Latest

സംസ്ഥാന സ്‌കൂൾ കലോത്സവം: രുചിമേളം ഒരുക്കി പഴയിടത്തിന്‍റെ ഭക്ഷണപ്പുര ഒരുങ്ങി

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇത്തവണവും രുചിമേളം ഒരുക്കി പഴയിടം മോഹനൻ നമ്പൂതിരി. ഭക്ഷണപ്പുരയുടെ പാലുകാച്ചലിന് എത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി,....

ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഹരിയാനയും സർവീസസും ചാമ്പ്യന്മാർ

കണ്ണൂരിൽ നടന്ന ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ഹരിയാനയും പുരുഷ വിഭാഗത്തിൽ സർവീസസും ചാമ്പ്യൻമാരാരായി. വനിതാ വിഭാഗത്തിൽ....

സ്‌കൂൾ കലോത്സവം: സ്വർണ്ണകപ്പിന് കലാനഗരിയിൽ വൻ വരവേൽപ്; ഏറ്റുവാങ്ങി മന്ത്രി വി ശിവൻകുട്ടി

അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വർണ്ണക്കപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങി.....

ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതക്കെതിരായ ദുഷ്പ്രചാരണം; സര്‍വകക്ഷി യോഗം സംഘടിപ്പിച്ചു

ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതക്കെതിരായ ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ സര്‍വകക്ഷി യോഗം സംഘടിപ്പിച്ചു. ആനക്കാംപൊയില്‍ മുതല്‍ തിരുവമ്പാടി വരെ കാല്‍നട ജാഥയും തുരങ്കപാത....

ഡിജിറ്റൽ പേയ്മെന്‍റ് ഇങ്ങനെ സേഫ് ആക്കാം; ഗൂഗിളിന്‍റെ സുരക്ഷാ സംവിധാനം

പഴ്സിൽ കാശുമായി നടന്ന നമ്മൾ എത്ര പെട്ടെന്നാണ് ക്യാഷ്‌ലെസ്സ് പേമെന്റ് എന്ന സംവിധാനത്തിലേക്ക് മാറിയത്. ഇപ്പോൾ പലചരക്ക് കടയിൽ പോലും....

എന്‍എം വിജയന്റേയും മകന്റേയും ആത്മഹത്യ: പണമിടപാട് പരാതികള്‍ കെപിസിസി പുറത്തുവിടണമെന്ന് സിപിഐഎം

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റേയും മകന്റേയും ആത്മഹത്യക്കിടയാക്കിയ പണമിടപാടില്‍ പരാതികള്‍ കെപിസിസി പുറത്തുവിടണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം....

മദ്യലഹരിയിലെത്തി ഉപദ്രവിക്കുന്നത് സ്ഥിരമായി, ഭർത്താവിനെ റോഡിലിട്ട് അടിച്ചുകൊന്ന് ഭാര്യ- വിവരം പുറത്തായതോടെ ഒളിവിൽ

മദ്യലഹരിയിലെത്തി ഭർത്താവ് ഉപദ്രവിക്കുന്നത് സ്ഥിരമായി. ഭർത്താവിനെ റോഡിലിട്ട് അടിച്ചുകൊന്ന് ഭാര്യ. ആന്ധ്രാപ്രദേശിലെ നിസാം പട്ടണത്തിലാണ് സംഭവം. ഭർത്താവ് 38 കാരനായ....

‘അംബേദ്കറോടുള്ള അമിത് ഷായുടെ പുച്ഛം ചാതുർവർണ്യത്തിൽ നിന്നുള്ള സവർണബോധം’: മുഖ്യമന്ത്രി പിണറായി വിജയൻ

ഭരണഘടനാ ശിൽപ്പി ബിആർ അംബേദ്കറോടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പുച്ഛം ചാതുർവർണ്യത്തിൽ നിന്നുള്ള സവർണബോധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....

കള്ളപ്പണം, തമിഴ്‌നാട് മന്ത്രി ദുരൈ മുരുകന്‍റെ വീട്ടിൽ ഇഡി റെയ്‌ഡ്

തമിഴ്‌നാട് ജലവിഭവ മന്ത്രിയും ഡിഎംകെ ജനറൽ സെക്രട്ടറിയുമായ ദുരൈ മുരുകന്‍റെ വസതിയിൽ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിൻ്റെ (ഇഡി) റെയ്‌ഡ്. വെല്ലൂരിലെ ഗാന്ധി....

പ്രവാസികൾ ഈ അവസരം നഷ്ടപ്പെടുത്തരുത്; കുവൈറ്റിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ജനുവരി എട്ടിന്

കുവൈറ്റിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ജനുവരി എട്ട് ബുധനാഴ്ച നടക്കുമെന്ന് ഇന്ത്യൻ എംബസി അറീയിച്ചു. എംബസിയിൽ ഉച്ചക്ക് പന്ത്രണ്ട്....

ഹൈപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് ലക്ഷങ്ങള്‍ മോഷ്ടിച്ചു; പ്രതികളെ തന്ത്രപരമായി കുടുക്കി പൊലീസ്

കോതമംഗലത്ത് ഹൈപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് രണ്ടര ലക്ഷത്തോളം രൂപ മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍. ഊന്നുകല്‍ പൊലീസാണ് പ്രതികളെ തന്ത്രപരമായി കുടുക്കിയത്.....

