Latest

കുതിച്ചു കയറി ബിറ്റ് കോയിൻ; മൂല്യം 82000 ഡോളർ കടന്നു

കുതിച്ചു കയറി ബിറ്റ് കോയിൻ; മൂല്യം 82000 ഡോളർ കടന്നു

യുഎസ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ ചരിത്ര വിജയത്തിന് പിന്നാലെ മൂല്യത്തിൽ കുതിച്ചുയർന്നു ബിറ്റ് കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികൾ. ഒരു ബിറ്റ് കോയിന്റെ വില 82000 ഡോളർ,....

എല്‍ഡിഎഫിന്റേത് ജനാധിപത്യ ജനകീയ സീ പ്ലെയിന്‍; യുഡിഎഫ് തമ്മിലടിച്ച് പദ്ധതി കുളമാക്കിയെന്നും മന്ത്രി റിയാസ്

സീപ്ലെയിൻ സംബന്ധിച്ച് സിപിഎമ്മില്‍ രണ്ട് അഭിപ്രായം ഇല്ലെന്നും കായലില്‍ ഇറക്കുന്നതിലാണ് എതിര്‍പ്പെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഡാമിലാണ് സീപ്ലെയിൻ....

ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദീഖിൻ്റെ ജാമ്യാപേക്ഷ മാറ്റി, ഇടക്കാല ജാമ്യം തുടരും

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. കേസ് അടുത്തയാഴ്ചത്തേക്കാണ് കോടതി മാറ്റിയത്. കേസിൽ സിദ്ദീഖിനുള്ള ഇടക്കാല....

ശ്വാസകോശത്തിന് കൂടുതൽ കരുതൽ വേണ്ട കാലം; ഇന്ന് ലോക ന്യുമോണിയ ദിനം

ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യം പലപ്പോഴും അനുകരിക്കാൻ ശ്രമിച്ചു ചിരിച്ചവരാകും നമ്മൾ. എന്നാൽ ചിരിച്ചു കളയേണ്ടതല്ല ശ്വാസകോശത്തിന്‍റെ പ്രാധാന്യം.....

ഇരുമുടിക്കെട്ട് നിറയ്ക്കുന്നിടത്ത് എത്തി ശബരിമല തീര്‍ഥാടകരെ കൊണ്ടുപോകാന്‍ കെഎസ്ആര്‍ടിസി

ഇരുമുടിക്കെട്ട് നിറയ്ക്കുന്നിടത്ത് എത്തി ശബരിമല തീർഥാടകരെ കൊണ്ടുപോകാൻ കെഎസ്ആര്‍ടിസി. ഡിപ്പോയ്ക്ക് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. 40 പേരില്‍....

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റത്തിന് തുടക്കം കുറിക്കും; എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റത്തിന് തുടക്കം കുറിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. ചേലക്കരയിൽ വൻ....

അപ്പൊ ഇതൊന്നും കഴിക്കാൻ പാടില്ലായിരുന്നോ!ബ്രേക്ക്ഫാസ്റ്റായി ഈ ഭക്ഷണങ്ങൾ നിങ്ങൾ കഴിക്കുമോ? എങ്കിൽ പണിപാളും

ഒരു ദിവസം നമ്മൾ കഴിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം.അതുകൊണ്ട് തന്നെ രാവിലെ ശരിയായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് നല്ല ആരോഗ്യം....

പച്ചക്കറി കച്ചവടക്കാരനെ കെട്ടിപ്പിടിച്ച് ഐപിഎസുകാരൻ! 14 വർഷം മുമ്പുള്ള സൗഹൃദത്തിന്‍റെ കഥ പറഞ്ഞ് മധ്യപ്രദേശ് ഡിഎസ്പിയുടെ വീഡിയോ

തന്റെ ചെറിയ പച്ചക്കറി വണ്ടിക്ക് മുന്നിൽ പോലീസ് വാഹനം വന്നു നിന്നപ്പോൾ ഭോപ്പാലിലെ പച്ചക്കറി കച്ചവടക്കാരൻ സൽമാൻ ഖാൻ ഒന്ന്....

പേഴ്‌സില്‍ കാശില്ലെങ്കിലും കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യാം; പുത്തന്‍ സംവിധാനം ഒരുങ്ങി

പേഴ്സിൽ പണമില്ലെങ്കിലും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യാം. ചലോ ആപ്പുമായി സഹകരിച്ച് ഡെബിറ്റ് കാര്‍ഡിലൂടെയും യുപിഐ ആപ്പിലൂടെയും ടിക്കറ്റെടുക്കാൻ കെഎസ്ആർടിസിയിൽ....

ഉപതെരഞ്ഞെടുപ്പ്, ചേലക്കര മണ്ഡലത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന 25 ലക്ഷം രൂപ പിടികൂടി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൻ്റെ അതിർത്തി പ്രദേശത്ത് നിന്നും 25 ലക്ഷം രൂപ പിടികൂടി. ചേലക്കര മണ്ഡലത്തിൻ്റെ അതിർത്തി പ്രദേശമായ ചെറുതുരുത്തിയിൽ....

ബാഴ്‌സക്ക് ഇരട്ട പ്രഹരം; സൂപ്പര്‍ താരങ്ങള്‍ പരുക്കേറ്റ് പുറത്ത്

ബാഴ്സലോണ സ്റ്റാര്‍ ഫോര്‍വേഡുകളായ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, ലാമിന്‍ യമാല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇരുവർക്കും അന്താരാഷ്ട്ര മത്സരങ്ങൾ നഷ്ടമാകും. റയല്‍ സോസിഡാഡില്‍....

ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചില മാനദണ്ഡങ്ങളുണ്ട്; പ്രശാന്തിനെ സസ്പെൻഡ് ചെയ്തതിൽ സന്തോഷം: ജെ മേഴ്സിക്കുട്ടിയമ്മ

പ്രശാന്തിനെ സസ്പെൻഡ് ചെയ്തതിൽ സന്തോഷമെന്ന് മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചില മാനദണ്ഡങ്ങൾ ഉണ്ടെന്നും അതൊന്നും തനിക്ക്....

നടുവൊടിഞ്ഞ് പൊന്ന്, സമീപകാലത്തെ ഏറ്റവും വന്‍ വിലക്കുറവില്‍ സ്വര്‍ണം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുറവ്. ഇന്ന് ഗ്രാം വിലയില്‍ 135 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ....

കടുവകളുടെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല; ബംഗ്ലാദേശിനെ മുട്ടുകുത്തിച്ച് അഫ്ഗാന്‍ പട, പരമ്പര സ്വന്തമാക്കി

റഹ്മാനുള്ള ഗുര്‍ബാസിന്റെ തകര്‍പ്പന്‍ സെഞ്ചുറിയും അസ്മത്തുള്ള ഒമര്‍സായിയുടെ ഓള്‍റൗണ്ട് മികവും ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന് വമ്പൻ വിജയം സമ്മാനിച്ചു.....

ഇതര സംസ്ഥാനക്കാരനായ മത്സ്യത്തൊഴിലാളിയെ കടലിൽ വീണ് കാണാതായി

മത്സ്യത്തൊഴിലാളിയെ കടലിൽ വീണ് കാണാതായി. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഇതര സംസ്ഥാന തൊഴിലാളിയെയാണ് കാണാതായത്. മത്സ്യ....

ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചു; പിന്നാലെ വിഗ്രഹം എടുത്ത് മാറ്റി മേല്‍ ജാതിക്കാര്‍, സംഭവം കര്‍ണാടകയില്‍

ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചതിന് പിന്നാലെ ക്ഷേത്രത്തിലെ വിഗ്രഹം എടുത്ത് മാറ്റി മേല്‍ ജാതിക്കാര്‍. കര്‍ണാടകയിലെ മാണ്ഡ്യയിലെ ഹനാകെരെ ഗ്രാമത്തിലെ....

രാത്രികളിൽ ജാഗ്രത വേണം, തമിഴ്നാട്ടിലെ കുറുവാ മോഷണ സംഘം ആലപ്പുഴയിൽ വീണ്ടുമെത്തിയതായി സ്ഥിരീകരണം; രണ്ടിടത്ത് മോഷണശ്രമം

കണ്ണില്ലാത്ത ക്രൂരതയ്ക്ക് പേരുകേട്ട തമിഴ്നാട്ടിലെ കുറുവാ മോഷണ സംഘം ആലപ്പുഴ ജില്ലയിൽ വീണ്ടുമെത്തിയതായി സ്ഥിരീകരണം. ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷൻ പരിധിയിലാണ്....

ഇന്ത്യ വരില്ല; ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്‍വാങ്ങാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നു

രാജ്യം വേദിയാകുന്ന 2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പാക്കിസ്ഥാൻ പിന്മാറിയേക്കും. പാക് മാധ്യമമായ ഡോൺ ആണ് ഇക്കാര്യം റിപ്പോര്‍ട്ട്....

പ്രതിനിധി സഭയിലെ ഇന്ത്യ കോക്കസ് നേതാവിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി ട്രംപ്

യുഎസ് പ്രതിനിധി സഭയിലെ ഇന്ത്യന്‍ കോക്കസ് കോ-ചെയര്‍ മൈക്ക് വാള്‍ട്സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ്....

അവസാന ദൗത്യത്തിനിറങ്ങി ടോമും കൂട്ടരും; ആരാധകരെ ഞെട്ടിച്ച് ‘ഫൈനൽ റെക്കണിങ്’ ട്രെയ്‌ലർ

ആക്ഷൻ സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് ടോം ക്രൂസിന്റെ ‘മിഷൻ ഇംപോസിബിൾ: ഫൈനൽ റെക്കണിങ്’ ട്രെയ്‌ലർ. ഏഴ് ചിത്രങ്ങളാണ്....

ശ്വാസംമുട്ടി ദില്ലി; ശ്വാസകോശസംബന്ധ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ദില്ലിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. മലിനീകരണം രൂക്ഷമായതോടെ ശ്വാസകോശ സംബന്ധ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍ പൊല്യൂഷന്‍....

ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തിയത് കൊക്കെയ്ൻ തന്നെയെന്ന് ഉറപ്പിച്ച് ഫോറൻസിക് റിപ്പോർട്ട്

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ ഹോട്ടലിലെ ശുചിമുറിയിൽ നിന്നും കണ്ടെത്തിയത് കൊക്കെയ്നെന്ന് സ്ഥിരീകരിച്ച് ഫൊറൻസിക് റിപ്പോർട്ട്. ഇതോടെ....

Page 240 of 6469 1 237 238 239 240 241 242 243 6,469