Latest
അങ്കണവാടിയിൽ നിന്നും കുഞ്ഞ് വീണു, വീട്ടുകാരെ അറിയിക്കാതെ ജീവനക്കാർ സംഭവം മറച്ചുവെച്ചു; 3 വയസ്സുകാരി ഗുരുതരാവസ്ഥയിൽ
അങ്കണവാടിയിൽ പോയ കുഞ്ഞ് അവിടെവെച്ച് വീണു, സംഭവം വീട്ടുകാരെ അറിയിക്കാൻ മടിച്ച് ജീവനക്കാർ മറച്ചുവെച്ചത് കുഞ്ഞിനെ ഗുരുതര രോഗാവസ്ഥയിലാക്കി എന്ന് ആരോപണം. തിരുവനന്തപുരം മാറനല്ലൂർ സ്വദേശി രതീഷ്....
ഉയർന്ന പ്രവർത്തനക്ഷമതയുള്ള മെമ്മറി ഡിവൈസുകളിലെ ഡാറ്റാ പ്രോസസ്സിംഗ് മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യയെച്ചൊല്ലിയുള്ള പേറ്റന്‍റുമായി ബന്ധപ്പെട്ട നിയമതർക്കത്തിൽ കമ്പ്യൂട്ടർ മെമ്മറി കമ്പനിയായ നെറ്റ്‌ലിസ്റ്റിന്....
എറണാകുളം ഫോർട്ട് കൊച്ചിയിൽ വിനോദസഞ്ചാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അയർലൻഡ് സ്വദേശി ഹോളോവെൻകോ റൈസാഡ് (75) ആണ് മരിച്ചത്. പനിയെ....
ബിജെപി നയിക്കുന്ന മഹായുതി സഖ്യം മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ നേടിയ വലിയ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്.....
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടൂര്‍ണമെന്റിലെ ആദ്യ ടെസ്റ്റില്‍ കങ്കാരുക്കള്‍ക്കെതിരെ പടുകൂറ്റന്‍ ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഓപണര്‍....
നിയുക്ത കർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിൻ്റെ മെത്രാഭിഷേക ചടങ്ങുകൾക്ക് തുടക്കമായി. ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ശുശ്രൂഷകൾ....
നാടകീയ നീക്കങ്ങൾക്കൊടുവിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രമായ ആഘാതങ്ങളെ നേരിടാൻ, ദരിദ്ര രാജ്യങ്ങളെ സഹായിക്കുന്നതിനുള്ള ഫണ്ടിന് യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ പച്ചക്കൊടി.....
മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി മഹായുതി. സഖ്യത്തിലൂടെ തെരെഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള മുന്നേറ്റം നടത്തിയ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിൽ....
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വളഷായിരിക്കുന്ന സാഹചര്യത്തില്‍ സ്വന്തം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ക്രിമിനലുകള്‍ എന്ന് വിളിച്ചിരിക്കുകയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.....
ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ റോഡിന് നടുവില്‍ ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്ത് യുവാവ്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായി. ഷോറൂമിന് മുന്നില്‍....
ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്ജിദ് പുരാതന ഹിന്ദുക്ഷേത്രമാണെന്ന അവകാശ വാദവുമായി ബിജെപി. ജില്ലാ കോടതി ഉത്തരവ് പ്രകാരം മസ്ജിദില്‍ നടന്ന....
പിഎംഎ സലാമിനെതിരെ എസ്‌വൈഎസ്. പാലക്കാട് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളെ പിഎംഎ സലാം അപമാനിച്ചതിലാണ്....
ജോലിയില്ലാത്ത വനിതകളെ ഇനി വീട്ടമ്മയെന്ന് വിളിക്കണ്ട എന്ന് വനിതാ കമ്മീഷൻ. വാർത്താവതരണത്തിലെ ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും....
പാലക്കാട് ഉപ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ കെ സുരേന്ദ്രനെ കൈയൊഴിഞ്ഞ് വി മുരളീധരൻ. തോൽവിയിൽ മറുപടി പറയേണ്ടത് കെ സുരേന്ദ്രൻ....
സ്വര്‍ണവില അറിയാന്‍ താല്‍പര്യമില്ലാത്ത മലയാളികളുണ്ടാവില്ല. കല്യാണമാകട്ടെ, കല്യാണ നിശ്ചയമാകട്ടെ.. എന്തിന് കുഞ്ഞുങ്ങളുടെ പേരിടീല്‍ ചടങ്ങാകട്ടെ, ജന്മദിനമാകട്ടെ.. ഒരുതരി പൊന്നെങ്കിലും വാങ്ങിയില്ലെങ്കില്‍....
പാർലമെന്റ് ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഡിസംബര്‍ 20ന് അവസാനിക്കുന്ന സമ്മേളനത്തിന് മുന്നോടിയായി പാർലമെന്ററി കാര്യമന്ത്രി പ്രതിപക്ഷ സഹകരണം തേടി....
കൊച്ചിയിൽ വാട്സ്ആപ് ഹാക്കിങ് വ്യാപകമാകുന്നു. ഒരാളുടെ വാട്ട്‌സ്ആപ്പ് നമ്പര്‍ ഹാക്ക് ചെയ്തതിനുപിന്നാലെ ആ ഫോണിലുള്ള മറ്റ് കോണ്ടാക്റ്റുകളുടെ വാട്സ്ആപ് ഹാക്ക്....
മുനമ്പത്ത് ഭൂമി വില്പനക്ക് സൗകര്യം ചെയ്തു കൊടുത്തത് അന്നത്തെ ഡിസിസി സെക്രട്ടറിയെന്ന് മന്ത്രി പി രാജീവ്. നികുതി അടയ്ക്കുന്നതിനെതിരെ നിലപാട്....
ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ കാര്‍ ഓട്ടോയില്‍ ഉരസിയതിനെ തുടര്‍ന്ന് പൊലീസുകാരനെ ജനക്കൂട്ടം മര്‍ദിച്ചു. ഭാര്യയും മക്കളും കാറിനുള്ളില്‍ ഇരിക്കെയായിരുന്നു മര്‍ദനം.....
കേരളത്തിൽ തന്നെ 7 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ എം എസ് എം ഇ പദ്ധതിയിലൂടെ സാധിച്ചുവെന്ന് മന്ത്രി പി രാജീവ്.....
ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട് തോൽവിക്ക് പിന്നാലെ ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു. ബിജെപി നേതൃത്വം പറഞ്ഞിട്ടാണ് താൻ സ്ഥാനാർത്ഥി....
ശബരിമലയിലെത്തി അയ്യപ്പനെ കണ്ടതിൻ്റെ ആത്മനിർവ്യതിയിൽ പ്രശസ്ത ചലച്ചിത്ര താരം ഗിന്നസ് പക്രു. തീർത്ഥാടകർക്ക് ലഭിക്കുന്നത് മികച്ച സൗകര്യമാണെന്നും, സന്നിധാനത്ത് എല്ലാവരും....