Latest

പങ്കാളിയറിഞ്ഞാല്‍ പ്രശ്‌നമാകും, മകളെ യുവതി ഡ്രോയറിനുള്ളില്‍ ഒളിപ്പിച്ചു വളര്‍ത്തിയത് 3 വര്‍ഷം

പങ്കാളിയറിഞ്ഞാല്‍ പ്രശ്‌നമാകും, മകളെ യുവതി ഡ്രോയറിനുള്ളില്‍ ഒളിപ്പിച്ചു വളര്‍ത്തിയത് 3 വര്‍ഷം

തൻ്റെ പങ്കാളിയോ, മറ്റു മക്കളോ അറിയാതെ യുവതി അവരുടെ മറ്റൊരു മകളെ വളര്‍ത്തിയത് ആരുമറിയാതെ ഡ്രോയറിനുള്ളില്‍ സൂക്ഷിച്ച്. അതും ഒന്നും രണ്ടും മാസമല്ല, മൂന്നു വര്‍ഷം. ഇംഗ്ലണ്ടിലാണ്....

230 കോടിയുടെ ജാക്ക്പോട്ട്! ‘ലൈഫ് ടൈം സെറ്റിൽമെന്‍റു’മായി തങ്ങളുടെ ആദ്യ ലോട്ടറി പ്രഖ്യാപിച്ച് യുഎഇ

നിങ്ങൾ ഇടക്കിടക്ക് ഭാഗ്യം പരീക്ഷിക്കുന്നവരാണോ? ഭാഗ്യശാലികൾക്ക് ‘ലൈഫ് ടൈം സെറ്റിൽമെന്‍റ്’ പ്രഖ്യാപിച്ചു കൊണ്ട് യുഎഇയുടെ ആദ്യത്തെ നിയന്ത്രിത ലോട്ടറി ഔദ്യോഗികമായി....

ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം: സിപിഐഎം പൊളിറ്റ് ബ്യൂറോ

വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ. ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. സമാധാനം കൊണ്ടുവരാന്‍ ബംഗ്ലാദേശിലെ ഇടക്കാല....

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിക്ക് സസ്‌പെന്‍ഷന്‍

അറസ്റ്റിലായ നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിക്കെതിരേ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അധ്യാപക ജോലിയില്‍ നിന്ന് ഇയാളെ സസ്‌പെന്റ് ചെയ്തു. ജിജിവിഎച്എസ്....

മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി; സംസ്കാര ചടങ്ങുകൾക്കിടയിൽ യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തി, സംഭവം രാജസ്ഥാനിൽ

രാജസ്ഥാനിലെ ജുൻജുനുവിൽ മരിച്ചതായി ഡോക്ടർമാർ തെറ്റിദ്ധരിച്ച 25 കാരനെ ശവസംസ്കാരത്തിനിടെ ജീവനോടെ കണ്ടെത്തി. എന്നാൽ 12 മണിക്കൂറിന് ശേഷം ജയ്പൂരിലെ....

വില്യംസണും ലഥാമും തുണച്ചു; ഇംഗ്ലണ്ടിനെതിരെ കിവികള്‍ ഭേദപ്പെട്ട നിലയില്‍

93 റണ്‍സെടുത്ത കെയ്ന്‍ വില്യംസണിന്റെയും ക്യാപ്റ്റന്‍ ടോം ലഥാമിന്റെയും (47) ബാറ്റിങ് കരുത്തില്‍ ഇംഗ്ലണ്ടിനെതിരെ ന്യസിലാന്‍ഡ് ഭേദപ്പെട്ട നിലയില്‍. എട്ട്....

ഒരു ദിവസം 8 കമ്പനികൾ പ്രവർത്തനം ആരംഭിക്കുന്നു; സന്തോഷവിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്

തിരുവനന്തപുരം തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൻ്റെ ചരിത്രത്തിലാദ്യമായി ഒരു ദിവസം 8 കമ്പനികൾ പ്രവർത്തനം ആരംഭിക്കുകയാണെന്ന സന്തോഷ....

വഖഫ് ബോര്‍ഡിന്റെ കാലാവധി; താല്‍ക്കാലികമായി നീട്ടി ഹൈക്കോടതി

സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കാലാവധി ഹൈക്കോടതി താല്‍ക്കാലികമായി നീട്ടി. ഡിസംബര്‍ 17നാണ് 12 അംഗ ബോര്‍ഡിന്റെ കാലാവധി അവസാനിക്കുന്നത്. പരമാവധി....

വിസി നിയമനം; എനിക്ക് പൂര്‍ണ അധികാരം ഉണ്ടെന്നാണ് ഹൈക്കോടതി വിധിയെന്ന് ന്യായീകരിച്ച് ഗവര്‍ണര്‍

വൈസ് ചാന്‍സിലര്‍മാരെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലെന്നും നിയമനത്തിന് തനിക്ക് പൂര്‍ണ അധികാരമുണ്ടെന്നാണ് വിധിയെന്നും ന്യായീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.....

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3283 രൂപ കൂടി അനുവദിച്ച് ധനകാര്യ വകുപ്പ്

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3283 രൂപകൂടി ധനകാര്യ വകുപ്പ് അനുവദിച്ചു. വികസന ഫണ്ടിന്റെ രണ്ടാം ഗഡു 1905 കോടി....

