Latest
ഇന്ത്യൻ പേസ് ആക്രമണത്തിൽ വിറച്ച് ഓസ്ട്രേലിയ; മറുപടിയായി ബോളണ്ട്
സിഡ്നിയിൽ അദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയുടെ പേസ് ആക്രമണത്തിന് അതേ നാണയത്തിൽ മറുപടി പറഞ്ഞ് ഇന്ത്യൻ ബോളിങ് നിര. ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് 4 റൺസ് ലീഡ്. ടോസ്....
സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവതിയെ പൊലീസ് സ്റ്റേഷനകത്തുവെച്ച് പീഡിപ്പിച്ച ഡിഎസ്പിയെ 24 മണിക്കൂറിനുള്ളിൽ തുറുങ്കിലടച്ച് കർണാടക പൊലീസ്. കഴിഞ്ഞ ദിവസമാണ്....
ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയില്‍ വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തില്‍ ആശങ്കയുടെ സാഹചര്യമില്ലെന്ന്....
18 വയസ്സ് തികയാത്തവർക്ക് സോഷ്യൽ മീഡിയയിൽ അക്കൗണ്ടുകൾ തുറക്കാൻ നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കേന്ദ്രം. 18 പൂർത്തീകരിക്കാത്തവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കണമെങ്കിൽ....
വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റേയും മകന്റേയും മരണത്തിനിടയാക്കിയ ബത്തേരി ബാങ്ക് നിയമന അഴിമതിയില്‍ വിജിലന്‍സ്....
വടകര ലോകസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ കെ ശൈലജ ടീച്ചറെ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.....
വീട്ടിലെ മാലിന്യം കളഞ്ഞപ്പോൾ സമീപത്തെ വളർത്തു നായയുടെ മേൽ പതിച്ചു. മധ്യപ്രദേശിൽ ദളിത് സ്ത്രീയെയും മകളെയും ക്രൂരമായി മർദ്ദിച്ച് റോഡിലൂടെ....
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം യാഥാര്‍ത്ഥ്യമാകുവാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തിന് പിന്തുണയുമായി കോട്ടയം ജില്ലാ സമ്മേളനം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്രയോജനകരമായ പദ്ധതി,....
പുനെ ചിഞ്ച്വാഡ് മലയാളി സമാജത്തിന്റെ വനിതാ വിഭാഗമായ സി.എം.എസ്. വനിതാവേദി പിംപ്രി ചിഞ്ച്വാഡിലെ മലയാളി സംഘടനകളുമായി ചേര്‍ന്നാണ് മെഗാ തിരുവാതിര....
റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാണിച്ച് വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാധ്യമ പ്രവർത്തകൻ മുകേഷ്....
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരനെന്ന് കണ്ടെത്തി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ആര്‍എസ്എസ്....
അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും വിശിഷ്ടാതിഥികളും ഭദ്രദീപം കൊളുത്തി. എല്ലാവര്‍ക്കും....
ദില്ലി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽ മഞ്ഞ് രൂക്ഷമായതോടെ പ്രതിസന്ധി നേരിട്ട് ഉത്തരേന്ത്യയിലെ വിമാന, ട്രെയിൻ സർവീസുകൾ. റൺവേയുടെ ദൃശ്യപരത....
എല്ലാ സമുദായ സംഘടനകളുമായും കോൺഗ്രസിന് നല്ല ബന്ധമാണ് ഉള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൻ്റെ മുഖ്യമന്ത്രി സ്ഥാന പ്രവേശനത്തെക്കുറിച്ച്....
ശബരിമലയിൽ മകരവിളക്ക് അടുത്തതോടെ തീർഥാടകരുടെ വൻ പ്രവാഹം. ഇന്നലെ മാത്രം സന്നിധാനത്ത് ഒരു ലക്ഷത്തിലധികം തീർഥാടകരാണ് ദർശനം നടത്തിയത്. സ്പോട്ട്....
മലപ്പുറത്ത് സി പി ഐ എമ്മിനെ നയിക്കാൻ സഖാവ് വി.പി അനിൽ തെരഞ്ഞെടുക്കപ്പെട്ട വാർത്ത സന്തോഷം നൽകുന്നുവെന്ന് കെ ടി....
സംഘപരിവാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക എഡിറ്റോറിയല്‍. രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നുവെന്നും വെറുപ്പും വിദ്വേഷവും....
മുനമ്പം ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍....
താര സംഘടനയായ അമ്മയുടെ കുടുബ സംഗമം ഇന്ന് കൊച്ചിയില്‍ നടക്കും. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ ചേര്‍ന്ന് തിരി....
വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെയും മകൻ്റേയും മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ കോൺഗ്രസ് കൂടുതൽ പ്രതിരോധത്തിലായി. സംഭവവുമായി ബന്ധപ്പെട്ട്....
കുപ്പക്കാട് എന്നറിയപ്പെട്ട പാലക്കാട് കൂട്ടുപാതയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ ആരംഭിച്ച ബയോ മൈനിങ് പ്രവൃത്തി നേരിലെത്തി വിലയിരുത്തിയ കാര്യം പങ്കുവെച്ച് മന്ത്രി....
ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപേ പ്രചാരണം ശക്തമാക്കി മുന്നണികൾ. ദില്ലിയിലെ പ്രധാന കക്ഷികളായ ആം ആദ്മി പാർട്ടിയും....