Latest
പ്രവാസികൾ ഈ അവസരം നഷ്ടപ്പെടുത്തരുത്; കുവൈറ്റിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ജനുവരി എട്ടിന്
കുവൈറ്റിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ജനുവരി എട്ട് ബുധനാഴ്ച നടക്കുമെന്ന് ഇന്ത്യൻ എംബസി അറീയിച്ചു. എംബസിയിൽ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ആരംഭിക്കുന്ന ഓപ്പൺ ഹൗസിനു ഇന്ത്യൻ....
മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ മരിച്ചവരെ സംസ്‌കരിച്ച പുത്തുമലയിലെ ശ്‌മശാനത്തിനരികെ കക്കൂസ് മാലിന്യം തള്ളാൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. ഡിവൈഎഫ്‌ഐ....
ആലുവയില്‍ 10 കിലോ കഞ്ചാവ് പിടികൂടി. ഒഡീഷ സ്വദേശികളായ അഭയപാല്‍ക്കം, മന്നാസ് നായിക് എന്നിവരാണ് പിടിയിലായത്. ആലുവ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന്....
ഒറ്റ ചാര്‍ജില്‍ 473 കിലോമീറ്റർ ഓടുന്ന ഹ്യുണ്ടായ് ക്രെറ്റ ഇവിയുടെ മോഡല്‍ പ്രദര്‍ശിപ്പിച്ച് വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ.....
2013ലെ മുസാഫര്‍നഗര്‍ കലാപത്തില്‍ ഉത്തര്‍പ്രദേശ് മന്ത്രി കപില്‍ ദേവ് അഗര്‍വാള്‍, മുന്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍ അടക്കമുള്ളവര്‍ക്കെതിരെ പ്രത്യേക എംപി-....
യു എ ഇ യിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1,31,000 എന്ന റെക്കോഡിലെത്തി. പുതുവർഷത്തെ ആദ്യ....
വീട്ടുകാർ പ്രണയമെതിർത്തതിലെ പ്രതിഷേധമെന്നോണം കാമുകനൊപ്പം ഒളിച്ചോടിയ നവവധുവിനെ ഭർത്താവും സഹോദരനും കൂടി പിടികൂടി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഭാഗപത് ജില്ലയിലാണ്....
ഓളപ്പരപ്പിലെ ഉത്സവത്തിനായി നാടൊരുങ്ങി, ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവെൽ സീസണ്‍ നാലിന് ശനിയാഴ്ച തുടക്കമാവും. ജനുവരി നാല്, അഞ്ച് തിയ്യതികളിലായി....
ആംബുലൻസ് സേവനങ്ങളുമായി പലചരക്ക് സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്കിറ്റ്. 10 മിനിറ്റിനുള്ളിൽ തന്നെ ആവശ്യക്കാർക്ക് ആംബുലൻസ്....
കലാ പ്രവര്‍ത്തനങ്ങള്‍ കച്ചവട മാധ്യമങ്ങളായി മാറിയെന്നും അതിന്റെ ഭാഗമായിരുന്നു കൊച്ചിയില്‍ നടന്ന ഗിന്നസ് പരിപാടിയെന്നും നടി ഗായത്രി വര്‍ഷ. സിപിഐഎം....
ശബരിമലയെത്തുന്ന അയ്യപ്പഭക്തര്‍ക്ക് വലിയ ആശ്വാസമാവുകയാണ് ഔഷധ കുടിവെള്ളവും ബിസ്‌ക്കറ്റും. 652 പേരെയാണ് വിതരണത്തിനായി ദേവസ്വം ബോർഡ് നിയോഗിച്ചത്. അട്ടപ്പാടിയില്‍ നിന്നുള്ള....
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹരിതച്ചട്ടം പാലിക്കാൻ ഏവരും ശ്രദ്ധിക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്....
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) CUET പിജി 2025ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് exams.nta.ac.in എന്നതില്‍ NTA പരീക്ഷകളുടെ ഔദ്യോഗിക....
രാജ്യത്തെ സൈബർ കുറ്റവാളികൾ കുറ്റകൃത്യം നടത്തുന്നതിനായി തെരഞ്ഞെടുക്കുന്ന സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ വാട്സാപ്പ് മുൻപന്തിയിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ റിപ്പോര്‍ട്ട്. സൈബർ....
ചൈനയിൽ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതിനെക്കുറിച്ച് ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ടെന്ന് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) അറിയിച്ചു. ഇന്ത്യയിൽ....
വർഗീയതയെ വർഗീയത കൊണ്ട് നേരിടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരിപക്ഷവർഗീയതക്ക് ന്യൂന പക്ഷ വർഗീയത മറു മരുന്നാവില്ല എന്നും മത....
അഫ്ഗാനിസ്ഥാന്‍- സിംബാബ്‌വെ രണ്ടാം ടെസ്റ്റില്‍ ബോളര്‍മാരുടെ മിന്നുംപ്രകടനം. അഫ്ഗാനിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ് 157 റണ്‍സില്‍ ഒതുങ്ങി. സിംബാബ്‌വെയുടെത് ആകട്ടെ 243ലും....
മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി കൊലപ്പെടുത്തി. കർണാടക ബെലഗാവിയ്ക്കു സമീപം ഉമാറാണിയിലാണ് നാടിനെ നടുക്കിയ സംഭവം....
പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലും മുന്നേറി ദക്ഷിണാഫ്രിക്ക. ഒന്നാം ടെസ്റ്റില്‍ ജയിച്ച് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ച ദക്ഷിണാഫ്രിക്ക, നിലവില്‍....
കർണാടകയിലെ മരികംബ സിറ്റിയിലെ അങ്കണവാടി വിദ്യാർഥിനിയായ അഞ്ചുവയസുകാരി മയൂരി സുരേഷിന്‍റെ മരണത്തെ തുടർന്ന് സർക്കാർ നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ സുരക്ഷാ....
കലോത്സവ സ്വർണ്ണക്കപ്പിന്റെ ശില്പി ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെ വീട്ടിലെത്തി കണ്ട്, കലോത്സവ വേദിയിലേക്ക് ക്ഷണിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ്....
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം വൻ വിജയമാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. പൊതുസമൂഹത്തിന്റെ പിന്തുണയാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ....