Latest

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരാധനാലയവും മതചിഹ്നങ്ങളും ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരാധനാലയവും മതചിഹ്നങ്ങളും ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ആരാധനാലയവും മത ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വാധ്രക്കെതിരെ എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.....

സിവനേ ഇതേത് ജില്ല! മദ്യപിച്ച് റെയിൽവേ ട്രാക്കിലൂടെ ഥാർ ഓടിച്ച് യുവാവ്, പിന്നാലെ പൊലീസ് മാമന്മാരുടെ അടുത്തേക്ക്

കയ്യിലൊരു കാർ  കിട്ടിയാൽ ചിലർ റോഡിലൂടെ ചീറിപ്പായും, ചിലർ ഓഫ് റോഡ് പരീക്ഷിക്കും…എന്തിന്, ബീച്ചിലൂടെയും മരുഭൂമിയിലൂടെയുമടക്കം കാറുകൊണ്ട് സർക്കസ് കാണിക്കുന്നവരെ....

കേരളം നൂതന വ്യവസായങ്ങളുടെ ലക്ഷ്യകേന്ദ്രമായി മാറുന്നു; ഐബിഎം ജനറേറ്റീവ് എഐ ഇന്നൊവേഷൻ സെൻ്റർ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പി രാജീവ്

പ്രഖ്യാപിച്ച് ആറ് മാസത്തിനുള്ളിൽ തന്നെ കേരളത്തിൽ ഐബിഎം ജനറേറ്റീവ് എഐ ഇന്നൊവേഷൻ സെൻ്റർ ആരംഭിച്ചതായി വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി....

കോട്ടയം മീനച്ചിലാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു

കോട്ടയം കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടുകിട്ടി. കൈപ്പുഴ സ്വദേശി ധനേഷ് മോന്‍ ഷാജി(26)യുടെ മൃതദേഹമാണ് ലഭിച്ചത്.....

തൃശൂര്‍ കുന്നംകുളത്ത് ജ്വല്ലറിയിൽ കവർച്ച; ഇതര സംസ്ഥാനക്കാർ മോഷ്ടിക്കുന്നത് സിസിടിവിയിൽ

തൃശൂര്‍ കുന്നംകുളം കേച്ചേരിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ജ്വല്ലറിയില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണം കവര്‍ന്നു. ഇതര സംസ്ഥാനക്കാര്‍ സ്വര്‍ണം....

‘ഈ ചിരിയുടെ താക്കോൽ എന്റെ കയ്യിൽ ആണ്’; കരയിപ്പിച്ചു കളയാമെന്ന് കരുതുന്നവർക്ക് മറുപടിയുമായി ഡോ. സൗമ്യ സരിൻ

വോട്ടെണ്ണുമ്പോൾ താൻ കരയുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് മറുപടിയുമായി പാലക്കാട് സ്ഥാനാർത്ഥി ഡോ പി സരിന്‍റെ ഭാര്യയും ഡോക്ടറുമായ സൗമ്യ സരിൻ. നവംബർ....

എന്തേ നടപടി അല്പം നേരത്തെയായിപ്പോയോ! അറുപത് രൂപ മോഷ്ടിച്ചയാളെ 27 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്

ഇരുപത്തിയേഴ് വർഷം മുൻപ് നടന്ന മോഷണക്കേസിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി മധുര പൊലീസ്. ശിവകാശി സ്വദേശിയായ പനീർ സെൽവത്തെയാണ് മധുര....

ഇരുന്നൂറു പേരെ പറ്റിച്ച് 42 ലക്ഷം രൂപ തട്ടി; 19 കാരനായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ

വ്യാജ നിക്ഷേപ പദ്ധതിയില്‍ അംഗങ്ങളാക്കി ഇരുന്നൂറോളം പേരില്‍ നിന്നും 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ 19കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ....

വഖഫ് ബോർഡിന് തിരിച്ചടി; വഖഫ് ഭൂമി കൈവശം വെയ്ക്കുന്നത് കുറ്റകരമാക്കുന്ന നിയമഭേദഗതിയ്ക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

കേരള വഖഫ് ബോർഡിന് തിരിച്ചടി. വഖഫ് ഭൂമി കൈവശം വെച്ചെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ പോസ്റ്റൽ ഉദ്യോഗസ്ഥർക്കെതിരെ വഖഫ് ബോർഡ് സമർപ്പിച്ച....

വയനാട്ടിൽ കോൺഗ്രസ് ശ്രമിക്കുന്നത് പണവും ലഹരിയുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ; സത്യൻ മൊകേരി

വയനാട്ടിൽ പണവും ലഹരിയുമൊഴുക്കി കോൺഗ്രസ് ശ്രമിക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി. രാഷ്ട്രീയ....

മണിപ്പൂർ വീണ്ടും കത്തുന്നു; ജിരിബാമിലെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത് 11 കുക്കികൾ, മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു

വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ സംഘർഷം രൂക്ഷം.  ഇന്നലെ സിആർപിഎഫ് ക്യാമ്പിന് നേരെ ഉണ്ടായ വെടിവെപ്പിനെ തുടർന്നാണ് വീണ്ടും സംഘർഷം....

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുടെ മോർഫ്‌ ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവം: സംവിധായകനെതിരെ കേസ്

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും കുടുംബത്തിന്റെയും മോർഫ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ സംവിധായകൻ റാം....

