Latest

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

മുണ്ടക്കൈ ചൂരൽമല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം.രണ്ട് ടൗൺഷിപ്പ് ആയിട്ടാണ് പുനരധിവാസം നടപ്പാക്കുക.ഓരോ വീടും ആയിരം സ്ക്വയർ ഫീറ്റ് ആയിരിക്കും.ഒറ്റ നില വീടായിരിക്കും നിർമിക്കുക. തീരുമാനങ്ങൾ മുഖ്യമന്ത്രി....

വിഡി സതീശന് ക്ഷണമില്ലാത്ത സമസ്ത വേദിയില്‍ ഉദ്ഘാടകനായി രമേശ് ചെന്നിത്തല

വിഡി സതീശന് ക്ഷണമില്ലാത്ത സമസ്ത വേദിയില്‍ ഉദ്ഘാടകനായി രമേശ് ചെന്നിത്തല.പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ സമ്മേളനത്തിലാണ് ഉദ്ഘാടകനായി രമേശ് ചെന്നിത്തല എത്തുന്നത്.....

മണിപ്പൂർ: മാപ്പു പറഞ്ഞ ബീരേൻ സിങിനെതിരെ വിമർശനം ശക്തം; പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്തത് എന്തെന്നും ചോദ്യം

മണിപ്പൂരിനോട് മാപ്പുപറഞ്ഞ ബീരേൻ സിങിനെതിരെ വിമർശനം ശക്തം. മണിപ്പൂർ സംഘർഷത്തിൽ ജനങ്ങളോട് മാപ്പ് പറയുന്നുവെന്നും ഈ വർഷം സംസ്ഥാനത്തുണ്ടായത് നിർഭാഗ്യകരമായ....

ഉമാ തോമസിൻ്റെ ആരോഗ്യ നിലയിൽ പുരോഗതി; വെൻ്റിലേറ്റർ സഹായം തുടരാൻ തീരുമാനം

കലൂർ സ്റ്റേഡിയം അപകടത്തിൽ പരുക്ക പറ്റി ചികിത്സയിൽ കഴിയുന്ന തൃക്കാക്കര എംഎൽഎ ഉമാ തോമസിൻ്റെ ആരോഗ്യ നിലയിൽ പുരോഗതി. ഉമാ....

‘റെയിൽവേയുടേത് നല്ല സമീപനമല്ല’; മാലിന്യം കൈകാര്യം ചെയ്യുന്ന വിഷയത്തിൽ വിമർശനവുമായി തിരുവനന്തപുരം മേയർ

മാലിന്യം കൈകാര്യം ചെയ്യുന്ന വിഷയത്തിൽ റെയിൽവേക്കെതിരെ വിമർശനവുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ആമയിഴഞ്ചാൻ തോട്ടിൽ വീണ് ജോയി എന്നയാൾ....

പുതുവർഷം മുതൽ ഈ ഫോണുകളിൽ നിന്നും വാട്സാപ്പ് ‘ബൈ ബൈ’ പറയും!

പുതു വർഷത്തിൽ പുത്തൻ മാറ്റങ്ങൾ കൊണ്ട് വരുന്നതിന്റെ ഭാഗമായി ഇനി മുതൽ പഴയ വേർഷൻ ആൻഡ്രോയിഡുകളിൽ ഓടുന്ന ഫോണുകളിൽ വാട്സാപ്പ്....

‘ബിജെപി നേതാക്കൾ വോട്ടിനായി പരസ്യമായി പണം വിതരണം ചെയ്യുന്നു’; ആർഎസ്എസ് മേധാവിക്ക് കത്തെഴുതി കെജ്രിവാൾ

ആർഎസ്എസ് മേധാവിക്ക് കത്തെഴുതി ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബിജെപി നേതാക്കൾ വോട്ടിനായി പരസ്യമായി പണം വിതരണം ചെയ്യുന്നെന്ന്....

തൃശ്ശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊന്ന സംഭവം: രണ്ട് പ്രതികൾക്കും ക്രിമിനൽ പശ്ചാത്തലം

തൃശ്ശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിലെ രണ്ട് പ്രതികൾക്കും മുൻപും ക്രിമിനൽ പശ്ചാത്തലമെന്ന് പൊലീസ്.മോഷണ കേസുകളിൽ ഉൾപ്പെടെ ഇവർ മുൻപ്....

