Latest
പൊതുമുതൽ നശിപ്പിച്ച കേസിൽ അറസ്റ്റിലായ പി വി അൻവർ എംഎൽഎയെ റിമാൻഡ് ചെയ്തു
നിലമ്പൂരിലെ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തതിനെ തുടർന്ന് അറസ്റ്റിലായ പി.വി. അൻവർ എംഎൽഎയെ റിമാൻഡ് ചെയ്തു. നേരത്തെ, എംഎൽഎയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയതിനു ശേഷം മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കിയിരുന്നു.....
മകര വിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ നാൾക്കുനാൾ വർധിച്ചു വരുന്ന തീർഥാടക പ്രവാഹമാണെങ്കിലും സന്നിധാനത്ത് നിന്നും മടങ്ങുന്ന തീർഥാടകർ പൂർണ തൃപ്തരാണ്. സർക്കാരിൻ്റെ....
കൈരളി ന്യൂസ് ന്യൂസ് എഡിറ്റര്‍ ബിജു മുത്തത്തിയുടെ ‘മനിതര്‍കാലം’ എന്ന പുതിയ പുസ്തകത്തിന്റെ കവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രകാശിപ്പിച്ചു. മാതൃഭൂമി....
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ പിവി അന്‍വറിനെ അറസ്റ്റു ചെയ്തു. നിലമ്പൂര്‍ പൊലീസ് ആണ് അറസ്റ്റു ചെയ്തത്. അന്‍വര്‍....
മിഠായി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും അല്ലേ? എന്നാൽ അത് കിട്ടിയ പാടെ വാരിവലിച്ച് തിന്നാൽ കിട്ടുക എട്ടിൻ്റെ പണിയായിരിക്കുമെന്ന് ആരെങ്കിലും....
ആളൂരിൽ അമ്മയെയും മകളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തലോർ സ്വദേശി കണ്ടംകുളത്തി വീട്ടിൽ സുജിത്തിന്‍റെ ഭാര്യ സുജി (32),....
വഹാബി- സലഫി ആശയം പഠിപ്പിക്കുന്നതിനാല്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ നേതൃത്വം നല്‍കുന്ന സ്ഥാപനം കേന്ദ്ര ഇന്റലിജന്‍സിന്റെ....
മാലിന്യ മുക്ത നവകേരളം എന്ന ലക്ഷ്യത്തിനായി ജനകീയ ഇടപെടൽ ഉണ്ടാകണമെന്ന് മന്ത്രി എംബി രാജേഷ്. സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന്....
സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസ സൗകര്യത്തിനുമായി തിരഞ്ഞെടുത്ത സ്കൂളുകൾക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി....
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ പിവി അന്‍വറിന് എതിരെ കേസ് എടുത്തു. നിലമ്പൂര്‍ പൊലീസ് ആണ് കേസെടുത്തത്. അന്‍വര്‍....
കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്കെതിരായ ലൈംഗികച്ചുവയുള്ള പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ബിജെപി മുൻ എംപിയും സ്ഥാനാർത്ഥിയുമായ രമേശ് ബിധുരി. തന്റെ....
മലപ്പുറം എടക്കരയില്‍ ഒഴുക്കില്‍പ്പെട്ട് പത്ത് വയസ്സുകാരന്‍ മരിച്ചു. നാരോകാവില്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ സഹോദരങ്ങളായ കുട്ടികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. Read Also: പത്തനംതിട്ടയിൽ....
തന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവര്‍ക്കെതിരെ പരാതി നല്‍കി നടി ഹണി റോസ്. എറണാകുളം സെന്‍ട്രല്‍ പൊലീസിനാണ് പരാതി....
പത്തനംതിട്ട തുലാപ്പള്ളിയിൽ നിയന്ത്രണം വിട്ട മിനി ബസ് ഇടിച്ച് റോഡരികിൽ നിന്ന ശബരിമല തീർഥാടകൻ മരിച്ചു. തമിഴ്നാട് സ്വദേശി ശിവകുമാർ....
സംസ്ഥാനത്ത് റോഡപകട മരണങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുറവ് രേഖപ്പെടുത്തി. ഓരോ ശ്വാസവും വിലപ്പെട്ടതാണെന്നും കഴിഞ്ഞ വര്‍ഷം 366 പേരുടെ....
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ വാർഷികത്തിന്റെ ഭാഗമായി ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. ജനുവരി 12ന് പൊതു....
സോഷ്യൽ മീഡിയ ഇപ്പോൾ മൊത്തം സംസാരിക്കുന്നത് തമിഴ് നാട്ടിലെ ഒരു പാനിപൂരി വില്പനക്കാരനെ പറ്റിയാണ്. മറ്റൊന്നുമല്ല, ഇദ്ദേഹത്തിന് കിട്ടിയ ജിഎസ്ടി....
സംസ്ഥാന സര്‍ക്കാരിന്റെ ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനില്‍ അണിനിരക്കാനുള്ള ആഹ്വാനം തിരുവനന്തപുരത്തെ വിവിധ പള്ളികളില്‍ ഇന്ന് നല്‍കുകയുണ്ടായെന്നും ബഹുമാന്യരായ എല്ലാ വൈദികരോടുമുള്ള....
അധികാരത്തിനു വേണ്ടിയാണ് കോലീബി സഖ്യം കോൺഗ്രസ് ഉണ്ടാക്കിയത് എന്ന് മുഖ്യമന്ത്രി. ഭരണം നാടിന് വേണ്ടിയാണ് എന്നും സ്വന്തം താൽപ്പര്യത്തിന് വേണ്ടിയല്ലെന്ന്....
തന്റെ 73-ാം പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ‘വല’ സിനിമയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് ജഗതി ശ്രീകുമാര്‍. ‘പുതിയ വര്‍ഷം…....
കലോത്സവ വേദിയിൽ ഡ്രോൺ പറത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി എന്ന് മന്ത്രി വി ശിവൻകുട്ടി. ജഡ്ജ്സിന്റെ തലക്ക് മുകളിലൂടെ ഡ്രോൺ പറത്തുന്നത്....
ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി....