Latest

പയനീയർ ക്ലബ്ബ്: ജോണി സക്കറിയ പ്രസിഡൻ്റ് ; വറുഗീസ് എബ്രഹാം സെക്രട്ടറി

പയനീയർ ക്ലബ്ബ്: ജോണി സക്കറിയ പ്രസിഡൻ്റ് ; വറുഗീസ് എബ്രഹാം സെക്രട്ടറി

അമേരിക്കയിലെ ആദ്യകാല മലയാളികളുടെ സംഘടനയായ പയനീയർ ക്ലബ് ഓഫ് കേരളൈറ്റ്സ് ഇൻ നോർത്ത് അമേരിക്കയുടെ വാർഷിക ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും നടന്നു. ന്യൂയോർക്കിലെ എൽമോണ്ടിലുള്ള കേരള....

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ നഷ്ടക്കണക്കുകൾ മായ്ച്ചുകളഞ്ഞ്‌ മുന്നേറുമ്പോൾ ഒപ്പം ചേരുകയാണ് ആലപ്പുഴ ഫോംമാറ്റിങ്സും

ആലപ്പുഴ ഫോംമാറ്റിങ്സും വ്യവസായ മേഖലയിലെ മുന്നേറ്റത്തെ കുറിച്ച്‌ ഫേസ്ബുക് പോസ്റ്റുമായി മന്ത്രി പി രാജീവ്.പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ നഷ്ടക്കണക്കുകൾ മായ്ച്ചുകളഞ്ഞ്‌....

മുസ്ലീം ലീഗ് നേതാവ് പിഎംഎ സലാം സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ അധിക്ഷേപിച്ചതിൽ സമസ്ത നേതാക്കൾ പ്രതിഷേധം രേഖപ്പെടുത്തി

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ അപമാനിച്ച മുസ്ലീം ലീഗ് നേതാവ് പി.എം.എ. സലാമിനെതിരെ....

വ്യോമ പ്രതിരോധത്തിന് ഉക്രെയ്ന്‍ സഹായം അഭ്യര്‍ഥിച്ചാല്‍ കൂടുതല്‍ ഹൈപര്‍ സോണിക് മിസൈലുകള്‍ പരീക്ഷിക്കുമെന്ന് പുടിന്‍

ഉക്രെയ്നില്‍ തൊടുത്തുവിട്ട പരീക്ഷണാത്മക ഹൈപ്പര്‍സോണിക് മിസൈലിന്റെ കൂടുതല്‍ യുദ്ധ പരീക്ഷണം നടത്തുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. അത്യാധുനിക വ്യോമ....

ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിളിനെ കുത്തിക്കൊന്നു

തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോവിന്ദ്പുരി മേഖലയില്‍ രാത്രി പട്രോളിംഗ് ഡ്യൂട്ടിയിലിരിക്കെ ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിളിനെ മൂന്ന് പേര്‍ കുത്തിക്കൊലപ്പെടുത്തി. അക്രമികളില്‍ ഒരാളെ....

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ജയം, സർക്കാർ രൂപീകരണ ചർച്ചകൾ വേഗത്തിലാക്കി ബിജെപി; മുഖ്യമന്ത്രി സ്ഥാനം കണ്ണുവെച്ച് പ്രമുഖ കക്ഷികൾ

മഹാരാഷ്ട്രയില്‍ കോൺഗ്രസിൻ്റെ കണ്ണ് തള്ളിച്ചുള്ള മഹായുതി സഖ്യത്തിൻ്റെ വിജയത്തിനിടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വേഗത്തിലാക്കി ബിജെപി. മഹായുതി സഖ്യത്തില്‍ വലിയ....

ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു; കർശന നിർദേശവുമായി സുപ്രീം കോടതി

ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. വിവിധ മേഖലകളില്‍ 350നു മുകളിലാണ് വായു മലിനീകരണതോത് രേഖപ്പെടുത്തിയത്. നഗരപ്രദേശങ്ങളിലേക്ക് ട്രക്കുകളുടെ നിയന്ത്രണം പരിശോധിക്കുന്നതിനായി....