കൊച്ചിയിലെ ഡാൻസ് പരിപാടി; പണം ഇടപാടിൽ പൊലീസ് കേസെടുത്തു

കൊച്ചി കലൂരിലെ ഡാൻസ് പരിപാടിയിലെ പണം ഇടപാടിൽ പൊലീസ് കേസെടുത്തു.പാലാരിവട്ടം പൊലീസാണ് കേസ് എടുത്തത്.ഭാരതീയ ന്യായ സംഹിതയിലെ 316 (2),318(4),3....

സര്‍ക്കാറിന്‍റെ പുതുവത്സര സമ്മാനം; കോഴിക്കോട് – ബാംഗ്ലൂര്‍ നവകേരള ബസ് സര്‍വീസ് ആരംഭിച്ചു

കോഴിക്കോട് നിന്ന് ബാഗ്ലൂര്‍ക്കുള്ള യാത്രക്കാര്‍ക്ക് സര്‍ക്കാറിന്‍റെ പുതുവത്സര സമ്മാനമായി നവകേരള ബസ് സര്‍വീസ് ആരംഭിച്ചു. രാവിലെ എട്ടരയോടെ കോഴിക്കോട് നിന്ന്....

പാമ്പിനെ പിടികൂടി കുളിപ്പിക്കുന്നതിനിടെ അന്ത്യം; സജു രാജിന്റെ മരണത്തിന്റെ ഞെട്ടലിൽ നാട്ടുകാർ

പാമ്പു കടിയേറ്റ സജു രാജന്റെ മരണത്തിന്റെ ആഘാതത്തിൽ നാട്ടുകാർ. ഏരൂർ, അ‍ഞ്ചൽ പ്രദേശങ്ങളിൽ ഉണ്ടാകുന്ന പാമ്പു ശല്യത്തിൽ നാട്ടുകാർ ആശ്രയം....

മൃദംഗ വിഷൻ നൃത്തപരിപാടിയിലെ പണപ്പിരിവ്; മാതാപിതാക്കളുടെ മൊഴിയെടുത്ത് പൊലീസ്

മൃദംഗ വിഷൻ നൃത്തപരിപാടിയിലെ പണപ്പിരിവിൽ മാതാപിതാക്കളുടെ മൊഴിയെടുത്ത് പൊലീസ്. എറണാകുളം അസിസ്റ്റന്‍റ് കമ്മീഷണർ ഓഫീസിൽ പരാതിക്കാരായ രക്ഷിതാക്കളെ വിളിച്ച് വരുത്തിയാണ്....

ചോദ്യം ചെയ്യലിന് ഹാജരായില്ല; എംഎസ് സൊല്യൂഷൻ ജീവനക്കാർക്കായുള്ള തെരച്ചിൽ ശക്തമാക്കി ക്രൈംബ്രാഞ്ച്

എംഎസ് സൊല്യൂഷൻ ജീവനക്കാർക്കായുള്ള തെരച്ചിൽ ക്രൈംബ്രാഞ്ച് ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ടിട്ട് ഹാജരാകാത്തവർക്കായാണ് അന്വേഷണം ശക്തമാക്കിയത്.....

കുറ്റം പോലും ചുമത്താതെ തടവറയിൽ തള്ളിയത് 22 വർഷം; ഒടുവിൽ ഗ്വാണ്ടനാമോ തടവുകാരനെ തുനീഷ്യക്ക് കൈമാറി യുഎസ്

അമേരിക്കയുടെ കുപ്രസിദ്ധ തടവറയായ ഗ്വാണ്ടനാമോയിൽ കുറ്റം പോലും ചുമത്തപ്പെടാതെ 22 വർഷം കാരാഗൃഹത്തിന്‍റെ ഇരുട്ടിൽ കഴിഞ്ഞ തടവുകാരനെ ഒടുവിൽ തുനീഷ്യക്ക്....

