Latest
ജാർഖണ്ഡിൽ ഇന്ത്യ സഖ്യം മുന്നിൽ; മഹാരാഷ്ട്രയിൽ എൻ ഡി എ മുന്നിൽ
ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അരമണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യ സഖ്യം മുന്നിൽ. 81 സീറ്റുകളിൽ 27 സീറ്റുകളാണ് മുന്നിട്ട് നിൽക്കുന്നത്. രണ്ടിടത്ത് കോൺഗ്രസ്സ് സ്ഥാനാർത്ഥികളാണ് മുന്നിൽ. Also....
ഇന്ത്യന്‍ വിദ്യാര്‍ഥികൾ വിദേശ പഠനം ആഗ്രഹിച്ചാൽ തെരഞ്ഞെടുക്കാൻ ഏറ്റവും മികച്ച സ്ഥലമായിരുന്നു യു.എസ്. മികച്ച ജീവിത നിലവാരം ലഭ്യമാകുമെന്നതാണ് യുഎസിനെ....
ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ 9 മണിയോടെ ആദ്യഫല സൂചനകൾ അറിയാം. ജാര്‍ഖണ്ഡിൽ 81....
ശബരിമല തീർത്ഥാ’കർക്ക് സഹായമായി ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്ന ഫിസിയോതെറാപ്പി സെൻ്ററുകൾ. ശബരി പീഠത്തിലും, സന്നിധാനത്തുമാണ് ഫിസിയോതെറാപ്പി സെന്ററുകൾ ക്രമീകരിച്ചിരിക്കുന്നത്. മല....
ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ....
വിദ്യാർഥികൾക്കും യുവാക്കൾക്കും ചെയ്യുന്നതിനായെത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. സംഭവത്തിൽ കോട്ടയം വേളൂർ സ്വദേശി താരിഫിനെയാണ് കോട്ടയം എക്സൈസ് സംഘം പിടികൂടിയത്.....
ശബരിമല സീസൺ പ്രമാണിച്ച് ജോലിക്കെത്തുന്ന തൊഴിലാളികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. മണിമല കരയിൽ....
മഞ്ചേശ്വരം ഹൊസങ്കടിയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് ഹൊസങ്കടി ബേക്കറി ജംഗ്ഷനിലെ ഫാറൂഖ് സോമില്‍ പ്ലൈവുഡ്....
സംസ്ഥാന രാഷ്ട്രീയത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം വാശിയും മൽസരബുദ്ധിയും നിറഞ്ഞതായിരുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിനും ബിജെപിയ്ക്കും വ്യക്തമായ സ്വാധീനമുള്ള മണ്ഡലം. എൽഡിഎഫ്....
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി. പൂതക്കുഴിയില്‍ അറവുശാലയില്‍ കൊണ്ടുവന്ന കാള വിരണ്ട് ഓടുകയായിരുന്നു. കൂവപ്പള്ളി....
ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. കണ്ണൂര്‍ തളിപ്പറമ്പിലെ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ആന്‍മേരി (22) ആണ് മരിച്ചത്. എറണാകുളം തോപ്പിന്‍പടി സ്വദേശിനിയാണ്.....
കുവൈറ്റില്‍ യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത, 60 വയസും അതില്‍ കൂടുതലുമുള്ള പ്രവാസികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഒഴിവാക്കിയേക്കുമെന്നു സൂചന. വര്‍ക്ക്....
കൊല്ലം ആയൂർ അഞ്ചൽ റോഡിൻ്റെ നവീകരണം പൂർത്തീകരണത്തിലേക്ക് എത്തിയതായി അറിയിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തൻ്റെ ഫേസ്ബുക്ക് പേജിൽ....
പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. ഓംചേരി എന്‍എന്‍ പിള്ളയുടെ നിര്യാണത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി.....
ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർ വാവർ പള്ളി സന്ദർശിക്കുന്നതിനെതിരെ തെലങ്കാനയിലെ ബിജെപി നേതാവ്. ഹൈദരാബാദിലെ ഗോഷാമഹൽ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ....
മുനമ്പം സമരക്കാരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും. വൈകിട്ട് നാലിന് ഓണ്‍ലൈനായാണ് ചര്‍ച്ച. എറണാകുളം ജില്ലാകളക്ടറും യോഗത്തില്‍ പങ്കെടുക്കും. അതേസമയം,....
കണ്ണൂർ ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയും ഉദ്യോഗസ്ഥയുടെ ഭർത്താവുമായ രാജേഷുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന്....
ഐ5 വിന് പിന്നാലെ ഇന്ത്യയില്‍ അഴകിലും കരുത്തിലും ആരെയും മോഹിപ്പിക്കുന്ന എം5 കൂടി പുറത്തിറക്കി ബിഎംഡബ്ല്യു. ആഡംബരത്തിനൊപ്പംപെര്‍ഫോമന്‍സിനും വലിയ പ്രാധാന്യം....
കൊച്ചിയിൽ ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പൊലീസ് പിടിയിൽ. കാസർഗോഡ് സ്വദേശി അസ്‌ലം, തൃശ്ശൂർ സ്വദേശി ആൻമരി....
മഹാരാഷ്ട്രയിലെ വാശിയേറിയ തിരഞ്ഞെടുപ്പ് മത്സരത്തിനൊടുവില്‍ ഫലം പ്രഖ്യാപിക്കാനിരിക്കെ നിരവധി വെല്ലുവിളികളാണ് മുന്നണികളെ കാത്തിരിക്കുന്നത്. ഏറ്റവും വലിയ കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍....
യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പില്‍ നാടുകടത്തല്‍ ഉത്തരവുകള്‍ക്ക് വിധേയരായവര്‍, അനധികൃതമായി രാജ്യത്ത് പ്രവേശിച്ച വ്യക്തികള്‍ തുടങ്ങിയവര്‍ക്കും ഇളവ് ലഭിക്കില്ല. ഡിസംബര്‍ 31....
ശബരിമലയിൽ മുമ്പെങ്ങുമില്ലാത്ത വിധം വൻ തീർഥാടക പ്രവാഹം വൃശ്ചികം ഒന്നു മുതൽ വെള്ളിയാഴ്ച വരെ സന്നിധാനം സന്ദർശിച്ച തീർഥാടകരുടെ എണ്ണം....