മനുഷ്യത്വം മരവിച്ച മണിപ്പൂരിൽ വംശീയ കലാപം ആളിപ്പടരുന്നു; സമാധാനം പുന.സ്ഥാപിക്കാതെ നോക്കുകുത്തിയായിരുന്ന് സംസ്ഥാന സർക്കാർ

മനുഷ്യത്വം മരവിച്ച മണിപ്പൂരിൽ വംശീയ കലാപം നാൾക്കുനാൾ രൂക്ഷമായി തുടർന്നിട്ടും സമാധാനം പുന.സ്ഥാപിക്കാൻ കൂട്ടാതെ സംസ്ഥാന സർക്കാർ. മണിപ്പൂരിൽ സംഘർഷം....

‘അങ്ങേയറ്റം പോയാൽ 24 മണിക്കൂർ തരാം, അതിനുള്ളിൽ കളഞ്ഞേക്കണം’: അപവാദപ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി എആർ റഹ്‌മാൻ

രണ്ട് ദിവസം മുൻപ് തന്റെ വിവാഹമോചന വാർത്ത സംഗീത സംവിധായകനായ എആർ റഹ്‌മാൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഭാര്യയായിരുന്ന സൈറാബാനുവുമൊത്ത്....

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജയം യുഡിഎഫ് നേതൃത്വത്തെ മതമൗലികവാദികൾ വിഴുങ്ങി കളഞ്ഞതിന്‍റെ തെളിവ്: ടിപി ഷമീർ

കേരളത്തിലെ ഏറ്റവും ശക്തമായ മിലിറ്റന്റ് സംവിധാനത്തിൽ എസ്ഡിപിഐ പ്രവർത്തിക്കുന്നത് പാലക്കാടാണെന്നും കേരളത്തിലെ യുഡിഎഫ് നേതൃത്വത്തെ മതമൗലികവാദികൾ വിഴുങ്ങി കളഞ്ഞതിന്‍റെ തെളിവാണ്....

കാശ് വീശാന്‍ വീണ്ടും മസ്‌ക്; വാങ്ങാനൊരുങ്ങുന്നത് ഈ ചാനല്‍

ഡൊണാള്‍ഡ് ട്രംപ് ജൂനിയറിൻ്റെ ഉപദേശം ശിരസ്സാവഹിച്ച് കാശ് വീശാൻ വീണ്ടും എലോൺ മസ്ക്. അമേരിക്കയിലെ ഇടതുപക്ഷ ചായ്‌വുള്ള ലെഗസി മീഡിയ....

വയനാട്ടിൽ പ്രിയങ്കാഗാന്ധിയുടെ വിജയത്തെ തുടർന്ന് യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടിച്ചതിൽ നിന്നും വിദ്യാർഥികൾക്ക് പരുക്കേറ്റു

വയനാട്ടിൽ പ്രിയങ്കാഗാന്ധിയുടെ വിജയത്തെ തുടർന്ന് യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടിച്ചതിൽ നിന്നും വിദ്യാർഥികൾക്ക് പരുക്കേറ്റു. കൽപ്പറ്റ പുതിയ ബസ്‌സ്റ്റാൻഡ്‌....

ഒരു ജോലിക്ക് 20 ലക്ഷം അങ്ങോട്ട് കൊടുക്കണം; സോമാറ്റോ പരസ്യത്തിനുപിന്നാലെ സിഇഒയെ ന്യായീകരിച്ച് മുൻ ജീവനക്കാരൻ

ഇരുപത് ലക്ഷം രൂപ അങ്ങോട്ട് നല്‍കി നേടേണ്ട സൊമാറ്റോയിലെ ഒരു ജോലി വലിയ രീതിയിൽ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍....

ഭരണവിരുദ്ധ വികാരം ഇല്ലായെന്ന് തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നുവെന്ന് ഡോ. തോമസ് ഐസക്

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ എല്‍ഡിഎഫ് മറികടന്നതുപോലെ 2024-ലെ തിരിച്ചടിയെ എല്‍ഡിഎഫ് മറികടക്കുമെന്നതിന്റെ കൃത്യമായ സൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നതെന്ന്....

