Latest

വയനാട്ടിൽ എൽഡിഫ് വലിയ പോരാട്ടം നടത്തി; യുഡിഎഫ് നടത്തിയത് വെറും വൈകാരിക പ്രചാരണം: സത്യൻ മൊകേരി

വയനാട്ടിൽ എൽഡിഫ് വലിയ പോരാട്ടം നടത്തി; യുഡിഎഫ് നടത്തിയത് വെറും വൈകാരിക പ്രചാരണം: സത്യൻ മൊകേരി

വയനാട്ടിൽ എൽഡിഫ് വലിയ പോരാട്ടം നടത്തിയെന്നും യുഡിഫിന്‍റെ വിജയത്തിൽ വലിയ അത്ഭുതം സംഭവിച്ചിട്ടില്ലെന്നും വയനാട്ടിലെ ഇടത് സ്ഥാനാർത്ഥി സത്യൻ മൊകേരി. രാഹുൽ ഗാന്ധിയെ കൊണ്ട് കഴിയാത്തത് പ്രിയങ്കക്ക്....

ഡോ. പി സരിൻ എകെജി സെന്‍ററിൽ; സ്വീകരിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായെത്തി യുഡിഎഫിന് കടുത്ത വെല്ലുവിളി ഉയർത്തിയ ഡോ പി സരിൻ എകെജി സെന്‍റർ സന്ദർശിച്ചു. സിപിഐഎം....

സമസ്തയിൽ പോര് രൂക്ഷമാകുന്നു; സമാന്തര സമ്മേളനങ്ങളുമായി ലീഗ് അനുകൂല സുന്നി വിഭാഗം

സമസ്തയിൽ പോര് രൂക്ഷമാകുന്നു. സമാന്തര സമ്മേളനങ്ങളുമായി ലീഗ് അനുകൂല സുന്നി വിഭാഗം. സമസ്തയിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ലീഗ്....

ഫെംഗല്‍ കൊടുങ്കാറ്റില്‍ വിറച്ച് തമിഴ്‌നാടും പുതുച്ചേരിയും

ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിച്ച ഫെംഗല്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ശക്തമായ മഴ. ഇതോടെ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും സ്‌കൂളുകളും കോളേജുകളും....

മഹാരാഷ്ട്ര മുഖ്യമന്ത്രി തർക്കം; ഒരുമിച്ച് നിൽക്കാനാകാതെ മഹായുതി നേതാക്കൾ

മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിലെ മുഖ്യമന്ത്രി തർക്കം പരിഹരിക്കാൻ ഡൽഹിയിൽ നടന്ന മാരത്തോൺ ചർച്ചകളിലും ധാരണയായില്ലെന്ന് വേണം കരുതാൻ. “ഏക് ഹേ....

വൈകല്യങ്ങളുമായി കുട്ടി ജനിച്ച സംഭവം; അന്വേഷണസംഘം ഇന്ന് ആലപ്പുഴയിലെത്തി തെളിവുകൾ ശേഖരിക്കും

വൈകല്യങ്ങളുമായി കുട്ടി ജനിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ, ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള സംഘം ഇന്ന് ആലപ്പുഴയിലെത്തി തെളിവുകൾ ശേഖരിക്കും. രാവിലെ....

പറവ ഫിലിംസിന്‍റെ സാമ്പത്തിക ഇടപാടുകൾ; സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തേക്കും

പറവ ഫിലിംസ് ഓഫീസില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ നടൻ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തേക്കുമെന്ന് വിവരം.....

ട്രെയിന്‍ യാത്രികരെ ലക്ഷ്യമിട്ട് കൊലപാതകങ്ങള്‍; സ്ത്രീകളടക്കം അഞ്ച് പേരെ കൊന്നയാള്‍ ഗുജറാത്തില്‍ പിടിയില്‍

ഗുജറാത്തില്‍ 19കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടിയ പൊലീസിന് മുന്നില്‍ തെളിഞ്ഞത് മറ്റ് നാലോളം കൊലപാതകങ്ങള്‍. ഒരു മാസത്തിനുള്ളില്‍....

ലോക ചെസ്സ് ചാമ്പ്യൻഷിപ്പ്: നാലാം റൗണ്ടിലും ജയം തുടരാൻ ഗുകേഷ്

ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ നാലാം റൗണ്ട് മത്സരം ഇന്ന് നടക്കും. ഇന്ത്യയുടെ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറെനും....

ഹൈക്കോടതി നിർദ്ദേശം പാലിക്കും; തൃപ്പൂണിത്തറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഇന്ന് 15 ആനകളെ എഴുന്നള്ളിക്കും

തൃപ്പൂണിത്തറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഹൈക്കോടതി നിർദ്ദേശം പാലിച്ച് ആന എഴുന്നള്ളത്ത് നടത്തും. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിച്ച്....

കുട്ടമ്പു‍ഴ വനത്തിൽ കാണാതായ സ്ത്രീകളെ കണ്ടെത്തി, മൂന്ന് പേരും സുരക്ഷിതർ

ഇന്നലെ വൈകുന്നേരം കന്നുകാലികളെ മേയ്ക്കാന്‍ വനത്തില്‍ പോയി കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. മൂന്ന് പേരും സുരക്ഷിതരെന്ന് ഡിഎഫ്ഒ അറിയിച്ചു.....

