Latest

ലെബനനിൽ വെടി നിർത്തൽ കരാർ നാളെ മുതൽ പ്രാബല്യത്തിലെന്ന് റിപ്പോർട്ട്

ലെബനനിൽ വെടി നിർത്തൽ കരാർ നാളെ മുതൽ പ്രാബല്യത്തിലെന്ന് റിപ്പോർട്ട്

ലെബനനിൽ അമേരിക്കയും ഫ്രാൻസും മുൻകൈയെടുത്തു കൊണ്ടുള്ള വെടിനിർത്തൽ കരാർ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. ലബനൻ സമയം രാത്രി 10ന് പ്രഖ്യാപിക്കുന്ന വെടിനിർത്തൽ ബുധനാഴ്ച രാവിലെ....

പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ ലൈംഗിക പീഡന പരാതി

കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ പീഡന ശ്രമത്തിന് പരാതി. മെഡിക്കൽ കോളേജിലെ ജൂനിയർ വനിതാ ഡോക്ടറാണ് പരാതിക്കാരി. സർജനായ....

പാക്കിസ്ഥാനിൽ ഇമ്രാൻ അനുകൂലികളെ നേരിടാനൊരുങ്ങി സർക്കാർ, പ്രതിഷേധക്കാരെ കണ്ടാൽ ഉടൻ വെടിവെയ്ക്കാൻ സൈന്യത്തിന് നിർദ്ദേശം

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ അനുകൂലിച്ചുള്ള പ്രതിഷേധങ്ങളെ നേരിടാനൊരുങ്ങി പാക് സർക്കാർ. ഇമ്രാൻഖാനെ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ കണ്ടാൽ പ്രതിഷേധക്കാരെ....

മികവിലേക്ക് കുതിക്കാൻ യുഎഇ; രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് ഫെഡറൽ നാഷനൽ കൗൺസിലിന്റെ അംഗീകാരം

യുഎഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റിന് ഫെഡറൽ നാഷനൽ കൗൺസിലിന്റെ അംഗീകാരം. 71.50 ബില്യൺ ദിർഹം ചെലവും അത്ര....

ജപ്പാനിൽ ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി

ജപ്പാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ജപ്പാനിലെ ഇഷിക്വാവയിലും സമീപ്രദേശത്തുമാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രാദേശികസമയം രാത്രി 10: 47 ന് ജപ്പാൻ....

ഇത് കർഷകരുടെ ‘വൺ സ്റ്റോപ്പ് ഡെസ്റ്റിനേഷൻ’; ഡിജിറ്റൽ കർഷക സേവനങ്ങൾക്കായി ‘ആശ്രയ’ കേന്ദ്രങ്ങൾ വരുന്നു

കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റൽ സേവനങ്ങളും മറ്റ് സേവനങ്ങളും കർഷകർക്ക് വേഗത്തിലും മുൻഗണനയിലും ലഭ്യമാകുവാൻ സഹായകമാകുന്ന ‘ആശ്രയ’ കാർഷിക സേവനകേന്ദ്രങ്ങൾ....

ട്രംപ് നിയുക്ത പ്രസിഡൻ്റ്, തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ ഇനി വിചാരണ ചെയ്യാനാവില്ല; കേസ് റദ്ദാക്കി യുഎസ് കോടതി

അമേരിക്കൻ പ്രസിഡൻ്റാവാൻ പോകുന്ന ഒരാളെ കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ച് ട്രംപിനെതിരായ തെരഞ്ഞെടുപ്പ് അട്ടിമറിക്കേസ് റദ്ദാക്കി യുഎസ് ഡിസ്ട്രിക്ട്....

‘ചോയ്ച്ച കായ് അവർ തന്നു. ഞാൻ പോയി പാടിക്കൊടുത്ത് പോന്നു’; ‘ബ്ലഡ്’ സോങ് വിവാദത്തിൽ പ്രതികരണവുമായി ഡബ്സി

ഹനീഫ് അദേനിയുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്നുന്ന ഉണ്ണി മുകുന്ദൻ നായകനായ ‘മാർക്കോ’യിലെ ബ്ലഡ് സോങ് വിവാദത്തിൽ പ്രതികരണവുമായി ഗായകൻ ഡബ്സി.....

പൊതുജന പരാതികളിൽ വേഗത്തിലുള്ള പരിഹാരം, ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത് പുനരാരംഭിക്കും; മുഖ്യമന്ത്രി

പൊതുജനങ്ങളുടെ പരാതികളിൽ കാര്യക്ഷമതയോടെയും വേഗത്തിലും ഇടപെടുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത് പുനരാരംഭിക്കുന്നതായി അറിയിച്ച്....

തൃശൂരിൽ കാറും ബസും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

കുന്നംകുളത്ത് പെരുമ്പിലാവ് കൊരട്ടിക്കര പള്ളിക്ക് സമീപം കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന 4 പേർക്കും ബസ്സിലുണ്ടായിരുന്ന 2....

രോഗി മൊറോക്കോയിൽ, ഡോക്ടർ ചൈനയിലും; എന്നാൽ ശസ്ത്രക്രിയ വിജയകരം.. വിദൂര ശസ്ത്രക്രിയയിൽ പുതിയ റെക്കോർഡ്!

