Latest

ചൂര കൊണ്ട് ഒരു നാടൻ മീൻ കറി

ചൂര കൊണ്ട് ഒരു നാടൻ മീൻ കറി

ഉച്ചക്ക് ചോറിനൊപ്പം കഴിക്കാൻ നല്ല കിടിലൻ മീൻ കറി ഉണ്ടാക്കാൻ തയ്യാറെടുക്കുകയാണോ. ചൂര ഉണ്ടെങ്കിൽ കിടിലമായി തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ മീൻ കറി റെസിപ്പി. ആവശ്യമുള്ള....

‌സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ല, നാസയുടെ തലവനാണ്; ട്രംപിന്റെ പുതിയ നിയമനവും വിവാദത്തിൽ

നാസയുടെ അടുത്ത തലവനായി ഓണ്‍ലൈന്‍ പേയ്മെന്റ് കോടിപതിയും ബഹിരാകാശ നടത്തം നിർവഹിച്ച ആദ്യ സ്വകാര്യ ബഹിരാകാശ യാത്രികനുമായ ജെറെഡ് ഐസക്മാനെ....

അമേസിങ്ങ് വിലയുമായി അമേസ്; ഫീച്ചറുകളും വിലയും

മൂന്നാം തലമുറ അമേസ് അവതരിപ്പിച്ച് ഹോണ്ട. സബ് -ഫോർ മീറ്റർ സെഡാൻ V, VX, ZX എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ....

ഉരുൾപൊട്ടൽ ദുരന്തം: ധനസഹായം നൽകില്ലെന്ന് ആവർത്തിച്ച് കേന്ദ്രം; കേന്ദ്രം എത്ര ഫണ്ട് നൽകിയെന്ന് ചോദിച്ച് കോടതി

വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് ധനസഹായം നൽകില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. കേരളത്തിലെ എംപിമാർ ഒപ്പിട്ടു നൽകിയ....

രാജ്യത്തെ ജിഡിപി വളര്‍ച്ച വീണ്ടും താഴ്ന്നു, റിപ്പോ നിരക്കില്‍ മാറ്റമില്ല, പുതിയ പണനയം പ്രഖ്യാപിച്ച് ആര്‍ബിഐ

രാജ്യത്തെ റിപ്പോ നിരക്ക് പ്രഖ്യാപിച്ചു. നിലവിലെ റിപ്പോ നിരക്കായ 6.5 % ത്തില്‍ മാറ്റം വരുത്താതെയാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത....

പിങ്കിൽ പതറി ഇന്ത്യ; അഡ്ലെയിഡില്‍ മുൻനിര തകർന്നു

ഇന്ത്യ ഓസ്‌ട്രേലിയ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് അഡ്ലെയ്ഡിൽ ആരംഭിച്ചു. പിങ്ക് പന്തിൽ നടക്കുന്ന ടെസ്റ്റിൽ തുടക്കത്തിൽ....

യുപിയിൽ ആശുപത്രിയിലെ ലിഫ്റ്റ് തകർന്നു; ​ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശ്: മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച വൈകുന്നേരം ലിഫ്റ്റിൻ്റെ കേബിൾ പൊട്ടിയുണ്ടായ അപകടത്തിൽ ​ഗർ‍ഭിണിയായ യുവതി മരിച്ചു. അപകടത്തിൽ ഒരു....

മോഷ്ടാക്കളുടെ അടിച്ചുമാറ്റല്‍ ഭയന്ന് പൊതുസ്ഥലങ്ങളില്‍ പുതുപുത്തന്‍ ചെരുപ്പഴിച്ചിടാന്‍ ഭയക്കുന്നവരാണോ നിങ്ങള്‍? എങ്കിലിനി ആ ഭയം വേണ്ട, ഇതാ ഒരു വൈറല്‍ നിന്‍ജ ടെക്‌നിക്ക്.!

ക്ഷേത്ര ദര്‍ശനത്തിനോ, പൊതുസമ്മേളനങ്ങളിലോ പോകുമ്പോള്‍ ചെരിപ്പ് അഴിച്ചിടേണ്ട ഒരു സാഹചര്യം വരുകയാണെങ്കില്‍ ഒന്നു മടിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. കാര്യം മറ്റൊന്നുമല്ല,....

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉത്തർപ്രദേശിലെ കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചുവിട്ടു

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ ഉത്തർപ്രദേശിൽ കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചുവിട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെതാണ് നടപടി.....

സ്മാര്‍ട്ട് സിറ്റി ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ല; കേരളം മൊത്തത്തില്‍ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ സാധിക്കുമെന്നും മന്ത്രി പി രാജീവ്

സ്മാര്‍ട്ട് സിറ്റി ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്ന് മന്ത്രി പി രാജീവ്. കേരളം മൊത്തത്തില്‍ സ്മാര്‍ട് സിറ്റിയാക്കാന്‍ സാധിക്കുമെന്നും വ്യവസായ....

കടക്കെണിയിലായി കെടിഎം; അടച്ചുപൂട്ടുമോ പ്രിയ ബ്രാൻഡ്

കെടിഎം എന്നും യുവാക്കൾക്കിടയിൽ ത്രസിപ്പിക്കുന്ന ഒരു ബ്രാൻഡാണ്. ക്രാഫ്റ്റ്ഫാസ്യൂഖ് ട്രങ്ങൺപോൾസ് മാറ്റിഗോഫൺ (Kraftfahrzeug Trunkenpolz Mattighofen) എന്നതിന്റെ ചുരുക്ക രൂപമാണ്....

