Latest
ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു ഒരാൾക്ക് പരിക്ക്
ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു. സഹയാത്രികനായി ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. കോട്ടയം പാമ്പാടി പൂരപ്ര സനൽ (25)....
ചതിക്കുഴിയാകുന്ന ഓൺലൈൻ ലോട്ടറി വ്യാപനത്തിന് വഴി തുറന്ന് ഗോവയിലെ ബിജെപി സർക്കാർ. കേരളത്തിലുൾപ്പെടെ ഓൺലൈൻ ലോട്ടറി വിൽക്കാനാണ് നീക്കം. കേരളത്തിൽ....
ബത്തേരി ബാങ്ക് നിയമന കോഴയിൽ പൊലീസിൽ വീണ്ടും പരാതി.അമ്പലവയൽ ആനപ്പാറ പുത്തൻപുര ഷാജിയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.....
ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരം സിഡ്നിയിൽ ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം അഞ്ച് മണിക്ക് ആരംഭിച്ചു. ടോസ് നേടിയ....
കലോത്സവത്തിന് എത്തുന്നവർക്ക് രുചിക്കൂട്ട് തയ്യാർ. ഒരേസമയം നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ ഒരുക്കിയത്. പുത്തരികണ്ടം മൈതാനിയിൽ....
അജയന്റെ രണ്ടാം മോഷണം എന്ന സിനിമ തിയേറ്ററിൽ ഓടുന്ന സമയത്ത് തന്നെ അതിന്റെ പ്രിന്റ് ഒരാൾ ട്രെയിനിലിരുന്ന് ഫോണിൽ കാണുന്നതിന്റെ....
കലൂർ സ്റ്റേഡിയം അപകടത്തിൽ അറസ്റ്റിലായ മൃദംഗ വിഷൻ എം ഡി നിഗോഷ് കുമാറിനെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. എഴു....
മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ഫെബ്രുവരിയിൽ ടൈം ലൈൻ നൽകാനായേക്കും. എല്‍സ്റ്റണ്‍, നെടുമ്പാല എസ്റ്റേറ്റുകളിലെ സര്‍വ്വെ നടപടികള്‍ വേഗത്തില്‍....
പുതുവർഷം ആരംഭച്ചിട്ടും മുച്ചൂടും മുടിക്കും എന്ന ഭാവത്തിൽ ഗാസയിൽ ഇസ്രയേൽ ക്രൂരത തുടരുന്നു. ഇസ്രയേൽ നടത്തിയ വ്യാപക ആക്രമണങ്ങളിൽ ഗാസ....
വയനാട് അർബൻ ബാങ്ക് അഴിമതിയിൽ പൊലീസ് ഇന്ന് കൂടുതൽ മൊഴിയെടുക്കും. ഡി സി സി ട്രഷറർ എൻ എം വിജയന്റേയും....
63ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തുടക്കം. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം....
അധിനിവേശ വെസ്റ്റ്ബാങ്കിൽ ‘അൽജസീറ’ ചാനലിന്റെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് ഫലസ്തീൻ അതോറിറ്റി. ഇസ്രായേൽ സേന ഫലസ്തീനിൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളും....
ഓള്‍ ഇന്ത്യ ഫെന്‍സിങ് അസോസിയേഷന്റെ 50ാം വാര്‍ഷികാഘോഷം കണ്ണൂരില്‍ നടന്നു. കേരളത്തിലെ ഫെന്‍സിങ്ങിന്റെ വികസനത്തിന് എല്ലാ സഹായവും നല്‍കുമെന്ന് ഫെന്‍സിങ്....
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടമണിയുന്ന ജില്ലയ്ക്ക് സമ്മാനിക്കുന്ന സ്വര്‍ണ കപ്പിന് തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ കിളിമാനൂര്‍ തട്ടത്തുമലയില്‍ വച്ച് നാളെ....
സൂപ്പർ സംവിധായകൻ ശങ്കർ അണിയിച്ചൊരുക്കുന്ന രാം ചരൺ നായകനായ ബിഗ് ബജറ്റ് ചിത്രം ‘ഗെയിം ചേഞ്ചറി’ ന്‍റെ ട്രെയ്‌ലർ പുറത്ത്.....
പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായരുടെ വിയോഗത്തില്‍ നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍ അനുശോചിച്ചു. മലയാള സാഹിത്യത്തിനും ചലച്ചിത്രത്തിനും പത്രപ്രവര്‍ത്തനത്തിനും....
കൊച്ചിയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എംഎസ് ഷാജി (49)....
കലൂര്‍ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍റെ....
സാഹിത്യ, മാധ്യമപ്രവര്‍ത്തന, ചലച്ചിത്ര മേഖലകള്‍ക്ക് അതുല്യ സംഭാവന നല്‍കിയ പ്രതിഭയെയാണ് എസ് ജയചന്ദ്രന്‍ നായരുടെ വിയോഗത്തോടെ നമുക്ക് നഷ്ടമായതെന്ന് എംവി....
ഡിവൈഎഫ്ഐ യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഭാഗമായി വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ....
പാലക്കാട്ടുകാരുടെ ഗ്ലോബൽ കൂട്ടായ്മയായ പിപിസിയ്ക്ക് (പാലക്കാട് പ്രവാസി സെന്റർ) പുതിയ ഉപദേശക സമിതി നിലവിൽ വന്നു. കഴിഞ്ഞ ദിവസം ചേർന്ന....
മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ പരിശോധന ശക്തമാക്കി എക്‌സൈസ്. 65 റെയ്ഡുകളിലായി 195 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 39,000 രൂപ പിഴ ഈടാക്കി.....