Latest
യുഎഇക്കാരേ അവധിക്ക് തയ്യാറെടുത്തോളൂ; ദേശീയദിനം പ്രമാണിച്ച് രണ്ട് ദിവസം അവധി
ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇയില്‍ രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ട്, മൂന്ന് തിയതികളിലാണ് ദേശീയദിന അവധിയെങ്കിലും വാരാന്ത്യ അവധിദിനങ്ങളായ ശനിയും ഞായറും ചേരുമ്പോള്‍ നാല്....
സന്നിധാനത്ത് എത്തുന്ന തീർഥാടകർക്ക് താമസത്തിന് ഓൺലൈനായും നേരിട്ടും ഇനി മുറികൾ ബുക്ക് ചെയ്യാം. സന്നിധാനത്തെ വിവിധ ഗസ്റ്റ് ഹൗസുകളിലായി ദേവസ്വം....
ബ്രിട്ടനിലും യുഎസിലും ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് തങ്ങൾ ആക്രമണം നടത്തുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. യുക്രൈനെതിരെ ബാലിസ്റ്റിക് മിസൈൽ....
മുനമ്പം വിഷയത്തിൽ നിർണായക തീരുമാനങ്ങളുമായി സർക്കാരിൻ്റെ ഉന്നതതലയോഗം. കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്നും ജുഡീഷ്യൽ കമ്മീഷന്‍ രൂപീകരിക്കാൻ തീരുമാനിച്ചതായും മന്ത്രിമാരായ....
ഓംചേരി എൻഎൻ പിള്ളയുടെ വിയോഗം ദില്ലി മലയാളികള്‍ക്ക് വലിയ നഷ്ടമാണെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി. ഓംചേരിയുടെ വിയോഗത്തില്‍ അദ്ദേഹം അനുശോചനം....
ഗസ്സയിൽ നടക്കുന്ന മനുഷ്യക്കുരുതിക്ക് കൂട്ടുനിൽക്കുന്നെന്ന് ആരോപിച്ച് സ്റ്റാർബക്സിനെതിരെ അന്താരാഷ്ട്ര തലത്തിൽ തുടരുന്ന ബഹിഷ്ക്കരണത്തിനൊപ്പം പങ്കുചേർന്ന് മലേഷ്യയും. മലേഷ്യയിലെ 50 ഓളം....
വാട്ട്സാപ്പിലൂടെ കൊട്ടക്കണക്കിന് പിഡിഎഫും നോട്ടുകളും ഒഴുകിയെത്തുന്നത് കണ്ട് മടുത്ത വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത. ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് നോട്ടീസ് ഉൾപ്പെടെയുള്ള പഠനകാര്യങ്ങൾ വാട്ട്സാപ്പ്....
പ്രശസ്ത എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായിരുന്ന പ്രൊഫസര്‍ ഓംചേരി എന്‍എന്‍ പിള്ളയുടെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി.....
മഹാരാഷ്ട്രയിൽ മൂന്നുവയസുകാരിയായ അനന്തരവളെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ 38കാരന്‍ അറസ്റ്റില്‍. താനെ ജില്ലയിലെ ഉല്ലാസ്‌നഗറിലാണ് സംഭവം നടന്നത് നടന്നത്.....
ഒരിക്കൽ പറ്റിയ ഒരു തെറ്റിന് യുവാവിന് നൽകേണ്ടി വന്നത് സ്വന്തം ജീവിതത്തിൻ്റെ ഒരു ഭാഗം തന്നെയായിരുന്നു. സ്വന്തം മുഖം തിരിച്ചറിയാനാകാതെയും....
പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണത്തില്‍ പ്രതികളായ മൂന്ന് സഹപാഠികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അമ്മുവിന്റെ....
ഒരു കുടുംബത്തെയും ഒഴിപ്പിക്കാന്‍ പാടില്ല എന്നതാണ് മുനമ്പം വിഷയത്തിൽ എല്‍ഡിഎഫ് നിലപാട് എന്ന് കൺവീനർ ടിപി രാമകൃഷ്ണൻ അറിയിച്ചു. എല്ലാവര്‍ക്കും....
ശമ്പളമില്ലാതെ പണിയെടുക്കാൻ നിങ്ങൾ തയാറാണോ? എങ്കിൽ പ്രമുഖ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോയിലെ ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവി....
ഹൃദയത്തിന്റെ ആരോഗ്യത്തെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണം. നമ്മുടെ പല ശീലങ്ങളും ബാധിക്കുന്നത് ഹൃദയത്തെയാള്‍ അമിതമായ ഉറക്കവും അനാരോഗ്യകരമായ ഭക്ഷണശീലവുമെല്ലാം ഹൃദയത്തിന്റെ....
മൂന്നുമാസം പിന്നിട്ട മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിൽ തുടരുന്ന കേന്ദ്ര സര്‍ക്കാർ അവഗണനയിൽ പ്രക്ഷോഭം പ്രഖ്യാപിച്ച് എല്‍ഡിഎഫ്. ഡിസംബര്‍ അഞ്ചിന് സംസ്ഥാന....
സംസ്ഥാന ഭാഗ്യക്കുറിയുടെ നിർമൽ ലോട്ടറി എൻആർ 407 നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അർഹമായത് എറണാകുളത്ത് വിറ്റുപോയ NV....
ഖലിസ്താൻ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാർ വധത്തെ സംബന്ധിച്ച് പുതിയ റിപ്പോർട്ടുമായി കാനഡ സർക്കാർ. ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തെക്കുറിച്ച്....
ഹരിയാനയിലെ ഗുരുഗ്രാമില്‍ ഫുട്‌ബോള്‍ മത്സരത്തിനിടയിടയില്‍ കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയിലാണ് അപ്രതീക്ഷിത സംഭവം. ഗുരുഗ്രാമിലെ ഹൗസിംഗ് സൊസൈറ്റിയില്‍ 12 വയസുകാരായ കുട്ടികള്‍....
പിറന്നാൾ ദിനത്തിൽ വേട്ടയാടാൻ ഉപയോഗിക്കുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഇന്ത്യയിൽ നിന്നുള്ള 23 കാരനായ വിദ്യാർത്ഥി യുഎസിൽ മരിച്ചു.....
പ്രശസ്ത നാടകാചാര്യനും സാംസ്കാരിക പ്രവർത്തകനുമായ ഓംചേരി എൻ എൻ പിള്ളയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി എം ബി രാജേഷ്.....
സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. ഓംചേരി എന്‍എന്‍ പിള്ളയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കേരളത്തിൽ നിന്ന് അതിദീർഘകാലം....