Latest

തെരക്കില്‍ കൂട്ടം തെറ്റി; കുഞ്ഞ് ശിവാര്‍ഥികയ്ക്ക് തുണയായത് പൊലീസ് റിസ്റ്റ്ബാന്‍ഡ്

തെരക്കില്‍ കൂട്ടം തെറ്റി; കുഞ്ഞ് ശിവാര്‍ഥികയ്ക്ക് തുണയായത് പൊലീസ് റിസ്റ്റ്ബാന്‍ഡ്

ശബരിമല സന്നിധാനത്ത് കൂട്ടം തെറ്റിപ്പോയ കുഞ്ഞിന് തുണയായി പൊലീസ് റിസ്റ്റ്ബാന്‍ഡ്. തെരക്കിനിടയില്‍ കൂട്ടം തെറ്റിയലഞ്ഞ കുഞ്ഞു ശിവാര്‍ഥികയ്ക്കാണ് പൊലീസ് റിസ്റ്റ്ബാന്‍ഡ് സഹായമായത്. ഊട്ടി സ്വദേശിനിയാണ് ശിവാര്‍ഥിക. തെരക്കിനിടയില്‍....

ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ്; അഭിമുഖം ഡിസംബർ 13 ന്

നാഷണല്‍ ആയുഷ് മിഷന്‍ – ഇടുക്കി ജില്ല ജില്ലയിൽ കരാര്‍ അടിസ്ഥാനത്തില്‍ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു.അതിനുള്ള അഭിമുഖം ഡിസംബർ 13....

സ്‌കൂള്‍ ടൊയ്‌ലറ്റില്‍ പ്രിന്‍സിപ്പാളിനെ വെടിവെച്ച് കൊന്ന് 12ാം ക്ലാസ് വിദ്യാര്‍ഥി; സംഭവം മധ്യപ്രദേശില്‍

മധ്യപ്രദേശിലെ ഛദ്ദാര്‍പൂരില്‍ വിദ്യാര്‍ഥി പ്രിന്‍സിപ്പാളിനെ വെടിവെച്ച് കൊന്നു. 55കാരനായ സുരേന്ദ്ര കുമാര്‍ സക്‌സേനയാണ് കൊല്ലപ്പെട്ടത്. ദാമോര ഗവ. ഹയര്‍ സെക്കന്ററി....

പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കണം: ജാഗ്രതാ നിർദേശവുമായി വിദേശകാര്യമന്ത്രാലയം

പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം. നിരവധി വ്യാജ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും....

ഇനി ഇങ്ങനെ പയർ കഞ്ഞി ഉണ്ടാക്കി നോക്കൂ; ടേസ്റ്റി ആൻഡ് ഹെൽത്തി

ആരോഗ്യത്തിന് വളരെ ഗുണകരമായ ഒരു ഭക്ഷണമാണ് കഞ്ഞി. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഭക്ഷണം കൂടെയാണ് കഞ്ഞി. പല രീതിയിൽ....

ദിലീപിൻ്റെ ശബരിമലയിലെ വിഐപി ദർശനം: പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

ദിലീപിൻ്റെ ശബരിമലയിലെ വിഐപി ദർശനത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു പറഞ്ഞു. വിശദമായ റിപ്പോർട്ട്....

ആഗ്രഹിച്ചത് വിമാനയാത്ര, എന്നാൽ യുവാവിന് കിട്ടിയത്…; പോസ്റ്റ് വൈറൽ

ചെന്നൈയിൽ നിന്ന് ദില്ലിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഡിബോർഡ് ചെയ്യുമ്പോൾ വീണ് പരിക്കേറ്റ യുവാവിന്റെ ട്വിറ്റർ പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. യാത്ര....

‘നിർമിതബുദ്ധി ഉന്നതവിദ്യാഭ്യാസരംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകൾ’; എഐ അന്താരാഷ്ട്ര കോൺക്ലേവിന്റെ രണ്ടാം ഘട്ടം തിരുവനന്തപുരത്ത്

എഐ ലോകം കാണാന്‍ കനകകുന്നിൽ അവസരം ഒരുക്കി കേരള സര്‍ക്കാര്‍. ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൻ്റെ അന്തര്‍ദേശീയ സമ്മേളനത്തിലാണ് എഐ ലോകത്തിൻറെ....

കിഴക്കേകോട്ട വാഹനാപകടം: പൊലീസ് കേസെടുത്തു

തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് ബസ്സുകൾക്കിടയിൽ കുടുങ്ങി ഒരാൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു.മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. കെഎസ്ആർടിസി ബസിന്റെയും സ്വകാര്യ....

തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.പാലോട് ഇളവട്ടത്ത് ആണ് സംഭവം.കൊളച്ചൽ കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്....