ഭാര്യ പർദ ധരിക്കാത്തതിനാൽ വിവാഹമോചനം വേണമെന്ന് ആവശ്യം; അനുവദിക്കാനാകില്ലെന്ന് കോടതി

ഭാര്യ പർദ ധരിക്കാത്തതിൻ്റെ പേരിൽ വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട യുവാവിനോട് ഇക്കാരണത്തിന് വിവാഹമോചനം നൽകാനാവില്ലെന്ന് കോടതി. അലഹബാദ് ഹൈക്കോടതിയാണ് വിചാരണക്കോടതി....

ഉരുൾപൊട്ടൽ ദുരന്തത്തിലെ ഇരകളെ സംസ്‌കരിച്ച ശ്‌മശാനത്തിനരികെ കക്കൂസ്‌ മാലിന്യം തള്ളാൻ ‌ശ്രമിച്ച കോൺഗ്രസ്‌ നേതാവിനെതിരെ കേസ്‌

മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ മരിച്ചവരെ സംസ്‌കരിച്ച പുത്തുമലയിലെ ശ്‌മശാനത്തിനരികെ കക്കൂസ്‌ മാലിന്യം തള്ളാൻ ‌ശ്രമിച്ച സംഭവത്തിൽ കോൺഗ്രസ്‌ നേതാവിനെതിരെ കേസ്‌. ഡിവൈഎഫ്‌ഐ....

ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട; ഒഡീഷ സ്വദേശികള്‍ പിടിയില്‍

ആലുവയില്‍ 10 കിലോ കഞ്ചാവ് പിടികൂടി. ഒഡീഷ സ്വദേശികളായ അഭയപാല്‍ക്കം, മന്നാസ് നായിക് എന്നിവരാണ് പിടിയിലായത്. ആലുവ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന്....

ഒറ്റ ചാര്‍ജില്‍ 473 കിലോമീറ്റർ ഓടും; വരുന്നു ഇലക്ട്രിക് ക്രെറ്റ

ഒറ്റ ചാര്‍ജില്‍ 473 കിലോമീറ്റർ ഓടുന്ന ഹ്യുണ്ടായ് ക്രെറ്റ ഇവിയുടെ മോഡല്‍ പ്രദര്‍ശിപ്പിച്ച് വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ.....

മുസാഫര്‍നഗര്‍ കലാപം: യുപി മന്ത്രിക്കും മുൻ കേന്ദ്രമന്ത്രിക്കുമെതിരെ കുറ്റം ചുമത്തി

2013ലെ മുസാഫര്‍നഗര്‍ കലാപത്തില്‍ ഉത്തര്‍പ്രദേശ് മന്ത്രി കപില്‍ ദേവ് അഗര്‍വാള്‍, മുന്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍ അടക്കമുള്ളവര്‍ക്കെതിരെ പ്രത്യേക എംപി-....

യു എ ഇ; സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം റെക്കോർഡിലെത്തി

യു എ ഇ യിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1,31,000 എന്ന റെക്കോഡിലെത്തി. പുതുവർഷത്തെ ആദ്യ....

വീട്ടുകാർ പ്രണയമെതിർത്തതിൽ പ്രതിഷേധിച്ച് വിവാഹശേഷം നവവധു കാമുകനൊപ്പം ഒളിച്ചോടി, ഭർത്താവും സഹോദരനും ചേർന്ന് യുവതിയെ പിടികൂടി കൊലപ്പെടുത്തി

വീട്ടുകാർ പ്രണയമെതിർത്തതിലെ പ്രതിഷേധമെന്നോണം കാമുകനൊപ്പം ഒളിച്ചോടിയ നവവധുവിനെ ഭർത്താവും സഹോദരനും കൂടി പിടികൂടി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഭാഗപത് ജില്ലയിലാണ്....

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവെല്ലിന് ശനിയാഴ്ച തുടക്കമാവും

ഓളപ്പരപ്പിലെ ഉത്സവത്തിനായി നാടൊരുങ്ങി, ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവെൽ സീസണ്‍ നാലിന് ശനിയാഴ്ച തുടക്കമാവും. ജനുവരി നാല്, അഞ്ച് തിയ്യതികളിലായി....

ജീവൻരക്ഷാ മരുന്നുകളുമായി 10 മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തും; പുത്തൻ സേവനവുമായി ബ്ലിങ്കിറ്റ്

ആംബുലൻസ് സേവനങ്ങളുമായി പലചരക്ക് സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്കിറ്റ്. 10 മിനിറ്റിനുള്ളിൽ തന്നെ ആവശ്യക്കാർക്ക് ആംബുലൻസ്....

ദിവ്യ ഉണ്ണി കച്ചവട കലാപ്രവര്‍ത്തനത്തിന്റെ ഇരയായി; ഉമാ തോമസിനെ കാണാന്‍ പോലും അവര്‍ തയ്യാറായില്ലെന്നും ഗായത്രി വർഷ

കലാ പ്രവര്‍ത്തനങ്ങള്‍ കച്ചവട മാധ്യമങ്ങളായി മാറിയെന്നും അതിന്റെ ഭാഗമായിരുന്നു കൊച്ചിയില്‍ നടന്ന ഗിന്നസ് പരിപാടിയെന്നും നടി ഗായത്രി വര്‍ഷ. സിപിഐഎം....

Page 21 of 6434 1 18 19 20 21 22 23 24 6,434