Latest

ഉമ തോമസ് എംഎൽഎയുടെ നില മാറ്റമില്ലാതെ തുടരുന്നു

ഉമ തോമസ് എംഎൽഎയുടെ നില മാറ്റമില്ലാതെ തുടരുന്നു

സ്റ്റേജിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ നില മാറ്റമില്ലാതെ തുടരുന്നു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചാംഗ വിദഗ്ധ സംഘത്തിന്റെ....

അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ല, പുരോഗതി അറിയണമെങ്കിൽ 24 മണിക്കൂർ നേരം കാത്തിരിക്കണം; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന്‍റെ ഗാലറിയിൽ നിന്നുള്ള വീഴ്ചയെ തുടര്‍ന്ന് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കല്‍ ബുള്ളറ്റിന്‍....

എഴുത്തുകാരുടെ വഴിത്താരകള്‍ തേടാന്‍ കേരള നിയമസഭ പുസ്തകോത്സവം

വിജ്ഞാന വിനിമയങ്ങള്‍ക്കും ആശയസംവാദങ്ങള്‍ക്കും വേദിയൊരുക്കുന്ന കേരള നിയമസഭ പുസ്തകോത്സവം എഴുത്തുകാരുടെ പിന്നിട്ട വഴികള്‍ അനുവാചകരിലേക്കെത്തിക്കാന്‍ അവസരമൊരുക്കുന്നു. ജനുവരി 7 മുതല്‍....

കുവൈറ്റ്: ബയോമെട്രിക് രജിസ്ട്രേഷൻ സമയം അവസാനിക്കുന്നു; നടപടികൾ പൂർത്തിയാക്കാത്ത പ്രവാസികളുടെ ഇടപാടുകൾ റദ്ദാക്കും

കുവൈറ്റിൽ ബയോമെട്രിക് നടപടികൾ പൂർത്തീകരിക്കാൻ അനുവദിച്ച സമയം ഡിസംബർ 31 നു അവസാനിക്കുകയാണ്. ഏകദേശം, ഒരു വർഷത്തോളം സമയമാണ് അധികൃതർ....

സ്ത്രീകളുടെ അധികാരം പ്രാവര്‍ത്തികമാകുന്നത് കുടുംബത്തിനകത്ത് മാത്രമാണെന്ന് ഡോ. കെ ടി ഷംഷാദ് ഹുസൈന്‍

സ്ത്രീകളുടെ അധികാരം പ്രാവര്‍ത്തികമാവുന്നത് കുടുംബത്തിനകത്ത് മാത്രമാണെന്ന് ഡോ. കെ ടി ഷംഷാദ് ഹുസൈന്‍. സ്ത്രീകളുടെ സാമൂഹികമായ ഇടപെടല്‍ അവരുടെ സുരക്ഷിതത്വത്തെ....

നമ്പർ പ്ലേറ്റ് ലേലത്തിൽ കോടികൾ സമാഹരിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

കോടികൾ സമാഹരിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നമ്പർ പ്ലേറ്റ് ലേലം. വേറിട്ട നമ്പറുകൾ വിൽക്കാൻ ആർടിഎ സംഘടിപ്പിച്ച....

കോണ്‍ഗ്രസ് നേതാക്കളുടെ സാമ്പത്തിക വഞ്ചനയില്‍ ജീവന്‍ പൊലിഞ്ഞവര്‍ നിരവധി

സാമ്പത്തികവിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വഞ്ചനകാരണം ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം നിരവധി. കെപിസിസി മുന്‍ ട്രഷറര്‍ വി പ്രതാപചന്ദ്രന്റെ മരണവും ഡിസിസി....

റാസൽഖൈമയിൽ പരിശീലന വിമാനം തകർന്ന് പൈലറ്റും കോ പൈലറ്റും മരിച്ചു

റാസൽഖൈമയിൽ പരിശീലന വിമാനം തകർന്ന് രണ്ടു മരണം. റാസ് അൽ ഖൈമയുടെ തീരമേഖലയിൽ വച്ചാണ് അപകടം സംഭവിച്ചത്. അൽ ജസീറ....

ഹോം മത്സരത്തിലെ പവര്‍ എവേയിലെത്തിയപ്പോള്‍ ചോര്‍ന്നു; ബ്ലാസ്റ്റേ‍ഴ്സ് വീണ്ടും പരാജയ വ‍ഴിയില്‍

പുതിയ ആശാന് കീ‍ഴിലെ ആദ്യ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചെങ്കിലും ഐ എസ് എല്ലിലെ എവേ മത്സരത്തില്‍....

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

കോതമംഗലം ഡിവിഷനിൽ മുള്ളരിങ്ങാട് റെയിഞ്ചിൽ കാടിനുള്ളിൽ പശുവിനെ അന്വേഷിച്ചു പോയ 23 വയസുള്ള യുവാവ് കാട്ടാന ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍....

യുട്യൂബറാണോ? അറിയാം ഈ സന്തോഷ വാര്‍ത്ത; വീഡിയോകള്‍ ഇനി വ്യത്യസ്തമാക്കാം!

