Latest
വത്തിക്കാനില്‍ ശിവഗിരി മഠം സംഘടിപ്പിച്ച സര്‍വമത സമ്മേളനം; ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് സ്‌നേഹോപഹാരം സമ്മാനിച്ച് യാന ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ ജോബി പി ചാണ്ടി
വത്തിക്കാനില്‍ ശിവഗിരി മഠം സംഘടിപ്പിച്ച് സര്‍വമത സമ്മേളനത്തില്‍ പങ്കെടുത്ത യാന ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ ജോബി പി ചാണ്ടി ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് സ്‌നേഹോപഹാരം സമ്മാനിച്ചു. പുരവാസ്തു ഗണത്തില്‍പ്പെട്ട....
വയനാട്ടിൽ മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മൂന്നു വയസുകാരൻ മരിച്ചു. നായ്ക്കട്ടി നിരപ്പത്ത് രഹീഷ്-അഞ്ജന ദമ്പതികളുടെ മകന്‍....
തൃശ്ശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 2025 മെയ് മാസത്തോടെ യാഥാര്‍ത്ഥ്യമാക്കുമെന്ന് റെവന്യു മന്ത്രി കെ രാജനും വനംവകുപ്പ് മന്ത്രി എ....
യൂത്ത് കോൺഗ്രസ് മുൻ നേതാവ് എകെ ഷാനിബ് ഡിവൈഎഫ്ഐയിൽ ചേർന്നു.ഷാനിബിന് ഡിവൈഎഫ്ഐയിൽ പ്രാഥമിക അംഗത്വം ലഭിച്ചു. ചില സത്യങ്ങൾ വിളിച്ചു....
അമരൻ സിനിമയിലെ നമ്പർ വിവാദത്തിൽ ഒടുവിൽ ആ രംഗം നീക്കം ചെയ്തു. ചെന്നൈയിലെ എൻജിനീയറിങ് വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി. സിനിമയിൽ....
കാസർകോട് മുതൽ തിരുവന്തപുരം വരെയുള്ള ദേശീയ പാത എൻഎച്ച്66 2025 ഡിസംബർ മാസത്തോടെ പൂർത്തിയാക്കാനാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.എൻഎച്ച്66 പ്രവർത്തികളുടെ....
പ്രസവ ശേഷം വാര്‍ഡിലേക്ക് മാറ്റുന്നതിനിടെ ലിഫ്റ്റ് തകര്‍ന്ന് യുവതിയ്ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ആശുപത്രിയിലാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ ലോഹിയ നഗറിലുള്ള....
തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സമകാലിക സിനിമ വിഭാഗത്തിൽ 4 ദക്ഷിണ കൊറിയൻ സിനിമകൾ പ്രദർശിപ്പിക്കും.വിഖ്യാത സംവിധായകനും നിർമാതാവുമായ....
പണ്ട് മുതലേ ഉള്ള ഒരു കറുമുറാ പലഹാരമാണ് മുറുക്ക്. അരി കൊണ്ടും, ഉഴുന്ന് കൊണ്ടുമൊക്കെ മുറുക്ക് ഉണ്ടാക്കാറുണ്ട്. തമിഴ്‌നാട്ടിൽ നിന്നും....
നടിപ്പിന്‍ നായകന്‍ സൂര്യ നായകനായ കങ്കുവ തിയേറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും കാണാത്തവരെ വിസ്മയിപ്പിക്കാനായി ഉടന്‍ ഒടിടിയിലെത്തുന്നു. വലിയ ബജറ്റില്‍ ഇറങ്ങിയ സിനിമയ്ക്ക്....
നിർമ്മിത ബുദ്ധി (എ.ഐ) ഉന്നതവിദ്യാഭ്യാസ രംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകൾ ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവിന്റെ രണ്ടാം എഡിഷൻ ഡിസംബർ....
ദേശീയപാത വികസനം സംബന്ധിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയത് പങ്കുവെച്ച് മന്ത്രി പി....
കലാഭവനിലൂടെ സിനിമ രംഗത്തേക്ക് കടന്ന് വന്ന താരമാണ് തെസ്നി ഖാൻ. നിരവധി സിനിമകളിൽ സഹനടിയായി അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളിൽ ഹാസ്യ....
കോഴിക്കോട് വടകരയില്‍ 9 വയസ്സുകാരിയെ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ 10 മാസത്തിനു ശേഷം പൊലീസ് കണ്ടെത്തി. പുറമേരി സ്വദേശിയായ....
ശബരിമലയിലെ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.മറ്റുള്ളവരുടെ ദര്‍ശനം തടസപ്പെടുത്തിയിട്ടാണോ ഇത്തരം ആളുകളുടെ ദര്‍ശനം എന്ന് ഹൈക്കോടതി ചോദിച്ചു.....
നല്ല തണുപ്പുള്ള കാലവാസ്ഥയാണ് ഓഡിഷയിൽ എന്നാൽ ഒഡിഷയിലെ ഭുവനേശ്വറിലുള്ള കലിംഗ സ്‌റ്റേഡിയത്തിൽ ഈ തണുപ്പ് ഉണ്ടാകില്ല. അവിടെ തീപാറുകയായിരിക്കും. രാജ്യത്തെ....
അദാനി അഴിമതിക്കേസില്‍ വ്യത്യസ്ത പ്രതിഷേധവുമായി പാര്‍ലമെന്റില്‍ പ്രിയങ്കാഗാന്ധി. അദാനി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയും കൂട്ടരും ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കുകയാണെന്ന് പ്രിയങ്കാഗാന്ധി ആരോപിച്ചു.....
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് ചിത്രമാണ് ലിയോ തിയേറ്ററുകളിൽ വൻ ഹിറ്റായിരുന്ന സിനിമയിലെ അനിരുദ്ധ് സംഗീതം നിർവഹിച്ച പാട്ടുകളും....
വയനാടിന് കൈത്താങ്ങായി ഡിവൈഎഫ്‌ഐയുടെ മാതൃക. ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ഡിവൈഎഫ്‌ഐ സമാഹരിച്ചത് 20 കോടി നാല്‍പ്പത്തി നാലര ലക്ഷം രൂപ.....
ഉച്ചക്ക് ചോറിനൊപ്പം കഴിക്കാൻ നല്ല കിടിലൻ മീൻ കറി ഉണ്ടാക്കാൻ തയ്യാറെടുക്കുകയാണോ. ചൂര ഉണ്ടെങ്കിൽ കിടിലമായി തയ്യാറാക്കാൻ സാധിക്കുന്ന ഒരു....
വൈദ്യുതി ലൈനുകളിൽ മുളന്തോട്ടി പോലുള്ളവ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി കെ എസ് ഇ ബി. സാധാരണഗതിയിൽ വൈദ്യുതി കടത്തിവിടില്ല എന്ന്....
കോണ്‍ഗ്രസ് അംഗം മനു അഭിഷേക് സിങ്‌വിയുടെ രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നിന്നും നോട്ട്‌കെട്ടുകള്‍ കണ്ടെത്തി. അംഗത്തിന്റെ സീറ്റ് നമ്പറായ 222ന് സമീപത്ത്....