Latest

പുതുവര്‍ഷത്തില്‍ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി യൂട്യൂബ്; മാസം ലക്ഷങ്ങള്‍ നേടാം

പുതുവര്‍ഷത്തില്‍ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി യൂട്യൂബ്; മാസം ലക്ഷങ്ങള്‍ നേടാം

യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്സിന് സന്തോഷവാര്‍ത്തയുമായി കമ്പനി. വീഡിയോകള്‍ക്ക് റീച്ച് കൂട്ടാനും കൂടുതല്‍ പണം സമ്പാദിക്കാനുമുള്ള വഴികളാണ് കമ്പനി ഇത്തവണ അവതരിപ്പിക്കുന്നത്. ടിക്ക് ടോക്കില്‍ നിന്ന് പകര്‍ത്തിയ ഹ്രസ്വ....

പ്രതിഷേധങ്ങൾ ആളിക്കത്തുന്നതിനിടെ യൂണിഫോം നിയമം റദ്ദാക്കി, ഹിജാബിന് അനുമതി നല്‍കി കർണാടകയിലെ കോളേജ്

മൈസൂരിലെ സ്വകാര്യ കോളേജിൽ ഹിജാബിന് അനുമതി നൽകാൻ മാനേജ്‌മെന്റ് യൂണിഫോം നിയമം റദ്ദാക്കി. നിരോധനത്തിന് ശേഷം കർണാടകയിൽ ആദ്യമായിട്ടാണ് ഒരു....

ഉത്തർപ്രദേശിൽ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നാളെ

ഉത്തർപ്രദേശിൽ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നാളെ. അഖിലേഷ് യാദവ് മത്സരിക്കുന്ന മണ്ഡലം ഉൾപ്പടെ സമാജ്‌വാദി പാർട്ടിയുടെ തട്ടകങ്ങളിലാണ് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്.....

ബംഗ്‌ളാദേശില്‍ അച്ചന്റെ അടി പേടിച്ച് പെണ്‍കുട്ടി ഒളിച്ചോടി; എത്തിയത് ഇന്ത്യയില്‍

അച്ഛന്റെ അടി പേടിച്ച് 15കാരി ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലേക്ക് ഒളിച്ചോടി. രാജ്യാന്തര അതിര്‍ത്തി ചാടിക്കടന്നാണ് പെണ്‍കുട്ടി ഇന്ത്യയിലെത്തിയത്. അതിര്‍ത്തി രക്ഷാസേന(ബി.എസ്.എഫ്) പെണ്‍കുട്ടിയെ....

പത്തനാപുരം യു ഡി എഫ് ചെയർമാനെ സസ്പെൻഡ് ചെയ്തു

യു ഡി എഫ് ചെയർമാനെ സസ്പെൻഡ് ചെയ്തു. സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ വിമതരെ പിന്തുണച്ച പത്തനാപുരം യുഡിഎഫ് ചെയർമാൻ ജി.രാധാമോഹനെ അന്വേഷണത്തിന്....

ടൊവിനോയുടെ ‘വാശി’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ടൊവിനോ തോമസ്-കീര്‍ത്തി സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വാശി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍, അഭിഷേക് ബച്ചന്‍, സാമന്ത,....

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ട്വന്റി 20 ടീമില്‍, രഹാനയും പൂജാരയും ടെസ്റ്റ് ടീമില്‍ നിന്ന് പുറത്ത്, രോഹിത് ശര്‍മ്മ ക്യാപ്റ്റന്‍

ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചു. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ്, ട്വന്റി 20....

കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ‘പഞ്ചാബ്’ ഇത്തവണ ആര് ഭരിക്കും? ഉറ്റുനോക്കി രാജ്യം

പഞ്ചാബിന്റെയും, ഇന്ത്യയുടെയും രാഷ്ട്രീയം മാറ്റിമറിച്ച സുവർണ ക്ഷേത്രം തന്നെയാണ് ഇപ്പോഴും പഞ്ചാബിന്റെ രാഷ്ട്രീയ ഗതി നിർണയിക്കുന്നത്.. ഇന്ത്യൻ ചരിത്രത്തിൽ നിർണായകമായ....

തെന്നിന്ത്യക്കായി ഒരു പ്രണയകാലമൊരുക്കാന്‍ ‘ഹേയ് സിനാമിക’ മാര്‍ച്ച് 3ന് തീയറ്ററുകളിലെത്തും

കോളിവുഡ് കൊറിയോഗ്രാഫര്‍ ബൃന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഹേ സിനാമിക’ പ്രേക്ഷകര്‍ക്കായി മാര്‍ച്ച് 3 ന് തീയറ്ററുകളിലെത്തും. 2020ല്‍....

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയത്തുടക്കം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയത്തുടക്കം. ഇന്നിങ്‌സിനും 166 റണ്‍സിനും കേരളം മേഘാലയയെ തോല്‍പ്പിച്ചു. ഒരു ദിവസം ബാക്കി....

സ്ത്രീക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനാകുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി മദീന

സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് മദീനയെന്ന് പഠനം. മൂന്നാം സ്ഥാനം....

