Latest
ചതുരംഗ കളത്തിലെ ‘കിങി’ന് ഇനി വിക്ടോറിയ ‘ക്വീൻ’; കാമുകിക്ക് മിന്നു ചാർത്തി മാഗ്നസ് കാൾസൺ
ചെസിലെ ഒന്നാം നമ്പർ താരവും മുൻ ലോക ചെസ് ചാമ്പ്യനുമായ മാഗൻസ് കാൾസൺ വിവാഹിതനായി. കാമുകി കൂടിയായ എല്ലാ വിക്ടോറിയ മലോണിനെയാണ് ഓസ്ലോയിലെ ഹോൾമെൻകോളൻ ചാപ്പലിൽ വച്ച്....
തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷമാണ് കോഴിക്കോട് കൊക്കലൂര്‍ ജിഎച്ച്എസ്എസ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടക മത്സരത്തില്‍ പങ്കെടുക്കുന്നത്. ‘ഏറ്റം’ എന്ന നാടകമാണ്....
ഛത്തീസ്ഗഡിൽ നക്സൽ ആക്രമണത്തിൽ 9 ജവന്മാർ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെ ബിജാപ്പൂരിലാണ് ആക്രമണമുണ്ടായത്. നക്സലുകൾ വാഹനം സ്ഫോടക വസ്തു....
ഇടുക്കി പുല്ലുപാറ ബസ് അപകടത്തിൽ മരിച്ച നാല് യാത്രക്കാരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മാവേലിക്കര സ്വദേശികളായ രമ മോഹന്‍, അരുണ്‍....
കേരള സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവും ചെറുപ്രായത്തിലേ ഇംഗ്ലീഷിലും മലയാളത്തിലും നിരവധി പുസ്തങ്ങളും എഴുതി ശ്രദ്ധേയയുമായ കാസര്‍ഗോഡുകാരി സിനാഷ....
സംസ്ഥാന ഭാഗ്യക്കുറിയുടെ വിൻ വിൻ w-803 സീരീസ് നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായത് പുനലൂർ വിറ്റ WU....
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ അറസ്റ്റിലായ പിവി അന്‍വറിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. കോടതി ഉടനെ വിധി പറയും.....
ഭരതനാട്യം വേദിയില്‍ കാസര്‍ഗോഡ് സ്വദേശി ഭരത് കൃഷ്ണ നിറഞ്ഞാടുമ്പോള്‍ അമ്മ ധന്യ പ്രദീപിന്റെ മനസ് വര്‍ഷങ്ങള്‍ പിന്നിലേക്ക് പായുകയായിരുന്നു. തുടര്‍ച്ചയായി....
ഇന്ത്യൻ വാഹന വിപണിയിലെ മാരുതിയുടെ കുതിപ്പിന് ടാറ്റയുടെ ടാക്കിൾ’. വാഗണ്‍ആര്‍, സ്വിഫ്റ്റ് തുടങ്ങിയ വാഹനങ്ങളെ പിന്‍തള്ളി ഏറ്റവും അധികം വിറ്റഴിക്കുന്ന....
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ടോവിനോ തോമസ് ചിത്രം ‘ഐഡന്റിറ്റി’ ബോക്‌സ് ഓഫീസില്‍ തരംഗമാകുന്നു. നാല് ദിവസം കൊണ്ട് 23.20....
യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് റാഷീദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യെമന്‍ എംബസി.....
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. ‘രേഖാചിത്രം’ത്തിന്റെ ഫസ്റ്റ്ലുക്ക്....
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന ‘ബെസ്റ്റി’ സിനിമയുടെ ഗാനങ്ങൾ പുറത്തിറങ്ങി. ജനുവരി 24ന് തീയേറ്ററുകളിലെത്തുന്ന ചിത്രം....
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു പോകുന്നെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടുവെന്ന് സിപിഐഎം....
ഛത്തീസ്ഗഡില്‍ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രാകറിനെ അകന്ന ബന്ധുവും കോണ്‍ട്രാക്ടറുമായ പ്രതി കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഇരുമ്പു....
ഇന്ത്യൻ വംശജനും ലൂം സഹസ്ഥാപകനുമായ വിനയ് ഹിരേമത്തിന്‍റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വിനയ് ഹിരേമത്ത് 2023ൽ തൻ്റെ....
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ അവാർഡ് കൈരളി ന്യൂസിന് ലഭിച്ചു. പയനിയേർസ് ഇൻ മീഡിയ അവാർഡ്....
ഇടുക്കി അപകടത്തിൽ മരിച്ചവവരുടെ കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടമായി കെഎസ്ആര്‍ടിസി അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് ഗതാഗത മന്ത്രി കെബി....
മുഖത്തെ കറുത്ത പാടുകൾ എന്നും അലട്ടുന്ന ഒരു പ്രശ്നമാണ് . മുഖത്ത് കറുത്ത പാടുകൾ ഉണ്ടാകാനുള്ള കാരണങ്ങൾ പലതാണ്. അമിതമായി....
അനന്തപുരി കലയുത്സവ നഗരിയായി മാറിയിരിക്കുകയാണ്. തലസ്ഥാന നഗരിയിലെ കലയോളത്തില്‍ അലിയിച്ചിരിക്കുകയാണ് കലാപ്രതിഭകള്‍. കൗമാരകലാ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന വേദിയില്‍ അവരെ അവേശത്തിലാക്കി....
കോൺഗ്രസ് നേതൃത്വത്തെ അടിമുടി പ്രതിസന്ധിയിലാക്കുന്നതാണ് വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്മഹത്യാ കുറിപ്പ്. കത്തിലുള്ള വെളിപ്പെടുത്തലുകൾ അക്ഷരാർഥത്തിലെ....
അസഭ്യ അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി നടി ഹണി റോസ്. തനിയ്ക്കു നേരെ അസഭ്യ, അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയാല്‍ സ്ത്രീക്ക്....