Latest

കാലം കടന്ന് നിത്യതയിലേക്ക്…  സാഹിത്യകുലപതിക്ക് വിട

കാലം കടന്ന് നിത്യതയിലേക്ക്… സാഹിത്യകുലപതിക്ക് വിട

അ​ഗ്നിയിലലിഞ്ഞ് കാലത്തിന്റെ വിഹായസ്സിലേക്ക് എംടി യാത്രയായി. കോഴിക്കോട് മാവൂർ റോഡിലുള്ള സ്മൃതിപഥത്തിൽ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാനത്ത് ഇന്നും നാളേയും ​ദുഃഖാചരണം. കാലത്തെയും ലോകത്തെയും....

‘മറഞ്ഞത് തലമുറകളെ സാഹിത്യത്തിന്‍റെയും ഭാവനയുടെയും ലോകം കാണിച്ചുകൊടുത്ത വ്യക്തിത്വം’: മന്ത്രി എംബി രാജേഷ്

തലമുറകളെ സാഹിത്യത്തിന്‍റെയും ഭാവനയുടെയും ലോകം കാണിച്ചുകൊടുത്ത വ്യക്തിത്വത്തെയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തോടെ നഷ്ടമായതെന്ന് മന്ത്രി എംബി രാജേഷ്. അദ്ദേഹത്തിന്‍റെ....

ജീവിതത്തിൽ ജയിക്കാൻ വേണ്ടി മാത്രം യാത്ര ചെയ്തൊരാളാണ് എംടി, കൈവെച്ച മേഖലകളിലൊക്കെ വിജയിച്ച ഒരത്ഭുത പ്രതിഭാസം; സാറാ ജോസഫ്

ജയിക്കാൻ വേണ്ടി മാത്രം ജീവിതത്തിൽ യാത്ര ചെയ്തൊരാളാണ് എം.ടി. വാസുദേവൻ നായരെന്നും കൈവെച്ച മേഖലകളിലെല്ലാം വിജയിച്ച അത്ഭുത പ്രതിഭാസമായിരുന്നു അദ്ദേഹമെന്നും....

പ്രായം കൊണ്ട് ശിഷ്യൻ്റെ സ്ഥാനത്ത് നിൽക്കേണ്ടയാളാണ് എംടിയെങ്കിലും ഒരു ഗുരുനാഥൻ്റെ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്, ഇതെൻ്റെ ദുര്യോഗം; ഡോ എം ലീലാവതി

തൻ്റെ വിയോഗത്തിൽ രണ്ട് വാക്ക് പ്രതികരിക്കേണ്ടിയിരുന്ന എംടിയുടെ വേർപാടിൽ തനിയ്ക്ക് പ്രതികരിക്കേണ്ടി വരുന്നത് ജീവിതത്തിലെ തൻ്റെ ദുര്യോഗമാണെന്ന് എഴുത്തുകാരിയും അധ്യാപികയുമായ....

‘നഷ്ടമായത് മലയാളി മനസ്സുകളിൽ ഭാവനയും സാഹിത്യവും സമന്വയിപ്പിച്ച പ്രതിഭയെ’: മന്ത്രി ഒആർ കേളു

മലയാളി മനസ്സുകളിൽ ഭാവനയും സാഹിത്യവും സമന്വയിപ്പിച്ച പ്രതിഭയെയാണ് എംടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി ഒആർ കേളു. മലയാളത്തിന്‍റെ പ്രിയ....

ചെറുപ്പം തൊട്ടേ വലിയൊരു പ്രചോദനമാണ് എംടി, ഞങ്ങളുടെ തലമുറയുടെ ഗുരുനാഥൻ; സത്യൻ അന്തിക്കാട്

എം.ടി. വാസുദേവൻ നായരുടെ വിയോഗം വല്ലാത്തൊരു ശൂന്യതയാണ് അനുഭവിപ്പിക്കുന്നതെന്നും എംടിയിനി ലോകത്ത് ഇല്ല എന്നത് വല്ലാതെ വേദനിപ്പിക്കുന്നതാണെന്നും സംവിധായകൻ സത്യൻ....