ലോകം അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണ്. ടെക്നോളജിയും അതുപോലെ തന്നെ. അതിൽ തന്നെ മനുഷ്യരാശി അതിൻ്റെ മുന്നോട്ടുള്ള കുതിപ്പിൽ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്....

ആൺ സുഹൃത്തിനൊപ്പം മുറിയെടുത്ത് താമസിക്കുകയായിരുന്ന വ്ലോഗറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി- സംശയമുനയിൽ മലയാളി?

ആൺ സുഹൃത്തിനൊപ്പം അപ്പാർട്ട്മെൻ്റിൽ മുറിയെടുത്ത് താമസിക്കുന്നതിനിടെ വ്ലോഗറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസം സ്വദേശിനിയായ മായ ഗാഗോയിയെയാണ് മുറിയിൽ കൊല്ലപ്പെട്ട....

അദാനിക്ക് തിരിച്ചടികളുടെ ഘോഷയാത്ര; കരാർ റദ്ദാക്കി ആന്ധ്ര, 100 കോടിയുടെ സഹായം തള്ളി തെലങ്കാന

യുഎസിൽ കൈക്കൂലി കേസിൽ ആരോപണവിധേയനായതിന് പിന്നാലെ ബില്യണയർ വ്യവസായി ഗൗതം അദാനിക്ക് ഇന്ത്യയിലും തിരിച്ചടി. അദാനിയുമായുള്ള വൈദ്യുത കരാർ റദ്ദാക്കുന്നതിനുള്ള....

തിരുവനന്തപുരം നഗരം കാർബൺ ന്യൂട്രൽ എന്ന ലക്ഷ്യത്തിലേക്ക്; അന്താരാഷ്ട്ര അംഗീകാരത്തിന്‍റെ നിറവിൽ തലസ്ഥാനം

തിരുവനന്തപുരം നഗരം കാർബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും മികച്ച വായു ഗുണനിലവാര....

പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ധനസഹായം, നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് അപേക്ഷാ തീയതി നീട്ടി

പ്രവാസികളുടെയും മുൻപ് പ്രവാസികളായിരുന്നവരുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയതി....

ആകാശത്ത് വച്ച് വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമം; കനേഡിയൻ പൗരനെ യാത്രക്കാർ ചേർന്ന് കെട്ടിയിട്ടു

ടെക്‌സസിലേക്കുള്ള യാത്രക്കിടെ അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ വാതിൽ തുറക്കാൻ കനേഡിയൻ പൗരനായ യാത്രക്കാരൻ ശ്രമിച്ചത് പരിഭ്രാന്തി പടർത്തി. തടയാൻ ശ്രമിച്ച....

ഐപിഎല്‍ പുലികളാകാന്‍ മലയാളി ചുണക്കുട്ടികള്‍

ഐപിഎല്ലില്‍ മിന്നും പ്രകടനം കാഴ്ചവെക്കാന്‍ മലയാളി ചുണക്കുട്ടികള്‍. മലപ്പുറം സ്വദേശിയായ വിഘ്‌നേഷ് പുത്തൂര്‍ ആണ് ഏവരെയും ഞെട്ടിച്ച് ഐപിഎല്‍ മെഗാ....

നമ്മുടെ സാംസ്കാരിക പൈതൃകങ്ങളെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കുന്നതാണ് ഭരണഘടന; കമൽഹാസൻ

ഇന്ത്യയുടെ പൗരാണിക സാംസ്കാരിക പൈതൃകങ്ങളെയും മഹത്തായ സ്വാതന്ത്ര്യ സമരത്തെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കുന്ന രേഖയാണ് നമ്മുടെ ഭരണഘടനയെന്ന് കമൽഹാസൻ.....

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തോല്‍വി

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. മഹാരാഷ്ട്രയാണ് നാല് വിക്കറ്റിന് പരാജയപ്പെടുത്തിയത്. മത്സരം അവസാന അഞ്ച്....

സീതാറാം യെച്ചൂരി ഭവന്‍ നാടിന് സമര്‍പ്പിച്ചു; എസ്ഡിപിഐ പിന്തുണയില്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി

സീതാറാം യെച്ചൂരിയുടെ പേരിലുള്ള രാജ്യത്തെ ആദ്യത്തെ പാര്‍ട്ടി ഓഫീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസാണ്....

ആരാധകരേ, നിങ്ങൾ ‘ലക്കി’യാണ്; ലക്കി ഭാസ്കർ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല, മലയാളികളുടെ പ്രിയപ്പെട്ട ഡീക്യുവിന്‍റെ സൂപ്പർ ഹിറ്റ് ചിത്രം ഒടിടി റിലീസിനെത്തുന്നു. ദീപാവലി ദിനമായ ഒക്ടോബർ 31ന്....

ഇതുണ്ടെങ്കിൽ വേറെ കറിവേണ്ട! ചോറിനൊപ്പം ഈ കിടിലൻ കോംബോ ഒന്ന് പരീക്ഷിക്കൂ

സ്ഥിരം ചോറിനോപ്പം സാമ്പാറും അവിയലും തോരനുമൊക്കെ കഴിച്ച് മടുത്തോ? എങ്കിൽ ഇനിയൊരു വെറൈറ്റി കറിയായാലോ? അടുക്കളയിലുള്ള പച്ചക്കറികൾക്കൊണ്ടൊരു കിടിലൻ സ്റ്റൂ....

Page 178 of 6459 1 175 176 177 178 179 180 181 6,459