നൂതന സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗിക്കുന്നതിന്മേലുള്ള എക്സ്പോകളും ഭാവി സാധ്യതകളെക്കുറിച്ചുള്ള കോൺഫറൻസുകളുമെല്ലാം ഹഡിലിൻ്റെ ഭാഗമായുണ്ട്:മന്ത്രി പി രാജീവ്

ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറിയതിന് ശേഷമുള്ള ആദ്യത്തെ ഹഡിൽ കേരള ഗ്ലോബൽ സ്റ്റാർട്ടപ്പ് സംഗമമാണ്....

സംഭൽ വെടിവെപ്പ്: അന്വേഷണത്തിനായി ജുഡീഷ്യൽ കമ്മീഷൻ; യോഗി സർക്കാരിനെതിരെ ഹർജി

സംഭൽ വെടിവെപ്പ് സംഭവത്തിൽ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ നിയമിച്ചു. റിട്ടയേഡ് ജഡ്ജ് ജസ്റ്റിസ്....

കന്നുകാലികള്‍ തിരിച്ചെത്തി; വനത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ പുനരാരംഭിച്ചതായി വനം മന്ത്രി

ഇന്നലെ വൈകുന്നേരം കന്നുകാലികളെ മേയ്ക്കാന്‍ വനത്തില്‍ പോയി കാണാതായ മൂന്ന് സ്ത്രീകള്‍ക്കായി ഇന്നും തിരച്ചില്‍ ആരംഭിച്ചതായി വനം മന്ത്രി എകെ....

ചേർത്തല ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

ചേർത്തല നെടുമ്പ്രക്കാട് വാഹനാപകടത്തിൻ രണ്ട് യുവാക്കൾ മരിച്ചു. പുതുവൽ നികർത്തിൽ പരേതനായ രമേശന്‍റെ മകൻ നവീൻ എന്ന അമ്പാടി (24),....

വനത്തില്‍ കാണാതായ സ്ത്രീകൾക്കായി തിരച്ചിൽ തുടരുന്നു; കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളി

കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തില്‍ കാണാതായ സ്ത്രീകൾക്കായി തിരച്ചിൽ തുടരുന്നു. പോലീസും അഗ്നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേർന്നാണ്....

ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിൽ കളിക്കാൻ എത്തിയില്ലെങ്കിൽ പാക്കിസ്ഥാൻ ടീം ഇന്ത്യയിൽ ളിക്കുന്ന കാര്യവും ആലോചിക്കേണ്ടി വരുമെന്ന് പിസിബി

ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരങ്ങൾ പുതിയ വിവാദത്തിലേക്ക്. ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് ക്രിക്കറ്റ് കളിക്കാൻ വന്നില്ലെങ്കിൽ പാക്കിസ്ഥാൻ ഇന്ത്യയിൽ കളിക്കുന്ന....

ഒന്നിനും പകരം ആകില്ലെങ്കിലും മുന്നോട്ട് പോകാണം; ജോലി കിട്ടിയതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് ശ്രുതി

റവന്യൂ വകുപ്പിൽ ജോലി കിട്ടിയ വിവരം മന്ത്രി കെ രാജനാണ് മെസേജ് അയച്ചു അറിയിച്ചതെന്നും. ജോലി കിട്ടിയതിൽ ഒരുപാട് സന്തോഷം....

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉണ്ടോ എങ്കിൽ അമേരിക്കയിലെ ടെക്സസിലും വാഹനമോടിക്കാം

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അമേരിക്കയിലെ ടെക്സസിൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ കഴിയും. യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അമേരിക്കയിലെ....

ദുബായിലെ സാലിക്ക്, പാർക്കിങ് നിരക്കുകളിൽ അടുത്തവര്‍ഷം മുതൽ മാറ്റം

അടുത്ത വർഷം മുതൽ ദുബായിലെ സാലിക്ക്, പാർക്കിങ് നിരക്കുകളിൽ മാറ്റം വരുമെന്ന് വ്യക്തമാക്കി ആർടിഎ. തിരക്കുള്ള സമയങ്ങളിൽ ടോൾ നിരക്ക്....

20കാരിയുമായി ഒളിച്ചോടി കല്യാണം കഴിച്ചു; 40കാരനെ തല്ലിക്കൊന്നു

20കാരിയുമായി ഒളിച്ചോടി കല്യാണം കഴിച്ച നാല്‍പ്പതുകാരനെ തല്ലിക്കൊന്നു. സംഭവത്തില്‍ 20 പേര്‍ക്കെതിരെ കേസ് എടുക്കുകയും ആറ് പേരെ പൊലീസ് അറസ്റ്റ്....

​ഗോളിക്ക് പിഴച്ചു, ​ഗോവ ജയിച്ചു; കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി

സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി. ഗോവ എഫ് സിക്കെതിരായ മത്സരത്തിൽ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. 40-ാം മിനിറ്റിൽ ബോറിസ്....

Page 167 of 6457 1 164 165 166 167 168 169 170 6,457