Latest

സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലം വീടാണ്; യു എൻ റിപ്പോർട്ട്

സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലം വീടാണ്; യു എൻ റിപ്പോർട്ട്

സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത സ്ഥലം വീടാണെന്ന് യുഎൻ റിപ്പോർട്ട്. 2023ൽ പ്രതിദിനം പങ്കാളിയാലോ അടുത്ത ബന്ധുവാലോ കൊല്ലപ്പെട്ട സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം ശരാശരി 140 ആണെന്നാണ് യുഎൻ....

ഉൽസവങ്ങളിലെ ആന എഴുന്നള്ളത്ത്, അനിവാര്യമായ മതാചാരമല്ല- മാർഗരേഖയിൽ ഇളവ് അനുവദിക്കില്ല; ഹൈക്കോടതി

ഉൽസവങ്ങളിലെ ആന എഴുന്നള്ളത്തിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ഉൽസവങ്ങൾക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്നും അനിവാര്യമല്ലെങ്കിൽ ഈ ആചാരം തുടരാനാവില്ലെന്നും....

മാധ്യമങ്ങളോടുള്ള ഭീഷണി, കെ സുരേന്ദ്രൻ്റെ പ്രയോഗം ഗാന്ധിയെ നിശ്ശബ്ദനാക്കണം എന്നു പറഞ്ഞതിൻ്റെ വേറൊരു പതിപ്പ്; എം വി ഗോവിന്ദൻ മാസ്റ്റർ

മാധ്യമങ്ങളോടുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ്റെ ഭീഷണി ബിജെപിയുടെ അസഹിഷ്ണുതയുടെ ഭാഗമാണെന്നും ഗാന്ധിയെ നിശ്ശബ്ദനാക്കണം എന്ന് പറഞ്ഞതിൻ്റെ മറ്റൊരു....

ആശാന്‍ വീണ്ടും ചതിച്ചു; ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ചു വണ്ടി തിരിച്ചു, ദേ പടിക്കെട്ടില്‍

വഴി തെറ്റാതിരിക്കാൻ ഗൂഗിൾ മാപ്പിൻ്റെ സഹായം തേടിയവർ വഴിയിൽ കുടുങ്ങി. ഗൂഗിൾ മാപ്പ് പറഞ്ഞത് അനുസരിച്ച് വാഹനം തിരിച്ചതും പടിക്കെട്ടിലാണ്....

51 രൂപ കയ്യിലുണ്ടോ? ജിയോ തരും അൺലിമിറ്റഡ് 5ജി ഡാറ്റ; ബിഎസ്എൻഎല്ലിനെ പൂട്ടാൻ കച്ചകെട്ടിയിറങ്ങി അംബാനി

കുത്തനെ നിരക്ക് കൂട്ടിയതിനെ തുടർന്ന് ബിഎസ്എൻഎല്ലിലേക്ക് കൂടു വിട്ട് പറന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കളെ തിരിച്ചെത്തിക്കാൻ പുതിയ പ്ലാനുമായി റിലയന്‍സ് ജിയോ.....

ബെൻസിനു വരെ മുട്ടിടിക്കുന്ന മഹീന്ദ്രയുടെ XEV 9E; അറിയാം വാഹനത്തിന്റെ വിശേഷങ്ങൾ

കൂപ്പെ ഡിസൈനിലുളള XUV700 ന്റെ ഓൾ-ഇലക്‌ട്രിക് പതിപ്പാണ് മഹീന്ദ്ര XEV 9e എന്ന് പറയാം. BE 6e ഇവി യൊടൊപ്പമാണ്....

കലിതുള്ളി വാനരപ്പട; റെയിൽവേ സ്റ്റേഷനിലും താമസ കേന്ദ്രത്തിലും ആക്രമണം

മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനലിലും മഹാലക്ഷ്മിയിലെ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലും കുരങ്ങുകളുടെ ആക്രമണം. രണ്ട് പേർക്ക് പരുക്കേറ്റു. റെയില്‍വേ ജീവനക്കാരനും....

യുഡിഎഫ് നേതാക്കൾക്ക് അന്ധമായ ഇടതുപക്ഷ വിരുദ്ധതയാൽ സമനില തെറ്റി, ബിജെപിയുടെ രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് മാറി; മന്ത്രി മുഹമ്മദ് റിയാസ്

യുഡിഎഫ് നേതാക്കൾക്ക് അന്ധമായ ഇടതുപക്ഷ വിരുദ്ധതയാൽ സമനില തെറ്റിയെന്നും ബിജെപിയുടെ രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുകയാണെന്നും മന്ത്രി പി.എ. മുഹമ്മദ്....

‘സുരേന്ദ്രന്‍റേത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്ത ഫാസിസ്റ്റ് ഭീഷണി’; പ്രതിഷേധിച്ച് കെയുഡബ്ല്യുജെ

മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ഭീഷണിയിൽ ശക്തിമായ പ്രതിഷേധം രേഖപ്പെടുത്തി കേരള പത്രപ്രവർത്തക യൂണിയൻ.....

കാത്തിരിപ്പുകൾക്ക് വിരാമം മഹീന്ദ്ര BE 6e ഇവി ഇന്ത്യയിൽ ലോഞ്ച് ചെയ്തു; അറിയാം വിലയും, വിശേഷങ്ങളും

ചെന്നൈയിൽ നടന്ന ‘അൺലിമിറ്റ് ഇന്ത്യ’ ഇവൻ്റിൽ ഔദ്യോഗികമായി മഹീന്ദ്ര തങ്ങളുടെ BE 6e ഇവി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മഹീന്ദ്രയുടെ....

