Latest

വടകരയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു

കോഴിക്കോട് വടകരയിൽ യുവതി ട്രെയിന്‍ തട്ടി മരിച്ചു. പുതുപ്പണം ആക്കൂപാലത്തിന് സമീപമായിരുന്നു അപകടം. വടകര സ്വദേശി ഷര്‍മിള (47) ആണ്....

ഇത് ആഘോഷമോ, അതോ അഹങ്കാരമോ? വിവാഹച്ചടങ്ങിനിടെ 20 ലക്ഷം രൂപയുടെ നോട്ട് മഴ പെയ്യിച്ച് വരൻ്റെ വീട്ടുകാർ.!

വിവാഹച്ചടങ്ങിനിടെ ആർഭാടം കാണിക്കാനെന്ന മട്ടിൽ വരൻ്റെ വീട്ടുകാർ ചെയ്ത പ്രവൃത്തി വിവാദമായി. വിവാഹച്ചടങ്ങിനിടെ പരിസരവാസികൾക്കെല്ലാം 20 ലക്ഷം രൂപ ഉപയോഗിച്ച്....

ഇടുക്കിയിൽ നാട്ടുകാരുടെ മുന്നിൽവച്ച് ഭാര്യയെ ആക്രമിച്ച് മാലപൊട്ടിച്ചയാൾ അറസ്റ്റിൽ

ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യയെ ആക്രമിച്ച് മാലപൊട്ടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കല്ലാര്‍ പുളിക്കല്‍ അഭിലാഷ് മൈക്കിളാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി....

പാലക്കാട് 70.51 ശതമാനം പോളിങ്; കൂടുതൽ നഗരസഭയിൽ, കുറവ് കണ്ണാടിയിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ 70.51 ശതമാനം പോളിങ്. ആകെയുള്ള 1,94,706 വോട്ടര്‍മാരില്‍ 1,37,302 പേര്‍ വോട്ട് രേഖപ്പെടുത്തി. പാലക്കാട് മുനിസിപ്പാലിറ്റി, പിരായിരി,....

വ്യാജ കമ്പനി പേരുകൾ സൃഷ്ടിച്ച് അവയുടെ പേരിൽ ഇഎസ്ഐ കാർഡുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തി, ബെംഗളൂരുവിൽ നാല് പേർ അറസ്റ്റിൽ

വ്യാജ കമ്പനി പേരുകൾ ഉണ്ടാക്കി അവയുടെ പേരിൽ ഇഎസ്ഐ കാർഡുകൾ സൃഷ്ടിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ നാലുപേരെ പൊലീസ് പിടികൂടി.....

അപകടത്തിൽ പരുക്കേറ്റ് ചികിത്സക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് പിടികൂടി

വാഹനാപകടത്തില്‍ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ അതിഥി തൊഴിലാളിയില്‍ നിന്ന് കഞ്ചാവ് ശേഖരം കണ്ടെടുത്തു. പശ്ചിമ ബംഗാള്‍ സ്വദേശി....

ശബരിമലയിൽ കൂട്ടംതെറ്റിപ്പോയ മണികണ്ഠസ്വാമിക്ക് കാവലായി കേരളാ പോലീസ്

ശബരിമല സന്നിധാനത്ത് കൂട്ടം തെറ്റിയ മണികണ്ഠസ്വാമിയെ നിമിഷങ്ങൾക്കകം കണ്ടെത്തി ബന്ധുക്കളെ തിരികെ ഏൽപ്പിച്ച് കേരളാ പോലീസ്. മലപ്പുറത്തു നിന്നുള്ള 12....

പ്രൊഫഷൻ ചിത്രകല, പാഷൻ മോഷണം; പള്ളികളിലും അമ്പലങ്ങളിലും കവർച്ച നടത്തുന്ന ആൾ പിടിയിൽ

പള്ളികളും അമ്പലങ്ങളും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളെ കസബ പോലീസും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ അഷ്റഫ് ടികെയുടെ നേതൃത്വത്തിലുള്ള സിറ്റി....

ഇരട്ട വോട്ട് വിവാദത്തില്‍ കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും വാദങ്ങള്‍ പൊളിച്ചടുക്കി ഡോ. പി സരിന്‍

ഇരട്ട വോട്ട് വിവാദത്തില്‍ കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും വാദങ്ങള്‍ പൊളിച്ചടുക്കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി സരിന്‍. വി ഡി സതീശന്റെ....

‘നിങ്ങൾ സംഭാവന ചെയ്ത ശൗചാലയങ്ങളെല്ലാം നശിച്ചിരിക്കുന്നു’; വോട്ടെടുപ്പിനിടെ ബോളിവുഡ് താരം അക്ഷയ്കുമാറിനോട് പരാതി പറഞ്ഞ് വയോധികൻ

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ ബോളിവുഡ് നടൻ അക്ഷയ്കുമാറിനോട് പരാതിയുമായെത്തി വയോധികൻ. ശിവസേനാ നേതാവ് ആദിത്യ താക്കറെയുമായി ചേര്‍ന്ന് ആറ്....

ജാര്‍ഖണ്ഡിൽ അട്ടിമറി, മഹാരാഷ്ട്രയിൽ തുടർഭരണം; ബിജെപി സഖ്യത്തിന് മുന്‍തൂക്കം നല്‍കി എക്‌സിറ്റ് പോള്‍

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി സഖ്യത്തിന് മുന്‍തൂക്കം നല്‍കി എക്‌സിറ്റ് പോള്‍ സര്‍വേകള്‍. ജാര്‍ഖണ്ഡില്‍ ജെഎംഎമ്മിനെ അട്ടിമറിച്ച് ബിജെപി അധികാരത്തില്‍ എത്തുമെന്നാണ്....