എഐ ടൂള്‍ അവതരിപ്പിച്ച് യൂട്യൂബേഴ്‌സിന് വലിയൊരു സമ്മാനം തന്നെ നല്‍കിയിരിക്കുകയാണ് നമ്മുടെ യൂട്യൂബ്. ഏതു ഭാഷയിലുള്ള വീഡിയോ ആണെങ്കിലും അത്....

ഗോളുകളുടെ പഞ്ചാരിമേളം; മണിപ്പൂരിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍, എതിരാളി ബംഗാള്‍

മുഹമ്മദ് റോഷലിന്റെ ഹാട്രിക് മികവില്‍ മണിപ്പൂരിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. ഒന്നിനെതിരെ അഞ്ച് ഗോളിനാണ് കേരളത്തിന്റെ വിജയം.....

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ; ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ പങ്ക് അന്വേഷിക്കണം: ഡിവൈഎഫ്ഐ

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റേയും മകന്റെയും ആത്മഹത്യയിലൂടെ തെളിയുന്നത് കോൺഗ്രസ് എന്ന അധോലോക സംഘത്തിന്റെ ക്രിമിനൽ പ്രവർത്തനങ്ങളിൽ സ്വന്തം....

കോട്ടയത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടനക്കെതിരെ പരാതി പ്രവാഹം

കോട്ടയത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടനക്കെതിരെ പരാതി പ്രവാഹം. ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കൾ ഉൾപ്പെടെയാണ് പാർട്ടി നേതൃത്വത്തെ പരാതി....

സിപിഐഎം സംസ്ഥാന സമ്മേളനം; ലോഗോ ക്ഷണിച്ചു

സിപിഐഎം 24-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായി 2025 മാര്‍ച്ച് 6 മുതല്‍ 9 വരെ കൊല്ലത്ത് നടക്കുന്ന പാര്‍ടി സംസ്ഥാന....

ക്ലാസ് മുറിയില്‍ അശ്ലീല വീഡിയോ കണ്ട് അധ്യാപകന്‍, ചിരിച്ച വിദ്യാര്‍ഥിയുടെ തലമുടി പിടിച്ച് ചുമരിലിടിച്ച് ക്രൂരത; സംഭവം യുപിയില്‍

അധ്യാപകന്‍ ക്ലാസിലിരുന്ന് അശ്ലീല വീഡിയോ കണ്ട കാര്യം സുഹൃത്തുകളോട് പറഞ്ഞ് ചിരിച്ചെന്ന് ആരോപിച്ച് എട്ടുവയസുകാരന് ക്രൂര മര്‍ദനം. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ്....

ഉമാ തോമസ് വെന്‍റിലേറ്ററിൽ തുടരുന്നു; തലയ്ക്കും വാരിയെല്ലിനും ശ്വാസകോശത്തിനും പരുക്ക്

കലൂർ ജവഹർലാൽ നെഹ്റു ഇന്‍റർനാഷണൽ സ്റ്റേഡിയത്തിന്‍റെ വിഐപി ഗാലറിയിൽ നിന്ന് വീണ തൃക്കാക്കര എംഎൽഎ ഉമാ തോമസ് വെന്‍റിലേറ്ററിൽ തുടരുന്നു.....

തിരുവനന്തപുരം- ചെങ്കോട്ട സംസ്ഥാനപാതയില്‍ അപകടം; സ്ത്രീ മരിച്ചു

തിരുവനന്തപുരം- ചെങ്കോട്ട സംസ്ഥാനപാതയിലുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു. പാലോട് – ചിപ്പന്‍ചിറ സ്വദേശി സതികുമാരി (56) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന....

മൂന്നാറിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുതുവത്സര സമ്മാനമായി കെഎസ്ആര്‍ടിസി റോയല്‍ വ്യു ഡബിള്‍ ഡക്കര്‍ സര്‍വീസ്

മൂന്നാറിലെ സഞ്ചാരികള്‍ക്കായി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസ് ആരംഭിക്കുകയാണ് കെഎസ്ആര്‍ടിസി. പുത്തന്‍ സര്‍വീസിന്റെ ഉദ്ഘാടനം 31ന് രാവിലെ 11....

‘രേഖാചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറല്ല’; പ്രേക്ഷകര്‍ കണ്ടുമറന്ന സിനിമയുടെ പരിവര്‍ത്തനമെന്നും ആസിഫ് അലി

ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്രം’ സിനിമയുടെ ട്രെയിലര്‍ വലിയ രീതിയില്‍ സ്വീകാര്യത നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തെ കുറിച്ച്....

അഭിമാനമായി ഓഫ്‌റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പ്; വ്യത്യസ്തമായി കേരള അഡ്വഞ്ചര്‍ ട്രോഫി, വീഡിയോ പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഓഫ്‌റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പിനാണ് കേരളം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ തുഷാരഗിരി അഡ്വഞ്ചര്‍ പാര്‍ക്കില്‍....

അബ്ദുൽ റഹീമിന്‍റെ കേസ് നാളെ വീണ്ടും പരിഗണിക്കും; ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കുടുംബം

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ കേസ് റിയാദിലെ കോടതി നാളെ വീണ്ടും പരിഗണിക്കും. ഇന്ത്യന് സമയം ഉച്ചയ്ക്ക് 2....

Page 41 of 6436 1 38 39 40 41 42 43 44 6,436