ജാർഖണ്ഡിൽ നാളെ തീപാറും പോരാട്ടം; ആദ്യഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നത് 683 സ്ഥാനാർഥികൾ, ജനവിധി 43 മണ്ഡലങ്ങളിലേക്ക്

ജാര്‍ഖണ്ഡിലെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 81 സീറ്റില്‍ 43 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് പോളിംഗ് ബൂത്തില്‍ എത്തുന്നത്. 683....

നാസക്ക് പോലും കാണാൻ വയ്യ; ഉപഗ്രഹ ചിത്രങ്ങളിൽ വിഷപ്പുക മൂടിയ നിലയിൽ ദില്ലിയും ലാഹോറും

ലോകത്തെ ഏത് ഉൾക്കാട്ടിലും കാമറക്കണ്ണുകളുമായെത്തി മിഴിവാർന്ന ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്ന അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ഉപഗ്രഹം പോലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്....

ഉപതെരഞ്ഞെടുപ്പ്, ചേലക്കരയിൽ കള്ളപ്പണം എത്തിച്ചത് കോൺഗ്രസ്, സംഭവത്തിൽ സമഗ്ര അന്വേഷണം വേണം; ഇ എൻ സുരേഷ്ബാബു

ഉപതെരഞ്ഞെടുപ്പിൻ്റെ തലേന്ന് ചേലക്കരയിലേക്ക് കാറിൽ കടത്തുകയായിരുന്ന കള്ളപ്പണത്തിനു പിന്നിൽ കോൺഗ്രസാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു. പാലക്കാട്....

ആയിരം കിലോമീറ്റർ അകലെയുള്ള ലക്ഷ്യവും തകർക്കും; പുതിയ ബാലിസ്റ്റിക് മിസൈൽ അവതരിപ്പിച്ച് ഇന്ത്യൻ നാവിക സേന

ഇന്ത്യൻ നാവിക സേനയുടെ ആവനാഴിയിലേക്ക് പുതിയൊരു ആയുധം കൂടിയെത്തുന്നു. 1000 കിലോമീറ്റർ വരെ ആക്രമണശേഷിയുള്ള പുതിയ കപ്പൽവേധ ബാലിസ്റ്റിക് മിസൈൽ....

ശബരിമല തീർഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി വിഎൻ വാസവൻ; പ്രഥമ പരിഗണന തീർഥാടകരുടെ സുരക്ഷയ്ക്ക്

ശബരിമല തീര്‍ഥാടന കാലം ആരംഭിക്കാന്‍ ഇനി മൂന്നുനാള്‍ മാത്രം. തീര്‍ഥാടന കാലത്തിനു മുന്നോടിയായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി വിഎന്‍....

സസ്പെൻഷൻ നടപടിയെ പരിഹസിച്ച് എൻ പ്രശാന്ത് ഐഎഎസ്, എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കാനാകില്ല- വാറോല കൈപറ്റിയിട്ട് കൂടുതൽ പ്രതികരണം

അഡീഷണൽ ചീഫ് സെക്രട്ടറിയെ അധിക്ഷേപിച്ചതിന് വകുപ്പുതല നടപടി നേരിട്ട് സസ്പെൻഷനിലായ എൻ. പ്രശാന്ത് ഐഎഎസ് സസ്പെൻഷൻ നടപടിയെ പരിഹസിച്ച് രംഗത്ത്.....

ആകാശത്തൊട്ടിലില്‍ കറങ്ങുന്നതിനിടെ കുരുങ്ങി; 13കാരിയുടെ മുടി മുഴുവന്‍ തലയോട്ടിയില്‍ നിന്ന് വേര്‍പെട്ടു,വീഡിയോ

ആകാശത്തൊട്ടിലില്‍ കറങ്ങുന്നതിനിടെ 13കാരിയുടെ മുടി കുരുങ്ങി അപകടം. ത്തര്‍പ്രദേശിലെ കനൗജില്‍ ധോനഗറിലെ ഒരു ഉത്സവത്തിനിടെ ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.....

അങ്ങോട്ട് മാറി നിക്കട! ഫോട്ടോയെടുക്കുന്നതിനിടെ അടുത്തുവന്ന പ്രവർത്തകനെ തൊഴിച്ച് ബിജെപി നേതാവ്

പാർട്ടി പ്രവർത്തകർക്കൊപ്പം സെൽഫി എടുക്കുക, ഭക്ഷണം കഴിക്കുക, പാട്ട് പാടുക, ഡാൻസ് കളിക്കുക… ഇങ്ങനെ ജനങ്ങളോട് സൌമ്യമായി പെരുമാറുന്ന രാഷ്ട്രീയ....

മഹാരാഷ്ട്രയിലെ മതസൗഹാര്‍ദം തകര്‍ക്കാനാണ് മഹായുതി ശ്രമമെന്ന് എംവിഎ നേതാക്കള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ഹിന്ദു മുസ്ലിം വിഭജനം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മോദി....

കുതിച്ചു കയറി ബിറ്റ് കോയിൻ; മൂല്യം 82000 ഡോളർ കടന്നു

യുഎസ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ ചരിത്ര വിജയത്തിന് പിന്നാലെ മൂല്യത്തിൽ കുതിച്ചുയർന്നു ബിറ്റ് കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികൾ. ഒരു....

Page 239 of 6469 1 236 237 238 239 240 241 242 6,469