Latest
സൂര്യനോട് ‘കുശലം ചോദിച്ച്’ പാർക്കർ സോളാർ പ്രോബ്; ‘ആൾക്ക് ജീവനു’ണ്ടെന്ന് നാസ
സൂര്യന്‍റെ തൊട്ടരികത്ത് കൂടി സഞ്ചരിച്ച് നാസയുടെ പേടകം പാര്‍ക്കര്‍ സോളാര്‍ പ്രോബ്. ഡിസംബര്‍ 24നാണ് പേടകം സൂര്യന്‍റെ 6.1 ദശലക്ഷം കിലോമീറ്റര്‍ അടുത്ത് എത്തിയത്. ഇതാദ്യമായാണ് മനുഷ്യനിര്‍മിതമായ....
ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ സംസ്കാരം നിഗംബോധ് ഘട്ടിലെന്ന് ആഭ്യന്തര മന്ത്രാലയം. സംസ്കാരച്ചടങ്ങുകള്‍ രാവിലെ 11.45 ന് എന്നും ആഭ്യന്തര മന്ത്രാലയം....
മുനമ്പം വിഷയത്തിൽ സർക്കാർ ഉചിതമായ തീരുമാനം എടുത്ത് മുന്നോട്ട് പോകുകയാണ് എന്ന് മന്ത്രി പി രാജീവ്. ആരെയും ഇറക്കിവിടില്ല എന്ന്....
വ്യത്യസ്ഥമായ ഫേസ്ബുക്ക് പോസ്റ്റുമായി നിയമസഭാ സ്പീക്കർ എഎൻ ഷംസീർ. നിയമസഭയിലെ പുസ്തകോത്സവത്തിന്റെ ഒരുക്കങ്ങൾ കാണിക്കുന്ന ഒരു റീൽ വീഡിയോയാണ് സ്പീക്കർ....
മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ ആസൂത്രകരിൽ ഒരാളായഅബ്ദുള്‍ റഹ്മാന്‍ മക്കി മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച ലാഹോറിൽ വെച്ചായിരുന്നു മരണം. ഭീകരസംഘടനയായ....
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ സീസൺ നാലുമായി ബന്ധപ്പെട്ട എല്ലാ....
കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ അംഗത്വ ക്യാമ്പയിനും കുടിശിക നിവാരണവും സംഘടിപ്പിക്കുന്നു. അംശദായ അടവ് മുടക്കം വരുത്തിയ....
നടന്മാരായ ബിജു സോപനം, എസ്പി ശ്രീകുമാർ എന്നിവർക്കെതിരെ ലൈംഗിക അതിക്രമത്തിന് പരാതി നൽകിയത് താനല്ലെന്ന് വ്യക്തമാക്കി നടി ഗൗരി ഉണ്ണിമായ.....
എം ടി വാസുദേവൻ നായരുടെ ചികിത്സയുടെ സമയത്തും വേർപാടിലും ഒപ്പം നിന്നവർക്ക് നന്ദിയറിയിച്ച് എം ടി യുടെ മകൾ അശ്വതി.....
കേരളത്തിൻ്റെ പുതിയ ഗവർണറായി രാജേന്ദ്ര ആർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും.അദ്ദേഹം അടുത്ത മാസം ഒന്നിന് കേരളത്തിലെത്തും. അതേസമയം ആരിഫ് മുഹമ്മദ്....
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സ് ഇന്ത്യ പുതിയ യൂണികോണ്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ ഘടകങ്ങള്‍ നിരീക്ഷിച്ച് പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍....
സിപിഐഎം മുസ്ലീങ്ങൾക്കെതിരല്ല, ന്യൂനപക്ഷ വർഗ്ഗീയതെയാണ് എതിർക്കുന്നത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ആർഎസ്എസിനെ എതിർത്താൽ ഹിന്ദുവിനെ....
അരങ്ങേറ്റക്കാരനായ ഓസ്ട്രേലിയന്‍ ബാറ്റര്‍ സാം കോണ്‍സ്റ്റാസിനെ ചുമലുകൊണ്ട് ഇടിച്ച സംഭവ പിന്നാലെ മെൽബണിൽ വീണ്ടും വിരാട് കൊഹ്‌ലിയെ ചുറ്റിപറ്റി വിവാദം.....
250 കിലോമീറ്റർ ട്രെയിനിന്റെ ബോഗിക്കടിയിലിരുന്ന് യാത്ര ചെയ്ത യുവാവ്.പൂനെ-ധാനാപൂർ എക്സ്പ്രസ്സ് ട്രെയിലാണ് സംഭവം. മധ്യപ്രദേശിലെ ജബൽപൂരിൽ ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ....
കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ തള്ളിയതിൽ നടപടിയെടുത്ത് ശുചിത്വ മിഷൻ. സൺഏജ് എക്കോസിസ്റ്റം എന്ന സ്ഥാപനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി....
അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻസിംഗിന് വിട നൽകാനൊരുങ്ങി രാജ്യം. മൻമോഹൻസിങ്ങിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ദില്ലിയിലെ മോത്തി....
ടിബറ്റിലെ ബ്രഹ്മപുത്ര നദിയ്ക്കു കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാന്‍ ഒരുങ്ങി ചൈന. 137 ബില്യണ്‍ ഡോളറിന്റെ പദ്ധതിയിലൂടെ....
കുമരകത്ത് ജലഗതാഗത വകുപ്പിന്റെ സര്‍വീസ് ബോട്ടില്‍ നിന്നും കായലില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്റെ....
സുസുക്കിയെ ജനപ്രിയ ബ്രാൻഡാക്കി മാറ്റിയ മുൻ ചെയർമാൻ ഒസാമു സുസുക്കി 94ാമത്തെ വയസിൽ അന്തരിച്ചു. 40 വർഷത്തോളം സുസുക്കി കമ്പനിയെ....
ക്രിസ്ത്യൻ പള്ളിക്കുള്ളിൽ അതിക്രമിച്ചു കടന്ന് ‘ജയ് ശ്രീ റാം’ എന്ന് വിളിച്ച സോഷ്യൽ മീഡീയ ഇൻഫ്ലുവൻസറായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.മേഘാലയയിലെ....
അന്തരിച്ച മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിന്റെ സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി അദ്ദേഹത്തിന്റെ ഭൗതികശരീരം ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് ഡിസംബര്‍ 28ന് രാവിലെ....
ദേശീയ ബാലസംഘം സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ബാലസംഘം നാളെ കുട്ടികളുടെ കാര്‍ണിവല്‍ സംഘടിപ്പിക്കും. രൂപീകൃതമായതിന്റെ 86-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. കേരളത്തിലെ....