Latest
‘ആനകളുടെ സുരക്ഷിതത്വത്തിനായി ഉടമകൾ നിലപാടുകൾ സ്വീകരിക്കണം’: മന്ത്രി എ കെ ശശീന്ദ്രൻ
ആനകളുടെ സുരക്ഷിതത്വത്തിനായി ഉടമകൾ നിലപാടുകൾ സ്വീകരിക്കണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ആന എഴുന്നള്ളത്തുമായി ബന്ധപെട്ട് കോടതി നിർദേശം വന്നിട്ടുണ്ട്. ഒരു വശത്ത് ആചാരങ്ങൾ നിലനിർത്തി കൊണ്ടുപോകണം.....
288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. മഹാരാഷ്ട്രയില്‍ ഇതാദ്യമായാണ് തെരഞ്ഞെടുപ്പില്‍ ഇത്രയും വീറും വാശിയും പ്രകടമായി കാണാനായത്. ഉപമുഖ്യമന്ത്രി....
സമസ്ത നേതാവ് ജിഫ്രി തങ്ങളെ ഇന്ന് സന്ദീപ് വാരിയർ സന്ദർശിച്ചിരുന്നു. പണ്ട് സമസ്തയെ താലിബാൻ എന്ന് വിശേഷിപ്പിച്ച സന്ദീപ് വാര്യർ....
തിരുവനന്തപുരത്ത് കോൺഗ്രസ് ഭരിക്കുന്ന മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.....
ഡിജിറ്റൽ ഗാഡ്ജറ്റുകൾ ഒഴിവാക്കാനാകാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മൊബൈൽ ഫോണുകളും, ലാപ്ടോപ്പും ഇല്ലാതെ ഒരു ദിവസം കടന്നുപോകുക എന്നത് തന്നെ....
ഫോണ്‍ വഴി വളരെയധികം തട്ടിപ്പുകൾ നടക്കുന്ന കാലമാണ്. മുതിര്‍ന്ന പൗരന്മാരെയാണ് ഇത്തരം തട്ടിപ്പുകാർ കൂടുതലായും ലക്ഷ്യം വെയ്ക്കുന്നത്. ഇവരുടെ സാങ്കേതിക....
പാലക്കാട് ഇടതുപക്ഷത്തിന് ഉജ്വല വിജയം ഉണ്ടാവുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ്. മൂന്നാം തവണയും ഇടതു....
288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചതോടെ ബോളിവുഡ് താരങ്ങൾ തങ്ങളുടെ ആദ്യകാല സാന്നിധ്യം അടയാളപ്പെടുത്തുകയാണ്. രാവിലെ 7 മണിക്ക്....
ഡോണള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായതിനു ശേഷമുള്ള തീരുമാനങ്ങൾ ഇന്ത്യാ – അമേരിക്ക വ്യാപാരയുദ്ധത്തിന് വഴിവെച്ചേക്കും എന്ന മുന്നറിയിപ്പുമായി യുഎസ് കോൺഗ്രസ്....
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് വരെ നീളും. ഏകദേശം 10....
മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം കുറിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം....
ജാർഖണ്ഡ് ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ പോളിങ് ആരംഭിച്ചു. 12 ജില്ലകളിലായി 38 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പിൽ 528....
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ജപ്പാനെ തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജപ്പാനെ....
വിനോദ് താവ്‌ഡെ കുറ്റക്കാരനല്ലെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന പൊലീസ് സംഘം വിനോദ് താവ്‌ഡെ....
മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ഏഴ് ഫിലിംഫെയര്‍ അവാര്‍ഡും സ്വന്തമാക്കിയിട്ടുള്ള ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും മികച്ച നടിമാരിൽ ഒരാളാണ് വിദ്യ....
ഒരു മാസത്തെ നീണ്ട പ്രചാരണങ്ങൾക്ക് ശേഷം പാലക്കാട് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതൽ വൈകുന്നേരം 6 വരെയാണ് പോളിങ്.....
ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിൻ്റെ പിടിയിലായി.ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് തിരുവല്ല ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ....
29 വര്‍ഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിക്കാൻ എആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും. പരസ്പരം അഗാധമായ സ്‌നേഹമുണ്ടെങ്കിലും പിരിമുറുക്കങ്ങളും....
ശബരിമലയിൽ വൃശ്ചികം ഒന്നിന് ശേഷം റെക്കോർഡ് തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു ലക്ഷത്തോളം തീർഥാടകരാണ് ശബരിമലയിൽ ഇത്തവണ....
കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ കുവൈറ്റില്‍ 199 പേര്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടതായി അധികൃതര്‍. ഈ കണക്കനുസരിച്ച് മാസത്തില്‍ 22 പേര്‍ക്കാണ് ജീവഹാനി....
കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ കുളിർമഴയേകി കൊണ്ട് അർജൻ്റീനൻ ടീം കേരളത്തിൽ സന്ദർശനം നടത്തുമെന്ന് സൂചന. കേരളത്തിൻ്റെ ക്ഷണം....
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയമായി വിമർശിച്ചത് എന്തുകൊണ്ടെന്ന് അറിയാം. അദ്ദേഹം....