വയലന്‍സ്.. വയലന്‍സ് വയലന്‍സ്; മോളിവുഡ് സൂപ്പര്‍ഡ്യൂപ്പര്‍ ആക്ഷന്‍മൂവി മാര്‍ക്കോ തിയേറ്ററിലേക്ക്!

സിനിമാ ആരാധകര്‍ക്ക് വമ്പന്‍ ട്രീറ്റായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്ന ഉണ്ണിമുകുന്ദന്‍ – ഹനീഫ് അദെനി ചിത്രം മാര്‍ക്കോ ഡിസംബര്‍ 20ന്....

മിണ്ടാപ്രാണിയാണ് പ്രാണന്‍ കൊടുത്തും സ്‌നേഹിക്കും; അവസാനമായി യജമാനനെ കാണാന്‍ ആംബുലന്‍സില്‍ ഓടികയറിയ ടൈഗര്‍!

തെരുവില്‍ നിന്നും തന്നെ എടുത്തു വളര്‍ത്തിയ പ്രിയ യജമാനനെ അവസാനമായി ഒരു നോക്കു കാണാന്‍ തിക്കിലും തിരക്കിലും ആംബുലന്‍സിന് ഉള്ളില്‍....

ക്ഷയരോഗ മുക്ത കേരളത്തിനായി ജനകീയ മുന്നേറ്റം; സംസ്ഥാനതല ഉദ്ഘാടനം നാളെ

ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി ‘ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം’ എന്ന പേരില്‍ ആരോഗ്യ വകുപ്പ്....

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടി. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്.40 യൂണിറ്റിനു താഴെ ഉള്ളവർക്ക് ചാർജ് വർദ്ധനവ് ബാധകമല്ല. നിരക്ക്....

ദില്ലി ചലോ മാര്‍ച്ച് താത്കാലികമായി നിര്‍ത്തി; ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെന്ന് കര്‍ഷകര്‍

ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെ ദില്ലി ചലോ മാര്‍ച്ച് താത്കാലികമായി നിര്‍ത്തി. ചര്‍ച്ചകള്‍ക്ക് ശേഷം ബാക്കി കാര്യങ്ങള്‍....

ജൽ ജീവൻ മിഷൻ ഗ്രാമീണ കുടിവെള്ള പദ്ധതി : കേരളത്തിൽ നൽകിയത് വെറും 21.63 ലക്ഷം കണക്ഷനുകൾ

കഴിഞ്ഞ അഞ്ചുവർഷക്കാലത്തിനിടെ ജൽ ജീവൻ മിഷൻ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നൽകിയത് വെറും 21.63 ലക്ഷം കണക്ഷനുകൾ....

മുൻ കാമുകനെ കൊലപ്പെടുത്തി, സ്വന്തമായി ഒരു ക്വട്ടേഷൻ സംഘം; കൊളംബിയ പൊലീസ് അറസ്റ്റ് ചെയ്തത് 23 കാരിയെ

മുൻ കാമുകന്റെ കൊലപാതക കേസിലെ പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്ത് കൊളംബിയ പൊലീസ്. 23 കാരിയായ കാരന്‍ ജൂലിയത്ത് ഒഗീഡ....

കോട്ടയത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു

കോട്ടയത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു.കാഞ്ഞിരപ്പള്ളിയിലാണ് സംഭവം.പേട്ട സ്കൂളിന് സമീപമുണ്ടായ വാഹനാപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ ലിബിൻ തോമസ് ( 22) ആണ്....

പുന: പ്രവേശനത്തിനും കോളേജ് മാറ്റത്തിനും ഇപ്പോൾ അപേക്ഷിക്കാം

കോഴിക്കോട് ലോ കോളേജിൽ പഞ്ചവത്സര ബി.ബി.എ.എൽ.എൽ.ബി (ഓണേഴ്സ്), ത്രിവത്സര എൽ.എൽ.ബി (യൂണിറ്ററി ഡിഗ്രി) കോഴ്സുകളിൽ 2024-25 അധ്യയന വർഷത്തിൽ വിവിധ....

യെച്ചൂരിയുടെ ആഗ്രഹം നിറവേറ്റി ഭാര്യ; വയനാടിന് ധനസഹായം നല്‍കി

വയനാട് ചൂരൽമല , മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം നേരിടാൻ  ധനസഹായം നൽകി സിപിഐഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ....

ഗുജറാത്തിൽ വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് സംഘം അറസ്റ്റിൽ

വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് സംഘം അറസ്റ്റിൽ. ഗുജറാത്ത് സൂറത്തിൽ ആണ് സംഭവം. ബിരുദം വാങ്ങിയ 14 വ്യാജ ഡോക്ടർമാരെ ഗുജറാത്ത്....

Page 132 of 6452 1 129 130 131 132 133 134 135 6,452