മൂന്ന് കുഞ്ഞുങ്ങൾ തിരികെ ജീവിതത്തിലേക്ക്; തൃശൂർ മെഡിക്കൽ കോളേജ് പ്രവർത്തകരെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി

ഏറെ നാളത്തെ ദുഃഖപൂർണമായ ജീവിതത്തിനൊടുവിൽ പ്രസീദക്കും ജയപ്രകാശിനും ഇനി സന്തോഷിക്കാം. തങ്ങൾക്ക് നഷ്ടപ്പെടുമെന്ന് കരുതിയ മൂന്ന് കുഞ്ഞുങ്ങളെയാണ് തിരികെ ജീവിതത്തിലേക്ക്....

പൊലീസ് തലപ്പത്ത് മാറ്റം; തോംസൺ ജോസ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ

സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥതലത്തിൽ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ജി സ‌ർജൻകുമാറിനെ ഇന്റലിജന്റ്സ് ഐജിയാക്കി. ആഭ്യന്തര സുരക്ഷ....

ബത്തേരി അർബൻ ബാങ്ക്‌ അഴിമതിയിൽ പൊലീസിൽ ആദ്യ പരാതി

ബത്തേരി അർബൻ ബാങ്ക്‌ അഴിമതിയിൽ പൊലീസിൽ ആദ്യ പരാതി.22 ലക്ഷം വാങ്ങി കോൺഗ്രസ്‌ നേതാക്കൾ വഞ്ചിച്ചെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതി.....

‘ആഹാ , നല്ല വെറൈറ്റി ആണല്ലോ’; ചുറ്റുപാടും നിരീക്ഷിച്ച് പ്രസവിക്കുന്നവരുടെ പേരെഴുതുക; രണ്ടാം ക്ലാസുകാരുടെ ഉത്തരം കണ്ട് ചിരിയടക്കാനാകാതെ സോഷ്യൽമീഡിയ

സോഷ്യൽ മീഡിയയിൽ വൈറലായി രണ്ടാം ക്ലാസുകാരുടെ ഉത്തരക്കടലാസ്. ടീച്ചർ തന്നെ പങ്കുവെച്ച ഉത്തരക്കടലാസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചുറ്റുപാടും....

കല്യാണം കഴിഞ്ഞ് പത്താം ദിവസം; വിരുന്നിനെത്തിയ നവവരൻ പുഴയിൽ മുങ്ങി മരിച്ചു

കോഴിക്കോട് ഭാര്യ വീട്ടിൽ വിരുന്നിനെത്തിയ നവവരൻ പുഴയിൽ മുങ്ങി മരിച്ചു. കോഴിക്കോട് പേരാമ്പ്ര മേപ്പയൂരിൽ ബഷീർ – റംല ദമ്പതികളുടെ....

തിരുവനന്തപുരത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.വഴയില ആറാംകല്ലിലായിരുന്നു സംഭവം. അപകടത്തിൽ പരുക്കേറ്റ അരുവിക്കര – ഇരുമ്പ സ്വദേശി ഷാലു....

ജഗജിത് സിംഗ് ദല്ലേവാളിന് വൈദ്യസഹായം നൽകുന്നതിന് പഞ്ചാബ് സർക്കാരിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കും

പഞ്ചാബിലെ ഖനൗരിയിൽ നിരാഹാരമിരിക്കുന്ന കർഷക നേതാവ് ജഗജിത് സിംഗ് ദല്ലേവാളിന് വൈദ്യസഹായം നൽകുന്നതിന് പഞ്ചാബ് സർക്കാരിന് അനുവദിച്ച സമയം ഇന്ന്....

പാട്ടും ആഘോഷങ്ങളുമായി 2025 നെ വരവേറ്റ് ലോകം; ആശംസകളുമായി പ്രമുഖർ

2025 നെ വരവേറ്റ് ലോകം. പാട്ടും ആഘോഷങ്ങളുമായിട്ടാണ് മലയാളികൾ പുതുവർഷത്തെ വരവേറ്റത്. 2025 പിറന്നതോടെ പരസ്‍പരം ആശംസകൾ നേർന്ന് പുതുവർഷത്തെ....

Page 33 of 6435 1 30 31 32 33 34 35 36 6,435