Latest

വിവാദങ്ങളെ ചെറുത്തു നിൽക്കാനായില്ല, 700 ജീവനക്കാരുള്ള ‘ചൈന’യിലെ ഫോക്‌സ്‌വാഗന്‍ പ്ലാൻ്റ് വിറ്റു

കാർ നിർമാണ രംഗത്തെ മുടിചൂടാമന്നൻമാരായ ജർമൻ കമ്പനി ‘ഫോക്‌സ്‌വാഗന്‍’ ചൈനയിലെ വിവാദ പ്ലാൻ്റ് വിറ്റു. സാമ്പത്തിക കാരണങ്ങളാണ് വിൽപനയ്ക്ക് പിന്നിലെന്ന്....

ശ്രുതിക്ക് സർക്കാർ ജോലി; റവന്യു വകുപ്പിൽ ക്ലർക്കായി നിയമിച്ച് ഉത്തരവിറക്കി സർക്കാർ

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തിലെ എല്ലാവരെയും നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി. ശ്രുതിയെ റവന്യു വകുപ്പിൽ ക്ലർക്കായി....

പരസ്പര സമ്മതത്തോടെ വിവാഹേതര ലൈംഗിക ബന്ധം പുലർത്തിയ ശേഷം ബലാത്സംഗ പരാതിയുമായി വരുന്നത് അംഗീകരിക്കില്ല; സുപ്രീംകോടതി

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം പുലർത്തിയശേഷം ബലാൽസംഗം ചെയ്തെന്ന് പരാതിപ്പെടുന്ന പ്രവണത അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി. മുംബൈയിലെ ഖാർഗർ പൊലീസ് സ്റ്റേഷനിൽ....

മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡിയിൽ വിള്ളൽ; ഉദ്ധവ് താക്കറെ സഖ്യം വിട്ടേക്കും

മഹാരാഷ്ട്രയിൽ വൻ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ മഹാ വികാസ് അഘാഡിയിൽ വിള്ളൽ. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് കാരണം....

ശാസ്ത്ര ഗവേഷണ രംഗത്തെ ഫെലോഷിപ്പുകള്‍ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് ശാസ്ത്ര ഗവേഷണ രംഗത്തെ ഫെലോഷിപ്പുകള്‍ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. സി എസ് ഐ ആര്‍ ഗ്രാന്‍ഡുകള്‍ പകുതിയായി വെട്ടി കുറച്ചതായി....

പതിനാലുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവും 6 ലക്ഷം പിഴയും

പതിനാലുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവും, 6 ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗസ്പെഷ്യൽ....

ഇന്ത്യയുടെ വജ്രായുധങ്ങളിൽ ഇനി K 4 ബാലിസ്റ്റിക് മിസൈലും 3,500 കിലോമീറ്റർ ദൂര പരിധി

ആണവ അന്തർവാഹിനി ഐഎൻഎസ് അരിഘാതിൽ നിന്ന് ആദ്യ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ നാവികസേന വിജയകരമായി പരീക്ഷിച്ചു. 3500 കിലോമീറ്റർ റെയ്ഞ്ചുള്ള....

നവജാത ശിശുവിന്‍റെ വൈകല്യം കണ്ടെത്തിയില്ലെന്ന ആരോപണം; അന്വേഷണത്തിനായി മറ്റൊരു സംഘത്തെ കൂടി നിയോഗിച്ചു

ആലപ്പുഴയിലെ കടപ്പുറം വനിതാ-ശിശു അശുപത്രിയിലെ ഗർഭിണിയുടെ ചികിത്സയിൽ പിഴവ് ഉണ്ടായി എന്ന പരാതിയെ തുടർന്ന് വിശദമായ അന്വേഷണം നടത്താൻ ഡിഎംഒയുടെ....

താത്ക്കാലിക വി സി യെ സ്വന്തം ഇഷ്ടപ്രകാരം നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ ഹർജി, ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കെ ടി യു താത്ക്കാലിക വി സി യെ സ്വന്തം ഇഷ്ടപ്രകാരം നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ....

സ്വർണ കവര്‍ച്ച കേസിൽ വയലിനിസ്റ്റ് ബാലഭാസ്ക്കറിൻ്റെ ഡ്രൈവർ അറസ്റ്റിൽ

ബാലഭാസ്ക്കറിൻ്റെ ഡ്രൈവർ സ്വർണം തട്ടിയ കേസിൽ അറസ്റ്റിൽ. പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ....

പോത്തൻകോട് സ്കൂൾ വിദ്യാർത്ഥികളുമായി പോയ വാഹനം മറിഞ്ഞു; എട്ട് കുട്ടികൾക്ക് പരിക്ക്

തിരുവനന്തപുരം പോത്തൻകോട് സ്കൂൾ വിദ്യാർത്ഥികളുമായി പോയ സ്വകാര്യ വാഹനം മറിഞ്ഞ് എട്ട് കുട്ടികൾക്ക് പരിക്ക്. പോത്തൻകോട് പതിപ്പള്ളികോണം ചിറയ്ക്കു സമീപം....

