Latest

അമൂല്യമായ ഹാരിപോട്ടർ; 1068 രുപക്ക് വാങ്ങിയ പുസ്തകം വിറ്റത് 38 ലക്ഷം രൂപക്ക്

അമൂല്യമായ ഹാരിപോട്ടർ; 1068 രുപക്ക് വാങ്ങിയ പുസ്തകം വിറ്റത് 38 ലക്ഷം രൂപക്ക്

ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ.കെ. റൗളിംഗ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കല്പിക മാന്ത്രിക നോവൽ പരമ്പരയാണ്‌‌ ഹാരി പോട്ടർ. എല്ലാ പ്രായത്തിൽ പെട്ടവരുടെയും ഇഷ്ടപുസ്തകങ്ങളിൽ ഉൾപ്പെടുന്നതാണ് ഹാരിപോർട്ടർ. പരമ്പരയിലെ....

നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു

പ്രമുഖ സൌത്ത് ഇന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവിന്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. ഇൻസ്റ്റഗ്രാം വഴി താരം തന്നെയാണ്....

പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും: മുഖ്യമന്ത്രി

പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രായമായവര്‍, രോഗത്തിന്റെ....

സുഹൃത്തായ വ്‌ളോഗറെ കൊന്ന് മൃതദേഹത്തിനൊപ്പം രണ്ട് നാള്‍; ബെംഗളൂരില്‍ യുവാവ് അറസ്റ്റില്‍

ബംഗളൂരില്‍ വ്‌ളോഗറായ കാമുകിയെ കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പം രണ്ട് ദിവസം കഴിച്ചുകൂട്ടിയ ആളെ അറസ്റ്റ് ചെയ്തു. അസമില്‍ നിന്നുള്ള മായ ഗൊഗോയ്....

രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം; പുരസ്‌കാരം മുഖ്യമന്ത്രിക്ക് കൈമാറി മന്ത്രി സജി ചെറിയാൻ

രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിന് ലഭിച്ച പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന് ഫിഷറീസ് വകുപ്പ് മന്ത്രി....

പഠിച്ചിരിക്കുന്നത് നല്ലതാ; കേരള പൊലീസിന്റെ സ്വയം പ്രതിരോധ പരിശീലന പരിപാടി

കേരള പൊലീസിന്റെ സ്വയം പ്രതിരോധ പരിശീലന പരിപാടി. എല്ലാ ജില്ലകളിലും വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പരിശീലന....

കേരളത്തില്‍ സ്ഥിരംതൊഴില്‍ വേതനക്കാരുടെ എണ്ണത്തില്‍ അഞ്ചുവര്‍ഷത്തിനിടെയുണ്ടായത് വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്

സ്ഥിരംതൊഴില്‍ വേതനക്കാരുടെ എണ്ണത്തില്‍ കേരളത്തില്‍ അഞ്ചുവര്‍ഷത്തിനിടെയുണ്ടായത് വന്‍വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് കേരളം 6.2....

ബോള്‍ ബോയിയുടെ ഗുസ്തി മോഡല്‍ നീക്കം; ഗുരുതര പരുക്കില്‍ നിന്ന് രക്ഷപ്പെട്ട് ഫാഫ്

ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അബുദാബി ടി10 ലീഗ് മത്സരത്തിനിടെ ബോള്‍ ബോയിയുമായി കൂട്ടിയിടിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ്....

​ആ ഒരൊറ്റ സിനിമയായിരുന്നു എന്റെ ചിന്തകളില്‍ ഒരുപാട് മാറ്റം കൊണ്ടുവന്നത്: തമന്ന

കൂരമ്പുകളുമായെത്തി പ്രണയ ശലഭമായ് പറന്ന, ബാഹുബലിയിലെ വനറാണിയായ അവന്തിക എന്ന വേഷം അവതരിപ്പിച്ചത് തെന്നിന്ത്യൻ താരറാണിയായ തമന്നയായിരുന്നു. ‘പാന്‍ ഇന്ത്യന്‍’....

‘പലസ്തീനോടുള്ള ഐക്യദാർഢ്യം നമുക്ക് ഉറക്കെ പ്രഖ്യാപിക്കാം’; അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി

പലസ്തീൻ ഐക്യദാർഢ്യ ദിനത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനികലോകം കണ്ട ഏറ്റവും മനുഷ്യത്വഹീനമായ വംശഹത്യകളിൽ ഒന്നാണ് പലസ്തീനിൽ....

സര്‍ക്കാര്‍ ശമ്പളം ഒന്നിനും തികയുന്നില്ല; രാത്രി ഡെലിവറി ബോയ് ആയി അധ്യാപകന്‍

വര്‍ഷം 2022. ബിഹാറിലെ ഭഗല്‍പൂരിലെ ഒരു കുടുംബം ഏറെ സന്തോഷത്തിലാണ്. കുടുംബത്തിലെ മൂത്ത മകന്‍ അമിത് കുമാറിന് സര്‍ക്കാര്‍ ജോലി....