ഭിന്നശേഷി വിദ്യാർഥികൾക്ക് ‘എഐ’ കൈത്താങ്ങുമായി ലിറ്റിൽ കൈറ്റ്സ്

ഭിന്നശേഷി വിദ്യാർഥികൾക്ക് പഠനം കൂടുതൽ എളുപ്പമാകാൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കൈത്താങ്ങുമായി ലിറ്റിൽ കൈറ്റ്സ്. പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി....

മഹാരാഷ്ട്രയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്, മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികളുമായി അടികൂടി കോൺഗ്രസ് മൽസരിച്ച 102 സീറ്റുകളിൽ വിജയിച്ചത് വെറും 15 സീറ്റുകളിൽ

മഹാവികാസ് അഘാഡി സഖ്യത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് മഹാരാഷ്ട്രയിൽ തകർന്നടിഞ്ഞു. സഖ്യ കക്ഷികളുമായി അടികൂടി 102 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന്....

48 മണിക്കൂറിനിടെ ഗാസയില്‍ മാത്രം 120 മരണം; ലെബനോനിലും ഇസ്രയേല്‍ ആക്രമണം തുടരുന്നു

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഗാസയിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 120 പലസ്തീനികള്‍ കൊല്ലപ്പെടുകയും 205 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ....

വാട്സ്ആപ്പ് ഗ്രൂപ്പ് നോക്കി വീട്ടിൽ പ്രസവം നടത്തിയ ദമ്പതികൾക്കെതിരെ കേസ്

വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നുള്ള നിർദേശത്തെത്തുടർന്ന് വീട്ടിൽ പ്രസവം നടത്തിയ ചെന്നൈ സ്വദേശികളായ ദമ്പതികൾക്കെതിരെ കേസ്. ‘ഹോം ബർത്ത് എക്‌സ്പീരിയൻസ്’ എന്ന....

ലോക സിനിമകളിലേക്കുള്ള വാതായനങ്ങൾ തുറക്കുന്നു, 29-ാമത് ഐഎഫ്എഫ്കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന് നവംബർ 25 മുതൽ തുടക്കം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നവംബർ 25ന് രാവിലെ 10....

‘ചക്കയില്‍’ റെക്കോര്‍ഡുമായി യശസ്വി; തകര്‍ത്തത് പത്ത് വര്‍ഷം മുമ്പുള്ള റെക്കോര്‍ഡ്

പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ആദ്യ ടെസ്റ്റിൽ റെക്കോർഡ് സൃഷ്ടിച്ച് ഓപണർ യശസ്വി ജയ്സ്വാൾ. ടെസ്റ്റ്....

ഇത് മൂന്ന് കോടിയുടെ ‘ഓട്ടോബയോഗ്രാഫി’; പുതിയ റേഞ്ച് റേവർ സ്വന്തമാക്കി കത്രീന കൈഫ്

ഇന്ത്യയുടെ സിനിമ തലസ്ഥാനമായ ബോളിവുഡിലെ താരങ്ങളുടെ പ്രധാന ഹോബിയാണ് അപൂർവവും വിലയേറിയതുമായ വാഹനങ്ങൾ സ്വന്തമാക്കുകയെന്നുള്ളത്. മൂന്ന് കോടിയിലധികം വിലവരുന്ന റേഞ്ച്....

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നെന്ന യുഡിഎഫ്, ബിജെപി പ്രചാരവേലകളെ ജനങ്ങൾ തകർത്തെറിഞ്ഞു; ബിനോയ് വിശ്വം

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരത്തിൻ്റെ കാറ്റ് ആഞ്ഞടിക്കുന്നുവെന്ന യുഡിഎഫ്, ബിജെപി പ്രചാരവേലയെ ജനങ്ങള്‍ തകര്‍ത്തെറിഞ്ഞെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.....

Page 190 of 6461 1 187 188 189 190 191 192 193 6,461