Latest
ആൺ സുഹൃത്തിനൊപ്പം മുറിയെടുത്ത് താമസിക്കുകയായിരുന്ന വ്ലോഗറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി- സംശയമുനയിൽ മലയാളി?
ആൺ സുഹൃത്തിനൊപ്പം അപ്പാർട്ട്മെൻ്റിൽ മുറിയെടുത്ത് താമസിക്കുന്നതിനിടെ വ്ലോഗറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസം സ്വദേശിനിയായ മായ ഗാഗോയിയെയാണ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബെംഗളൂരു ഇന്ദിരാനഗർ അപ്പാർട്ട്‌മെൻ്റിലാണ്....
പ്രവാസികളുടെയും മുൻപ് പ്രവാസികളായിരുന്നവരുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയതി....
ടെക്‌സസിലേക്കുള്ള യാത്രക്കിടെ അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ വാതിൽ തുറക്കാൻ കനേഡിയൻ പൗരനായ യാത്രക്കാരൻ ശ്രമിച്ചത് പരിഭ്രാന്തി പടർത്തി. തടയാൻ ശ്രമിച്ച....
ഐപിഎല്ലില്‍ മിന്നും പ്രകടനം കാഴ്ചവെക്കാന്‍ മലയാളി ചുണക്കുട്ടികള്‍. മലപ്പുറം സ്വദേശിയായ വിഘ്‌നേഷ് പുത്തൂര്‍ ആണ് ഏവരെയും ഞെട്ടിച്ച് ഐപിഎല്‍ മെഗാ....
ഇന്ത്യയുടെ പൗരാണിക സാംസ്കാരിക പൈതൃകങ്ങളെയും മഹത്തായ സ്വാതന്ത്ര്യ സമരത്തെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കുന്ന രേഖയാണ് നമ്മുടെ ഭരണഘടനയെന്ന് കമൽഹാസൻ.....
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. മഹാരാഷ്ട്രയാണ് നാല് വിക്കറ്റിന് പരാജയപ്പെടുത്തിയത്. മത്സരം അവസാന അഞ്ച്....
സീതാറാം യെച്ചൂരിയുടെ പേരിലുള്ള രാജ്യത്തെ ആദ്യത്തെ പാര്‍ട്ടി ഓഫീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസാണ്....
ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല, മലയാളികളുടെ പ്രിയപ്പെട്ട ഡീക്യുവിന്‍റെ സൂപ്പർ ഹിറ്റ് ചിത്രം ഒടിടി റിലീസിനെത്തുന്നു. ദീപാവലി ദിനമായ ഒക്ടോബർ 31ന്....
സ്ഥിരം ചോറിനോപ്പം സാമ്പാറും അവിയലും തോരനുമൊക്കെ കഴിച്ച് മടുത്തോ? എങ്കിൽ ഇനിയൊരു വെറൈറ്റി കറിയായാലോ? അടുക്കളയിലുള്ള പച്ചക്കറികൾക്കൊണ്ടൊരു കിടിലൻ സ്റ്റൂ....
രാജ്യത്ത് ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടന വായിച്ചിട്ടില്ലെന്ന് പരിഹസിച്ച് രാഹുൽഗാന്ധി. ‘ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, അദ്ദേഹം....
ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാടായി നമ്മളെ ഒതുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അക്ഷരം ഭാഷ സാഹിത്യ....
ഓഫ് റോഡ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയായി ജനപ്രിയ മോഡലുകള്‍ക്ക് വലിയ വിലക്കിഴിവ്. ഥാര്‍ ആര്‍ഡബ്ല്യൂഡി, സ്‌കോര്‍പിയോ എന്‍, സ്‌കോര്‍പിയോ ക്ലാസിക്....
സംഭൽ വിഷയത്തിൽ ദില്ലിയിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ യുപി ഭവനിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിന് നേരെ പൊലീസ് അക്രമം. യുപി....
ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി. സിസാ തോമസ് കേസിലെ സര്‍ക്കാരിന് അനുകൂലമായ ഹൈക്കോടതി ഉത്തരവില്‍ വ്യക്തത വേണമെന്ന ആവശ്യം....
രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡിജിറ്റല്‍ അറസ്റ്റ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഐപിഎസ് ഓഫീസറായും മറ്റ് നിയമപാലകരായും ചമഞ്ഞ് 77കാരിയെ ഡിജിറ്റലായി....
വിവാഹപ്പരസ്യങ്ങള്‍ക്ക് പത്രങ്ങളിൽ എന്നും വായനക്കാരേറെയാണ്. വിചിത്ര ആവശ്യങ്ങളുന്നയിച്ചുള്ള വിവാഹ പരസ്യങ്ങളും ഇടയ്ക്കെങ്കിലും നമ്മളിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഇപ്പോഴിതാ അത്തരമൊരു വിചിത്ര....
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ. ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാണിച്ചായിരുന്നു ആവശ്യം. ഇത് സംസ്ഥാന....
മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതും എണ്ണിയതുമായ വോട്ടുകള്‍ തമ്മില്‍ ഡാറ്റകളില്‍ വന്‍ പൊരുത്തക്കേട്. 66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് വോട്ടെണ്ണല്‍....
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 443 ലോട്ടറിയുടെ നറുക്കെടുപ്പ് ഉച്ചയ്ക്ക് മൂന്ന് മണിയോടെ പൂർത്തിയായി. ഒന്നാം സമ്മാനമായ....
ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ റെയില്‍വേ പദ്ധതികള്‍ക്ക് വീണ്ടും വാരിക്കോരി കൊടുത്ത് കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍....
ഇംഗ്ലീഷ് ഗായകനും ഗാനരചയിതാവുമായ ലിയാം പെയ്ന്‍, അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വീണ് മരിച്ചതെന്ന്....
പനി ബാധിച്ച് പ്ലസ് ടൂ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ കൂടുതൽ വഴിത്തിരിവുകൾ. പെൺകുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തല്‍. പത്തനംതിട്ട ജില്ലയിലാണ്....