‘വായിക്കാൻ പ്രേരിപ്പിച്ച എഴുത്തിന്, മനോഹരമായ ഒരുപിടി സിനിമകൾ സമ്മാനിച്ചതിന്, പകർന്നു തന്ന എന്തിനും…’

എംടിയുടെ മരണത്തിൽ അനുശോചിച്ച് നടൻ ഇർഷാദ് അലി. വായിക്കാൻ പ്രേരിപ്പിച്ച എഴുത്തിന്, മനോഹരമായ ഒരുപിടി സിനിമകൾ സമ്മാനിച്ചതിന്, പകർന്നു തന്ന....

ജനങ്ങളിൽ നിന്നും അകന്നു നിന്നിട്ടും ജനങ്ങൾക്ക് ഏറെ പ്രിയങ്കരനായി തീർന്ന എഴുത്തുകാരനാണ് എംടി, അദ്ദേഹം എക്കാലവും ഒരു വഴികാട്ടിയാണ്; എം മുകുന്ദൻ

എംടിയുടെ നാലുകെട്ട് വായിച്ച് 17-ാം വയസ്സിൽ കോരിത്തരിച്ചിട്ടുണ്ട്, അന്നു തൊട്ടാണ് അദ്ദേഹവുമായിട്ടുള്ള എൻ്റെ അടുപ്പം തുടങ്ങുന്നതെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ.....

‘എം ടിയുടെ ഓർമ നിലനിൽക്കാൻ സാംസ്കാരിക വകുപ്പിന് എന്ത് ചെയ്യാൻ കഴിയും എന്ന് ആലോചിക്കും’: മന്ത്രി സജി ചെറിയാൻ

എം ടിയുടെ ഓർമ നിലനിൽക്കാൻ സാംസ്കാരിക വകുപ്പിന് എന്ത് ചെയ്യാൻ കഴിയും എന്ന് ആലോചിക്കും എന്ന് മന്ത്രി സജി ചെറിയാൻ.....

തന്റെ തൂലികയിൽ വിരിഞ്ഞ കഥാപാത്രങ്ങളിലൂടെ ആ മഹാമനുഷ്യൻ മരണമില്ലാതെ ജീവിക്കും: എഎ റഹിം എംപി

എം ടി ക്ക് ആദാരാഞ്ജലി അർപ്പിച്ച് എ എ റഹിം എം പി. എം. ടി എന്ന രണ്ടക്ഷരം, മലയാളത്തിന്റെ....

ആനയുടേയും കാട്ടുപോത്തിന്റേയും ഇടയില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവനും കാത്ത് 2 മണിക്കൂര്‍; ക്രിസ്തുമസ് രാത്രിയില്‍ മാതൃകയായി ആരോഗ്യ പ്രവര്‍ത്തകര്‍

ക്രിസ്തുമസ് രാത്രിയില്‍ മാതൃകയായി പാലക്കാട് കൈകാട്ടി നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ പ്രസവിച്ച പാലക്കാട് സീതാര്‍കുണ്ട്....

അക്ഷരങ്ങളും ഭാഷയും ജീവിതവും നിലനിൽക്കുന്ന കാലത്തോളം എം ടി നമുക്കൊപ്പമുണ്ടാകും

എം ടി യെ അനുശോചിച്ച് ഡോ. തോമസ് ഐസക്. എഴുത്തിലൂടെ എന്നേ അനശ്വരനായിക്കഴിഞ്ഞ എംടി യഥാർത്ഥത്തിൽ നമ്മെ വിട്ടുപോകുന്നേയില്ല. അക്ഷരങ്ങളും....

‘മതനിരപേക്ഷ കേരളത്തിന്റെ കാവലാളുകളിലൊരാൾ’: എം ടി യെ അനുശോചിച്ച് ഡോ. വി ശിവദാസൻ എം പി

പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ഡോ. വി ശിവദാസൻ എം പി. മലയാള ഭാഷാ....