കൊമ്പൻമാരെന്ന വമ്പില്ലെങ്കിലും ഇവിടെ കൂട്ടിനൊന്നുണ്ട് ജയം, സന്തോഷ് ട്രോഫിയിൽ വിജയത്തുടക്കത്തോടെ കേരളം

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് വിജയത്തുടക്കം. കോഴിക്കോട് നടന്ന പ്രാഥമിക റൗണ്ടിലെ ആദ്യ  മത്സരത്തിലാണ് കേരളം എതിരില്ലാത്ത ഒരു ഗോളിന്....

ബിജെപി – കോൺഗ്രസ് ഡീൽ തെരഞ്ഞെടുപ്പ് ദിവസവും വ്യക്തമായി; ഷാഫിക്ക് ഇനി വടകരയിലേക്ക് വണ്ടി കയറാം: ഇഎൻ സുരേഷ് ബാബു

പാലക്കാട് മണ്ഡലം വട്ടിയൂർക്കാവ് മോഡലിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പിടിച്ചെടുക്കുമെന്നും ഷാഫിക്ക് ഇനി വടകരയിലേക്ക് വണ്ടി കയറാമെന്നും സിപിഐഎം പാലക്കാട്....

കുംഭകർണൻ ആറു മാസം ഉറങ്ങുകയായിരുന്നില്ല, യന്ത്രങ്ങൾ നിർമിക്കുകയായിരുന്നു- ഒരു ടെക്നോക്രാറ്റായിരുന്നു അദ്ദേഹം; പുരാണത്തിൽ വിചിത്ര അഭിപ്രായവുമായി യുപി ഗവർണർ

ആറ് മാസം ഉണ്ടും ആറു മാസം ഉറങ്ങിയും ഹിന്ദു പുരാണങ്ങളിൽ ആരേയും അതിശയിപ്പിച്ചു പോന്നിരുന്ന ഒരു കഥാപാത്രമാണ് കുംഭകർണൻ. രാവണൻ്റെ....

ഒറ്റയടിക്ക് മെച്ചപ്പെടുത്തിയത് 69 പോയിൻ്റ്; ടി20 റാങ്കിങിൽ തിലക് വർമ മൂന്നാം സ്ഥാനത്ത്, സഞ്ജുവും പൊളിച്ചു

ഐസിസി ടി20 ബാറ്റിങ് റാങ്കിങില്‍ തിലക് വര്‍മ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഇതോടെ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഈ യുവതാരമായി മുന്നിൽ.....

ഷോറൂമിലെ സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം, തീപ്പിടിത്തത്തിൽ ജീവനക്കാരി വെന്തുമരിച്ചു

ഷോറൂമിലെ സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തിൽ ജീവനക്കാരി വെന്തു മരിച്ചു. ബെംഗളൂരു ഡോ. രാജ്കുമാർ റോഡ് നവരംഗ്....

ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: 67.59 ശതമാനം പോളിങ്ങോടെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി

ജാർഖണ്ഡിൽ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 5 മണിവരെ 67.59 ശതമാനം എന്ന ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. 81 സീറ്റിൽ....

വിമർശനങ്ങൾക്ക് ആരും അതീതരല്ല; മുസ്ലിം ലീഗിനെതിരെ സമസ്ത യുവനേതാവ്

മുസ്ലിം ലീഗിനെതിരെ സമസ്തയുടെ (കാന്തപുരം) കീഴിലുള്ള സുന്നി യുവജന സംഘടനയായ എസ്‌വൈഎസ് രംഗത്ത് വന്നു. വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് എസ്‌വൈഎസ്....

പട്ടികവർഗ സമൂഹത്തിന്‍റെ ക്ഷേമ പ്രവർത്തനങ്ങളടക്കം മുഴുവൻ പദ്ധതികളും കൂടുതൽ വേഗത്തിലാക്കും: മന്ത്രി ഒആർ കേളു

പട്ടിക വർഗ സമൂഹത്തിന്റെ ക്ഷേമ പ്രവർത്തനങ്ങളടക്കം മുഴുവൻ പദ്ധതികളും കൂടുതൽ കാര്യക്ഷമമാക്കി വേഗത്തിലാക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ....

സൈബർ തട്ടിപ്പിനായി മുംബൈയിൽ നിന്നും വിളിച്ച സംഘത്തിന് യുവാവ് നൽകിയത് എട്ടിനെട്ട് പതിനാറിൻ്റെ പണി, ഇപ്പോഴത്തെ പിള്ളേര് കൊള്ളാം എന്ന് കേരള പൊലീസ്- വീഡിയോ

സൈബർ തട്ടിപ്പിനായി യുവാവിനെ മുംബൈയിൽ നിന്നും വിളിച്ച സംഘത്തെ കുരങ്ങ് കളിപ്പിച്ച് യുവാവിൻ്റെ മറുപണി. ഇംഗ്ലീഷും മലയാളവും കലർത്തിയാണ് തിരുവനന്തപുരം....

പാലക്കാട് എല്‍ഡി എഫിന് മികച്ച മുന്നേറ്റമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് മികച്ച മുന്നേറ്റമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പിന്റെ മറ്റൊരു വേര്‍ഷനായി പാലക്കാട് മാറും.....

Page 202 of 6462 1 199 200 201 202 203 204 205 6,462