ദക്ഷിണാഫ്രിക്കയില്‍ ലങ്കന്‍ ആധിപത്യം; ആതിഥേയരുടെ നില പരുങ്ങലില്‍

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ നില പരുങ്ങലില്‍. ഡര്‍ബനില്‍ നടക്കുന്ന ടെസ്റ്റില്‍ ഒന്നാം ദിനം മത്സരം അവസാനിച്ചപ്പോള്‍ ആതിഥേയരുടെ നാല്....

‘ഉഭയസമ്മതപ്രകാരമുളള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കാണാനാവില്ല’: സുപ്രീംകോടതി

ഉഭയസമ്മതപ്രകാരമുളള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഖകരമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ്....

2045-ല്‍ പൂര്‍ത്തീകരിക്കേണ്ട വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട പ്രവര്‍ത്തികള്‍ ആണ് 2028-ഓടെ പൂര്‍ത്തീകരിക്കുന്നത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യുന്നത് നിയമപരമാക്കുന്നതിനും 2028-ഓടെ തുറമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട പ്രവര്‍ത്തികള്‍ പൂർത്തീകരിക്കുന്നതിനും ആവശ്യമായ സപ്ലിമെന്ററി....

ആന എഴുന്നെള്ളിപ്പ്; ഹൈക്കോടതി വിധി പൂർണ്ണമായും പാലിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്

ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി പൂർണ്ണമായും പാലിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്.കോടതി നിർദ്ദേശം ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ....

“ഞാനിതിനെ അതിജീവിക്കുമെന്ന് നിങ്ങൾക്കറിയാം…”; മരുഭൂമിയിലെ മഞ്ഞുവീഴ്ചയിൽ 22 -കാരന് ദാരുണാന്ത്യം, യൂട്യൂബർ സ്വീഡനിൽ മരവിച്ച് മരിച്ചു

സ്വീഡനിലെ ഒരു മഞ്ഞുവീഴ്ചയിൽ 22-കാരനായ യൂട്യൂബർക്ക് ദാരുണാന്ത്യം. യൂട്യൂബിൽ സാഹസിക വീഡിയോകൾ ചെയ്തിരുന്ന സ്‌റ്റോം ഡി ബ്യൂൽ ഒരു മഞ്ഞുവീഴ്ചയെത്തുടർന്ന്....

നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്തിയില്ലെന്ന ആരോപണം: പ്രത്യേക സംഘം അന്വേഷിക്കും

ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള....

ആ പുഞ്ചിരി എന്നും മായാതെ നിൽക്കണം; ആനന്ദജ്യോതി ടീച്ചർക്കായി നാടൊരുമിക്കുന്നു

ചിന്മയ വിദ്യാലയത്തിലെ അധ്യാപികയും നടിയും അവതാരകയുമായ ആനന്ദജ്യോതിയുടെ അർബുദരോഗ ചികിത്സയ്ക്കായി നാടൊരുമിക്കുന്നു. ആനന്ദ ജ്യോതി ചികിത്സാച്ചെലവിലേക്കുള്ള പണം കണ്ടെത്താനുള്ള സഹായനിധിയിലേക്ക്....

ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യന്മാരുടെ നില പരുങ്ങലില്‍

ചാമ്പ്യന്‍സ് ലീഗില്‍ നിലപരുങ്ങലിലായി റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, പാരീസ് സെന്റ് ജെര്‍മെയ്ന്‍ ടീമുകള്‍. ബയേണ്‍ മ്യൂണിക്കിനോട് തോറ്റതിന് ശേഷം....

സര്‍ക്കാര്‍ ലിസ്റ്റ് തള്ളി ഗവര്‍ണറുടെ നിയമനം; കെടിയു വിസിയെ തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

കെടിയു വി സിയെ തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. അനധികൃതമായി വിസിയെ നിയമിച്ചതിനെതിരെയാണ് എസ്എഫ്‌ഐ പ്രതിഷേധം. ഇക്കാര്യം ജീവനക്കാരും പ്രതിഷേധത്തിലാണ്. ഹൈക്കോടതി....

നോൺ വെജ് കഴിച്ചതിന് കാമുകൻ അപമാനിച്ചു; വനിതാ പൈലറ്റ് സൃഷ്ടി മരണത്തിലേക്ക് പോയത് കടുത്ത വേദനയോടെ

എയർ ഇന്ത്യ വനിതാ പൈലറ്റ് സൃഷ്ടി തുലിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നോൺ....

ലിവര്‍പൂളിന്റെ റയല്‍ ‘പെയിനിന്’ അവസാനം; ചാമ്പ്യന്‍സ് ലീഗില്‍ ചെമ്പടക്ക് വമ്പന്‍ ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന്റെ 15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് എതിരാളിയാകുമ്പോഴുള്ള വിജയവരള്‍ച്ചക്കാണ് ഇന്നലെ....

കളമശ്ശേരി കൊലപാതകം; പ്രതിയുമായുള്ള തെളിവെടുപ്പിനിടെ രണ്ട് ഫോണുകൾ കണ്ടെത്തി

കളമശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിന്റെ കൊലപാതകത്തിൽ പൊലീസ് പ്രതി ഗിരീഷ് ബാബുവുമായി യുമായി തെളിവെടുപ്പ് നടത്തി.സ്കൂബ ഡൈവേഴ്സിൻ്റെ....

Page 172 of 6458 1 169 170 171 172 173 174 175 6,458