Latest

റഹീമിൻ്റെ മോചന ഉത്തരവ് ഇന്നുണ്ടായേക്കുമെന്ന പ്രതീക്ഷയിൽ കുടുംബം; സ്വീകരിക്കാൻ കാത്തിരുന്ന് നാടും

റഹീമിൻ്റെ മോചന ഉത്തരവ് ഇന്നുണ്ടായേക്കുമെന്ന പ്രതീക്ഷയിൽ കുടുംബം; സ്വീകരിക്കാൻ കാത്തിരുന്ന് നാടും

സൗദി ജയിലിൽ കഴിയുന്ന റഹീമിൻ്റെ മോചനത്തിനായി കാത്തിരിക്കുകയാണ് കുടുംബം. മകനുമായി ഏറെ സംസാരിച്ചെന്നും മടങ്ങി വരാൻ കഴിയുന്ന പ്രതീക്ഷയിലാണ് കഴിയുന്നതെന്നും റഹിമിൻ്റെ ഉമ്മ പറഞ്ഞു. സൗദിയിൽ മകനെ....

‘അണ്ണാൻ മൂത്താലും മരംകയറ്റം മറക്കില്ല’; പാലക്കാടു വന്ന് പരസ്യമായി ആർഎസ്എസിൻ്റെ ഗണ വേഷം അഴിക്കുമോ? സന്ദീപ് വാര്യർക്ക് പരസ്യ വെല്ലുവിളി

കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരോട് വെല്ലുവിളിയുമായി സി പി ഐ എം കേരള സംസ്ഥാന കമ്മറ്റിയംഗംകെ അനിൽകുമാർ.പാലക്കാടു വന്ന് പരസ്യമായി....

കയറും മുമ്പേ പണി തുടങ്ങി വിവേക് രാമസ്വാമി; യുഎസിൽ ലക്ഷക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തെറിച്ചേക്കും

ചെ​ല​വ് വെ​ട്ടി​ക്കു​റ​ക്കു​ന്ന​തി​ന്‍റെ ഭാഗമായി യുഎ​സി​ലെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ടുമെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി ഡോ​ണ​ൾ​ഡ് ട്രം​പ് ഭ​ര​ണ​ത്തി​ൽ കാ​ര്യ​ക്ഷ​മ​ത വ​കു​പ്പി​ന്‍റെ....

സന്ദീപ് വാര്യരുടെ വലതുവശത്ത് ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നയാളും ഇടത്ത് ഗോൾവാൾക്കറെ തൊഴുന്നയാളും: എ കെ ബാലൻ

കോൺഗ്രസ് ആർഎസ്എസ് ക്യാമ്പായി മാറിയെന്ന് എ കെ ബാലൻ. സന്ദീപ് വാര്യരുടെ വലതുവശത്ത് ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നയാളും ഇടത്ത്....

അസ്ട്രോണമി, അസ്ട്രോഫിസിക്സ്, ഫിസിക്സ് വിഷയങ്ങളിൽ സ്കോളർഷിപ്പോടെ പിഎച്ച്‌ഡി ചെയ്യാം; അപേക്ഷ നാളെ വരെ

അസ്ട്രോണമി, അസ്ട്രോഫിസിക്സ്, ഫിസിക്സ് വിഷയങ്ങളിൽ സ്കോളർഷിപ്പോടെ പിഎച്ച്‌ഡി ചെയ്യാം. ഗവേഷണത്തിനു താൽപര്യമുള്ളവർക്ക് പുണെ ഇന്റർയൂണിവേഴ്സ‌ിറ്റി സെന്‍റർ ഫോർ അസ്ട്രോണമി &....

പാലക്കാട് സരിൻ തരംഗം, ഇടതുമുന്നണി ജയം ഉറപ്പിച്ചു: മന്ത്രി എം ബി രാജേഷ്

പാലക്കാട് സരിൻ തരംഗം എന്ന് മന്ത്രി എം ബി രാജേഷ്. ഇടതുമുന്നണി ജയം ഉറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഇനിയും....

തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി തടസപ്പെടും

തലസ്ഥാനത്ത് അരുവിക്കരയിലുള്ള 75 എംഎല്‍ഡി ജലശുദ്ധീകരണശാലയുടെ ഇന്‍ടേക്ക് പമ്പ് ഹൗസില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതിന്റെ ഭാഗമായി പമ്പിംഗ് നിര്‍ത്തി വയ്ക്കുന്നതിനാല്‍....

കോഴിക്കോട് കോണ്‍ഗ്രസ് ഹര്‍ത്താലിനെ തള്ളി പൊതുജനം; സര്‍വീസ് നടത്തി സ്വകാര്യ ബസുകളും

കോഴിക്കോട് കോണ്‍ഗ്രസ് ഹര്‍ത്താലിനെ തള്ളി പൊതുജനം.സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികളും....

10000 കോടി രൂപ ലക്ഷ്യം; എൻടിപിസി ഗ്രീൻ എനർജിയുടെ ഐപിഒ ചൊവ്വാഴ്ച മുതൽ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുടെ ഉപസ്ഥാപനമായ എൻടിപിസി ഗ്രീൻ എനർജിയുടെ പ്രാരംഭ ഓഹരി വിൽപന നവംബർ 19ന് ആരംഭിച്ച് 22....