കുട്ടിക്കളിയല്ല കുട്ടികളുമൊത്തുള്ള യാത്രകൾ; സുരക്ഷിതരാക്കാം നമ്മുടെ കുഞ്ഞുങ്ങളെ: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കുഞ്ഞുങ്ങളുമൊത്തുള്ള വാഹനയാത്രകൾ സുരക്ഷിമാക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് സുരക്ഷിതരാക്കാം നമ്മുടെ കുഞ്ഞുങ്ങളെ എന്ന തലക്കെട്ടിൽ കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ....

പാലക്കാട് ശ്രീനിവാസൻ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതി രംഗത്ത്.കേസിലെ പ്രതികള്‍ക്ക്ജാമ്യം നല്‍കിയ....

ലണ്ടനില്‍ നിന്ന് കേരളം കാണാന്‍ വിന്റേജ് കാറുകളില്‍ എത്തിയത് 51 പേര്‍; മനോഹര റോഡിലൂടെയുള്ള യാത്രാ വീഡിയോ പങ്കുവെച്ച് മന്ത്രി റിയാസ്

കേരളം കാണാന്‍ പ്രീമിയം വിന്റേജ് മോഡല്‍ വാഹനങ്ങളില്‍ ലണ്ടനില്‍നിന്ന് 51 പേര്‍ എത്തിയ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ടൂറിസം....

അതിർത്തികൾ അടക്കില്ലെന്ന് മെക്സിക്കോ: കുടിയേറ്റം തടയുക തന്നെ ചെയ്യുമെന്ന് ട്രംപ്

അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് തടയാൻ കഴിയാത്തതിന് മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമുള്ള എല്ലാ ഇറക്കുമതികൾക്കും 25 ശതമാനം തീരുവ....

നെതന്യാഹുവിനെതിരെയുള്ള അറസ്റ്റ് വാറന്റ്; അപ്പീലുമായി ഇസ്രയേൽ ഐസിസിയെ സമീപിച്ചു

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യവ് ഗാലന്റ് എന്നിവർക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെതിരെ ഇസ്രയേൽ അപ്പീലുമായി....

ആക്ടീവയുടെ ഇവി സ്കൂട്ടർ ആദ്യമേ സ്വന്തമാക്കാം ബുക്കിങ് ഈ തീയതി മുതൽ ആരംഭിക്കും

ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ സ്കൂട്ടറാണ് ഹോണ്ടയുടെ ആക്ടീവ. പ്രമുഖ വാഹന നിർമ്മാതാക്കളും, പുതുമുഖ നിർമ്മാതാക്കളുമെല്ലാം ഇലക്ട്രിക്ക് സ്കൂട്ടർ വിഭാ​ഗത്തിൽ....

തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ ജില്ലാതല ബാലചിത്രരചനാ മത്സരം ഡിസംബര്‍ ഏഴിന്

സംസ്ഥാന ശിശുക്ഷേമ സമിതി ഇത്തവണ സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാതല മത്സരം ഡിസംബര്‍....

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ഫ്ലാറ്റ് തട്ടിപ്പ് കേസിൽ നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 13 വസ്തുക്കൾ, ഫ്ലാറ്റ് എന്നിവയാണ്....

‘പ്രിയ മന്ത്രി, കുഞ്ഞുങ്ങളുടെ ആത്മാഭിമാനം മുറിയാതിരിക്കാന്‍ കരുതലോടെ ഇടപെട്ടതിന് നന്ദി’; പഴയ ആറാം ക്ലാസുകാരിയുടെ പോസ്റ്റ് വൈറലാകുന്നു

‘പഠന യാത്രക്ക് പണമില്ലെന്ന കാരണത്താല്‍ ഒരു കുട്ടിയെപ്പോലും ഉള്‍പ്പെടുത്താനാവാതിരിക്കില്ല’… എന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ എഴുതിയ....

സ്വർണം വീട്ടിൽ തന്നെ; ഒറ്റപ്പാലം സ്വർണ മോഷണ പരാതിയിൽ വമ്പൻ ട്വിസ്റ്റ്

പാലക്കാട് ഒറ്റപ്പാലത്ത് സ്വർണവും പണവും നഷ്ടപ്പെട്ടെന്ന പരാതിയിൽ വഴിത്തിരിവ്. മോഷണം പോയെന്ന് കരുതിയ സ്വർണം വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി.....

ജയിലില്‍ പ്രസവിക്കുന്നത് അമ്മയെയും കുഞ്ഞിനെയും ബാധിക്കും; ഗര്‍ഭിണിയായ തടവുകാരിക്ക് ജാമ്യം നല്‍കി ബോംബെ ഹൈക്കോടതി

മയക്കുമരുന്ന് കൈവശം വച്ച കേസില്‍ റിമാന്‍ഡിലായ ഗര്‍ഭിണിക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച്. ജയിലില്‍ കുഞ്ഞിനെ പ്രസവിക്കുന്നത്....

Page 164 of 6456 1 161 162 163 164 165 166 167 6,456