ജിപിഎസ് സാങ്കേതിക പ്രശ്നം കൊണ്ടുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവം; അന്വേഷണത്തിൽ ഗൂഗിൾ മാപ്പും

ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച് പുഴയിൽവീണ് 3 പേർ മരിച്ച സംഭവത്തിൽ അന്വേഷണം ഗൂഗിൾ മാപ്പിനെതിരെയും. കേസുമായി ബന്ധപ്പെട്ട് ആവശ്യമായ....

ഇതാ സമാധാനത്തിന്റെ ഒലീവ് ഇലകള്‍; ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം

മാസങ്ങളായി തുടരുന്ന ഇസ്രയേല്‍- ലെബനന്‍ സംഘർഷത്തിന് താത്കാലിക വിരാമം. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു.....

സർക്കാർ ക്ഷേമമൂറ്റി ഉദ്യോഗസ്ഥർ, പാവപ്പെട്ടവരുടെ സാമൂഹിക സുരക്ഷാ പെൻഷനിൽ 1458 സർക്കാർ ജീവനക്കാർ കയ്യിട്ട് വാരിയതായി കണ്ടെത്തൽ

പാവപ്പെട്ടവർക്കും നിരാലംബർക്കും ആശ്രയം നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച സാമൂഹിക സുരക്ഷാ പെൻഷനിൽ കയ്യിട്ട് വാരി സർക്കാർ ഉദ്യോഗസ്ഥർ. സംസ്ഥാന....

അതിങ്ങ് തന്നേക്ക്; ടെസ്റ്റ് റാങ്കിങില്‍ ബുംറ വീണ്ടും ഒന്നാമത്

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുംറ. ഓസ്ട്രേലിയയ്ക്ക് എതിരായ ഒന്നാം ടെസ്റ്റിലെ എട്ട്....

അടുത്ത നാല് ദിവസം കേരളത്തിൽ തകർത്ത് പെയ്യും; ഫെയിഞ്ചൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ തമിഴ്‌നാട് തീരം

കേരളത്തിൽ അടുത്ത നാലുദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനുമുകളിലെ തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായി....

പൊലീസ് അന്വേഷണത്തിൽ തൃപ്തർ, പത്തനംതിട്ടയിൽ മരണപ്പെട്ട അമ്മു സജീവൻ്റെ കുടുംബം മുഖ്യമന്ത്രിയെ സന്ദർശിച്ചു

പത്തനംതിട്ടയിലെ അമ്മു സജീവൻ്റെ മരണം, പൊലീസ് അന്വേഷണത്തിൽ തൃപ്തരാണെന്ന് അമ്മു സജീവൻ്റെ കുടുംബം. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും സന്ദർശിച്ച....

ശബരിമല തീര്‍ഥാടകര്‍ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത് : വനം വകുപ്പ്

ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ യാത്രമധ്യേ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ യാതൊരു കാരണവശാലും നല്‍കാന്‍ പാടില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വഴിയിലുടനീളം ഇത്....

പെട്രോളടിച്ചിട്ട് പണം കൊടുക്കാതെ പോകാനൊരു ശ്രമം; കൃത്യസമയത്ത് പൊലീസിന്റെ മാസ്സ് എൻട്രി, വീഡിയോ വൈറൽ

പെട്രോളടിച്ചിട്ട് പണം നൽകാതെ പെട്രോൾ പമ്പിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചയാളും കൃത്യസമയത്ത് എത്തിയ പോലീസും തമ്മിലുള്ള നാടകീയ രംഗങ്ങൾ സോഷ്യൽ....

ഇത് ഒരു പതിറ്റാണ്ടായി കോടതിയുടെ പരിഗണനയിലുള്ള കേസ്, പാമോലിൻ കേസ് വീണ്ടും മാറ്റാനുള്ള ആവശ്യത്തോട് അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

പാമോലിൻ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ പരിഗണിക്കുന്നത് ഒരിക്കൽ കൂടി മാറ്റിവെക്കണമെന്ന ആവശ്യത്തോട് അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. കേസ്....

ഡ്യൂട്ടിക്കിടയില്‍ തൊട്ടുമുന്നില്‍ കടുവ, ജീവന്‍ പണയം വച്ചുള്ള ചില ജോലികള്‍ ഇങ്ങനെയും! വീഡിയോ വൈറല്‍

ജോലിക്കിടയില്‍ അപ്രതീക്ഷിതമായി ഒരു കടുവ മുന്നില്‍പ്പെട്ടാല്‍ എന്ത് ചെയ്യും. ജീവന്‍ പണയംവച്ച് ജോലി ചെയ്യുന്നവരാണ് ഫോറസ്റ്റ് വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് പറയാം.....

മതവികാരം വ്രണപ്പെടുത്തിയെന്ന്; ടർക്കിഷ് തർക്കം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചു

മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് മലയാള ചിത്രം ടര്‍ക്കിഷ് തര്‍ക്കം തീയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു. സണ്ണിവെയ്‌നും ലുക്മാനും പ്രധാന വേഷങ്ങളിലെത്തിയ....

ഹേമ കമ്മിറ്റി റിപ്പോർട്ട്; നോഡൽ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു

ഹേമ കമ്മിറ്റിയ്ക്കു മുമ്പാകെ മൊഴി നല്‍കിയവരുടെ പരാതികള്‍ പരിശോധിക്കാനായി നോഡൽ ഓഫീസറെ നിയമിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട്  ഹൈക്കോടതി നിർദേശിച്ചു.....

Page 175 of 6458 1 172 173 174 175 176 177 178 6,458