Latest
ജാര്‍ഖണ്ഡില്‍ ഇനി ‘ഹേമന്തകാലം’; എന്‍ഡിഎയെ മലര്‍ത്തിയടിച്ച് ഇന്ത്യ സഖ്യം
വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ജാര്‍ഖണ്ഡിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ വന്‍ തിരിച്ചുവരവാണ് ഇന്ത്യസഖ്യം നടത്തിയിരിക്കുന്നത്. ആദ്യത്തെ ഏതാനം നിമിഷങ്ങളില്‍ എന്‍ഡിഎ മുന്നിലെത്തിയത് ഇന്ത്യ സഖ്യത്തെ ചെറുതായി ആശങ്കയിലാക്കിയെങ്കിലും വോട്ടെണ്ണല്‍....
യു ഡി എഫി ന്റെയും ബി ജെ പി യുടെയും കൊണ്ടുപിടിച്ച ദുഷ്പ്രചാരണങ്ങൾക്കിടയിലും ഇടത് ജനാധിപത്യമുന്നണിയുടെ ജനകീയാടിത്തറക്കും സ്വീകാര്യതയ്ക്കും ഒരു....
രാഷ്ട്രീയ വിജയം എൽഡിഎഫിന്റേതെന്ന് മന്ത്രി എം.ബി രാജേഷ്.ഭരണവിരുദ്ധ വികാരമില്ല എന്ന് ചേലക്കരയിലെ വൻവിജയം സൂചിപ്പിക്കുന്നത് എന്നും മന്ത്രി പറഞ്ഞു .പാലക്കാട്....
യു ഡി എഫിന്റെ വർഗീയ കക്ഷികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് വെളിപ്പെടുത്തുന്ന തരത്തിൽ പാലക്കാട് നഗരത്തിൽ യുഡിഎഫ് സ്ഥാനാർഥിക്ക് ആഭിവാദ്യമർപ്പിച്ച് എസ്ഡിപിഐ.....
പാട്ട് പാടുക എന്നത് ഒരു കഴിവാണ്. എന്നാല്‍ സ്ഥിരമായി പാടുമ്പോഴും അനവസരങ്ങളില്‍ തുടര്‍ച്ചയായി പാടുമ്പോഴും നമ്മുടെ സ്വരം മോശമാകുന്നത് സ്വാഭാവികമാണ്.....
ചേലക്കരയിൽ വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷ സ്ഥാനാർഥി യു ആർ പ്രദീപ് ജയിച്ചു. 12,122 ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ചേലക്കരയിലാണ് രാഷ്ട്രീയ മത്സരം....
മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. ജാർഖണ്ഡിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇതുവരെ ഇന്ത്യ മുന്നണിയാണ് മുന്നിൽ. ജാർഖണ്ഡിൽ എൻഡിഎ പിന്നിലാണ്.....
ചേലക്കരയിൽ വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷ സ്ഥാനാർഥി യു ആർ പ്രദീപ് മുന്നേറുകയാണ്. ചേലക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ മുന്നേറ്റത്തെ ‘ചേലോടെ ചെങ്കൊടി....
ചേലക്കര വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷ സ്ഥാനാർഥി മുന്നേറുമ്പോൾ ചേലുള്ള ചെങ്കോട്ട’ എന്ന പോസ്റ്റുമായി മന്ത്രി വീണാ ജോർജ്. കെ രാധാകൃഷ്ണൻ....
ചേലക്കര മണ്ഡലത്തില്‍ ഇതുവരെയുള്ള തെരെഞ്ഞെടുപ്പ് ഫലം വരുമ്പോൾ മികച്ച ലീഡില്‍ മുന്നിട്ടു നില്‍ക്കുകയാണ് എൽ ഡി എഫ് സ്ഥാനാർഥി യു....
സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് ഇതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സർക്കാരിനെതിരായ കുപ്രചാരണങ്ങൾ....
കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിച്ച് ചേലക്കര. ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി യു ആർ പ്രദീപ് വോട്ടെണ്ണലിന്റെ തുടക്കം....
മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്.ജാർഖണ്ഡിൽ എൻ ഡി എയെ പിന്നിലാക്കി ഇന്ത്യ മുന്നണിയാണ് മുന്നിൽ. ജാർഖണ്ഡിൽ എൻഡിഎ 31,....
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരായ 46 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി ഇന്ത്യ. ഇന്ത്യന്‍....
ചേലക്കരയുടെ എൽ ഡി എഫ് മുന്നേറ്റത്തിൽ ഫേസ്ബുക് പോസ്റ്റുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘കുപ്രചരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിൽ....
ചേലക്കര വൻ ഭൂരിപക്ഷത്തോടെ മുന്നേറുമ്പോൾ ‘ചെങ്കോട്ടയാണ് ഈ ചേലക്കര’ എന്ന പോസ്റ്റുമായി കെ രാധാകൃഷ്ണൻ എം പി . വലിയ....
ചേലക്കര ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന് 6000 വോട്ടിന് ലീഡ്. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറുകൾ....
മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇഞ്ചോടിഞ്ച് പോരാട്ടം.ജാർഖണ്ഡിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇതുവരെ എൻ ഡി എ ആണ് മുന്നിൽ. ജാർഖണ്ഡിൽ 41 ഇടത്താണ്....
ചേലക്കര ഉപ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നില വർധിപ്പിച്ച് എൽ ഡി എഫ് സ്ഥാനാർഥി യു....
ചേലക്കരയിൽ തപാൽ വോട്ടിൽ എൽ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് മുന്നിൽ. ചേലക്കര മണ്ഡലത്തിലെ തപാൽ വോട്ടുകൾ....
മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇഞ്ചോടിഞ്ച് പോരാട്ടം.ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ എൻ ഡി എ ആണ് മുന്നിൽ.ജാർഖണ്ഡിൽ....
ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അരമണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യ സഖ്യം മുന്നിൽ. 81 സീറ്റുകളിൽ 27 സീറ്റുകളാണ് മുന്നിട്ട് നിൽക്കുന്നത്.....