Latest
പ്രായത്തിനൊത്ത് കുപ്പി കൊടുത്താൽ മതി! മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപവത്കരിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി
മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപവത്കരിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ഹർജി.കമ്യൂണിറ്റി എഗൻസ്റ്റ് ഡ്രങ്കൻ ഡ്രൈവിങ് എന്ന സന്നദ്ധ സംഘടനയാണ് ഹർജി സമർപ്പിച്ചത്. രാജ്യത്തെ മദ്യഷോപ്പുകൾ, ബാറുകൾ,....
സ്ത്രീ ഒരു പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുക്കുന്നതിനർഥം അവർ സെക്‌സിന് താത്പ്പര്യപ്പെടുന്നുവെന്നല്ല എന്ന് ബോംബെ ഹൈക്കോടതി.ജസ്റ്റിസ് ഭരത് ദേശ്പാണ്ഡേ അധ്യക്ഷനായ സിംഗിൾ....
ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു.ഹേമന്ത് സോറനും കല്‍പ്പന സോറനും ലഭിക്കുന്ന പിന്തുണയില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും....
രഞ്ജി ട്രോഫിയിൽ 6000 റൺസും , 400 വിക്കറ്റുകളും കരസ്ഥമാക്കിയ കേരള ടീം അംഗം ജലജ് സക്‌സേനയെ കേരള ക്രിക്കറ്റ്....
ഇന്ത്യയിലെ വാഹന വിപണയിൽ കാര്‍ സേഫ്റ്റി ഒരു പ്രധാനഘടകമാണ്. ഇതുവരെ പപ്പടം, സോപ്പുപെട്ടി എന്നൊക്കെ കളിയാക്കി വിളിച്ചിരുന്ന സ്വിഫ്റ്റ് പോലും....
ഇന്ത്യന്‍ പരമോന്നത കോടതിയുടെ 51ാമത് ചീഫ് ജസ്റ്റിസായ സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് സഞ്ജീവ് ഖന്നയുമായി ബന്ധപ്പെട്ട വൈകാരികവും വ്യക്തിപരവുമായ ഒരു....
സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി തിരുവനന്തപുരം. 227 സ്വർണവുമായി 1935 പോയിന്റോടെ തിരുവനന്തപുരം ചാമ്പ്യൻമാർ ആയത്. തൃശൂർ രണ്ടാമത്....
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോൺ സംഭാഷണം നടത്തി നിയുക്ത പ്രസിഡന്റ്....
മാരുതി സുസുക്കിയുടെ എക്കാലത്തെയും മികച്ച ബെസ്റ്റ് സെല്ലിങ് സെഡാൻ മോഡലായ ഡിസയറിന്റെ പുതിയ പതിപ്പ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഗ്ലോബൽ....
ലോകത്തിലെ ഏറ്റവും വലിയ കായികമേളയായി സംസ്ഥാന സ്കൂൾ കായിക മേള മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു കായിക....
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇന്ത്യൻ ദേശീയ ടീമിന്റെയും വിവിധ ഐപിഎൽ ടീമുകളുടെയും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൻ....
കേരളത്തിലെ ടൂറിസം മേഖല അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. പുതിയ ഓരോ പദ്ധതികളും ആവിഷ്‌കരിക്കുന്നതിലും അത് നടപ്പാക്കുന്നതിലുമുള്ള പിണറായി സര്‍ക്കാറിന്‍റെ ചടുലതയുടെയും....
വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13 ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍....
ഡ്രോൺ ആക്രമണം പേടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അതീവ സുരക്ഷ സംവിധാനമുള്ള ബങ്കറിലാണ് കഴിയുന്നതെന്ന റിപ്പോർട്ട് പുറത്ത്. പ്രധാനമന്ത്രിയുടെ....
മുനമ്പത്തെ ഭൂമി വിഷയത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് അതിൽനിന്നും രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാർ ശ്രമം അപലപനീയമാണ്....
വിദേശ രാജ്യങ്ങളിലെ വൃത്തിയെപ്പറ്റി നാം എപ്പോഴും പറയാറുണ്ട്, പ്രത്യേകിച്ച് പൊതുസ്ഥലങ്ങളിലേത്. വമ്പൻ ജനത്തിരക്കുള്ള സ്ഥലമായിട്ടും അവിടെ ഒരു മിഠായി കവർ....
സംസ്ഥാന ഭാഗ്യക്കുറിയുടെ വിൻ വിൻ W-795 നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അർഹമായത് കാസർഗോഡ് വിറ്റുപോയ WS 590871....
കൊല്ലം പരവൂരില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ കുഴഞ്ഞുവീണു മരിച്ചു. പുക്കുളം സുനാമി ഫ്ലാറ്റിലെ താമസക്കാരനായ അശോകന്‍ (56) ആണ് മരിച്ചത്.....
സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ മലപ്പുറത്തിന് കന്നി കിരീടം. നാല് മത്സരങ്ങൾ കൂടി ബാക്കിനില്‍ക്കെ 231 പോയിന്റ്....
തിരുവനന്തപുരം കരവാരം പഞ്ചായത്ത് ഭരണം ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസ്സായി. അതിനിടെ, ബിജെപിക്ക് ഒപ്പം....
ശബരിമല ദർശനത്തിന് എത്തുന്നവർക്ക് കെഎസ്ആർടിസി യാത്ര ഉറപ്പാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. ബുക്ക് ചെയ്ത സമയം പ്രശ്നമാകാതെ മടക്കയാത്ര....
ലൈംഗിക പീഡനക്കേസിൽ മുൻ ജെഡി(എസ്) എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ദേല എം ത്രിവേദിയും സതീഷ്....