Latest
നെടുമ്പാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; പിടിച്ചത് 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. 2.376 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നും നെടുമ്പാശ്ശേരിയിൽ എത്തിയ കോഴിക്കോട് സ്വദേശിയിൽ....
ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ ആതിഥേയരായ ന്യൂസിലാന്‍ഡിന്റെ നില പരുങ്ങലില്‍. രണ്ടാം ഇന്നിങ്‌സില്‍ 155 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായി. മൂന്നാം....
ഫെൻഗൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ മൃത്യുഞ്ജയ് മോഹപത്ര അറിയിച്ചു.....
അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍....
ജില്ലാ ഓഫീസിൽ വന്ന കള്ളപ്പണത്തെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് കൈമാറിയെന്ന് തിരൂർ സതീഷ്.തന്റെ കയ്യിലുള്ള രഹസ്യ സ്വഭാവമുള്ള രേഖകൾ കൈമാറിയെന്നും....
ഏതെങ്കിലും വസ്തുക്കൾ ചൂണ്ടിക്കാട്ടിയാൽ വഖഫ് ആകില്ല എന്നും അതിന് രേഖകൾ വേണമെന്നും വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ....
ഒരാൾ തൻ്റെ ഥാറിന് മുകളിൽ ചെളി കൂട്ടിയിട്ട് അതിവേഗത്തിൽ ഓടിച്ചുകൊണ്ട് വിചിത്രമായ രീതിയിൽ നടത്തിയ സ്റ്റണ്ട് വീഡിയോ വൈറലാകുന്നു. വീഡിയോയിൽ,....
സിമന്റ് യന്ത്രത്തിൽ കുടുങ്ങി മരിച്ച പത്തൊൻപതുകാരനായ അതിഥി തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി.....
കോട്ടയത്തെ ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചു നീക്കണമെന്ന വിദഗ്ധസമിതി റിപ്പോർട്ടിൽ പ്രതികരിച്ച് കെ. അനിൽകുമാർ. നിർമ്മാണ വൈകല്യം പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യമെന്നും....
സംഭൽ വെടിവെപ്പിനെ തുടർന്ന് ഏർപ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. ഡിസംബർ 10 വരെയാണ് നിരോധനാജ്ഞ നീട്ടിയത് .ജനപ്രതിനിധികൾക്കടക്കം സന്ദർശന വിലക്ക് തുടരും.....
ആഗോള മഹാശക്തികൾ എന്നറിയപ്പെടുന്ന രാജ്യങ്ങളാണ് യുഎസ്എ, റഷ്യ, ചൈന എന്നിവ. ഉൽപന്നങ്ങളും അസംസ്കൃത വസ്തുക്കളും വിതരണം ചെയ്തുകൊണ്ടാണ് ചൈന ആഗോള....
ഗാർഹിക പീഡനക്കേസിൽ സി പി ഐ എം പുറത്താക്കിയ ആൾക്ക് ബി.ജെ.പി അംഗത്വം നൽകി.ഭാര്യ നൽകിയ പരാതിയിലാണ് സി പി....
ജയിലുകളിൽ കാലത്തിന് അനുസൃതമായി മാറ്റം വരേണ്ടതുണ്ട് എന്ന് മുഖ്യമന്ത്രി. അതിനായി സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സമിതിയുടെ പരിശോധനയ്ക്ക് ശേഷം കാലാനുസൃതമായ സമിതിയും....
ഉത്തരാഖണ്ഡില്‍ റാഫ്റ്റിങിനിടെ മലയാളിയെ കാണാതായ സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. സംഭവത്തില്‍ സര്‍ക്കാരിന്റെ....
സിഡ്‌നിയി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ 53 കാരിക്ക് ജാമ്യം നിഷേധിച്ച് ന്യൂ സൗത്ത് വെയിൽസ് സുപ്രീം കോടതി. ഡ്രോപ്പ് സോ....
പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയിലെ ജീവനക്കാരനായ പി ഉണ്ണിയുടെ ആത്മഹത്യ ദുഖകരമായ സംഭവമെന്ന് മന്ത്രി പി.രാജീവ്.ആത്മഹത്യയുടെ കാരണത്തെക്കുറിച്ച് കൂടുതൽ....
മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിക്കാൻ മഹായുതി സഖ്യം. അതിവേഗം നടപടികൾ പൂർത്തിയാക്കുമ്പോഴും മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നത് സഖ്യത്തിനുള്ളിലെ ഭിന്നത പ്രകടമാക്കിയിരിക്കയാണ്.....
ഉത്തർപ്രദേശിലെ വാരണാസിയിലെ കാൻ്റ് റെയിൽവേ സ്റ്റേഷനിൽ വാൻ തീപിടുത്തം. റെയിൽവേ സ്റ്റേഷൻ വാഹന പാർക്കിംഗ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച പുലർച്ചെയുണ്ടായ....
ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഒറ്റപ്പെട്ട സംഭവങ്ങൾ ആണ് റിപ്പോർട്ട്....
കോട്ടയത്തെ ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചു നീക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. തുരുമ്പെടുത്ത പൈപ്പുകൾ വേഗം നീക്കം ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു.....
തമിഴ്‌നാട് തിരുപ്പൂരിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തി. തിരുപ്പൂര്‍ ജില്ലയിലെ അഴകുമല പഞ്ചായത്ത് സെമലൈഗൗണ്ടന്‍പാളയം ഗ്രാമത്തിലാണ് സംഭവം. കര്‍ഷക....
തിരുവനന്തപുരം: ഗാന്ധിജിയെ അധിക്ഷേപിച്ച് തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് കൗൺസിലർ മേരി പുഷ്പം. പറയുന്നത് കേട്ട് പോകാൻ ഞങ്ങൾ ഗാന്ധിജിയോ യേശു....