അലക്ഷ്യമായോ അലസമായോ അദ്ദേഹം ഒന്നും എഴുതിയില്ല, എംടി എന്ന രണ്ടക്ഷരം മാത്രം മതിയായിരുന്നു ഒരു മിനിമം ഗ്യാരണ്ടിയ്ക്ക്; കെ ആർ മീര

അലക്ഷ്യമായോ അലസമായോ എംടി ഒന്നും എഴുതിയിട്ടില്ലെന്നും എംടി എന്ന ആ രണ്ടക്ഷരം മാത്രം മതിയായിരുന്നു ഒരു മിനിമം ഗ്യാരണ്ടിക്കെന്നും എഴുത്തുകാരി....

‘മനുഷ്യന്റെ ദുഃഖത്തിനും വേദനയ്ക്കും വലിയ പ്രാധാന്യം നൽകിയ മഹാനാണ് എം.ടി’: മന്ത്രി കെ.കൃഷ്ണൻകുട്ടി

പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ മരണത്തിൽ അനുശോചിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി. മനുഷ്യന്റെ ദുഃഖത്തിനും വേദനയ്ക്കും വലിയ....

മാടത്ത് തെക്കേപ്പാട്ട് ഭീമസേനൻ; എം ടി ക്കൊപ്പമുള്ള ചിത്രവുമായി കെ ആർ മീര

എം ടി യുടെ വിയോഗത്തിൽ ഫേസ്ബുക് പോസ്റ്റുമായി എഴുത്തുകാരി കെ ആർ മീര. മാടത്ത് തെക്കേപ്പാട്ട് ഭീമസേനൻ എന്ന ക്യാപ്ഷനോട്....

‘മലയാളത്തെയും മലയാളിയെയും പുതുക്കിപണിത എംടിക്ക് ആദരാഞ്ജലി’: എ വിജയരാഘവൻ

പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരേ അനുസ്മരിച്ച് എ വിജയരാഘവൻ. വാക്കുകളുടെ അനിഷേധ്യമായ ശക്തിയെ താളാത്മകമായി ഉപയോഗപ്പെടുത്താനുള്ള എം....

‘നമ്മുടെ നാടിന്‍റേയും മലയാള സാഹിത്യ, ചലച്ചിത്ര ലോകത്തിന്‍റേയും അടയാളമാണ് എംടി സര്‍’

എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ സുരാജ് വെഞ്ഞാറാമൂട്. ‘നമ്മുടെ നാടിന്‍റേയും മലയാള സാഹിത്യ, ചലച്ചിത്ര ലോകത്തിന്‍റേയും....

മലയാളത്തിൻ്റെ പ്രാണൻ നിലച്ചുപോയ അനുഭവമാണിത്, നമുക്കിത് വിലാപ കാലം; വി മധുസൂദനൻ നായർ

എം.ടി. വാസുദേവൻ നായരുടെ വിയോഗം മലയാളത്തിൻ്റെ പ്രാണൻ നിലച്ചുപോയ അനുഭവമാണ് ഉണ്ടാക്കുന്നതെന്ന് കവി വി. മധുസൂദനൻ നായർ. നമുക്കിത് വിലാപ....

എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. പകൽ10.45 ഓടെ ‘സിതാര’യിലെത്തിയ മുഖ്യമന്ത്രി എം.ടിയുടെ ഭാര്യ....

ട്രാജഡി ടൂറിസത്തിൽ വിശ്വസിക്കുന്നില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

ട്രാജഡി ടൂറിസത്തിൽ വിശ്വസിക്കുന്നില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്രയിലെ പർഭാനിയിൽ പൊലീസ് കസ്റ്റഡിയിൽ നിയമ വിദ്യാർത്ഥിയും ദളിത് നേതാവും മരിച്ച സംഭവത്തെ....

അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയ കാലം മുതൽ തന്നോടൊപ്പമുണ്ടായിരുന്ന എഴുത്തുകാരനാണ് എംടി, ചേതനയറ്റ ആ മുഖം കാണാൻ ആഗ്രഹിക്കുന്നില്ല; മധുപാൽ

അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയ കാലം മുതൽ തന്നോടൊപ്പമുണ്ടായിരുന്ന എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായരെന്ന് സംവിധായകനും നടനുമായ മധുപാൽ. അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളെ....

Page 52 of 6438 1 49 50 51 52 53 54 55 6,438