽ മുളക് ബജി ഉണ്ടാക്കാം, ബജി മുളക് ഉണ്ടെങ്കിൽ വളരെ എളുപ്പമാണ്. എങ്ങനെ....