Latest
ബെംഗളൂരുവിൽ ആസാം സ്വദേശിനി കൊല്ലപ്പെട്ടു; പ്രതി മലയാളി യുവാവെന്ന് സംശയം, തിരച്ചിൽ ആരംഭിച്ച് പൊലീസ്
ബെംഗളൂരുവിൽ ആസാം സ്വദേശിനിയായ വ്ലോഗർ കൊല്ലപ്പെട്ട നിലയിൽ. അസം സ്വദേശിനിയായ മായ ഗാഗോയിയെയാണ് ഇന്ദിരാ നഗറിലെ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയുടെ നെഞ്ചിൽ ഒന്നിലധികം തവണ....
കണ്ണൂർ വളപട്ടണത്തെ വീട്ടിൽ നടന്ന വൻ കവർച്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. മോഷണം നടന്ന വീട്ടില്‍ തൊട്ടടുത്ത ദിവസവും മോഷ്ടാക്കള്‍....
വയനാട്ടില്‍ ആദിവാസികളുടെ കുടില്‍ പൊളിച്ച സംഭവം പരിഷ്‌കൃത സമൂഹത്തിന് യോജിച്ച നടപടിയല്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. അത്തരം നടപടികളുമായി....
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന മാത്രം ഒരു പവന് 200 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....
നടൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും അടുത്ത മാസം വിവാഹിതരാവുകയാണ്. ഡിംസബര്‍ നാലിന് ഇരുവരുടെയും വിവാഹം ഹൈദരാബാദില്‍ വെച്ച് നടത്താൻ....
ഇന്റർ നാഷണൽ ലൈബ്രറി ഫെഡറേഷൻ ആൻഡ് ഇൻസ്റ്റി റ്റ്യൂഷൻസും(IFLA),ഇറ്റാലിയൻ ലൈബ്രറി അസോസിയേഷനും(AIB)നൽകുന്ന പതിമൂന്നാമത് കോർട്ടോ ഡി ലൈബ്രറി പുരസ്കാര വേദിയിൽ....
എരഞ്ഞിപ്പാലത്തെ ലോഡ്ജ് മരണത്തിൽ ദുരൂഹത.മരിച്ച ഫസീലയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് അബ്ദുൽ സനൂഫിനെ കാണാനില്ല.സനൂഫ് ഉപയോഗിച്ച കാർ കണ്ടെത്തിയിട്ടുണ്ട്.എന്നാൽഈ കാർ....
വോൾവോ ബസുകൾ നഷ്ടത്തിലായതിനെത്തുടർന്ന് വൈദ്യുതബസുകള്‍ ഇറക്കുന്നു. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലാണ് വോള്‍വോ ബസുകള്‍ക്ക് പകരമായി വൈദ്യുതബസുകള്‍ കൊണ്ടുവരുന്നത്. അടുത്ത....
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കോണ്‍ഗ്രസിലേക്ക് കടന്നുവന്ന തന്നെ കമ്മ്യൂണിസ്റ്റുകാരന്‍ ആക്കി മാറ്റിയത് അന്നത്തെ നേതാക്കളായ ആന്റണിയും വയലാര്‍ രവിയും ആയിരുന്നു എന്ന്....
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-119 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന്. വൈകീട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്....
തൃശ്ശൂർ നാട്ടികയിൽ മദ്യലഹരിയിൽ ക്ലീനർ ഓടിച്ച തടിലോറി ഉറങ്ങികിടന്നവർക്കുമേൽ പാഞ്ഞു കയറി ഇറങ്ങിയുണ്ടായ അപകടത്തിൽപ്പെട്ടമൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു. പാലക്കാട്....
തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ 22 വിദ്യാര്‍ത്ഥികളെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍....
അടുത്ത ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതിവര്‍ഷം 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ....
മഹാരാഷ്ട്രയിൽ മഹായുതി സഖ്യം 288 അംഗ നിയമസഭയിൽ 230 സീറ്റുകൾ നേടി വൻ വിജയം നേടിയെങ്കിലും അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന....
സംതൃപ്തിയോടെ ശബരിമല മണ്ഡലകാലം തുടരുന്നു. ശബരിമലയിൽ ഇതുവരെ എത്തിയ തീർത്ഥാടനകളുടെ എണ്ണം എട്ടര ലക്ഷം കടന്നു. ചൊവ്വാഴ്ച്ച മാത്രം 75458....
കൊച്ചുകുഞ്ഞുങ്ങളെ കണ്ടാല്‍ ഒന്ന് ചുംബിക്കാതെ പോകാന്‍ നമുക്ക് കഴിയില്ല. കവിളിലും നെറ്റിയിലും ഉമ്മവെച്ച് കളിക്കുന്നത് മാതാപിതാക്കളുടെയടക്കം സ്ഥിരം രീതിയുമാണ്. തനിക്ക്....
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ ജോയിന്റ് കമ്മീഷണർ (അക്കാദമിക്), സിസ്റ്റം മാനേജർ തസ്തികകളിലെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം....
ദിവസേന നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒരു സാധനമാണ് വെളുത്തുള്ളി. നമ്മൾ ഒട്ടുമിക്ക കറികളിലും വെളുത്തുള്ളി ചേർക്കാറുണ്ട്. വെളുത്തുള്ളിയിൽ ആരോഗ്യ ഗുണങ്ങൾ....
രാവിലെ ബ്രേക്ക് ഫാസ്റ്റിന് ദോശ വളരെ നല്ലതാണ്. എന്നും അരി ദോശ ആണെങ്കിൽ മടുപ്പ് ആവും. വെറൈറ്റിക്ക് ഒരു റവ....
ദില്ലിയിലെ അതിരൂക്ഷ വായു മലിനീകരണം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്തരീക്ഷ....
തമിഴ്‌നാട്ടിൽ അതിശക്തമായ മഴ. ചെന്നെ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പുതുച്ചേരിയിലും കാരയ്ക്കലിലും മഴ മുന്നറിയിപ്പ്....
ലൈഫ് ടൈം ബാറ്ററി വാറൻ്റിയോടെ രണ്ട് പുതിയ ഇലക്ട്രിക് കാറുകളെ വിപണിയിൽ ഇറക്കി മഹീന്ദ്ര. കൂപ്പെ ഡിസൈനിലുള്ള BE 6e,....