യുപിയില്‍ നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവം; ഗുരുതരമായ മനുഷ്യാവകാശ ലംഘനമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

യുപിയില്‍ നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്....

റേസിംഗ് പ്രേമികളെ ഇതിലേ, ഇതിലേ… പുതിയ എഎംജി സി 63 എസ്ഇ പെർഫോമൻസ് പുറത്തിറക്കി മെഴ്സിഡസ്

ആഡംബര കാർ നിർമാതാക്കളായ പുതിയ മെഴ്സിഡീ സ് ബെൻസ് എഎംജി സി63 എസ്ഇ പെർഫോമൻസ് പു റത്തിറക്കി. ഡ്രൈവിങ് അഭിനിവേശമുള്ള....

കൊല്ലം നഗരത്തിൽ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുന്ന ഐടി, വ്യവസായ കോറിഡോറുകൾക്ക് സ്ഥലം അന്വേഷിച്ച് സർക്കാർ

കൊല്ലം നഗരത്തിൽ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുന്ന ഐടി, വ്യവസായ കോറിഡോറുകൾക്ക് സ്ഥലം അന്വേഷിച്ച് സംസ്ഥാന സർക്കാർ. ധനമന്ത്രി കെ....

തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മഹാവികാസ് അഘാഡി

തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മഹാവികാസ് അഘാഡി. വ്യവസായികളല്ല നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. മഹാരാഷ്ട്രയുടെ സാംസ്കാരിക രാഷ്ട്രീയം....

യുവേഫയിൽ ജർമനിയുടെ ഗോൾ ‘മഴവില്ല്’; ബോസ്നിയയെ തകർത്തത് എതിരില്ലാത്ത ഏഴു ഗോളുകൾക്ക്

യുവേഫ നാഷൻസ് ലീഗിൽ ജർമനിക്ക് വീണ്ടും തകർപ്പൻ ജയം. എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ബോസ്നിയയെ തകർത്തു. പ്രാഥമിക റൗണ്ടിലെ അഞ്ചാം....

ഒഡിഷയില്‍ ചാണക കൂമ്പാരത്തിനടിയില്‍ കെട്ടുകണക്കിന് നോട്ടുകള്‍; കണ്ടെടുത്ത് പൊലീസ് സംഘം

ഒഡിഷയിലെ ബാലസോറില്‍ ഹൈദരാബാദ് – ഒഡീഷ സംയുക്ത പൊലീസ് സംഘം നടത്തിയ തെരച്ചിലില്‍ ചാണക കൂമ്പാരത്തില്‍ നിന്നും 20 ലക്ഷം....

ഇനി കുറച്ച് സീരിയസാകാം; പ്രേക്ഷക മനസിൽ നിഗൂഢത നിറച്ച് ‘സൂക്ഷ്മദർശിനി’ ട്രെയിലർ

പ്രേക്ഷകർ കാത്തിരുന്ന ബേസിൽ ജോസഫ്, നസ്രിയ നസീം കോംബോ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദര്‍ശിനി’യുടെ ട്രെയിലർ പുറത്തിറങ്ങി.....

പമ്പയില്‍ കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു; ആളപായമില്ല

പമ്പയില്‍ കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു. പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോയ ബസാണ് കത്തി നശിച്ചത്. ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് . ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുകയാണ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,....

കോഴിക്കോട് ഇന്ന് ഹര്‍ത്താല്‍; ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തെരത്തെടുപ്പിന്റെ മറവില്‍ സംഘര്‍ഷം സൃഷ്ടിച്ച് പിന്നിട് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു....

ശബരിമലയില്‍ തിരക്ക് വര്‍ധിച്ചു; വൃശ്ചിക പുലരിയില്‍ മല ചവിട്ടിയത് 74103 പേര്‍

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്നു. വൃശ്ചിക പുലരിയില്‍ മല ചവിട്ടിയത് 74103 പേരാണ്. ഇതില്‍ സ്‌പോട്ട് ബുക്കിങ് വഴി എത്തിയത്....

ഗില്ലിനും രാഹുലിനും പരുക്ക്; ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റില്‍ ഈ മലയാളി താരം ടീമിലേക്ക്

കെഎല്‍ രാഹുലിനും ശുഭ്മാന്‍ ഗില്ലിനും പരുക്കേറ്റതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് കര്‍ണാടകയ്ക്ക് വേണ്ടി കളിക്കുന്ന മലയാളി....

സന്ദീപ് വാര്യരോട് ചോദിക്കേണ്ടതായ ചില ചോദ്യങ്ങളുണ്ടല്ലോ? വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതിൽ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ്. ഇന്ന് കോൺഗ്രസ് ഷാളണിഞ്ഞ് ബിജെപി നേതാക്കൾക്കെതിരെ സംസാരിക്കുമ്പോഴും....

Page 215 of 6465 1 212 213 214 215 216 217 218 6,465