Latest

ഉൽപാദനം കുറഞ്ഞു, വിലയിൽ കുതിച്ചുകയറി പച്ചത്തേങ്ങ- വിപണിയിൽ റെക്കോർഡ് വില

ഉൽപാദനം കുറഞ്ഞു, വിലയിൽ കുതിച്ചുകയറി പച്ചത്തേങ്ങ- വിപണിയിൽ റെക്കോർഡ് വില

ഉൽപാദനം കുറയുകയും ആവശ്യം വർധിക്കുകയും ചെയ്തതോടെ പച്ചത്തേങ്ങ വില കുതിച്ചുകയറി. 7 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ നാളികേരം, കിലോയ്ക്ക് 53 രൂപ.  കടയിൽ നിന്ന് വാങ്ങുമ്പോൾ....

യുഎഇയിൽ നേരിയ ഭൂചലനം

യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു, ഉം അൽ ഖുവൈനിലെ ഫലാജ് അൽ മുഅല്ലയായിരുന്നു പ്രഭവകേന്ദ്രം . റിക്ടർ സ്‌കെയില്‍ 2.2....

സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു

കോട്ടയം അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നീറികാട് ചേലക്കാട് വീട്ടിൽ ബിജുവിന്റെ മകൻ....

പുതുവത്സര ദിനത്തിൽ ദുബായിൽ ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ ഒഴികെയുള്ള മേഖലകളിൽ സൗജന്യ പാർക്കിംഗ്

പുതുവത്സരം പ്രമാണിച്ച് ദുബായിൽ ജനുവരി 1ന് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. ബുധനാഴ്ച ഉപഭോക്തൃ കേന്ദ്രങ്ങളും വാഹന പരിശോധനാ കേന്ദ്രങ്ങളും പ്രവർത്തിക്കില്ല.....

ഡോ. മൻമോഹൻ സിംഗിന്‍റെ വിയോഗം; ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിക്കില്ല, പുതുവർഷ പരിപാടികൾ റദ്ദാക്കി കാർണിവൽ കമ്മിറ്റി

ഇത്തവണ കൊച്ചിക്കാരുടെ പ്രിയപ്പെട്ട പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങുണ്ടാകില്ല. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. കാർണിവൽ....

സ്വന്തം വീട്ടിൽ മോഷണം നടത്തി, പിന്നാലെ അമ്മയ്ക്കൊപ്പം പൊലീസിൽ പരാതി നൽകി: ഒടുവിൽ ട്വിസ്റ്റ്

സ്വന്തം വീട്ടിൽ നിന്ന് പണവും മറ്റും മോഷണം പോയെന്ന പരാതിയിൽ യുവാവ് പൊലീസിൻ്റെ പിടിയിലായി. പെരുമ്പാവൂരിലാണ് സംഭവം. വീട്ടിൽ മോഷണം....

‘കേരളത്തിലെ വനിതാ ശാക്തീകരണം സാമൂഹിക പുരോഗതിക്കാണ് വ‍ഴിവെച്ചത്’; ഏറ്റുമാനൂരിലെ വനിതാ സംഗമം കെകെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു

സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ഉള്ള സെമിനാറുകൾ പുരോഗമിക്കുന്നു. വിവിധ വിഷയങ്ങളിൽ ഓരോ ഏരിയ കമ്മിറ്റികൾക്ക് കീഴിലാണ് സെമിനാറുകൾ....

മാപ്പ്…മാപ്പ്! കസാഖ്സ്ഥാൻ വിമാനാപകടത്തിൽ ഖേദം പ്രകടിപ്പിച്ച് പുടിൻ

കസാഖ്സ്ഥാനിൽ അസർബൈജാൻ വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഖേദ പ്രകടനവുമായി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. പുടിൻ അസർബൈജാൻ പ്രസിഡൻ്റിനെ ഫോണിലൂടെ....

കാസർകോട് എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ 3 കുട്ടികൾ മുങ്ങി മരിച്ചു

കാസർകോട് എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾ ഒഴുക്കിൽപ്പെട്ട് അപകടം. 3 കുട്ടികൾ മുങ്ങി മരിച്ചു. എരിഞ്ഞിപ്പുഴയിൽ കച്ചവടം നടത്തുന്ന ഇ....

കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി

കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി. ആലുവ ജോ. ആർ ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ....

ദില്ലിയിൽ ആം ആദ്മി പാർട്ടി സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലെഫ്റ്റനൻ ഗവർണർ

ദില്ലിയിൽ ആം ആദ്മി പാർട്ടി സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലെഫ്റ്റനൻ ഗവർണർ. കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷത്തിന്റെ....

ക്ഷേമ പെൻഷൻ തട്ടിപ്പ്; 29 ജീവനക്കാർക്ക് സസ്പെൻഷൻ

ക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടിയെടുത്തു.അനർഹമായി പണം കൈപ്പറ്റിയ 29 ജീവനക്കാരെ സസ്പെൻഡ് ചെയ്യുന്നതായി അറിയിച്ച് ഉത്തരവായി.....

മൻമോഹൻ സിംഗ് സ്മാരകം; പ്രത്യേക സ്ഥലം അനുവദിക്കാത്തതിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വാക്‌പോര് രൂക്ഷം

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സ്മാരകത്തിന് പ്രത്യേക സ്ഥലം അനുവദിക്കാത്തതിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വാക്‌പോര് രൂക്ഷം. രാജ്യത്തിന് വേണ്ടി....