കൈക്കൂലി വാങ്ങുന്നവർക്ക് വീട്ടിൽ നിന്ന് അധിക നാൾ ഭക്ഷണം കഴിക്കാനാകില്ല; പകരം ജയിൽ ഭക്ഷണം കഴിക്കാം; താക്കീതുമായി മുഖ്യമന്ത്രി

അഴിമതി വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സേവനങ്ങൾ പൗരന്റെ അവകാശമാണ്.ചില ഉദ്യോഗസ്ഥർ വ്യവസായികളിൽ നിന്നും പണം വാങ്ങുന്നതായി....

പിഎച്ച്ഡി ഫെലോഷിപ്പ് 100 ആയി ഉയര്‍ത്തി സാങ്കേതിക സര്‍വകലാശാല; വര്‍ധനവ് സിന്‍ഡിക്കേറ്റിന്റെ സുപ്രധാന തീരുമാനത്തിന് ശേഷം

പിഎച്ച്ഡി ഫെലോഷിപ്പുകള്‍ ഗണ്യമായി വര്‍ധിപ്പിച്ച് എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല. അടുത്ത വര്‍ഷം മുതല്‍ സിന്‍ഡിക്കേറ്റ്....

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരങ്ങള്‍ ഏപ്രില്‍ 15 ന് പുനരാരംഭിക്കും; കായിക മന്ത്രി വി. അബ്ദുറഹ്മാന്‍

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരങ്ങള്‍ ഏപ്രില്‍ 15 ന് പുനരാരംഭിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍. മെയ് 6ന് ഫൈനല്‍....

നടൻ ഫർഹാൻ അക്തർ വിവാഹിതനായി

നടനും ചലച്ചിത്ര നിർമ്മാതാവുമായ ഫർഹാൻ അക്തറും ഗായിക ഷിബാനി ദണ്ഡേക്കറും വിവാഹിതരായി. ഖണ്ടാലയിൽ ജാവേദ് അക്തറിന്റെയും ഷബാന ആസ്മിയുടെയും വസതിയായ....

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം; ഒരു കുടക്കീഴിൽ എല്ലാ വകുപ്പിനെയും അണിനിരത്തും; മുഖ്യമന്ത്രി

ഒരു കുടക്കീഴിൽ എല്ലാ വകുപ്പിനെയും അണിനിരത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ ഡി എഫ് നൽകിയ വാഗ്ദാനം നടപ്പിലാക്കി.....

സ്‌കൂളിലേക്ക് മടങ്ങാം കരുതലോടെ, മറക്കരുത് മാസ്‌കാണ് മുഖ്യം; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂളൂകള്‍ പൂര്‍ണതോതില്‍ തുറക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

അശരണരായ സഹകാരികള്‍ക്ക് ആശ്വാസ നിധി പദ്ധതി നടപ്പിലാക്കന്‍ തീരുമാനം

അശരണരായ സഹകാരികളുടെ ചികിത്സയ്ക്കും രോഗശുശ്രൂഷയ്ക്കുമായി പരമാവധി 50,000 രൂപ വരെ സഹായധനമായി നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. അശരണരും ആലംബഹീനരുമായ....

പഞ്ചാബി രുചി ഇനി നിങ്ങൾക്കും തയാറാക്കാം, ഈസി പഞ്ചാബി മട്ടൺകറി

നമ്മൾ മലയാളികൾ ഏറെക്കുറെ പുതിയ രുചികൾ പരീക്ഷിക്കാനും അതുപോലെ തന്നെ രുചിക്കാനും ഏറെ ഇഷ്ടമുള്ളവരാണ്. പ്രത്യേകിച്ച് നോർത്ത് ഇന്ത്യൻ വിഭവങ്ങൾ,....

ഒപ്പിന്റെ പേരില്‍ വിവാഹം മുടങ്ങി; രക്ഷകനായത് മന്ത്രി

ഒരു ഒപ്പിന്റെ പേരില്‍ വിവാഹം മുടങ്ങുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇത്തരമൊരു സാഹചര്യത്തില്‍ വായ്പ കിട്ടാതായാല്‍ ഷാജിതയുടെ വിവാഹം മുടങ്ങുമെന്നായപ്പോള്‍ തുണച്ചത്....

യുപിയിലെ രാത്രികാല കര്‍ഫ്യൂ അവസാനിപ്പിച്ചു

ഉത്തര്‍പ്രദേശിലെ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു. സംസ്ഥാനത്തെ കൊവിഡ് പോസിറ്റീവ് നിരക്കും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ്....

പൂർണ ആരോഗ്യം നിലനിർത്താൻ, അനുലോം വിലോം പ്രാണായാമം ശീലിക്കാം

ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കുന്ന ഏറ്റവും മികച്ച മാർഗ്ഗമാണ് യോഗ ശീലിക്കുന്നത്. യോഗയിൽ അനുലോം വിലോം എന്ന....

Page 2316 of 6180 1 2,313 2,314 2,315 2,316 2,317 2,318 2,319 6,180