ഒല്ലൂർ എസ്എച്ച്ഒക്ക് കുത്തേറ്റ സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

ഒല്ലൂർ എസ്എച്ച്ഒക്ക് കുത്തേറ്റ സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപിച്ച അനന്തു മാരിക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്.....

കാലിഫോര്‍ണിയയെ നടുക്കി ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തി

അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയെ നടുക്കി ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ അധികൃതര്‍....

‘കോൺഗ്രസിന്‍റെയും ലീഗിന്‍റെയും ലക്ഷ്യം വർഗീയ ശക്തികളുമായി ചേർന്നുള്ള അധികാര രാഷ്ട്രീയം’; കോൺഗ്രസുകാരനായി തുടരുകയെന്ന ആഗ്രഹം ഉപേക്ഷിക്കുന്നു: എകെ ഷാനിബ്

നിലപാട് തുറന്ന് പറഞ്ഞതിന്‍റെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും ഒരു കോൺഗ്രസുകാരനായി തന്നെ തുടരുക എന്ന എന്‍റെ ആഗ്രഹം ഞാൻ....

പറഞ്ഞ സമയത്ത് വാഹനം എത്തിയില്ല, ഊബറിനെതിരെ പരാതി നല്‍കി ഗുണഭോക്താവ്, 54,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കൃത്യസമയത്ത് വാഹനം എത്താത്തതിനെ തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഊബറിനെതിരെ പരാതി നല്‍കിയ ദില്ലി നിവാസിക്ക് 54,000 രൂപ നഷ്ടപരിഹാരം....

ഓൺലൈൻ തട്ടിപ്പ് എങ്ങനെ പ്രതിരോധിക്കാം? ഇരയായാൽ എന്താണ് ചെയ്യേണ്ടത്? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഓൺലൈൻ തട്ടിപ്പ് വർധിച്ചുവരുന്ന കാലഘട്ടമാണ് ഇത്. ഡിജിറ്റൽ അറസ്റ്റ് തുടങ്ങി പല പല രൂപങ്ങളിൽ വ്യത്യസ്തമായ തട്ടിപ്പുകളുമായി ഓൺലൈൻ ലോകത്ത്....

മാലിന്യം വലിച്ചെറിയരുത്; കെഎസ്ആർടിസി ബസുകളിൽ വേസ്റ്റ് ബിന്നുകൾ

സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ബസുകളിലും മാലിന്യം നിക്ഷേപിക്കാൻ വേസ്റ്റ് ബിന്നുകളും, മാലിന്യം വലിച്ചെറിയരുത് എന്ന ബോർഡും സ്ഥാപിക്കാൻ തീരുമാനം. മന്ത്രി....

റേഷൻ മസ്റ്ററിങ്: ‘ജനങ്ങൾ പൂർണമായും പങ്കെടുക്കണം’; പൊതുവിപണിയിലെ വില പിടിച്ചു നിർത്താനാകുന്നത് സപ്ലൈകോ ഉള്ളത് കൊണ്ടെന്നും മന്ത്രി

ഒരു കോടി 54 ലക്ഷം ജനങ്ങളെ മസ്റ്ററിംഗിൽ പങ്കാളിയാക്കണമെന്നും വളരെ ശ്രമകരമായ ഉദ്യമമാണിതെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ....

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട; പിക്കപ്പ് വാനിൽ കടത്തിയ 80 കിലോ കഞ്ചാവ് പിടികൂടി

തൃശ്ശൂർ വടക്കാഞ്ചേരി കുണ്ടന്നൂരിൽ പൊലീസിന്‍റെ വൻ കഞ്ചാവ് വേട്ട. പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന 80 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ....

സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണു; യാത്രക്കാരിയുടെ താടിയെല്ലിന് പൊട്ടൽ

സ്വകാര്യ ബസിൽ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ചുവീണ് അപകടം. വീ‍ഴ്ചയിൽ യാത്രക്കാരിയുടെ താടിയെല്ലിന് പൊട്ടലേറ്റു. കല്ലറ മരുതമൺ ജംഗ്ഷനിലാണ് സംഭവം.....

കുടിവെള്ളത്തില്‍ സെപ്റ്റിക് ടാങ്ക് പൊട്ടിയുള്ള മാലിന്യം കലര്‍ന്ന് തമിഴ്‌നാട്ടില്‍ 3 പേര്‍ മരിച്ചു

സെപ്റ്റിക് ടാങ്ക് പൊട്ടിയുള്ള മാലിന്യം കുടിവെള്ളത്തില്‍ കലര്‍ന്ന് തമിഴ്‌നാട് ചെന്നൈ പല്ലാവരത്ത് 3 പേര്‍ മരിച്ചു. ഛര്‍ദ്ദിയും വയറിളക്കവുമായി 32....

വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ സുരക്ഷാസേന 8 ഭീകരരെ വധിച്ചു

പെഷവാർ: പാക്കിസ്ഥാൻ്റെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ രഹസ്യാന്വേഷണ വിഭാഗം നടത്തിയ രണ്ട് ഓപ്പറേഷനുകളിൽ എട്ട് ഭീകരരെ പാകിസ്ഥാൻ സുരക്ഷാ സേന....

Page 134 of 6452 1 131 132 133 134 135 136 137 6,452