Latest
പൊലീസ് കസ്റ്റഡിയിലിരിക്കെ ചാനലുകൾക്ക് ബിഷ്ണോയുടെ അഭിമുഖം നൽകി, പഞ്ചാബിൽ ഡിഎസ്പിയെ സർവീസിൽ നിന്നും പിരിച്ചുവിട്ട് സർക്കാർ
പൊലീസ് കസ്റ്റഡിയിലിരിക്കെ ചാനലുകൾക്ക് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയി അഭിമുഖം നൽകിയ സംഭവത്തിൽ നടപടിയെടുത്ത് പഞ്ചാബ് സർക്കാർ. സംഭവത്തിൽ പഞ്ചാബ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ സർവീസിൽ നിന്നും....
ബത്തേരി സഹകരണ ബാങ്ക് നിയമന കോഴയിൽ വീണ്ടും പുതിയ വെളിപ്പെടുത്തൽ. ഭാര്യക്ക് ജോലി നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കൾ പണം....
ദക്ഷിണ കൊറിയയിൽ കെട്ടിട സമുച്ചയത്തിൽ വൻ തീപിടിത്തം. ദക്ഷിണ കൊറിയൻ നഗരമായ സിയോങ്‌നാമിലുള്ള വാണിജ്യ കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. എട്ട്....
കോഴിക്കോട് ഉള്ളിയേരിയിൽ ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് പ്രവീൺകുമാറിനെതിരെ ഫ്ലക്സ് ബോർഡുകൾ. സേവ് കോൺഗ്രസ് കമ്മിറ്റി എന്ന പേരിലാണ് ഫ്ലക്സ് ബോർഡുകൾ....
സർക്കാർ ഉദ്യോഗസ്ഥൻ്റെ പ്രായപൂർത്തിയാകാത്ത മകൻ ജയ്പൂരിലെ സിഖ് ഘോഷയാത്രയിലേക്ക് ഥാർ ഓടിച്ചുകയറ്റി. സംഭവത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ജയ്പൂരിലെ രാജാ പാർക്ക്....
ലൈഫ് ഇൻഷുറൻസ് ഇല്ലാത്തവർ ചുരുക്കമായിരിക്കും. ജീവിതത്തിൽ ഒരു തവണയെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഇൻഷുറൻസ് എടുക്കാത്തവരും ചുരുക്കം. അതേ സമയം, ഇന്‍ഷുറന്‍സ്....
എംജി ഇന്ത്യയുടെ തലവരമാറ്റിയ മോഡലായിരിക്കുകയാണ് എംജി വിന്‍ഡ്‌സര്‍ ഇവി. ഡിസംബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ വൈദ്യുതി കാറായി മാറിയിരിക്കുകയാണ്....
ഒഡിഷയിൽ യുവാവ് ഭാര്യയെ അമ്പെയ്ത് കൊലപ്പെടുത്തി. യുവതിക്ക് സഹപ്രവർത്തകനുമായി പ്രണയ ബന്ധമുണ്ടന്ന സംശയത്തിലായിരുന്നു യുവാവിൻ്റെ കൊടും ക്രൂരത.കിയോഞ്ജറിലെ ഹന്ദിഭംഗ സ്വദേശിയായ....
ആസ്തി പ്രഖ്യാപിച്ച് തായ്‌ലാന്‍ഡ് പ്രധാനമന്ത്രി പെറ്റോങ്താര്‍ണ്‍ ഷിനവത്ര. 400 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള ആസ്തിയാണ് അവർക്കുള്ളത്. 2 മില്യണ്‍ ഡോളറിലധികം....
സംസ്ഥാന ഭാഗ്യക്കുറിയുടെ നിർമൽ എൻആർ- 413 ടിക്കറ്റ് നറുക്കെടുപ്പ് നടന്നു. വടകരയിൽ വിറ്റ NU 827858 എന്ന നമ്പരിനാണ് 70 ലക്ഷം രൂപ ഒന്നാം....
ലോകത്തിലെ ഏറ്റവും തിരക്കേറിയ ഫ്‌ളൈറ്റ് റൂട്ടുകളുടെ വാര്‍ഷിക ലിസ്റ്റ് പുറത്തിറക്കിയപ്പോള്‍ ഹോങ്കോങ്ങില്‍ നിന്നും തായ്‌പേയിലെക്കുള്ള രാജ്യാന്തര റൂട്ട് പട്ടികയില്‍ ഒന്നാമതെത്തി.....
ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി....
ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ ആള്‍ ചിതയിലെരിയുന്നതിനു തൊട്ട്മുന്‍പ് ജീവിതത്തിലേക്ക് അദ്ഭുതകരമായി എത്തപ്പെട്ട കഥയാണ് മഹാരാഷ്ട്രയിലെ കോലാപൂരില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. റോഡിലെ....
മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ മുടങ്ങിയ പെൻഷൻ പുനസ്ഥാപിക്കണമെന്ന് ആവശ്യത്തിൽ അടിയന്തര പരിഹാരത്തിന് നിർദ്ദേശം നൽകി മന്ത്രി കെ.എൻ ബാലഗോപാൽ.....
കമ്യൂണിസ്റ്റ് നേതാവും ചിന്തകനുമായ ഗോവിന്ദ് പൻസാരെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ നിരീക്ഷണം അവസാനിപ്പിച്ച് ബോംബെ ഹൈക്കോടതി. പ്രതികളെ അറസ്റ്റ് ചെയ്തുകഴിഞ്ഞാൽ....
പെരിയക്കേസ് വിധി അവസാന വിധിയെന്ന് കരുതുന്നില്ലെന്ന് എൽ ഡി എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. സിപിഐഎമ്മിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി....
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ധന വില കുതിച്ചുയരുന്നു. ഉക്രയ്നിലെ പൈപ്പ് ശൃംഖലവഴിയുള്ള പ്രകൃതിവാതക കയറ്റുമതി റഷ്യ നിർത്തിയതോടെയാണ്. യൂറോപ്പിലെ പ്രകൃതിവാതകവില മൂന്നാഴ്‌ചയിലെ....
വി പി അനിൽ സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറി. 38 അംഗ ജില്ലാ കമ്മിറ്റിയിൽ 12 പേർ പുതുമുഖങ്ങളാണ്.....
റഷ്യയിൽ അഭയം പ്രാപിച്ച സിറിയയുടെ മുൻ പ്രസിഡൻ്റ് ബാഷര്‍ അല്‍ അസദിനെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമമെന്ന് റിപ്പോർട്ട്.റഷ്യയിലെ ഒരു....
ബിഹാറില്‍ റെയില്‍വേ ട്രാക്കിലിരുന്ന് പബ്ജി ഗെയിം കളിച്ച മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. സംസ്ഥാനത്തെ ചമ്പാരനിലെ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മൂവരും....
സ്നേഹിച്ച് സ്നേഹിച്ച് കൊല്ലും അതാണ് പന്നിക്കശാപ്പ് തട്ടിപ്പ് അഥവാ പിഗ് ബുച്ചറിങ് സ്‌കാം. ഇരയില്‍നിന്ന് കഴിയുന്നത്ര അടുപ്പമുണ്ടാക്കി വിശ്വാസം നേടിയെടുക്കുന്ന....
മുടി എന്ന് കേള്‍ക്കുമ്പോഴേ എല്ലാവരുടെയും മനസില്‍ വരുന്നത് മുടിക്കൊഴിച്ചില്‍ എന്ന പ്രശ്‌നമായിരിക്കും. എന്നാല്‍ ചിലരുടെ മുടി എത്ര വെട്ടിയാലും പെട്ടെന്ന്....