Latest

‘സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും കോടതി മുറികളില്‍ നടക്കുന്ന സംവാദങ്ങളാണ് ഭരണഘടനയെ നിലനിര്‍ത്തുന്നത്’: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ്

‘സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും കോടതി മുറികളില്‍ നടക്കുന്ന സംവാദങ്ങളാണ് ഭരണഘടനയെ നിലനിര്‍ത്തുന്നത്’: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ്

സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും കോടതി മുറികളില്‍ നടക്കുന്ന സംവാദങ്ങളാണ് ഭരണഘടനയെ നിലനിര്‍ത്തുന്നതെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സാഹോദര്യവും സഹവര്‍ത്തിത്വവുമാണ് ജനാധിപത്യത്തിന്റെ കാതലെന്നും അദ്ദേഹം പറഞ്ഞു.....

പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഇച്ഛാശക്തി; സംസ്ഥാനത്തെ ദേശീയപാത വികസനം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നു

സംസ്ഥാനത്തെ ദേശീയപാത വികസനം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നത് പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഇച്ഛാശക്തിയിലൂടെയാണ്. യുഡിഎഫ് കാലത്ത് മുടങ്ങിപ്പോയ പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍....

കുവൈറ്റിലെ ബാങ്കില്‍ നിന്നും ലോണെടുത്ത് മുങ്ങി; മലയാളികള്‍ക്കെതിരെ അന്വേഷണം

കുവൈറ്റിലെ ബാങ്കില്‍ നിന്ന് ലോണെടുത്ത് മുങ്ങിയെന്ന പരാതിയില്‍ മലയാളികള്‍ക്കെതിരെ അന്വേഷണം. ഗള്‍ഫ് ബാങ്ക് ഓഫ് കുവൈറ്റിന്റെ 700 കോടി രൂപയിലധികം....

‘പുഷ്പ 2’ പ്രീമിയറിൽ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് അല്ലു അർജുൻ

‘പുഷ്പ 2: ദ റൂൾ’ എന്ന ചിത്രത്തിൻ്റെ പ്രീമിയർ ഷോയ്ക്കിടെ തീയേറ്ററിൽ ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും....

സ്മാര്‍ട്ട് സിറ്റി പദ്ധതി; ദുഷ്പ്രചരണങ്ങള്‍ നടത്തി യുഡിഎഫ്, കൂട്ടിന് ഒരു വിഭാഗം മാധ്യമങ്ങള്‍

സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ദുബായ് ടീകോമുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ ഇടതു സര്‍ക്കാര്‍ പൊളിച്ചെഴുതിയത് ഐ ടി....

‘അന്ന് നടന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധം’; പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ട്യൂഷൻ ടീച്ചറെ ദില്ലി കോടതി വെറുതെ വിട്ടു

2019-ൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ഒരാളെ ദില്ലി കോടതി വെറുതെവിട്ടു. പരാതിക്കാരൻ പ്രതിയുമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിലായിരുന്നുവെന്ന....

കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടക്കുമോ എന്നതില്‍ അനിശ്ചിതത്വം

പഞ്ചാബ് – ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ തുടരുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടക്കുമോ എന്നതില്‍ അനിശ്ചിതത്വം. ഈയൊരു ദിവസം കാത്തിരിക്കുമെന്നും....

സിക്‌സറുകളുടെയും ഫോറുകളുടെയും പൊടിപൂരം..! സൂര്യയാണ് താരം, വീഡിയോ

അഞ്ച് സിക്‌സറുകളും ആറു ഫോറുകളും ബൗണ്ടറി കടത്തി ഇന്ത്യയുടെ അഭിമാന താരമായിരിക്കുകയാണ് അണ്ടര്‍ 19 ഏഷ്യ കപ്പ് മത്സരത്തില്‍ ഇന്ത്യന്‍....

ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളം; പുരസ്‌കാരം സ്വന്തമാക്കി അബുദാബിയിലെ സായിദ് ഇന്റര്‍നാഷനല്‍ എയർപോർട്ട്

ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി അബുദാബിയിലെ സായിദ് ഇന്റര്‍നാഷനല്‍ എയർപോർട്ട്. വിമാനത്താവളത്തിന്റെ മികച്ച വാസ്തുവിദ്യാ രൂപകൽപനയാണ് വിഖ്യാതമായ....

മുനമ്പം ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള വഖഫ്ബോർഡ് തീരുമാനം ചോദ്യംചെയ്ത ഹർജി ഈ മാസം 27 ലേക്ക് മാറ്റി

മുനമ്പം ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള വഖഫ്ബോർഡ് തീരുമാനം ചോദ്യംചെയ്ത് ഫാറൂഖ് കോളേജ് മാനേജ്മെൻറ് നൽകിയ ഹർജി കോഴിക്കോട് വഖഫ് ട്രിബ്യൂണൽ....

യുഎഇ ദേശീയ ദിനാഘോഷത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് സമ്മാനവുമായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

യുഎഇയുടെ ദേശീയദിനാഘോഷങ്ങള്‍ക്കിടെ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ചൈല്‍ഡ് കാര്‍ സീറ്റുകള്‍ സമ്മാനമായി നല്‍കി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി.....