കാട്ടുപന്നിയെ പിടിക്കാനുള്ള കെണിയിൽ കുടുങ്ങി കടുവ ചത്തു, ഗൂഡല്ലൂരിൽ 3 പേർ അറസ്റ്റിൽ

നീലഗിരിയിൽ 3 വയസ്സുള്ള ആൺകടുവയെ കെണിയിലകപ്പെട്ട് ചത്ത നിലയിൽ കണ്ടെത്തി. നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലാണ് കാട്ടുപന്നിയെ പിടികൂടാനായി വെച്ച കെണിയിലാണ്....

സർക്കാർ സംവിധാനത്തെ ചാൻസലർ വെല്ലുവിളിക്കുന്നത് അങ്ങേയറ്റം തെറ്റാണ്; പി രാജീവ്

സര്‍വകലാശാല വിസി നിയമനത്തിൽ സർക്കാർ നൽകുന്ന ലിസ്റ്റിൽ നിന്നും വേണം നിയമനം എന്നാണ് കോടതി പോലും പറഞ്ഞിരിക്കുന്നത്. എന്നാൽ സംസ്ഥാന....

ഉഗാണ്ടയില്‍ ഉരുള്‍പൊട്ടല്‍; നിരവധി പേരെ കാണാതായി

കിഴക്കന്‍ ഉഗാണ്ടയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ പത്തിലധികം പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു. ബുലാംബുലിയിലെ പര്‍വതപ്രദേശങ്ങളിലെ....

വായു മലിനീകരണം; ദില്ലിയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ നാലാം ഘട്ട നിയന്ത്രണം തുടരാൻ സുപ്രീംകോടതി നിര്‍ദേശം

ദില്ലി വായുമലിനീകരണവുമായി ബന്ധപ്പെട്ട നാലാംഘട്ട നിയന്ത്രണം അടുത്ത മാസം 2 വരെ തുടരാന്‍ സുപ്രീംകോടതി നിര്‍ദേശം നൽകി. നിയന്ത്രണങ്ങളില്‍ അയവ്....

ഗാസയില്‍ വന്‍ ബോംബ് വര്‍ഷവുമായി ഇസ്രയേല്‍; കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചു

ഗാസ മുനമ്പിന്റെ വടക്ക് ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന പലസ്തീന്‍ പൗരന്മാരെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം. ഇത് തികച്ചും ഭയാനകമാണെന്ന് മുതിര്‍ന്ന....

ആന എഴുന്നള്ളിപ്പ്; മാർഗനിർദ്ദേശങ്ങളിൽ ഇളവ് അനുവദിക്കില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളിൽ ഇളവ് അനുവദിക്കില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി. ചങ്ങലയിൽ ബന്ധിക്കപ്പെട്ട ആനകളെ കണ്ടാണോ ആസ്വദിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.....

കൊച്ചിയിൽ വിനോദസഞ്ചാര സംഘത്തിന് ഭക്ഷ്യവിഷബാധയേറ്റ സംഭവം; ‘വില്ലീസ് കിച്ചൻ’ പൂട്ടിച്ച് പൊലീസ്

കൊച്ചിയിൽ വിനോദസഞ്ചാര സംഘത്തിന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഭക്ഷണമെത്തിച്ച ഹോട്ടൽ അടപ്പിച്ചു. കൊച്ചി കോമ്പാറ ജംഗ്ഷനിലെ വില്ലീസ് കിച്ചൻ എന്ന ഹോട്ടലാണ്....

സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് മികച്ച ഭൗതിക സാഹചര്യമുള്ള സംസ്ഥാനമാണ് കേരളം; മുഖ്യമന്ത്രി

സ്റ്റാർട്ട് അപ്പ് മിഷനുകളിൽ കേരളമാണ് ഏറ്റവും മികച്ചത്, 6100 സ്റ്റാർട്ട് അപ്പുകൾ ഇന്ന് കേരളത്തിലുണ്ട് കൂടാതെ സ്റ്റാർട്ട് അപ്പ് മിഷൻ്റെ....

മലയാളം ഇഷ്ടമാണ്, പക്ഷേ ഇപ്പോഴും ആ അക്ഷരം മാത്രം പഠിക്കാന്‍ പറ്റുന്നില്ല: രാജ് ബി. ഷെട്ടി

മലയാള ഭാഷ പഠിക്കുന്നതിനെ കുറിച്ച് മനസ് തുറന്ന് കന്നഡ താരം രാജ് ബി. ഷെട്ടി. എന്റെ മലയാളം ഇനിയും ഒരുപാട്....

കുഴിമന്തി കഴിച്ചതിനെ തുടർന്ന് വീട്ടമ്മ മരിച്ച സംഭവം; ഹോട്ടൽ നടത്തിപ്പുകാർ അറസ്റ്റിൽ

പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഹോട്ടൽ നടത്തിപ്പുകാർ അറസ്റ്റിൽ. സെയിൻ ഹോട്ടൽ....

Page 170 of 6458 1 167 168 169 170 171 172 173 6,458