വീണ്ടും വിആർഎസ് പ്രഖ്യാപിച്ച് ബിഎസ്എൻഎൽ; 20000 ജീവനക്കാർക്ക് തൊ‍ഴിൽ നഷ്ടമായേക്കും

വീണ്ടും വിആർഎസ് പ്രഖ്യാപിച്ച് ബിഎസ്എൻഎൽ. ഇരുപതിനായിരം ജീവനക്കാരെ പിരിച്ചുവിടാൻ ബിഎസ്എൻഎൽ ധനമന്ത്രാലയത്തിന്റെ അനുമതി തേടി. ശമ്പളാനുകൂല്യങ്ങൾക്കായി മൊത്തവരുമാനത്തിന്റെ 35 ശതമാനത്തോളം....

അഭിനേതാക്കൾ പ്രതിഫലം കൂട്ടിയത് പ്രതിസന്ധിയായി; 2024ൽ 700 കോടിയോളം രൂപയുടെ നഷ്ടമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

2024ലെ മലയാള സിനിമാവ്യവസായിക നഷ്ടം 700കോടിയോളം രൂപയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. അഭിനേതാക്കളുടെ പ്രതിഫലത്തിൽ ഗണ്യമായ വർധനവുണ്ടായെന്നും പ്രതിഫലം കുറയ്ക്കാത്തത് വലിയ....

വയനാട്‌ ഡിസിസി ട്രഷററും മകനും ആത്മഹത്യ ചെയ്ത സംഭവം; തിങ്കളാഴ്ച ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫീസിലേക്ക് സിപിഐഎം മാർച്ച്

വയനാട്‌ ഡിസിസി ട്രഷറർ എൻഎം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഐഎം പ്രതിഷേധത്തിലേക്ക്‌. ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫീസിലേക്ക്....

ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് നേരിടാനാകില്ല; ഇരുട്ടിനെ ഇരുട്ടുകൊണ്ട് നേരിട്ടാല്‍ കൂരിരുട്ടാവും ഫലം: മുഖ്യമന്ത്രി

വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് പലഭാഗത്തായി നടക്കുന്നതെന്നും പശുവിന്‍റെ പേരില്‍ രാജ്യത്താകെ വര്‍ഗീയ കലാപം നടത്താൻ ശ്രമിക്കുന്ന അക്രമകാരികള്‍ക്ക്....

ബാർകോഡ് സ്കാൻ ചെയ്താൽ അക്കോമഡേഷൻ ചാർട്ട്; സംസ്ഥാന സ്കൂൾ കലോത്സവത്തിന് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച്....

ഇന്ത്യയിലെ ആധുനിക ജനാധിപത്യമൂല്യങ്ങളെ ഇല്ലാതാക്കാനാണ് അംബേദ്ക്കറെ അപമാനിക്കുന്നവര്‍ ശ്രമിക്കുന്നത്: മുഖ്യമന്ത്രി

നമ്മുടെ നാട്ടില്‍ പൗരാവകാശത്തിന്‍റെ അടിസ്ഥാനം തന്നെ ഭരണഘടനയാണെന്നും എന്നാൽ ഭരണഘടന ശില്‍പിയെ അപമാനിക്കാൻ മടിയില്ലാത്തവരാണ് കേന്ദ്രം ഭരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി....

ഇപി ജയരാജൻ്റെതെന്ന പേരിൽ ആത്മകഥ മാധ്യമങ്ങൾക്ക് നൽകിയത് ഡിസി ബുക്സിൽ നിന്നാണെന്ന് പൊലീസ് റിപ്പോർട്ട്

ഇ പി ജയരാജൻ്റെതെന്ന പേരിൽ ആത്മകഥ മാധ്യമങ്ങൾക്ക് നൽകിയത് ഡിസി ബുക്സിൽ നിന്നാണെന്ന് പൊലീസ് റിപ്പോർട്ട്. ഡിസിയുടെ പബ്ലിക്കേഷൻ വിഭാഗം....

സെപ്റ്റിക് ഷോക്കില്‍ നിന്നും രക്ഷിച്ചെടുത്തു; മഹാരാഷ്ട്ര സ്വദേശിനിയായ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിക്ക് കരുതലേകി കുറ്റിപ്പുറം താലൂക്ക് ആശുപത്രി

മലപ്പുറം തവനൂര്‍ കാര്‍ഷിക കോളേജിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയായ മൃണാളിനിയെ (24) സെപ്റ്റിക് ഷോക്ക് എന്ന അതീവ ഗുരുതരാവസ്ഥയില്‍ നിന്നും രക്ഷിച്ചെടുത്ത്....

യുപിയിൽ 14 കാരിയെ അച്ഛനും അമ്മാവനും മുത്തച്ഛനും പീഡിപ്പിച്ച് ഗർഭിണിയാക്കി

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അച്ഛനും അമ്മാവനും മുത്തച്ഛനും ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കി. ഔറയ്യയിലാണ് നാടിനെ നടുക്കിയ ഈ സംഭവം. പതിനാല്....

Page 44 of 6436 1 41 42 43 44 45 46 47 6,436