കമ്പോഡിയയിലേക്ക് മനുഷ്യക്കടത്ത് തോടന്നൂര്‍ സ്വദേശി അറസ്റ്റില്‍

പേരാമ്പ്ര സ്വദേശികള്‍ ഉള്‍പ്പെടെ തൊഴിലന്വേഷകര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് കമ്പോഡിയയിലെ ഓണ്‍ലൈന്‍ തട്ടിപ്പ് കമ്പനിയില്‍ എത്തിച്ച് കുടുക്കിയ കേസുകളിലെ മുഖ്യ....

തെരക്കില്‍ കൂട്ടം തെറ്റി; കുഞ്ഞ് ശിവാര്‍ഥികയ്ക്ക് തുണയായത് പൊലീസ് റിസ്റ്റ്ബാന്‍ഡ്

ശബരിമല സന്നിധാനത്ത് കൂട്ടം തെറ്റിപ്പോയ കുഞ്ഞിന് തുണയായി പൊലീസ് റിസ്റ്റ്ബാന്‍ഡ്. തെരക്കിനിടയില്‍ കൂട്ടം തെറ്റിയലഞ്ഞ കുഞ്ഞു ശിവാര്‍ഥികയ്ക്കാണ് പൊലീസ് റിസ്റ്റ്ബാന്‍ഡ്....

പാമ്പ് കടിയേറ്റ ഉടൻ എന്ത് ചെയ്യണം?; ശ്രദ്ധിക്കാം ഈക്കാര്യങ്ങൾ

പാമ്പ് കടിയേറ്റാൽ എന്ത് ചെയ്യണം എന്ന് പലപ്പോഴും അറിയാത്തവരാണ് നമ്മളിൽ പലരും. ശെരിയായ രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ പോലും നഷ്ടപ്പെട്ടേക്കാം.....

വിശ്വാസികളുടെയും സഞ്ചാരികളുടെയും ഹൃദയം കീഴടക്കി നോത്രദാം; അഞ്ചുവര്‍ഷം മുന്‍പ് അഗ്നിക്കിരയായ പാരീസിലെ ദേവാലയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി

ലോക പ്രശസ്തമായ നോത്രദാം പള്ളിയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. അഞ്ചുവര്‍ഷം മുന്‍പ് അഗ്നിക്കിരയായ പാരീസിലെ ക്രിസ്ത്യൻ ദേവാലയമാണ് നോത്രദാം പള്ളി.....

ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ്; അഭിമുഖം ഡിസംബർ 13 ന്

നാഷണല്‍ ആയുഷ് മിഷന്‍ – ഇടുക്കി ജില്ല ജില്ലയിൽ കരാര്‍ അടിസ്ഥാനത്തില്‍ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു.അതിനുള്ള അഭിമുഖം ഡിസംബർ 13....

സ്‌കൂള്‍ ടൊയ്‌ലറ്റില്‍ പ്രിന്‍സിപ്പാളിനെ വെടിവെച്ച് കൊന്ന് 12ാം ക്ലാസ് വിദ്യാര്‍ഥി; സംഭവം മധ്യപ്രദേശില്‍

മധ്യപ്രദേശിലെ ഛദ്ദാര്‍പൂരില്‍ വിദ്യാര്‍ഥി പ്രിന്‍സിപ്പാളിനെ വെടിവെച്ച് കൊന്നു. 55കാരനായ സുരേന്ദ്ര കുമാര്‍ സക്‌സേനയാണ് കൊല്ലപ്പെട്ടത്. ദാമോര ഗവ. ഹയര്‍ സെക്കന്ററി....

പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കണം: ജാഗ്രതാ നിർദേശവുമായി വിദേശകാര്യമന്ത്രാലയം

പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം. നിരവധി വ്യാജ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും....

ഇനി ഇങ്ങനെ പയർ കഞ്ഞി ഉണ്ടാക്കി നോക്കൂ; ടേസ്റ്റി ആൻഡ് ഹെൽത്തി

ആരോഗ്യത്തിന് വളരെ ഗുണകരമായ ഒരു ഭക്ഷണമാണ് കഞ്ഞി. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഭക്ഷണം കൂടെയാണ് കഞ്ഞി. പല രീതിയിൽ....

ദിലീപിൻ്റെ ശബരിമലയിലെ വിഐപി ദർശനം: പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

ദിലീപിൻ്റെ ശബരിമലയിലെ വിഐപി ദർശനത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു പറഞ്ഞു. വിശദമായ റിപ്പോർട്ട്....

ആഗ്രഹിച്ചത് വിമാനയാത്ര, എന്നാൽ യുവാവിന് കിട്ടിയത്…; പോസ്റ്റ് വൈറൽ

ചെന്നൈയിൽ നിന്ന് ദില്ലിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഡിബോർഡ് ചെയ്യുമ്പോൾ വീണ് പരിക്കേറ്റ യുവാവിന്റെ ട്വിറ്റർ പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. യാത്ര....

‘നിർമിതബുദ്ധി ഉന്നതവിദ്യാഭ്യാസരംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകൾ’; എഐ അന്താരാഷ്ട്ര കോൺക്ലേവിന്റെ രണ്ടാം ഘട്ടം തിരുവനന്തപുരത്ത്

എഐ ലോകം കാണാന്‍ കനകകുന്നിൽ അവസരം ഒരുക്കി കേരള സര്‍ക്കാര്‍. ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൻ്റെ അന്തര്‍ദേശീയ സമ്മേളനത്തിലാണ് എഐ ലോകത്തിൻറെ....

Page 131 of 6451 1 128 129 130 131 132 133 134 6,451