Latest
ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തും
ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് പറയഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കും. 11 അംഗ ബാങ്ക്....
വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി ദില്ലി സർക്കാർ. ഓഫീസുകളുടെ പ്രവര്‍ത്തനസമയത്തില്‍ സമയത്തില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രി അതിഷിയുടെ....
21 പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ അനുവദിച്ച ടിടിഇക്കെതിരെ അന്വേഷണം. ശതാബ്ദി എക്സ്പ്രസിന്റെ പ്രീമിയം കോച്ചലാണ് അനധികൃതമായി 21 പേരെ....
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ ലേലം രണ്ടുദിവസങ്ങളിലായി നടക്കും.ഈമാസം 24, 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ വെച്ചാണ് ലേലം....
രാവിലെ എന്നും ദോശയോ ഇഡലിയോ കഴിച്ച് മടുത്തോ? എങ്കിൽ ഉണ്ടാക്കാം ഒരു വെറൈറ്റി കിടിലൻ വിഭവം. കാണാൻ ഉണ്ണിയപ്പം പോലെ....
തിരുവനന്തപുരം കിളിമാനൂരില്‍ മദ്യലഹരിയില്‍ കൊലപാതകം. 64കാരനെ അയല്‍വാസി വെട്ടിക്കൊന്നു. കാരേറ്റ് – പേടികുളം – ഇലങ്കത്തറ സ്വദേശി ബാബുരാജാണ് മരിച്ചത്.....
ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ട്വന്റി 20 യിൽ പ്രോട്ടീസുകളെ മാറി മാറി ബൗണ്ടറി കടത്തുകയായിരുന്നു സഞ്ജുസാംസണും തിലക് വർമയും. ഇതിനിടയിൽ സഞ്ജു....
ജാര്‍ഖണ്ഡില്‍ രണ്ടാംഘട്ടത്തിലും വിദ്വേഷ പ്രചാരണം ആയുധമാക്കി ബിജെപി. സംസ്ഥാനത്ത് ആദിവാസികള്‍ ന്യൂനപക്ഷമായി മാറിയെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.....
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്ത് ജില്ലകളിലാണ്....
ദില്ലിയിൽ വൻ ലഹരി വേട്ട 900 കോടി രൂപയുടെ ലഹരിവസ്തുക്കളാണ് ദില്ലി പൊലീസ് പിടിച്ചെടുത്തു. 900 കോടി രൂപയുടെ കൊക്കയിൽ....
പാലക്കാട് കോങ്ങാടിന് സമീപം സ്വകാര്യബസ് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം.....
ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ട്വന്റി 20 യിൽ ഇന്ത്യക്ക് മികച്ച തുടക്കം. പ്രോട്ടീസുകളെ മാറി മാറി ബൗണ്ടറി കടത്തുകയാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ.....
ദില്ലിയില്‍ വായു ഗുണനിലവാരം അതീവ ഗുരുതരമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ നഗരപ്രദേശങ്ങളില്‍ വായു....
മഹാരാഷ്ട്രയിൽ നാസിക്കിലെ കൽവാനിൽ നിന്നും ഏഴു തവണ എം എൽ എയായ ജെ പി ഗാവിത് ഇക്കുറിയും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമ്പോൾ....
ഒമാനില്‍ പുതിയ മാധ്യമ നിയമം പ്രാബല്യത്തില്‍. വിദേശമാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും രാജ്യത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ ഇനി മുതല്‍ ലൈസന്‍സ് എടുക്കണം. നിയമം....
സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കങ്കുവയുടെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്. ഇന്നലെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ആദ്യദിനം....
രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയാതെ കേന്ദ്രസര്‍ക്കാര്‍. മൊത്ത വിലക്കയറ്റ തോത് 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തി. ഒക്ടോബറില്‍....
ഗുജറാത്തിൽ വൻ ലഹരിവേട്ട. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിൽ നിന്ന് 700 കിലോയോളം മെത്താംഫെറ്റാമൈന്‍ പിടിച്ചെടുത്തു. മയക്കുമരുന്ന് പിടിച്ചെടുത്തത് നാര്‍കോട്ടിക് കണ്‍ട്രോള്‍....
അനുവദനീയമായതില്‍ അധികം ശബ്ദവുമായി നിരത്തിലോടിയ വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി ദുബായ് പൊലീസ്. ദുബായ് അല്‍ ഖവാനീജ് ഏരിയയില്‍ നിന്ന് അനധികൃത....
ദുബായ് അല്‍ അവീര്‍ പൊതുമാപ്പ് കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ എമിറേറ്റ്‌സ് ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്റെ പ്രതിനിധി സംഘം വിലയിരുത്തി. അസോസിയേഷന്‍ ചെയര്‍വുമണ്‍....
മുഖക്കുരു കൊണ്ട് ബുദ്ധിമുട്ടുന്നവർ കുറവല്ല. മുഖക്കുരു കുറയാൻ നമ്മൾ പല മാർഗങ്ങളും സ്വീകരിക്കും. വീട്ടിൽ പല പരീക്ഷണങ്ങളും നമ്മൾ നടത്തി....
തെരഞ്ഞെടുപ്പ് ആവേശത്തില്‍ മഹാരാഷ്ട്ര. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ കത്തിക്കയറി ഇരു മുന്നണികളും. ദേശീയ നേതാക്കള്‍ കളം നിറഞ്ഞ ദിവസമാണ്....