Latest

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു; പ്രതികരിച്ച് മമതാ ബാനര്‍ജി

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു; പ്രതികരിച്ച് മമതാ ബാനര്‍ജി

പശ്ചിമബംഗാളിലെ മാള്‍ഡാ ജില്ലയില്‍ അജ്ഞാതരായ രണ്ടുപേര്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലറെ വെടിവെച്ച് കൊലപ്പെടുത്തി. മമത ബാനര്‍ജിയുടെ അടുത്ത അനുയായിയായ ദുലാല്‍ സര്‍ക്കാരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പട്ട നേതാവിന്റെ തലയ്ക്ക്....

കേരള സ്‌കൂള്‍ കലോത്സവം; നാളെ രാവിലെ ഭക്ഷണ പുരയില്‍ പാലുകാച്ചല്‍

കേരള സ്കൂൾ കലോത്സവത്തിനായി ഒരുക്കിയ ഭക്ഷണപുരയിൽ നാളെ രാവിലെ പാലുകാച്ചല്‍ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വൈകിട്ട്....

നിതീഷ് കുമാറിന് സ്വാഗതമെന്ന് ലാലു പ്രസാദ്; ബിഹാര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ!

രാഷ്ട്രീയ ജനതാദള്‍ ആര്‍ജെഡി മേധാവി ലാലു പ്രസാദ് യാദവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇന്ത്യ സഖ്യത്തിലേക്ക്....

വീണിടത്തു നിന്നും കുതിച്ചു വിപണി; നിക്ഷേപകരുടെ സമ്പത്തിൽ 6 ലക്ഷം കോടിയുടെ വർധന

തകർന്നു വീണിടത്തു നിന്നും കുതിച്ചെഴുന്നേറ്റ് ഇന്ത്യൻ വിപണി. ധനകാര്യം, ഓട്ടോ, ഐടി ഓഹരികളിലെ മുന്നേറ്റമാണ് സൂചികകള്‍ക്ക് മുന്നോട്ട് കുതിക്കാനുള്ള ഊർജം....

ആ ഭാഗ്യവാൻ നിങ്ങളാണോ? കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്

സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ പ്ലസ് KN-554 ടിക്കറ്റ് നറുക്കെടുപ്പ് ഫലം പുറത്ത്. പാലക്കാട് വിറ്റ PD171048 എന്ന നമ്പരിനാണ് എൺപത്....

സിഡ്‌നിയില്‍ ബുംറ ഇന്ത്യയെ നയിക്കും; രോഹിത് ശര്‍മ കളിക്കില്ല

ബോർഡർ ഗവാസ്കർ ട്രോഫി ടൂർണമെൻ്റിൽ ഓസ്ട്രേലിയയ്ക്ക് എതിരായ അഞ്ചാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും. സിഡ്നിയിലാണ് ടെസ്റ്റ്. അതേസമയം,....

അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവത്തിന് ആതിഥ്യമരുളാൻ തിരുവനന്തപുരം നഗരം ഒരുങ്ങി കഴിഞ്ഞു

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ നൈസർഗ്ഗിക കലാ സാഹിത്യപരമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ്....

പൊതുമണ്ഡലത്തിലേക്ക് ഭൂരിപക്ഷ ന്യൂനപക്ഷ തീവ്രവാദ സംഘടനകളുടെ നുഴഞ്ഞുകയറ്റം ​ഗുരുതരം: ഇ എൻ മോഹൻദാസ്

പൊതുമണ്ഡലത്തിലേക്ക് ഭൂരിപക്ഷ ന്യൂനപക്ഷ തീവ്രവാദ സംഘടനകളുടെ നുഴഞ്ഞുകയറ്റം ​ഗുരുതരമാണെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്. മലപ്പുറത്തിൻ്റെ മതനിരപേക്ഷ....

ശരദ് പവാർ പിതാവിനെപ്പോലെ; ഇരുവിഭാഗം എൻസിപി നേതാക്കളും അനുരഞ്ജനത്തിലേർപ്പെടുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രഫുൽ പട്ടേൽ

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അകത്തളങ്ങളിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി നടക്കുന്ന അടക്കം പറച്ചിൽ എൻസിപിയിലെ ഇരുവിഭാഗം നേതാക്കളും അനുരഞ്ജനത്തിലേർപ്പെടുമെന്ന അഭ്യുഹങ്ങളാണ്. ശരദ്....

ഭൂമിയുടെ കാന്തിക മണ്ഡലത്തിന് ശോഷണം സംഭവിക്കുന്നതായി നാസ

കൃത്രിമ ഉപഗ്രഹങ്ങള്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ കാന്തിക മണ്ഡലത്തിന് ശോഷണം സംഭവിക്കുന്നതായി അമേരിക്കന്‍....

‘ബിജെപിയുടെ കറവപ്പശുവാക്കി മാറ്റിയിരിക്കുകയാണ് ബിഎസ്എൻഎല്ലിനെ, തുച്ഛമായ വിലയ്ക്കു വിറ്റ് കമ്മീഷനടിക്കാനായിരിക്കും ശ്രമം, രാജ്യത്തോടുള്ള ഈ ചതി തുടങ്ങിവച്ചത് കോൺഗ്രസാണ്’

ലക്ഷത്തിലേറെ കോടി രൂപ വില വരുന്ന ബിഎസ്എൻഎല്ലിന്റെ ആസ്തികൾ തുച്ഛമായ വിലയ്ക്കു വിറ്റ് കമ്മീഷനടിക്കാനായിരിക്കും ബിജെപിയുടെ ശ്രമമെന്ന് ഡോ. തോമസ്....

