Latest
മണ്ഡല, മകരവിളക്ക് ഉത്സവ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് പിഎസ് പ്രശാന്ത്; ദര്‍ശന സമയം 18 മണിക്കൂറാക്കി
മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അറിയിച്ചു. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും നേതൃത്വത്തില്‍ നിരവധി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഇരുപതില്‍പരം വകുപ്പുകളുടെ....
കാസര്‍കോട് മാന്യ അയ്യപ്പഭജന മന്ദിരത്തില്‍ നിന്ന് ആറ് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിയില്‍ തീര്‍ത്ത വിഗ്രഹവും വെള്ളി ദുദ്രാക്ഷമാലയും പണവും....
പാകിസ്ഥാനിൽ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പതിനാല് പേർ മരിച്ചു. വടക്കൻ പാകിസ്ഥാനിൽ ഇൻഡസ് നദിയിലേക്കാണ് ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന....
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹത്തിന് പല ലക്ഷണങ്ങൾ ശരീരം കാണിക്കും. എന്നാൽ ഇതൊന്നും പ്രമേഹം കൊണ്ട്....
തെലങ്കാനയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി അപകടം. ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് 20 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. രാഘവപുരത്തിനും....
ജാര്‍ഖണ്ഡില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 11 വരെ 29.31 ശതമാനം പോളിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിങ്....
പമ്പയിൽ വാഹന പാര്‍ക്കിങ് അനുവദിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി വിഎന്‍ വാസവന്‍. ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ഇത് സഹായകരമാവും.....
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ റെയിൽവേ ട്രാക്കിലൂടെ തൻ്റെ എസ്‌യുവി ഒന്നോടിച്ചു നോക്കിയാലോ എന്ന് ഡ്രൈവർക്ക് ആഗ്രഹം. തലനാരിഴയ്ക്ക് ഒഴിവായി ഒരു....
ഗാസയിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഐക്യരാഷ്ട്ര സഭ ഭക്ഷണം- കുടിവെള്ളം എന്നിവ വിതരണം ചെയ്യുന്നതിന്റെ തൊട്ടുപിന്നാലെ ജനവാസ മേഖലയിൽ....
ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന അനുഭവം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണ സംവിധാനം നിർമ്മിക്കുന്ന “സ്വാമി ചാറ്റ് ബോട്ട് ” എന്ന എ.ഐ....
കൊച്ചിയിൽ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താനുള്ള ശ്രമം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ്....
സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റില്‍. അടുത്തതായി റിലീസിനൊരുങ്ങുന്ന സല്‍മാന്‍ ചിത്രമായ സിക്കന്ദറിലെ ‘മേന്‍ ഹൂന്‍ സിക്കന്ദര്‍…’ എന്ന....
ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് പ്രകാശ് കാരാട്ട്. ഇപി ജയരാജന്‍ തന്നെ ആരോപണം നിഷേധിച്ചിട്ടുണ്ട്.....
ഡെറാഡൂണിലുണ്ടായ വാഹനാപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. അമിതവേഗതയിൽ എത്തിയ കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂന്ന് യുവതികൾ ഉൾപ്പെടെ ആറ്....
ഡോണൾഡ് ട്രംപിന് വൈറ്റ് ഹൌസിൽ രണ്ടാമൂഴം ലഭിച്ചതോടെ അമേരിക്ക ഒരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾക്ക്. ഫെഡറൽ ചെലവുകൾ നിയന്ത്രിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ....
ചേലക്കരയിൽ കഴിഞ്ഞ ദിവസം കാറിൽ കടത്തിയ കള്ളപ്പണം പൊലീസ് കണ്ടെത്തിയതിനെ തുടർന്ന് ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചു കൊണ്ട് പി.വി.....
ബുള്‍ഡോസര്‍ രാജിൽ ബിജെപി സർക്കാരുകൾക്ക് കനത്ത തിരിച്ചടി. രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്തെത്തി. ബുള്‍ഡോസര്‍ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്....
ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇ പി....
മലയാളികൾക്ക് അച്ചാർ എപ്പോഴും ഇഷ്ട്ടപെട്ട വിഭവമാണ്. എല്ലാ വീടുകളിലും അച്ചാർ ഇട്ട് സൂക്ഷിക്കുകയും പതിവാണ്. സ്ഥിരമായി മാങ്ങയും, നാരങ്ങയും, നെല്ലിക്കയുമൊക്കെയാണ്....
പൊന്നാനിയിൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച്....
ഈ വർഷത്തെ ബുക്കർ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരിയായ സാമന്ത ഹാര്‍വേയ്ക്ക്. “ഓർബിറ്റൽ” എന്ന സയൻസ് ഫിക്ഷനാണ് പുരസ്‌കാരത്തിന് അർഹമായത്.അഞ്ച് വർഷത്തിനിടെ....
പഞ്ചസാര ഇഷ്ടമല്ലാത്ത ആളുകൾ വളരെ കുറവാണ്. കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന പാനീയങ്ങളിലും എല്ലാം പഞ്ചസാരയുടെ അളവ് കൂടിയാൽ അത്രയും സന്തോഷിക്കുന്ന....