Latest
ബ്രൗൺ ഷുഗറുമായി അസാം സ്വദേശി എക്സൈസ് പിടിയിൽ
ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിൻ്റെ പിടിയിലായി.ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് തിരുവല്ല ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 32 കാരനായ ആസാം സ്വദേശി ചെയ്ബുർ....
കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ കുവൈറ്റില്‍ 199 പേര്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടതായി അധികൃതര്‍. ഈ കണക്കനുസരിച്ച് മാസത്തില്‍ 22 പേര്‍ക്കാണ് ജീവഹാനി....
കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ കുളിർമഴയേകി കൊണ്ട് അർജൻ്റീനൻ ടീം കേരളത്തിൽ സന്ദർശനം നടത്തുമെന്ന് സൂചന. കേരളത്തിൻ്റെ ക്ഷണം....
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയമായി വിമർശിച്ചത് എന്തുകൊണ്ടെന്ന് അറിയാം. അദ്ദേഹം....
വെല്ലുവിളികള്‍ നിരവധി ഉണ്ടായിട്ടും സര്‍ക്കാരും മത്സ്യത്തൊഴിലാളികളും ഒത്തുചേര്‍ന്ന് മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി നടത്തിയ പ്രയത്‌നങ്ങള്‍ക്ക് ഇന്ന് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചതായി....
അറേബ്യൻ നാടുകൾ ലോകത്തിനെന്നും കൌതുകം പകരുന്ന സ്ഥലമാണ്. സമ്പത്തിനായും ഉപജീവനം തേടിയും വിനോദ സഞ്ചാരത്തിനായും ഗൾഫ് നാടുകൾ സന്ദർശിക്കുന്നവർ അനവധിയാണ്.....
അമേരിക്ക നൽകിയ എടിഎസിഎംഎസ് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയിൽ ഉക്രൈന്‍ ആക്രമണം നടത്തി. അതിര്‍ത്തി പ്രദേശങ്ങളിലായിരുന്നു ആക്രമണം. യുദ്ധം ആരംഭിച്ചതിന്....
എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതരാഷ്ട്ര വാദികളുടെ വോട്ട് വെണ്ടെന്ന് സതീശനും ഷാഫിയും പറയുമോ എന്ന് എ.എ. റഹീം എംപി.....
യഥാർഥമെന്ന് തോന്നിക്കുന്ന ഡീപ് ഫേക്ക് വീഡിയോകൾ തിരിച്ചറിയുക ഏറെ പ്രയാസമാണ്. ആരായാലും വിശ്വസിച്ചുപോകും. ഇപ്പോൾ, റിസർവ് ബേങ്ക് ഗവർണറുടെയും ഉന്നത....
‘ബ്ലാക്മാൻ’ ഭീതിപരത്തി മോഷണവും,കവർച്ചാശ്രമവും നടത്തി ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ മോഷണ സംഘത്തെ പന്തളം പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയായി....
തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ച സംഭവത്തിൽ തിരുവമ്പാടി ദേവസ്വത്തെയും സുരേഷ്ഗോപിയേയും കുറ്റപ്പെടുത്തി കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.....
പെര്‍ത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൻ്റെ ഓസ്ട്രേലിയന്‍ സാഹസിക യാത്ര തുടങ്ങാന്‍ ഇനി മൂന്ന് ദിവസം മാത്രം. മകന്‍ ജനിച്ചതിനാല്‍ ക്യാപ്റ്റന്‍....
വയനാട് ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് വി. മുരളീധരൻ നടത്തിയത് മനുഷ്യത്വ വിരുദ്ധവും ക്രൂരവുമായ പ്രസ്താവനയാണെന്ന് സിപിഐ സംസ്ഥാന....
ടെന്നിസ് ഇതിഹാസം റാഫേല്‍ നദാല്‍ അവസാന മത്സരത്തിന് തയ്യാറെടുക്കുകയാണ്. ഫ്രഞ്ച് ഓപ്പണില്‍ തന്റെ വീട്ടുമുറ്റത്തെന്ന പോലെ ആധിപത്യം പുലര്‍ത്തിയ താരം,....
മതരാഷ്ട്രവാദവുമായി രംഗപ്രവേശം ചെയ്ത അബുല്‍ അലാ മൗദൂദിയുടെ ജമാഅത്തെ ഇസ്ലാമിയെ അതിന്റെ സ്ഥാപിതകാലം മുതല്‍ നഖശിഖാന്തം എതിര്‍ക്കുന്നവരാണ് ഇന്ത്യയിലെയും കേരളത്തിലെയും....
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് നൽകിയ പത്രപ്പരസ്യത്തിനെതിരെ ഷാഫിപറമ്പിൽ നടത്തുന്ന പ്രചാരണങ്ങൾ കല്ലുവെച്ച കള്ളമാണെന്നും വടകരയിലെ ചക്ക ഷാഫി പാലക്കാട് ഇടരുതെന്നും....
വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ നിസ്സാരവത്കരിച്ച ബിജെപി നേതാവ് വി മുരളീധരന്‍ അതിതീവ്ര ദുരന്തമാണെന്ന് വിശേഷിപ്പിച്ച് മന്ത്രി പിഎ....
ലീഗ് നേതാവായ പാണക്കാട് സാദിഖലി തങ്ങളെ വിമർശിച്ചതിനെ തുടർന്ന് ലീഗ് നേതാക്കൾ തനിക്കെതിരെ ഉറഞ്ഞ് തുള്ളുകയാണെന്നും താൻ പറഞ്ഞത് ലീഗ്....
അൻപത് വർഷങ്ങൾക്ക്ശേഷം വീണ്ടും നേരിട്ടുള്ള സമുദ്രബന്ധം ആരംഭിച്ച് പാകിസ്താനും ബംഗ്ലാദേശും. കഴിഞ്ഞ ആഴ്ചയാണ് പാകിസ്താനിൽനിന്നുള്ള ചരക്ക് കപ്പൽ ബംഗ്ലാദേശിലെ ചിറ്റഗോങ്....
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 മെഗാ ലേലത്തില്‍ ഏറ്റവുമധികം ആവശ്യക്കാരുണ്ടാകുന്ന പേര് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ്....
സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനായി 53 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതിയായതായി മന്ത്രി വീണാ....
വ്യാജ ഡോക്ടര്‍മാരുടെ സംഘം ഗുജറാത്തിലെ സൂറത്തില്‍ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുറന്നു. ഉദ്ഘാടന ചടങ്ങിലെ അതിഥികളായി ക്ഷണപത്രത്തിലുണ്ടായിരുന്നത് ഉന്നത ഭരണ,....