Latest
ശബരിമല; മകരവിളക്ക് ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്, തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് ആരംഭിക്കും
ശബരിമലയിൽ മകരവിളക്കിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു. മുഴുവൻ തീർത്ഥാടകർക്കും സുരക്ഷിത ദർശനം സാധ്യമാക്കുന്ന നടപടികൾ പുരോഗമിക്കുന്നു. ഈ മാസം 14 നാണ് മകരവിളക്ക്. തിരുവാഭരണ ഘോഷയാത്ര ജനുവരി....
മിനിമം താങ്ങുവില നിയമപരമാക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള കർഷകരുടെ മഹാ പഞ്ചായത്തിൽ അണിനിരന്നത് ആയിരങ്ങൾ. ഹരിയാനയിലെ തൊഹാനയിലും പഞ്ചാബിലെ ഖനൗരിയിലും....
കരുതലും കൈത്താങ്ങും എന്ന ശീര്‍ഷകത്തിലുള്ള കൊട്ടാരക്കര താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 1,026 അപേക്ഷകള്‍. മുമ്പ് ലഭിച്ച 604 പരാതികളില്‍ 398....
വൃത്തിയുടെ കാര്യത്തിൽ മലയാളികൾ എന്നും മുന്നിലാണെന്നാണ് പറയാറുള്ളത്. എന്നും കുളിക്കും, മിക്കവരും ഒരു തവണ ഇട്ട വസ്ത്രം പിന്നീട് കഴുകി....
കൊച്ചിയില്‍ കളമശ്ശേരിയിലെ സ്ഥാപനത്തില്‍ നിന്ന് ലാപ്‌ടോപ് മോഷ്ടിച്ച പ്രതി പെരുമ്പാവൂരില്‍ പിടിയിലായി. അസാം മുറിഗോണ്‍ സ്വദേശി ഉബൈദുള്ള ആണ് പെരുമ്പാവൂര്‍....
ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം പതിപ്പ് ഈ മാസം 9 മുതൽ....
തിരുവനന്തപുരത്ത് പൂവച്ചലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. പൂവച്ചല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ കണ്ടല സ്വദേശി....
കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാനായി പോയ കർഷകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പെട്ട് മൂന്ന് വനിതാ പ്രവർത്തകർ കൊല്ലപ്പെട്ടു. ബികെയു ഏക്ത ഉഗ്രഹൻ്റെ....
ബജറ്റിനു മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച കൃഷിമന്ത്രിമാരുടെ യോഗത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കേട്ടില്ലെന്ന് മന്ത്രി പി പ്രസാദ് . കേരളത്തിന്റെ മന്ത്രിക്ക്....
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെവി അബ്ദുള്‍ നാസര്‍ നിര്‍മിക്കുന്ന ‘ബെസ്റ്റി’ ജനുവരി 24ന് തീയേറ്ററുകളിലേക്ക്. ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്ന ആദ്യ....
ലോകത്തെ ഏറ്റവും പ്രായംകൂടിയ വ്യക്തിയെന്ന് കരുതുന്നയാൾ മരണത്തിന് കീഴടങ്ങി.ജപ്പാനിലെ ടോക്കിയോ സ്വദേശിയായ ടോമിക്കൊ ഇട്ടൂകയാണ് നൂറ്റിപ്പതിനാറാം വയസിൽ മരണപ്പെട്ടത്. 1908....
ലഹരി മാഫിയയുടെ അക്രമത്തില്‍ യുവാവിന് വെട്ടേറ്റു. തിരുവനന്തപുരം മംഗലപുരം കബറടി സ്വദേശി നൗഫലിന് (27) ആണ് വെട്ടേറ്റത്. കബറടി റോഡില്‍....
ആറളം ഫാമിംഗ് കോര്‍പ്പറേഷന്‍ തൊഴിലാളികളുടെ കുടിശ്ശികയായുള്ള ശമ്പളവും ആനുകൂല്യങ്ങളും തീര്‍പ്പാക്കുന്നതിന് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍....
റിജിത്ത് ശങ്കരൻ വധക്കേസിലെ വിധി മാധ്യമങ്ങൾ കൈകാര്യം ചെയ്തതിനെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്.ഇത്രയും പ്രമാദമായ കേസിൽ....
ദില്ലി തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് ബിജെപി. 29 സീറ്റിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടത്. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ്....
പണ്ടെന്നോ കാടായി നിന്നിരുന്നു എന്നതിന്റെ പേരില്‍ അവിടെ ജീവിക്കുന്നവര്‍ക്ക് വന സ്ഥലങ്ങള്‍ അന്യമായി കൂടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തില്‍....
എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 7,8,9 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റർനാഷണൽ എനർജി ഫെസ്റ്റിവലിനോടനുബന്ധിച്ച് മെഗാക്വിസ് മത്സരം....
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ പിഎന്‍ പ്രസന്നകുമാര്‍ അന്തരിച്ചു. വീക്ഷണത്തിന്റെ മുന്‍ സീനിയര്‍ ഡെപ്യൂട്ടി എഡിറ്ററും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍....
തമിഴ്‌നാട്ടിൽ നാലുവയസുകാരി സ്‌കൂളിലെ സെപ്റ്റിക്ക് ടാങ്കിൽ വീണു മരിച്ചു. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.കുട്ടി പഠിച്ച....
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ജീവനക്കാർക്കെതിരായ നടപടി തുടരുന്നു. പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാരെ സസ്പെന്‍റ് ചെയ്‌തു....
ഫോമിലില്ലാത്തതിനാലും, തുടർ പരാജയങ്ങളാലും വിമർശനങ്ങൾ നേരിട്ട ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന....
ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ കന്നി ഡബിള്‍ സെഞ്ച്വറിയുമായി റയാന്‍ റിക്കള്‍ട്ടണും സെഞ്ചുറിയുമായി ക്യാപ്റ്റന്‍ ടെംബ ബാവുമയും കെയ്ല്‍ വെരെന്നിയും മിന്നിയതോടെ....