ദില്ലി തെരഞ്ഞെടുപ്പ് തൊട്ടരികില്‍; പോസ്റ്റര്‍ യുദ്ധവുമായി ബിജെപിയും എഎപിയും!

ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്പരം പോരടിക്കുകയാണ് ബിജെപിയും എഎപിയും. നിലവില്‍ ഇരുപാര്‍ട്ടികളുടെയും പോസ്റ്റര്‍ യുദ്ധമാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. വോട്ടര്‍....

ആദ്യം കൊല്ലാൻ നോക്കിയത് സ്വന്തം കുടുംബത്തെ, പിന്നീടത് ഉപേക്ഷിച്ച് ഐഎസിലേക്ക്; ന്യൂഓര്‍ലിയന്‍സ് അപകടത്തിലെ നിർണായക വിവരങ്ങൾ പുറത്ത്

അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ പുതുവത്സരാഘോഷത്തിനിടെ ആൾക്കൂട്ടത്തിനിടെയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്രമി ആദ്യം കൊല്ലാൻ ശ്രമിച്ചത്....

ബഹിരാകാശത്ത് നിന്ന് ലോഹാവശിഷ്ടം ഭൂമിയിലേക്ക് പതിക്കുന്നു; കെസ്‌ലര്‍ സിന്‍ഡ്രോം യാഥാർഥ്യമാകുന്നുവോ?

1978-ല്‍ നാസയിലെ ശാസ്ത്രജ്ഞനായ ഡൊണാള്‍ഡ് ജെ കെസ്ലര്‍ പറഞ്ഞ കാര്യമാണ്, ഭൂമിയുടെ ഭ്രമണപഥത്തിൻ്റെ ചില ഭാഗങ്ങളിൽ ബഹിരാകാശ മാലിന്യങ്ങൾ നിറയുകയും....

‘എല്ലാ നിയമവും പാലിച്ചാണ് കെഎഫ്സി നിക്ഷേപം നടത്തിയത്’ ; മന്ത്രി കെഎൻ ബാലഗോപാൽ

അനില്‍ അംബാനിയുടെ ആര്‍സിഎഫ്എല്‍ കമ്പനിയില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ കോടികള്‍ നിക്ഷേപിച്ചുവെന്ന ആരോപണത്തിൽ പ്രതികരിച്ച് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ....

ഡ്രസിങ്ങ് റൂമിലെ സംവാദങ്ങള്‍ അവിടെ നില്‍ക്കും; സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത്: ഗൗതം ഗംഭീര്‍

മെൽബൺ ടെസ്റ്റിലെ തോൽവി ഇന്ത്യൻ ടീമിനുള്ളിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഉള്ളിലെ അശാന്തിയുടെ പുക മറച്ചു....

ത്വക്ക് ശേഖരിച്ച് പ്രിസര്‍വ് ചെയ്ത് ആവശ്യമുള്ള രോഗികള്‍ക്ക് വച്ചുപിടിപ്പിക്കും; സംസ്ഥാനത്തെ ആദ്യത്തെ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ

സംസ്ഥാനത്തെ ആദ്യത്തെ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തുടങ്ങുന്നുവെന്ന് മന്ത്രി വീണ ജോർജ്. രണ്ടാമത് കോട്ടയം മെഡിക്കല്‍ കോളേജിലും....

‘വി ഡി സതീശൻ ഉണ്ടയില്ലാതെ വെടിവയ്ക്കരുത്’; ആക്ഷേപങ്ങൾക്ക് മറുപടിയുമായി ഡോ. തോമസ് ഐസക്

കെ.എഫ്.സി റിലയൻസ് കൊമേഴ്സ്യൽ എന്ന ധനകാര്യ സ്ഥാപനത്തിന്റെ ബോണ്ടിൽ 60 കോടി രൂപ നിക്ഷേപിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി....

നേദ്യയ്ക്ക് നാടിൻ്റെ യാത്രാമൊഴി

കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് മരിച്ച നേദ്യയുടെ മൃതദേഹം സംസ്കരിച്ചു.കുറുമാത്തൂർ പഞ്ചായത്ത് ശ്മശാനത്തിൽ വെച്ചായിരുന്നു സംസ്കാരം.ആയിരങ്ങളാണ് നേദ്യയ്ക്ക് അന്ത്യോപചാരം....

ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഐ.എച്ച്.ആര്‍.ഡിയിൽ പഠിക്കാം; ഇപ്പോൾ അപേക്ഷിക്കാം

പാലക്കാട് അയലൂര്‍ ഐ.എച്ച്.ആര്‍.ഡി.യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗവണ്‍മെന്റ് അംഗീകൃത കോഴ്‌സായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആൻഡ്....

ഹെൽത്തി ആൻഡ് സിംപിൾ; മുരിങ്ങയില മുട്ട തോരൻ റെസിപ്പി ഇതാ

മുട്ട തോരൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ്. ആരോഗ്യകരമായ മുട്ട തോരൻ ഉണ്ടാക്കാൻ കുറച്ച് മുരിങ്ങയില ചേർക്കുന്നത് നല്ലതാണ്.....

മന്നത്ത് പത്മനാഭന്റെ ഓർമ്മകൾ കൂടുതൽ മെച്ചപ്പെട്ട സാമൂഹിക സാഹചര്യങ്ങൾ നിലനിൽക്കുന്ന നവകേരളം കെട്ടിപ്പടുക്കാൻ കരുത്ത് പകരട്ടെ: മുഖ്യമന്ത്രി

കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത്‌ പത്മനാഭൻ. നായർ സർവീസ്‌ സൊസൈറ്റിയുടെ സ്ഥാപകനായ ഇദ്ദേഹത്തിന്റെ ജയന്തി....

Page 28 of 6435 1 25 26 27 28 29 30 31 6,435