Latest
മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ആവേശം; രാഹുലും മോദിയും നേര്‍ക്കുനേര്‍
തെരഞ്ഞെടുപ്പ് ആവേശത്തില്‍ മഹാരാഷ്ട്ര. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ കത്തിക്കയറി ഇരു മുന്നണികളും. ദേശീയ നേതാക്കള്‍ കളം നിറഞ്ഞ ദിവസമാണ് കടന്നു പോയത്. പരസ്പരം കൊമ്പ് കോര്‍ത്ത്....
കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേർ കംസ്റ്റസ് പിടിയിലായി. നെടുമ്പാശ്ശേരി വിമാന താവളത്തിൽ നിന്നാണ് ഏഴ് കോടിയിലേറെ രൂപ വിലവരുന്ന....
പൊലീസ് ഉദ്യോഗസ്ഥന്റെ അവസരോചിതമായ ഇടപെടൽ നാല് ജീവനുകൾക്ക് രക്ഷയായി.സബ് ഇൻസ്പെക്ടറായ നടുവണ്ണൂർ സ്വദേശി ഇ കെ മുനീറിന്റെ സമയോചിതമായ ഇടപെടൽ....
സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ ട്രെൻഡിങ് ആകാറുണ്ട്. ഇപ്പോൾ ട്രെൻഡിങ് ആകുന്നത് ഒരു കൊച്ചുമിടുക്കന്റെ വീഡിയോയാണ്. നിഷ്കളങ്കമായ സ്നേഹവും വലിയ....
പാലക്കാട് മണ്ഡലത്തിലെ വ്യാജ വോട്ട് പരാതിയിൽ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പരിശോധന തുടങ്ങി. ബൂത്ത് തലത്തിലുള്ള പരിശോധനക്കൊപ്പം സാങ്കേതിക വിദഗ്ധരുടെ....
റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം. 2024-ലെ ‘തെളിമ’ പദ്ധതി ഇന്ന് മുതല്‍ ഡിസംബര്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും.....
അഗ്രഹാര വീഥിയിലെ പ്രയാണത്തിന് ശേഷം ആയിരങ്ങളെ സാക്ഷിയാക്കി കൽപ്പാത്തിയിൽ ദേവരഥസംഗമം. 3 ദിവസത്തെ രഥപ്രായണം പൂർത്തിയാക്കിയാണ് ദേവരഥങ്ങൾ തേര്മുട്ടിയിൽ സംഗമിച്ചത്.....
മീൻ പൊരിച്ചത് എല്ലാവർക്കും ഇഷ്ടമാണ്. പക്ഷെ കൊളസ്ട്രോളിനെ ഭയന്ന് ഒഴിവാക്കുകയാണ് ചെയ്യുക. ഇനി അത് വേണ്ട. വീട്ടിൽ ഒരു തുള്ളി....
മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി. കേരളം ഇന്ത്യയ്ക്ക് പുറത്തല്ലെന്ന് അദ്ദേഹം കേന്ദ്രത്തെ....
ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപതെരഞ്ഞെടുപ്പ് സമയം നോക്കി വാര്‍ത്തകള്‍ മെനയുകയാണ്.....
വിഷ്ണു വിനയന്റെ ആദ്യ സംവിധാന ചിത്രമായ ‘ആനന്ദ് ശ്രീബാല’ മികച്ച പ്രതികരണത്തോടെ പ്രദർശനമാരംഭിച്ചു. പതിഞ്ഞ താളത്തിൽ തുടങ്ങി പതിയെ പ്രേക്ഷകൻ്റെ....
ദുരന്ത നിവാരണ ഫണ്ടിന്റെ പേര് പറഞ്ഞ് കേരളത്തോട് കടുത്ത അവഗണന കാണിച്ച കേന്ദ്രസര്‍ക്കാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് കോടികളാണ്.....
പടക്കം പൊട്ടിച്ചത്തിന് പിന്നാലെ ഉണ്ടായ മാനസിക സമ്മർദ്ദം മൂലം കുഞ്ഞൻ പാണ്ട ചത്തു. എഡിൻബർഗ് മൃഗശാലയിലെ, ഏറെ ആരാധകരുള്ള റെഡ്....
വാട്സാപ്പിന്റെയും ടെലിഗ്രാമിന്റെയും ആന്‍ഡ്രോയ്ഡ് ആപ്പുകളിലെ ഗുരുതര സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കോംഗോയില്‍ ജോലിചെയ്യുന്ന മലയാളി സോഫ്റ്റ്വേര്‍....
ശരിയായ രീതിയില്‍ മതനിരപേക്ഷത സംരക്ഷിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ബിജെപി കോണ്‍ഗ്രസിന്റെ തട്ടകത്തില്‍ വളര്‍ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബിജെപിയുടെ....
ദുല്‍ഖർ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച ചിത്രമായ മഹാനടിയിൽ തെലുങ്കിലും തമിഴിലും ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന ജെമിനി ഗണേശനായാണ് വേഷമിട്ടിരുന്നത്. ഇപ്പോഴിതാ ദുല്‍ഖറിന്റെ....
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ബ്ലൂസ്‌കൈ’യുടെ പ്രവർത്തനം ആഗോളതലത്തിൽ തടസ്സപ്പെട്ടു. ഉപയോക്താക്കളുടെ അനിയന്ത്രിതമായ വരവിനെ തുടർന്നാണിത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ....
തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ വിശേഷങ്ങൾ അറിയാൻ എപ്പോഴും ആരാധകർക്ക് ഏറെ ഇഷ്ട്ടമാണ്. ഒരുപാട് ആരാധകരാണ് നടിക്കുള്ളത്. ഏറെ നാളത്തെ....
മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രിമാരായ കണ്ഠരര് രാജീവരര് കണ്ഠരര് ബ്രഹ്മദത്തന്‍....
കരൾ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ്. ശരീരത്തിലെ വിഷാംശം നീക്കി പോഷകങ്ങളുടെ സംസ്കരണ വരെ നിർവഹിക്കുന്ന അവയവമാണ് കരൾ.....
എഴുപത്തി എട്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 30 അംഗ....
സർക്കാർ ആശുപതിയിൽ ഉണ്ടായ വടിവാൾ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അരുണാചൽ പ്രദേശിലെ കാമെങ് ജില്ലയിലാണ് സംഭവം. നാല്പതുകാരനായ നികം....