Latest

നിലവാരമില്ലാത്ത ഉപ്പ് വിറ്റു; മൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ 1,85,000 രൂപ

നിലവാരമില്ലാത്ത ഉപ്പ് വിറ്റു; മൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ 1,85,000 രൂപ

നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് മൂന്ന് സ്ഥാപനങ്ങള്‍ക്ക് 1,85,000 രൂപ പിഴ ചുമത്താന്‍ ആലപ്പുഴ ആര്‍ഡിഒ കോടതി ഉത്തരവിട്ടതായി ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. അമ്പലപ്പുഴ സര്‍ക്കിളില്‍....

യൂറോപ്യന്‍ യൂണിയനിലെ തൊഴിലവസരം; കേരളത്തിലെത്തിക്കാന്‍ നോര്‍ക്ക റൂട്ട്‌സ്

കേരളത്തില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍....

ഈ സർക്കാർ നൽകുന്നത് വെറും വാഗ്ദാനമല്ല; ശ്രുതിക്ക് നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് യാഥാർത്ഥ്യമായി; ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് മുഖ്യമന്ത്രി

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയായി ഇന്ന് പ്രവേശിച്ചു. സർക്കാർ ശ്രുതിക്ക് നൽകിയ വാക്ക്....

സ്കൂൾ അധ്യാപകൻ യുവാവിനെ കത്തികൊണ്ട് ആക്രമിച്ചു; സംഭവം ഉത്തർപ്രദേശിൽ

ഉത്തർപ്രദേശിലെ അപ്പർ പ്രൈമറി സ്‌കൂളിൽ അധ്യാപകൻ യുവാവിനെ കത്തികൊണ്ട് ആക്രമിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്. മർദിച്ചതായി....

ഉരുള്‍പൊട്ടൽ ദുരന്തം: സഹായം നല്‍കാത്ത കേന്ദ്ര സമീപനം മനുഷ്യത്വരഹിതവും അന്യായവുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ധനസഹായം ഉടന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. നാല് മാസം കഴിഞ്ഞിട്ടും....

കളര്‍കോട് വാഹനാപകടം; ആല്‍വിന്‍ ജോര്‍ജിന്റെ സംസ്‌കാരം നടന്നു

കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച എടത്വ സ്വദേശി ആല്‍വിന്‍ ജോര്‍ജിന്റെ സംസ്‌കാരം സെന്റ് ആന്റണീസ് ചര്‍ച്ചില്‍ നടന്നു. രാവിലെ 9.30 ന്....

നഴ്സിംഗ് വിദ്യാർഥിനി അമ്മുവിന്‍റെ മരണം: സൈക്യാട്രി വിഭാഗം അധ്യാപകനെതിരെ പരാതി നൽകി കുടുംബം

നഴ്സിംഗ് വിദ്യാർഥിനിയായിരുന്ന അമ്മു സജീവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം പോലീസിൽ പുതിയ പരാതി നൽകി. ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ സൈക്യാട്രി....

രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു, തീ ആളിപ്പടർന്ന് സമീപത്തെ കുടിലുകളിലേക്ക് വ്യാപിച്ചു; 7 പേർ മരിച്ച സംഭവമുണ്ടായത് ഗുജറാത്തിൽ

തിങ്കളാഴ്ച രാവിലെ ഗുജറാത്തിലെ മലിയ ഹതിന ഗ്രാമത്തിന് സമീപം ജുനഗഡ്-വെരാവൽ ഹൈവേയിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച്....

നെടുമ്പാശ്ശേരിയിൽ വീണ്ടും കഞ്ചാവ് വേട്ട; പിടികൂടിയത് മൂന്നര കോടിയുടെ 12 കിലോ ഹൈബ്രിഡ് കഞ്ചാവ്

കൊച്ചി രാജ്യാന്തര വിമാനതാവളത്തിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. മൂന്നര കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് കൊച്ചി കസ്റ്റംസ് യൂണിറ്റ്....

എഐ നിരീക്ഷണത്തില്‍ കുളി പാസാക്കാം; ജപ്പാന്റെ മനുഷ്യനെ കുളിപ്പിക്കും വാഷിംഗ് മെഷീന്‍ റെഡി!

വാഷിംഗ് മെഷനീനൊക്കെ നമ്മള്‍ കുറേ കണ്ടിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ വാഷിംഗ് മെഷീന് മനുഷ്യനെ കുളിപ്പിച്ച് ഉണക്കാന്‍ കഴിയുമെന്നാണ് ജപ്പാന്‍ പറയുന്നത്.....

പൂനെയിലെ ആക്രി ഗോഡൗണിൽ വൻ തീപിടിത്തം, ആളപായമില്ല

മഹാരാഷ്ട്രയിലെ പൂനെയിൽ വൻ തീപിടിത്തം റിപ്പോർട്ട് ചെയ്തു. ചിഞ്ച്‌വാഡി ഭാഗത്ത് അവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന പിംപ്രിയിലെ ഗോഡൗണിൽ തിങ്കളാഴ്ച രാവിലെയോടെയാണ് തീപിടിത്തമുണ്ടായത്.....

93-ാമത് ആത്മ നിര്‍ഭര്‍ഭാരത് ദേശീയ അവാര്‍ഡ് മലനാട് ചാനലിന്

രാജ്യത്തെ ഗ്രാമീണ മേഖലയിലെ പുരോഗതിക്ക് ഉതകുന്ന സമഗ്രസംഭാവനകള്‍ നല്‍കുന്ന സംരംഭകര്‍ക്ക് നല്‍കിവരുന്ന ദേശീയ അവാര്‍ഡായ 93-ാമത് ആത്മ നിര്‍ഭര്‍ ഭാരത്....

പിരിച്ചെടുത്ത പണം തട്ടി; മധു മുല്ലശ്ശേരിക്കെതിരെ പൊലീസിൽ പരാതി

പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയ മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ മംഗലപുരം എരിയാ കമ്മിറ്റിയുടെ....

സിറിയയിൽ ഭീകരരുടെ നേതാവ് അബു മൊഹമ്മദ് അൽ-ജൊലാനി പ്രസിഡൻ്റാവാൻ സാധ്യത, രാജ്യത്ത് വ്യാപക ആക്രമണങ്ങൾ

സിറിയയിൽ ഭീകരർ ഭരണ നേതൃത്വം പിടിച്ചടക്കിയതോടെ രാജ്യത്ത് വ്യാപക ആക്രമണങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. പ്രസിഡൻ്റ് ബഷാർ അൽ അസദിൻ്റെ കുടുംബ....

എട്ടു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചില്ല; മത്സരിച്ച് വിജയിച്ചത് ചൈനീസ് യുവതി, ലഭിച്ച സമ്മാനമിത്!

സ്വസ്ഥമായി ഉത്കണ്ഠയില്ലാതെ ഇരിക്കണം. എട്ടു മണിക്കൂര്‍ ഫോണ്‍ ഉപയോഗിക്കാനും പറ്റില്ല. ഈ മത്സരത്തില്‍ വിജയിച്ചിരിക്കുകയാണ് ഒരു ചൈനീസ് വനിത. വിജയിക്ക്....

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയതിലെ തര്‍ക്കം; മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടതായി മക്കൾ

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയതിലെ തര്‍ക്കം പരിഹരിക്കുന്നതിനായി നടത്തിയ  മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടതായി മക്കൾ ഹൈക്കോടതിയെ അറിയിച്ചു.മുതിര്‍ന്ന അഭിഭാഷകൻ്റെ ....

ലോക ചലച്ചിത്ര മേളകളിലെ ജനപ്രിയ ചിത്രങ്ങളുമായി ഐഎഫ്എഫ്കെ ഫേവറൈറ്റ്‌സ് പാക്കേജ്

ലോകചലച്ചിത്ര മേളകളിൽ ജനപ്രീതി നേടിയ 13 ചിത്രങ്ങൾ ഡിസംബർ 13ന് തുടങ്ങുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.മീറ്റിംഗ്....

പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല, ഉള്ളിലൊരു സന്തോഷമില്ല.. 1 കോടി രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിലെ എഞ്ചിനീയർ

കൈ നിറയെ പണം, സൌകര്യങ്ങൾ, ആഡംബര ജീവിതം.. പക്ഷേ ഉള്ളിലൊരു സന്തോഷം തോന്നുന്നില്ലെങ്കിൽ പിന്നെന്തു കാര്യം? ഇത്തരം മാനസികാവസ്ഥ അനുഭവിക്കുന്നവർ....

UGC NET ഡിസംബർ 2024; ഹോം എജ്യുക്കേഷൻ പരീക്ഷകൾ രജിസ്ട്രേഷൻ നാളെ അവസാനിക്കും

യുജിസി നെറ്റ് ഡിസംബർ 2024-നുള്ള അപേക്ഷാ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ പോർട്ടൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നാളെ അടയ്ക്കും.....

പുതുവർഷത്തിൽ വാഹന പ്രേമികൾക്ക് നിരാശ സമ്മാനിച്ച് ടൊയോട്ടയും; ഹൈക്രോസിന്‍റെ വില 36000 രൂപ വരെ കൂടും

വാഹന പ്രേമികൾക്കും, പുതു വർഷത്തിൽ പുതിയൊരു കാർ സ്വന്തമാകാൻ ആഗ്രഹിക്കുന്നവർക്കും കൂടുതൽ നിരാശ സമ്മാനിച്ച് കൊണ്ട് ടൊയോട്ടയും കാറുകളുടെ വില....

‘മുല്ലക്ക് പകരം കുറച്ച് താമരപ്പൂ മതിയോ..!’; ഇവിടെ മുല്ലപ്പൂവിൽ തൊട്ടാൽ പൊള്ളും

സ്വർണത്തിനുപുറമേ വിലയിൽ റെക്കോർഡിട്ട് തമിഴ്‌നാട്ടിൽ മുല്ലപ്പൂ. കിലോയ്ക്ക് 4500 രൂപയായി തമിഴ്‌നാട്ടില്‍ മുല്ലപ്പൂ വില ഉയര്‍ന്നു. തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലാണ്....

ബെംഗളുരുവില്‍ ഡെലിവറി ആപ്പിന് ‘നടക്കുന്ന പരസ്യം’; വിമര്‍ശനം ശക്തം!

ബെംഗളുരുവിലെ ഒരു ഫുഡ് ഡെലിവറി ആപ്പിന്റെ പരസ്യ തന്ത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുന്നത്. തെരുവുകളിലൂടെ ആപ്പിന്റെ ബില്‍ബോര്‍ഡിംഗുമായി കുറച്ച്....

Page 122 of 6450 1 119 120 121 122 123 124 125 6,450